CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News
Browsing Tag

ഫാഫ് ഡുപ്ലെസിസ്

ഒറ്റരാത്രി കൊണ്ട് ഡിവില്ലിയേഴ്സിനും അംലയ്ക്കും പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല ; ഫാഫ് ഡുപ്ലെസിസ്

പരിചയസമ്പത്തുള്ള താരങ്ങളുടെ കുറവാണ്‌ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നിലെ കാരണമെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ഒരൊറ്റ രാത്രികൊണ്ട് എ ബി ഡിവില്ലിയേഴ്സിനെയും ഹാഷിം അംലയെയും പോലെയുള്ള ലോകോത്തര…

ടെസ്റ്റിൽ സൗത്താഫ്രിക്കയെ ഫാഫ് ഡുപ്ലെസിസ് തന്നെ നയിക്കും

സൗത്താഫ്രിക്കൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ഫാഫ് ഡുപ്ലെസിസ് തന്നെ തുടരുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. നേരത്തെ ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പ്രധാന പരിശീലകൻ ഓട്ടിസ് ഗിബ്സണെ പുറത്താക്കിയതിനെ തുടർന്ന് ക്യാപ്റ്റൻ…

ഐ പി എല്ലിൽ കളിച്ച സ്റ്റെയ്ന്റെ തീരുമാനത്തിനെതിരെ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്

ഐ പി എല്ലിൽ കളിച്ച സ്റ്റെയ്ന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്

ഏകദിന ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കി ഫാഫ് ഡുപ്ലെസിസ്

ഏകദിന ക്രിക്കറ്റിൽ അയ്യായിരം റൺസ് പൂർത്തിയാക്കി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് . ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തോടെയാണ് ഡുപ്ലെസിസ് ഈ നേട്ടം സ്വന്തമാക്കിയത് . ഈ നേട്ടം സ്വന്തമാക്കുന്ന പത്താമത്തെ സൗത്താഫ്രിക്കൻ…

തകർപ്പൻ സെഞ്ചുറിയുമായി ഫാഫ് ഡുപ്ലെസിസ് ; സൗത്താഫ്രിക്കയ്ക്ക് അനായാസ വിജയം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന്റെ അനായാസ വിജയം. ശ്രീലങ്ക ഉയർത്തിയ 232 റൺസിന്റെ വിജയലക്ഷ്യം 38.5 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു . തകർപ്പൻ…

ലോകകപ്പിൽ ഞങ്ങൾക്ക് കുറഞ്ഞ പ്രതീക്ഷ മാത്രം ; ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്‌

2019 ക്രിക്കറ്റ് ലോകകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ടിനും 2011 ചാമ്പ്യൻസ് ഇന്ത്യയ്ക്കുമാണ് വിജയസാധ്യതയെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്‌ . തന്റെ ടീം ടൂർണമെന്റിൽ മത്സരിക്കുക അമിതപ്രതീക്ഷകൾ ഇല്ലാതെയാകുമെന്നും അത് ടീമിന് കൂടുതൽ ഗുണം…