CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News
Browsing Tag

കെയ്ൻ വില്യംസൺ

എം സി സി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ന്യൂസിലാൻഡിന്

മാർലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ സ്‌പിരിറ്റ്‌ ഓഫ് ക്രിക്കറ്റ് അവാർഡ് ന്യൂസിലാൻഡിന്. ലോകകപ്പ്‌ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് ശേഷത്തിനിടയിലും ടീമംഗങ്ങൾ കാണിച്ച സ്‌പോർട്‌സ്മാൻഷിപ്പാണ് ഈ പുരസ്‌കാരത്തിന് ന്യൂസിലാൻഡിനെ അർഹരാക്കിയത്. ഏകദിന…

ന്യൂസിലാൻഡിന് കനത്ത തിരിച്ചടി ; ട്വന്റി20 പരമ്പരയിൽ നിന്നും കെയ്ൻ വില്യംസൺ പുറത്ത് ന്യൂസിലാൻഡിനെ ടിം…

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ന്യൂസിലാൻഡിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പരമ്പരയിൽ കളിക്കാൻ സാധിക്കില്ല. ഫാസ്റ്റ് ബൗളർ ടിം സൗത്തീയാണ് വില്യംസന്റെ അഭാവത്തിൽ…

ഐസിസി ടെസ്റ്റ് റാങ്കിങ് ; കെയ്ൻ വില്യംസണെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

ഐസിസി ടെസ്റ്റ് റാങ്കിങിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തെത്തി. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 92 റൺസ് നേടിയതോടെയാണ് സ്റ്റീവ് സ്മിത്ത് റാങ്കിങ്ങിൽ കോഹ്ലിക്ക്…

ഐസിസി ടെസ്റ്റ് റാങ്കിങ് ; കോഹ്ലിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായി കെയ്ൻ വില്യംസൺ

ബംഗ്ലാദേശിനെതിരായ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്ര നേട്ടവുമായി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ . ഇരട്ട സെഞ്ചുറിയോടെ വില്യംസന്റെ റേറ്റിങ് 897 ൽ നിന്നും 915 ആയി ഉയർന്നു . വില്യംസനെക്കാൾ ഏഴ് പോയിന്റ് മാത്രം…