Skip to content

ഐസിസി ടി20 ലോകകപ്പ്

സെഞ്ചുറിയുമായി തകർത്താടി ജോസ് ബട്ട്ലർ, ശ്രീലങ്കയ്ക്കതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ജോസ് ബട്ട്ലറുടെ തകർപ്പൻ സെഞ്ചുറി മികവിൽ ശ്രീലങ്കയെ 26 റൺസിന് പരാജയപെടുത്തി മോർഗനും കൂട്ടരും. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 19 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ… Read More »സെഞ്ചുറിയുമായി തകർത്താടി ജോസ് ബട്ട്ലർ, ശ്രീലങ്കയ്ക്കതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

എന്തിനോടും പ്രതികരിക്കുന്നത് വലിയ കാര്യമല്ല, ചില സമയങ്ങളിൽ സംയമനത്തിനാണ് പ്രാധാന്യം, കോഹ്ലിയ്ക്കെതിരെ ഗൗതം ഗംഭീർ

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. എന്തിനോടും ഏതിനോടും പ്രതികരിക്കുന്നതല്ല പാഷനെന്നും ഗംഭീർ പറഞ്ഞു. മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലാൻഡ് പരാജയപെടുത്തിയത്.… Read More »എന്തിനോടും പ്രതികരിക്കുന്നത് വലിയ കാര്യമല്ല, ചില സമയങ്ങളിൽ സംയമനത്തിനാണ് പ്രാധാന്യം, കോഹ്ലിയ്ക്കെതിരെ ഗൗതം ഗംഭീർ

അവൻ ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രിക്കറ്ററാണ്, രോഹിത് ശർമ്മയെ ഓപ്പണിങിൽ നിന്നും മാറ്റിയ തീരുമാനത്തെ വിമർശിച്ച് ഗൗതം ഗംഭീർ

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ നിർണ്ണായക മത്സരത്തിൽ രോഹിത് ശർമ്മയെ ഓപണിങ് പൊസിഷനിൽ നിന്നും മാറ്റിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ്മയേക്കാൾ മികച്ച വൈറ്റ് ബോൾ ക്രിക്കറ്ററില്ലയെന്നും രോഹിത് ശർമ്മയെ മൂന്നാമനായി ഇറക്കിയത് നെഗറ്റീവ്… Read More »അവൻ ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രിക്കറ്ററാണ്, രോഹിത് ശർമ്മയെ ഓപ്പണിങിൽ നിന്നും മാറ്റിയ തീരുമാനത്തെ വിമർശിച്ച് ഗൗതം ഗംഭീർ

റിക്കി പോണ്ടിങിനെ മറികടന്നു, ഇനി ഇന്ത്യയുടെ വില്ലൻ കെയ്ൻ വില്യംസൺ, തകർപ്പൻ നേട്ടത്തിൽ ന്യൂസിലാൻഡ് നായകൻ

തകർപ്പൻ വിജയമാണ് ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ നിർണായക മത്സരത്തിൽ ന്യൂസിലാൻഡ് നേടിയത്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു കെയ്ൻ വില്യംസന്റെയും കൂട്ടരുടെയും വിജയം. മത്സരത്തിലെ വിജയത്തോടെ തകർപ്പൻ ക്യാപ്റ്റൻസി നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കെയ്ൻ വില്യംസൺ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി… Read More »റിക്കി പോണ്ടിങിനെ മറികടന്നു, ഇനി ഇന്ത്യയുടെ വില്ലൻ കെയ്ൻ വില്യംസൺ, തകർപ്പൻ നേട്ടത്തിൽ ന്യൂസിലാൻഡ് നായകൻ

അതുകൊണ്ടാണ് അവർ അത്തരത്തിൽ ബാറ്റ് ചെയ്‌തത്‌, ഇന്ത്യൻ ബാറ്റർമാർ അനാവശ്യഷോട്ടുകൾക്ക് മുതിർന്നതിന് പിന്നിലെ കാരണം വിശദീകരിച്ച് ജസ്പ്രീത് ബുംറ

നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിൽ ഇന്ത്യൻ ടീം കാഴ്ച്ചവെച്ചത്. മത്സരത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിച്ചുകൊണ്ടായിരുന്നു ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപെടുത്തിയത്. 110 റൺസ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സ്കോർ ചെയ്യാൻ സാധിച്ചത്. മത്സരശേഷം നിർണായക പോരാട്ടത്തിൽ ബാറ്റിങിലെ… Read More »അതുകൊണ്ടാണ് അവർ അത്തരത്തിൽ ബാറ്റ് ചെയ്‌തത്‌, ഇന്ത്യൻ ബാറ്റർമാർ അനാവശ്യഷോട്ടുകൾക്ക് മുതിർന്നതിന് പിന്നിലെ കാരണം വിശദീകരിച്ച് ജസ്പ്രീത് ബുംറ

രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജസ്പ്രീത് ബുംറ

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിൽ സ്പിന്നറും ടീമിലെ നിർണായക താരവുമായ രവിചന്ദ്രൻ അശ്വിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഇന്ത്യ 8 വിക്കറ്റിന് ദയനീയമായി പരാജയപെട്ട മത്സരത്തിൽ വരുൺ ചക്രവർത്തിയെയാണ്… Read More »രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജസ്പ്രീത് ബുംറ

പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല, സെമിഫൈനൽ യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾ ഇനി ഇങ്ങനെ

വലിയ പ്രതീക്ഷകളോടെയാണ് ടീം ഇന്ത്യ ഐസിസി ടി20 ലോകകപ്പിനെത്തിയത്. എന്നാൽ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ കാഴ്‌ച്ചവെച്ചത്. ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് 10 വിക്കറ്റിന് പരാജയപെട്ട ഇന്ത്യ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 8 വിക്കറ്റിന് പരാജയപെട്ടു. നിർണായക മത്സരത്തിലെ… Read More »പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല, സെമിഫൈനൽ യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾ ഇനി ഇങ്ങനെ

നിരാശപ്പെടുത്തി ഇന്ത്യ, ലോകകപ്പിൽ നിന്നും പുറത്തേക്ക് ? നിർണായക മത്സരത്തിൽ ന്യൂസിലാൻഡിന് 8 വിക്കറ്റിന്റെ വിജയം

ഐസിസി ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ കനത്ത തോൽവി. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 111 റൺസിന്റെ വിജയലക്ഷ്യം 14.3 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു. വിജയത്തോടെ ന്യൂസിലാൻഡ് സെമിഫൈനൽ സാധ്യതകൾ സജീവമാക്കി.… Read More »നിരാശപ്പെടുത്തി ഇന്ത്യ, ലോകകപ്പിൽ നിന്നും പുറത്തേക്ക് ? നിർണായക മത്സരത്തിൽ ന്യൂസിലാൻഡിന് 8 വിക്കറ്റിന്റെ വിജയം

ഞാൻ അവന്റെ വലിയ ആരാധകനാണ്, അവനെ എല്ലാ മത്സരത്തിലും ഇന്ത്യ കളിപ്പിക്കണം, ബ്രെറ്റ് ലീ

ഐസിസി ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യ രവിചന്ദ്രൻ അശ്വിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഓസ്‌ട്രേലിയൻ പേസർ ബ്രെറ്റ് ലീ. താൻ രവിചന്ദ്രൻ അശ്വിന്റെ വലിയ ആരാധകനാണെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു. സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്തുവെങ്കിലും… Read More »ഞാൻ അവന്റെ വലിയ ആരാധകനാണ്, അവനെ എല്ലാ മത്സരത്തിലും ഇന്ത്യ കളിപ്പിക്കണം, ബ്രെറ്റ് ലീ

ഐസിസി ടി20 ലോകകപ്പ്, സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വോൺ

ഐസിസി ടി20 ലോകകപ്പ് 2021 ലെ സെമിഫൈനലിൽ പ്രവേശിക്കാൻ പോകുന്ന ടീമുകളെ പ്രവചിച്ച് ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. സെമിഫൈനലിസ്റ്റുകൾക്കൊപ്പം ഫൈനൽ പോരാട്ടം ആരൊക്കെ തമ്മിലാകുമെന്നും ഷെയ്ൻ വോൺ പ്രവചിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ പോരാട്ടം കടുക്കുമ്പോൾ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച… Read More »ഐസിസി ടി20 ലോകകപ്പ്, സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വോൺ

അവൻ ടീമിൽ തുടരാൻ അർഹനല്ല, ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയെ വിമർശിച്ച് ഷെയ്ൻ വോൺ

ഇംഗ്ലണ്ടിനെതിരായ കനത്ത തോൽവിയ്ക്ക് പുറകെ ഓസ്‌ട്രേലിയൻ ടീമിനെയും താരങ്ങളെയും രൂക്ഷമായി വിമർശിച്ച് മുൻ താരം ഷെയ്ൻ വോൺ. ദുബായിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ പരാജയപെട്ടത്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 50 പന്തുകൾ ബാക്കിനിൽക്കെ വെറും… Read More »അവൻ ടീമിൽ തുടരാൻ അർഹനല്ല, ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയെ വിമർശിച്ച് ഷെയ്ൻ വോൺ

ആദ്യം എറിഞ്ഞുവീഴ്ത്തി, പിന്നീട് അടിച്ചൊതുക്കി, ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് വമ്പൻ വിജയം

ഓസ്‌ട്രേലിയെ 8 വിക്കറ്റിന് പരാജയപെടുത്തി ഐസിസി ടി20 ലോകകപ്പിലെ തുടർച്ചയായ മൂന്നാം വിജയം നേടി ഇംഗ്ലണ്ട്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 11.4 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ജോസ് ബട്ട്ലറുടെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങാണ്… Read More »ആദ്യം എറിഞ്ഞുവീഴ്ത്തി, പിന്നീട് അടിച്ചൊതുക്കി, ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് വമ്പൻ വിജയം

കില്ലർ മില്ലർ, ഹസരങ്കയുടെ ഹാട്രിക്കിലും വിജയം നേടാനാകാതെ ശ്രീലങ്ക, സൗത്താഫ്രിക്കയ്ക്ക് ആവേശവിജയം

ആവേശപോരാട്ടത്തിൽ ശ്രീലങ്കയെ നാല് വിക്കറ്റിന് പരാജയപെടുത്തി ഈ ലോകകപ്പിലെ രണ്ടാം വിജയം നേടി സൗത്താഫ്രിക്ക. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അഞ്ചാം പന്തിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. മത്സരത്തിൽ ഹസരങ്ക ഹാട്രിക് നേടി… Read More »കില്ലർ മില്ലർ, ഹസരങ്കയുടെ ഹാട്രിക്കിലും വിജയം നേടാനാകാതെ ശ്രീലങ്ക, സൗത്താഫ്രിക്കയ്ക്ക് ആവേശവിജയം

ഇന്ത്യ അവനെ കൂടുതലായി ആശ്രയിക്കുന്നു, കോഹ്ലിയും കൂട്ടരും അക്കാര്യത്തിൽ ശ്രദ്ധിക്കണം, നിർദ്ദേശവുമായി മുത്തയ്യ മുരളീധരൻ

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഇന്ത്യ ബൗളിങിൽ കൂടുതലായും ഒരു ബൗളറെ മാത്രമാണ് ആശ്രയിക്കുന്നുതെന്നും അധികം വൈകാതെ ശരിയായ ടീം ബാലൻസ് ഇന്ത്യ കണ്ടുപിടിക്കണമെന്നും മുത്തയ്യ മുരളീധരൻ പറഞ്ഞു. പാകിസ്ഥാനെതിരായ ആദ്യ… Read More »ഇന്ത്യ അവനെ കൂടുതലായി ആശ്രയിക്കുന്നു, കോഹ്ലിയും കൂട്ടരും അക്കാര്യത്തിൽ ശ്രദ്ധിക്കണം, നിർദ്ദേശവുമായി മുത്തയ്യ മുരളീധരൻ

കോഹ്ലി നേടുന്ന റെക്കോർഡെല്ലാം അവൻ തകർത്തുകൊണ്ടിരിക്കുന്നു, ബാബർ അസമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിരാട് കോഹ്ലി നേടുന്ന ഏതൊരു റെക്കോർഡും ബാബർ അസം തകർത്തുകൊണ്ടിരിക്കുകയാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയും അഫ്‌ഗാനിസ്ഥാനെതിരെയും ഫിഫ്റ്റി നേടിയ ബാബർ അസം… Read More »കോഹ്ലി നേടുന്ന റെക്കോർഡെല്ലാം അവൻ തകർത്തുകൊണ്ടിരിക്കുന്നു, ബാബർ അസമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

മലിംഗയുടെ റെക്കോർഡ് ഇനി പഴങ്കഥ, തകർപ്പൻ നേട്ടം സ്വന്തമാക്കി റാഷിദ് ഖാൻ

പാകിസ്ഥാനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് അഫ്‌ഗാനിസ്ഥാന് വേണ്ടി സ്പിന്നർ റാഷിദ് ഖാൻ കാഴ്ച്ചവെച്ചത്. നാലോവറിൽ 26 റൺസ് വഴങ്ങിയ താരം പാക് ക്യാപ്റ്റൻ ബാബർ അസമിനെയും മൊഹമ്മദ് ഹഫീസിനെയും പുറത്താക്കിയിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റാഷിദ് ഖാൻ.… Read More »മലിംഗയുടെ റെക്കോർഡ് ഇനി പഴങ്കഥ, തകർപ്പൻ നേട്ടം സ്വന്തമാക്കി റാഷിദ് ഖാൻ

വീണ്ടും രക്ഷകനായി ആസിഫ് അലി, അഫ്ഘാനിസ്ഥാനെതിരെ പാകിസ്ഥാന് ആവേശവിജയം

ആവേശപോരാട്ടത്തിൽ അഫ്ഘാനിസ്ഥാനെ 5 വിക്കറ്റിന് പരാജയപെടുത്തി പാകിസ്ഥാൻ. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 149 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് മാത്രം നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ബാബർ അസമിന്റെയും അവസാന ഓവറുകളിൽ തകർത്തടിച്ച ആസിഫ് അലിയുടെയും… Read More »വീണ്ടും രക്ഷകനായി ആസിഫ് അലി, അഫ്ഘാനിസ്ഥാനെതിരെ പാകിസ്ഥാന് ആവേശവിജയം

ലോകകപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി ബംഗ്ലാദേശ്, ആവേശവിജയത്തോടെ സാധ്യതകൾ നിലനിർത്തി വെസ്റ്റിൻഡീസ്

ഐസിസി ടി20 ലോകകപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി ബംഗ്ലാദേശ്. വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിലെ തോൽവിയോടെയാണ് ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്നും പുറത്തായത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ… Read More »ലോകകപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി ബംഗ്ലാദേശ്, ആവേശവിജയത്തോടെ സാധ്യതകൾ നിലനിർത്തി വെസ്റ്റിൻഡീസ്

ഇഷാൻ കിഷന് വേണ്ടി അവനെ ഒഴിവാക്കരുത്, ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിൽ ഹാർദിക് പാണ്ഡ്യയെ ഇന്ത്യ ഒഴിവാക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി ഇഷാൻ കിഷന് അവസരം നൽകുന്നത് ടീമിന് ഗുണംചെയ്യില്ലയെന്നും വലിയ മാറ്റങ്ങൾക്ക് ശ്രമിക്കുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നും… Read More »ഇഷാൻ കിഷന് വേണ്ടി അവനെ ഒഴിവാക്കരുത്, ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിച്ച് കൊക്കക്കോള കുപ്പികൾ മാറ്റിവെച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ പ്രസ് കോണ്ഫറന്സ് ടേബിളിൽ വെച്ചിരുന്ന കൊക്കകോള കുപ്പികൾ എടുത്തുമാറ്റി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ഐസിസി ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയ ശ്രീലങ്ക മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. നാല്… Read More »ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിച്ച് കൊക്കക്കോള കുപ്പികൾ മാറ്റിവെച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ഫോമിൽ തിരിച്ചെത്തി ഡേവിഡ് വാർണർ, ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് അനായാസ വിജയം

ഡേവിഡ് വാർണറുടെ തകർപ്പൻ ഫിഫ്റ്റി മികവിൽ ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് അനായാസ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ടൂർണമെന്റിലെ ഓസ്‌ട്രേലിയയുടെ രണ്ടാം വിജയമാണിത്. തകർപ്പൻ തുടക്കമാണ് ഡേവിഡ് വാർണറും… Read More »ഫോമിൽ തിരിച്ചെത്തി ഡേവിഡ് വാർണർ, ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് അനായാസ വിജയം

പാണ്ഡ്യയ്ക്ക് പകരം അവനെ ടീമിൽ ഉൾപ്പെടുത്തണം, ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ മത്സരത്തിന് മുൻപേ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ബൗൾ ചെയ്യാൻ സാധിച്ചില്ലയെങ്കിൽ ഹാർദിക് പാണ്ഡ്യയെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് പറഞ്ഞ സുനിൽ ഗാവസ്‌കർ മറ്റൊരു നിർണായക മാറ്റവും… Read More »പാണ്ഡ്യയ്ക്ക് പകരം അവനെ ടീമിൽ ഉൾപ്പെടുത്തണം, ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഫിഫ്റ്റിയുമായി ജേസൺ റോയ്, ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് അനായാസ വിജയം

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 125 റൺസിന്റെ വിജയലക്ഷ്യം 14.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ രണ്ടാം വിജയമാണിത്. 38 പന്തിൽ 5 ഫോറും… Read More »ഫിഫ്റ്റിയുമായി ജേസൺ റോയ്, ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് അനായാസ വിജയം

കെ എൽ രാഹുലല്ല, രോഹിത് ശർമ്മയ്ക്കൊപ്പം അവൻ ഓപൺ ചെയ്യണം, ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റം നിർദ്ദേശിച്ച് ഹർഭജൻ സിങ്

ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. മത്സരത്തിൽ ന്യൂസിലാൻഡിനെ പരാജയപെടുത്തിയാൽ മാത്രമേ സെമിഫൈനൽ യോഗ്യത നേടുവാൻ ഇന്ത്യയ്ക്ക് സാധിക്കൂ. മത്സരത്തിനായെത്തുമ്പോൾ പുതിയ ഓപ്പണിങ് കോമ്പിനേഷൻ ഇന്ത്യ പരീക്ഷിക്കണമെന്നും കെ… Read More »കെ എൽ രാഹുലല്ല, രോഹിത് ശർമ്മയ്ക്കൊപ്പം അവൻ ഓപൺ ചെയ്യണം, ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റം നിർദ്ദേശിച്ച് ഹർഭജൻ സിങ്

ഐസിസി ടി20 ലോകകപ്പ്, ന്യൂസിലാൻഡിനെ പരാജയപെടുത്തി രണ്ടാം വിജയം നേടി പാകിസ്ഥാൻ, വെസ്റ്റിൻഡീസിനെതിരെ സൗത്താഫ്രിക്കയ്ക്കും വിജയം

ഐസിസി ടി20 ലോകകപ്പിലെ ഇന്ന് നടന്ന മത്സരങ്ങളിൽ പാകിസ്ഥാനും സൗത്താഫ്രിക്കയ്ക്കും വിജയം. പാകിസ്ഥാൻ ന്യൂസിലാൻഡിനെ പരാജയപെടുത്തിയപ്പോൾ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെയാണ് സൗത്താഫ്രിക്ക പരാജയപെടുത്തിയത്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 135 റൺസിന്റെ വിജയലക്ഷ്യം 18.4… Read More »ഐസിസി ടി20 ലോകകപ്പ്, ന്യൂസിലാൻഡിനെ പരാജയപെടുത്തി രണ്ടാം വിജയം നേടി പാകിസ്ഥാൻ, വെസ്റ്റിൻഡീസിനെതിരെ സൗത്താഫ്രിക്കയ്ക്കും വിജയം

ക്രിക്കറ്റ് ആളുകളെ ഭിന്നിപ്പിക്കാനുള്ളതല്ല, മൊഹമ്മദ് ഷാമിയെ പിന്തുണച്ച് പാക് ഓപ്പണർ റിസ്വാൻ

പാകിസ്ഥാൻ പരാജയത്തിന് പുറകെ വിമർശനങ്ങൾ നേരിടുന്ന ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയ്ക്ക് പിന്തുണയുമായി പാകിസ്ഥാൻ ഓപ്പണർ മൊഹമ്മദ് റിസ്വാൻ. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റിസ്വാൻ മൊഹമ്മദ് ഷാമിയ്ക്ക് പിന്തുണയറിയിച്ചത്. മത്സരത്തിൽ മൊഹമ്മദ് റിസ്വാന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് പാകിസ്ഥാൻ 10… Read More »ക്രിക്കറ്റ് ആളുകളെ ഭിന്നിപ്പിക്കാനുള്ളതല്ല, മൊഹമ്മദ് ഷാമിയെ പിന്തുണച്ച് പാക് ഓപ്പണർ റിസ്വാൻ

അജന്ത മെൻഡിസും അവനെപോലെയായിരുന്നു, എന്നാൽ പാകിസ്ഥാനെ ബുദ്ധിമുട്ടിക്കാൻ സാധിച്ചിട്ടില്ല, മുൻ പാക് താരം സൽമാൻ ബട്ട്

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെ പാകിസ്ഥാൻ നന്നായി നേരിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്. വരുൺ ചക്രവർത്തിയുടെ ബൗളിങ് പാകിസ്ഥാന് മിസ്റ്ററിയല്ലയെന്നും ഇത്തരത്തിലുള്ള ബൗളിങ് നേരിട്ടുകൊണ്ടാണ് പാകിസ്ഥാൻ തെരുവുകളിലെ കുട്ടികൾ വളരുന്നതെന്നും സൽമാൻ… Read More »അജന്ത മെൻഡിസും അവനെപോലെയായിരുന്നു, എന്നാൽ പാകിസ്ഥാനെ ബുദ്ധിമുട്ടിക്കാൻ സാധിച്ചിട്ടില്ല, മുൻ പാക് താരം സൽമാൻ ബട്ട്

അവർ ന്യൂസിലാൻഡിനെ പരാജയപെടുത്തിയാൽ അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും, ആകാശ് ചോപ്ര

പാകിസ്ഥാനും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തിൽ പാകിസ്ഥാൻ വിജയിക്കുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തിയ പാകിസ്ഥാന് ന്യൂസിലാൻഡിനെ പരാജയപെടുത്താൻ സാധിച്ചാൽ സെമിഫൈനൽ ഉറപ്പിക്കാൻ സാധിക്കും. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് അടുത്ത മത്സരം… Read More »അവർ ന്യൂസിലാൻഡിനെ പരാജയപെടുത്തിയാൽ അത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും, ആകാശ് ചോപ്ര

അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മുജീബ് റഹ്മാൻ, സ്കോട്ലൻഡിനെതിരെ അഫ്‌ഗാനിസ്ഥാന് തകർപ്പൻ വിജയം

മുജീബ് ഉർ റഹ്മാന്റെ തകർപ്പൻ ബൗളിങ് മികവിൽ സ്കോട്ലൻഡിനെതിരെ അഫ്‌ഗാനിസ്ഥാന് 130 റൺസിന്റെ വമ്പൻ വിജയം. മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ ഉയർത്തിയ 191 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ലൻഡിന് 10.2 ഓവറിൽ 60 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ഐസിസി ടി20… Read More »അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മുജീബ് റഹ്മാൻ, സ്കോട്ലൻഡിനെതിരെ അഫ്‌ഗാനിസ്ഥാന് തകർപ്പൻ വിജയം

അവൻ ലോകോത്തര ബൗളറാണ്, സൈബർ ആക്രമണം നേരിടുന്ന മൊഹമ്മദ് ഷാമിയെ പിന്തുണച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തിന് പുറകെ സൈബർ ആക്രമണം നേരിടുന്ന ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും മുൻ ഇന്ത്യൻ താരങ്ങളും. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ ഷാമിയ്ക്കോ മറ്റു ഇന്ത്യൻ ബൗളർമാർക്കോ സാധിച്ചിരുന്നില്ല.… Read More »അവൻ ലോകോത്തര ബൗളറാണ്, സൈബർ ആക്രമണം നേരിടുന്ന മൊഹമ്മദ് ഷാമിയെ പിന്തുണച്ച് സച്ചിൻ ടെണ്ടുൽക്കർ