Skip to content

ഇന്ത്യ v ശ്രീലങ്ക

ശ്രീലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചാകും ; സൗരവ്‌ ഗാംഗുലി

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് മുൻ ഇന്ത്യൻ താരവും നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് ആയിരിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി. രവി ശാസ്ത്രിയുടെ അഭാവത്തിൽ രാഹുൽ ദ്രാവിഡ് ഹെഡ് കോച്ചായിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പര്യടനത്തിനുള്ള… Read More »ശ്രീലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചാകും ; സൗരവ്‌ ഗാംഗുലി

ധോണിയെ കണ്ടുപഠിക്കൂ, സഞ്ജു സാംസണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

ശ്രീലങ്കൻ പര്യടനത്തിനായി തയ്യാറെടുക്കുന്ന മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മൂന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങിയ പര്യടനത്തിൽ സഞ്ജു സാംസണെയും ഇഷാൻ കിഷനെയുമാണ് വിക്കറ്റ് കീപ്പർമാരായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.… Read More »ധോണിയെ കണ്ടുപഠിക്കൂ, സഞ്ജു സാംസണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

സഞ്ജു തിരിച്ചെത്തി, ധവാൻ ക്യാപ്റ്റൻ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാനാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. ആർ സി ബി ബാറ്റ്‌സ്മാൻ ദേവ്ദത് പടിക്കൽ, ഋതുരാജ് ഗയ്ക്വാദ് അടക്കമുള്ള പുതുമുഖ… Read More »സഞ്ജു തിരിച്ചെത്തി, ധവാൻ ക്യാപ്റ്റൻ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ധവാനല്ല, ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയെ സഞ്ജു നയിക്കണം, മുൻ പാകിസ്ഥാൻ താരം

ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ മലയാളി താരം സഞ്ജു സാംസൺ നയിക്കണമെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. മുൻനിര താരങ്ങളുടെ അഭാവത്തിൽ ക്യാപ്റ്റനാകാൻ കൂടുതൽ സാധ്യത ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാനാണെങ്കിലും തന്നോട് ചോദിച്ചാൽ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത് സഞ്ജുവിനെയായിരിക്കുമെന്ന് തന്റെ… Read More »ധവാനല്ല, ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയെ സഞ്ജു നയിക്കണം, മുൻ പാകിസ്ഥാൻ താരം

ശ്രീലങ്കൻ പര്യടനത്തിൽ ആരാകണം ഇന്ത്യൻ ക്യാപ്റ്റൻ ? ദീപക് ചഹാർ പറയുന്നു

ശ്രീലങ്കൻ പര്യടനത്തിൽ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കാൻ അനുയോജ്യനെന്ന് ഇന്ത്യൻ യുവ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ. ധവാനാണ് ക്യാപ്റ്റനാകാൻ യോഗ്യനെന്ന് പറഞ്ഞതിന് പിന്നിലെ കാരണവും ദീപക് ചഹാർ വെളിപ്പെടുത്തി. ജൂലൈയിൽ നടക്കുന്ന പര്യടനത്തിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലെ ആരും തന്നെയുണ്ടാകില്ല.… Read More »ശ്രീലങ്കൻ പര്യടനത്തിൽ ആരാകണം ഇന്ത്യൻ ക്യാപ്റ്റൻ ? ദീപക് ചഹാർ പറയുന്നു

2011 ലോകകപ്പ് ഒത്തുകളിയെന്ന് ആരോപിച്ച മന്ത്രിയ്ക്ക് തകർപ്പൻ മറുപടിയുമായി മഹേള ജയവർധനെ

ഇന്ത്യ കിരീടം നേടിയ 2011 ഏകദിന ലോകകപ്പ് ഒത്തുകളിയാണെന്ന് ആരോപിച്ച മുൻ ശ്രീലങ്കൻ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയ്ക്ക് മറുപടിയുമായി മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കൂടിയായ മഹേള ജയവർധനെ. ആരോപണം രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്ന് വ്യക്തമാക്കിയ ജയവർധനെ ഇലക്ഷൻ അടുത്തെത്തിയെന്നും സർക്കസ് ആരംഭിച്ചുവെന്നും… Read More »2011 ലോകകപ്പ് ഒത്തുകളിയെന്ന് ആരോപിച്ച മന്ത്രിയ്ക്ക് തകർപ്പൻ മറുപടിയുമായി മഹേള ജയവർധനെ

ഫിഫ്റ്റിയുമായി ധവാനും രാഹുലും, അവസാന ഓവറുകളിൽ താക്കൂർ മനീഷ് പാണ്ഡെ വെടിക്കെട്ട്, ഇന്ത്യയ്ക്ക് മികച്ച സ്കോർ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 201 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. 36 പന്തിൽ 54 റൺസ് നേടിയ കെ എൽ രാഹുൽ, 36… Read More »ഫിഫ്റ്റിയുമായി ധവാനും രാഹുലും, അവസാന ഓവറുകളിൽ താക്കൂർ മനീഷ് പാണ്ഡെ വെടിക്കെട്ട്, ഇന്ത്യയ്ക്ക് മികച്ച സ്കോർ

മൂന്നാം ടി20; റിഷാബ് പന്തിന് പകരക്കാരനായി സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ പൂനെയിൽ കളിക്കാനിറങ്ങുന്നത്. ഏറെ കാത്തിരിപ്പിനൊടുവിൽ മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ്… Read More »മൂന്നാം ടി20; റിഷാബ് പന്തിന് പകരക്കാരനായി സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ

എം എസ് ധോണിയ്ക്ക് ആ നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ടി20 ക്രിക്കറ്റിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയ്ക്ക് ശേഷം ക്യാപ്റ്റനായി 5000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇൻഡോറിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വ്യക്തിഗത സ്കോർ 14… Read More »എം എസ് ധോണിയ്ക്ക് ആ നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ശ്രീലങ്കയെ ഏഴ് വിക്കറ്റിന് പരാജയപെടുത്തി ഈ വർഷത്തെ ആദ്യ വിജയം സ്വന്തമാക്കി ടീം ഇന്ത്യ

ഇൻഡോറിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ശ്രീലങ്ക ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ 32… Read More »ശ്രീലങ്കയെ ഏഴ് വിക്കറ്റിന് പരാജയപെടുത്തി ഈ വർഷത്തെ ആദ്യ വിജയം സ്വന്തമാക്കി ടീം ഇന്ത്യ

മികവ് പുലർത്തി ബൗളർമാർ, ഇന്ത്യയ്ക്ക് 143 റൺസിന്റെ വിജയലക്ഷ്യം

ഇൻഡോറിൽ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 143 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 142 റൺസ് നേടാനെ സാധിച്ചുള്ളൂ. 28 പന്തിൽ 34 റൺസ്… Read More »മികവ് പുലർത്തി ബൗളർമാർ, ഇന്ത്യയ്ക്ക് 143 റൺസിന്റെ വിജയലക്ഷ്യം

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് വിരാട് കോഹ്ലി ; ബുംറ തിരിച്ചെത്തി

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബൗളിങ് തിരഞ്ഞെടുത്തു. പുതുവർഷത്തിലെ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ഇന്ത്യൻ ടീമിൽ ഒരിടവേളയ്ക്ക് ശേഷം ജസ്പ്രീത് ബുംറ തിരിച്ചെത്തി. ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശിഖാർ ധവാൻ, കെ… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് വിരാട് കോഹ്ലി ; ബുംറ തിരിച്ചെത്തി

പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

പുതുവർഷത്തിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും സംഘവും. ലസിത് മലിംഗ നയിക്കുന്ന ശ്രീലങ്കയാണ് 2020 ലെ ഇന്ത്യയുടെ ആദ്യ എതിരാളി. കഴിഞ്ഞ വർഷത്തിലും കഴിഞ്ഞ ദശകത്തിലും ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയ വിരാട് കോഹ്ലിയെ ഈ പുതുവർഷത്തിലെയും പുതുദശകത്തിലെയും ആദ്യ… Read More »പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

ജസ്പ്രീത് ബുംറയും ധവാനും തിരിച്ചെത്തി, രോഹിത് ശർമ്മയ്ക്ക് വിശ്രമം, സഞ്ജു ടീമിൽ ; ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്നും മുക്തരായി ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ശിഖാർ ധവാനും ടി20 പരമ്പരയിലും ഏകദിന പരമ്പരയിലും ഇടം നേടിയപ്പോൾ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ… Read More »ജസ്പ്രീത് ബുംറയും ധവാനും തിരിച്ചെത്തി, രോഹിത് ശർമ്മയ്ക്ക് വിശ്രമം, സഞ്ജു ടീമിൽ ; ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു