സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് ഗൗതം ഗംഭീർ
മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനാക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയാണ് സഞ്ജുവിനെ രാജസ്ഥാൻ ക്യാപ്റ്റനായി നിയമിച്ചത്. ഇംഗ്ലണ്ട് താരങ്ങളായ… Read More »സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് ഗൗതം ഗംഭീർ