കാത്തിരിപ്പിനൊടുവിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ആർ സീ ബി, ഇനി ഫാഫ് നയിക്കും
നീണ്ട കാത്തിരിപ്പിനൊടുവിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ബാംഗ്ലൂരിൽ നടന്ന ആർ സീ അൺമ്പോക്സ് എന്ന പരിപാടിയിലാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകനെ ആർ സീ ബി ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ എട്ട് സീസണുകളിലും വിരാട് കോഹ്ലിയാണ് ടീമിനെ നയിച്ചിരുന്നത്.… Read More »കാത്തിരിപ്പിനൊടുവിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ആർ സീ ബി, ഇനി ഫാഫ് നയിക്കും