ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി കെയ്ൻ വില്യംസൺ, പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെയാണ് കെയ്ൻ വില്യംസൺ പിന്നിലാക്കിയത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തിന് പുറകെയാണ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി കെയ്ൻ വില്യംസൺ, പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ