ലാഹോർ ടെസ്റ്റിലെ പിച്ച് ഫ്ലാറ്റെന്ന് വിശേഷിപ്പിച്ചതിന് പുറകെ ക്ഷമ പറഞ്ഞ് കമൻ്റെറ്റർ, വീഡിയോ കാണാം
ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ആതിഥേയരായ പാകിസ്ഥാൻ ഒരുക്കിയ പിച്ചുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിമർശനങ്ങൾ ഉയരുന്നതിനിടെ പിച്ചിനെ കുറിച്ച് മോശമായതൊന്നും പങ്കുവെക്കരുതെന്ന് പാക് ക്രിക്കറ്റ് ബോർഡ് കമൻ്റേറ്റർമാർക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റിപ്പോർട്ടുകൾ ശരിവെയ്ക്കുന്നതായി മത്സരത്തിലെ രണ്ടാം… Read More »ലാഹോർ ടെസ്റ്റിലെ പിച്ച് ഫ്ലാറ്റെന്ന് വിശേഷിപ്പിച്ചതിന് പുറകെ ക്ഷമ പറഞ്ഞ് കമൻ്റെറ്റർ, വീഡിയോ കാണാം