Skip to content

ഓയിൻ മോർഗൻ

മോർഗനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യരുത്, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യരുതെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. കൊൽക്കത്തയ്ക്കെതിരായ ചെന്നൈ സൂപ്പർ കിങ്സിന്റെ തകർപ്പൻ വിജയത്തിന് ശേഷം സംസാരിക്കവെയായിരുന്നു വീരേന്ദർ സെവാഗിന്റെ പ്രതികരണം. മോർഗൻ മികച്ച ടി20… Read More »മോർഗനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യരുത്, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

ഇത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം ക്യാപ്റ്റൻസി, ഓയിൻ മോർഗനെ വിമർശിച്ച് ഗൗതം ഗംഭീർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുൻ ക്യാപ്റ്റനും കൂടിയായ ഗൗതം ഗംഭീർ. റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മോർഗന്റെ ക്യാപ്റ്റൻസിയാണ് ഗംഭീറിന്റെ രൂക്ഷവിമർശനത്തിന് ഇടയാക്കിയത്. മത്സരത്തിൽ മികച്ച… Read More »ഇത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം ക്യാപ്റ്റൻസി, ഓയിൻ മോർഗനെ വിമർശിച്ച് ഗൗതം ഗംഭീർ

ദിനേശ് കാർത്തിക്കല്ല, കൊൽക്കത്തയുടെ ക്യാപ്റ്റനാവേണ്ടത് ആ താരം, ശ്രീശാന്ത് പറയുന്നു

ഡൽഹി ക്യാപിറ്റൽസിനെതിരായ പരാജയത്തിന് പുറകെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിനെതിരെ വിമർശനവുമായി മലയാളി താരം എസ് ശ്രീശാന്ത്. കൊൽക്കത്തയെ നയിക്കാൻ യോഗ്യൻ ദിനേശ് കാർത്തിക് അല്ലെന്നും ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനാണ് ടീമിനെ നയിക്കേണ്ടതെന്നും ട്വിറ്ററിൽ ശ്രീശാന്ത് കുറിച്ചു.… Read More »ദിനേശ് കാർത്തിക്കല്ല, കൊൽക്കത്തയുടെ ക്യാപ്റ്റനാവേണ്ടത് ആ താരം, ശ്രീശാന്ത് പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ്, എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി മോർഗൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഇനി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന് സ്വന്തം. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കി… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സിക്സ്, എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി മോർഗൻ

21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 21 പന്തിൽ നിന്നും ഫിഫ്റ്റി നേടി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. സൗത്താപ്ടണിൽ നടന്ന മത്സരത്തിലാണ് ബെയർസ്റ്റോ തന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. ഈ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും ഫിഫ്റ്റി… Read More »21 പന്തിൽ ഫിഫ്റ്റിയുമായി ബെയർസ്റ്റോ, നേടിയത് ഈ റെക്കോർഡ്

രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇന്ത്യൻ താരം രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ. ഇംഗ്ലണ്ട് 76 റൺസിന് വിജയിച്ച മത്സരത്തിൽ 41 പന്തിൽ 91 റൺസ് മോർഗൻ നേടിയിരുന്നു. ഇതോടെ അന്താരാഷ്ട്ര… Read More »രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

29 പന്തിൽ നിന്നും 83 റൺസ് ; പറത്തിയത് എട്ട് സിക്സ്, ടി20 ബ്ലാസ്റ്റിൽ ഓയിൻ മോർഗൻ വെടിക്കെട്ട്

ഓയിൻ മോർഗന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ സോമർസെറ്റിനെതിരായ ആറ് വിക്കറ്റിന്റെ അവിശ്വസനീയ വിജയത്തോടെ ടി20 ബ്ലാസ്റ്റ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് മിഡിൽസെക്‌സ്. സോമർസെറ്റ് ഉയർത്തിയ 227 റൺസിന്റെ വിജയലക്ഷ്യം 17 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിലാണ് മിഡിൽസെക്‌സ് മറികടന്നത്. 29… Read More »29 പന്തിൽ നിന്നും 83 റൺസ് ; പറത്തിയത് എട്ട് സിക്സ്, ടി20 ബ്ലാസ്റ്റിൽ ഓയിൻ മോർഗൻ വെടിക്കെട്ട്

ഇത്തരത്തിലൊരു പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല ; ഓയിൻ മോർഗൻ

അക്ഷരാർത്ഥത്തിൽ മാഞ്ചസ്റ്ററിൽ അഫ്ഘാനിസ്ഥാനെതിരെ അഴിഞ്ഞാടുകയായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. മത്സരത്തിൽ 71 പന്തിൽ 148 റൺസ് നേടി പുറത്തായ മോർഗൻ നാല് ഫോറും 17 കൂറ്റൻ സിക്സുകളുമാണ് മത്സരത്തിൽ അടിച്ചുകൂട്ടിയത്. എന്നാൽ ഇത്തരത്തിലൊരു ഇന്നിങ്‌സ് പുറത്തെടുക്കാൻ തനിക്ക് കാഴ്ച്ചവെയ്ക്കാൻ സാധിക്കുമെന്ന്… Read More »ഇത്തരത്തിലൊരു പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല ; ഓയിൻ മോർഗൻ