Skip to content

ഇനി പന്ത് പെറുക്കാൻ കളിക്കാരും, സമയനഷ്ടം ഒഴിവാക്കാൻ പുതിയ തന്ത്രവുമായി ഓസ്ട്രേലിയൻ ടീം

ഐസിസി ടി20 ലോകകപ്പിൽ സമയനഷ്ടം കൊണ്ടുള്ള പെനാൽറ്റി ഒഴിവാക്കാൻ പുതിയ തന്ത്രവുമായി നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയൻ ടീം. പുതിയ ഐസിസി നിയമപ്രകാരം 85 മിനിറ്റിനുള്ളിൽ ബൗളിങ് ടീം 20 ഓവർ പൂർത്തിയാക്കിരിക്കണം. ടി20 ക്രിക്കറ്റിൽ 6 ഓവർ നീണ്ട പവർപ്ലേയ്ക്ക് ശേഷം… Read More »ഇനി പന്ത് പെറുക്കാൻ കളിക്കാരും, സമയനഷ്ടം ഒഴിവാക്കാൻ പുതിയ തന്ത്രവുമായി ഓസ്ട്രേലിയൻ ടീം

കുറ്റിക്കെറിയാൻ ചാൻസ് കുറവാ, കളിക്കിടെ മലയാളത്തിൽ സംസാരിച്ച് റിസ്വാനും ഹമീദും, വീഡിയോ

മലയാളി ചിറകിലേറി ഐസിസി ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം കുറിച്ചിരിക്കുകയാണ് യു എ ഇ. നമീബിയക്കെതിരായ മത്സരത്തിൽ 7 റൺസിൻ്റെ വിജയമാണ് റിസ്വാനും കൂട്ടരും നേടിയത്. മത്സരത്തിനിടെ ടീമിൻ്റെ ക്യാപ്റ്റനും ഓൾ റൗണ്ടർ ബേസിൽ ഹമീദും മലയാളത്തിൽ സന്ദേശം കൈമാറുന്ന… Read More »കുറ്റിക്കെറിയാൻ ചാൻസ് കുറവാ, കളിക്കിടെ മലയാളത്തിൽ സംസാരിച്ച് റിസ്വാനും ഹമീദും, വീഡിയോ

മലയാളി ക്യാപ്റ്റന് കീഴിൽ യു എ ഇയ്ക്ക് അഭിമാനനേട്ടം, സ്വന്തമാക്കിയത് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ നമീബിയയുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് യു എ ഇ സ്വന്തമാക്കിയത് ചരിത്രവിജയം. ഗീലോങിൽ നടന്ന മത്സരത്തിൽ 7 റൺസിൻ്റെ ആവേശവിജയമാണ് യു എ ഇ കുറിച്ചത്. ഐസിസി ടൂർണമെൻ്റ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയമാണ് മത്സരത്തിൽ… Read More »മലയാളി ക്യാപ്റ്റന് കീഴിൽ യു എ ഇയ്ക്ക് അഭിമാനനേട്ടം, സ്വന്തമാക്കിയത് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം

നമീബിയയുടെ സ്വപ്നങ്ങൾ തകർത്ത് യു എ ഇ, നെതർലൻഡ്സ് ശ്രീലങ്കയ്ക്കൊപ്പം സൂപ്പർ 12 ലേക്ക്

ഐസിസി ടി20 ലോകകപ്പിൽ നമീബിയയുടെ സൂപ്പർ 12 സ്വപ്നങ്ങൾ തകർത്ത് യു എ ഇ. നിർണ്ണായക മത്സരത്തിൽ യു എ ഇയോട് 7 റൺസിന് പരാജയപെട്ടതോടെ നമീബിയ ലോകകപ്പിൽ നിന്നും പുറത്തായി. നെതർലൻഡ്സാണ് ശ്രീലങ്കയ്ക്കൊപ്പം ഗ്രൂപ്പ് എയിൽ നിന്നും സൂപ്പർ 12… Read More »നമീബിയയുടെ സ്വപ്നങ്ങൾ തകർത്ത് യു എ ഇ, നെതർലൻഡ്സ് ശ്രീലങ്കയ്ക്കൊപ്പം സൂപ്പർ 12 ലേക്ക്

മലയാളി പൊളിയല്ലേ, നമീബിയക്കെതിരെ ബേസിൽ ഹമീദിൻ്റെ സൂപ്പർ ഷോട്ട്, വീഡിയോ കാണാം

ഐസിസി ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എ യിലെ അവസാന പോരാട്ടത്തിൽ നമീബിയക്കെതിരെ മികവ് പുലർത്തി യു എ ഇയുടെ മലയാളി താരങ്ങളായ ക്യാപ്റ്റൻ സി പി റിസ്വാനും ബേസിൽ ഹമീദും. നാലാം വിക്കറ്റിൽ ഇരുവരുടെയും തകർപ്പൻ കൂട്ടുകെട്ടാണ് യു എ… Read More »മലയാളി പൊളിയല്ലേ, നമീബിയക്കെതിരെ ബേസിൽ ഹമീദിൻ്റെ സൂപ്പർ ഷോട്ട്, വീഡിയോ കാണാം

ഫിഫ്റ്റിയുമായി സഞ്ജുവും സച്ചിൻ ബേബിയും, ജമ്മു കാശ്മീരിനെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി കേരളം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ജമ്മു കാശ്മീരിനെ പരാജയപെടുത്തി വിജയവഴിയിൽ തിരിച്ചെത്തി കേരളം. 62 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ കേരളം നേടിയത്. മത്സരത്തിൽ കേരളം ഉയർത്തിയ 185 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ജമ്മുവിന് 19 ഓവറിൽ 122 റൺസ് എടുക്കുന്നതിനിടെ… Read More »ഫിഫ്റ്റിയുമായി സഞ്ജുവും സച്ചിൻ ബേബിയും, ജമ്മു കാശ്മീരിനെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി കേരളം

മാക്സ് ഡൗഡിൻ്റെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല, തകർപ്പൻ വിജയത്തോടെ സൂപ്പർ 12 ലേക്ക് യോഗ്യത നേടി ശ്രീലങ്ക

നിർണായക പോരാട്ടത്തിൽ നെതർലൻഡ്സിനെ തകർത്തുകൊണ്ട് ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലേക്ക് യോഗ്യത നേടി ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക. 16 റൺസിനാണ് നെതർലൻഡ്സിനെ ശ്രീലങ്ക പരാജയപെടുത്തിയത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 163 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് നിശ്ചിത… Read More »മാക്സ് ഡൗഡിൻ്റെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല, തകർപ്പൻ വിജയത്തോടെ സൂപ്പർ 12 ലേക്ക് യോഗ്യത നേടി ശ്രീലങ്ക

ഫോമിനാണ് പ്രാധാന്യം, യുവതാരത്തിനായി വലിയ മാറ്റത്തിനൊരുങ്ങി ഓസ്ട്രേലിയ, സൂപ്പർതാരം പുറത്താകും

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ പോരാട്ടത്തിൽ ഓസ്ട്രേലിയക്ക് വേണ്ടി ടീമിലെ സീനിയർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് കളിച്ചേക്കില്ല. യുവതാരം ടിം ഡേവിഡായിരിക്കും മോശം ഫോമിലുള്ള സീനിയർ താരം സ്റ്റീവ് സ്മിത്തിന് പകരക്കാരനായി പ്ലേയിങ് ഇലവനിൽ ഇടം നേടുക.… Read More »ഫോമിനാണ് പ്രാധാന്യം, യുവതാരത്തിനായി വലിയ മാറ്റത്തിനൊരുങ്ങി ഓസ്ട്രേലിയ, സൂപ്പർതാരം പുറത്താകും

ലോകകപ്പ് നേടുകയെന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം, പക്ഷേ, ലോകകപ്പിലെ ഇന്ത്യയുടെ സമീപനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രോഹിത് ശർമ്മ

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ സമീപനം എപ്രകാരമാണെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഏറെ പ്രതീക്ഷയോടെയാണ് ഇക്കുറിയും ഇന്ത്യൻ ടീം ലോകകപ്പിനെത്തുന്നത്. പക്ഷേ ഫൈനലിനെ കുറിച്ചോ സെമിഫൈനലിനെ കുറിച്ചോ തങ്ങൾ ഇപ്പോൾ ചിന്തിക്കുകയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ.… Read More »ലോകകപ്പ് നേടുകയെന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം, പക്ഷേ, ലോകകപ്പിലെ ഇന്ത്യയുടെ സമീപനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രോഹിത് ശർമ്മ

സിംബാബ്‌വെയെ എറിഞ്ഞുവീഴ്ത്തി അൽസാരി ജോസഫ്, തകർപ്പൻ വിജയം കുറിച്ച് വെസ്റ്റിൻഡീസ്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക പോരാട്ടത്തിൽ സിംബാബ്‌വെയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് വെസ്റ്റിൻഡീസ്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ റൺസിനാണ് വിൻഡീസ് വിജയിച്ചത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 154 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 18.2 ഓവറിൽ 122 റൺസ്… Read More »സിംബാബ്‌വെയെ എറിഞ്ഞുവീഴ്ത്തി അൽസാരി ജോസഫ്, തകർപ്പൻ വിജയം കുറിച്ച് വെസ്റ്റിൻഡീസ്

ഇന്ത്യയുടെ പിന്മാറ്റം പ്രത്യാഘാതങ്ങളുണ്ടാക്കും, മുന്നറിയിപ്പുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ കളിക്കില്ലെന്നും പകരം നൂട്രൽ വേദി ആവശ്യപെടുമെന്നുള്ള ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയോട് ഔദ്യോഗികമായി പ്രതികരിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ജയ് ഷായുടെ പ്രസ്താവനയിൽ ഞെട്ടലും നിരാശമുണ്ടെന്ന് പ്രതികരിച്ച പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഈ… Read More »ഇന്ത്യയുടെ പിന്മാറ്റം പ്രത്യാഘാതങ്ങളുണ്ടാക്കും, മുന്നറിയിപ്പുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

റോവ്മാൻ പവർ, സിംബാബ്‌വെയ്ക്കെതിരെ പവലിൻ്റെ കൂറ്റൻ സിക്സ്, വിശ്വസിക്കാനാകാതെ സഹതാരം, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ സിംബാബ്‌വെയ്ക്കെതിരെ കൂറ്റൻ സിക്സ് നേടി ഞെട്ടിച്ച് വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ റോവ്മാൻ പവൽ. ഇന്നലെ യു എ ഇ താരം നേടിയ പടുകൂറ്റൻ സിക്സിന് സമാനമായിരുന്നു ഇന്ന് പവൽ നേടിയ ഈ കൂറ്റൻ സിക്സ്.… Read More »റോവ്മാൻ പവർ, സിംബാബ്‌വെയ്ക്കെതിരെ പവലിൻ്റെ കൂറ്റൻ സിക്സ്, വിശ്വസിക്കാനാകാതെ സഹതാരം, വീഡിയോ കാണാം

നിർണായക മത്സരത്തിൽ സ്കോട്ലൻഡിനെതിരെ തകർപ്പൻ വിജയം കുറിച്ച് അയർലൻഡ്

ഐസിസി ടി20 ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ സ്കോട്ലൻഡിനെ തകർത്തുകൊണ്ട് സൂപ്പർ 12 പ്രതീക്ഷകൾ നിലനിർത്തി അയർലൻഡ്. 6 വിക്കറ്റിനാണ് മത്സരത്തിൽ ഐറിഷ് പട സ്കോട്ലൻഡിനെ തകർത്തത്. മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 177 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 4 വിക്കറ്റ്… Read More »നിർണായക മത്സരത്തിൽ സ്കോട്ലൻഡിനെതിരെ തകർപ്പൻ വിജയം കുറിച്ച് അയർലൻഡ്

ഇന്ത്യയുടെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് പാകിസ്ഥാൻ, ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിച്ചേക്കും

അടുത്ത വർഷം പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ കളിക്കില്ലെന്നും ന്യൂട്രൽ വേദി ആവശ്യപെടുമെന്നുള്ള ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയ്ക്ക് മറുപടി നൽകുവാൻ കടുത്ത തീരുമാനങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ്… Read More »ഇന്ത്യയുടെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് പാകിസ്ഥാൻ, ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിച്ചേക്കും

ഇവൻ ബൗളർ തന്നെയാണോ?! സ്റ്റേഡിയത്തിന് പുറത്തേക്ക് 109 മീറ്റർ സിക്സ് പറത്തി യുഎഇ താരം – വീഡിയോ

ടി20 ലോകക്കപ്പ് പ്രതീക്ഷകൾ നിലനിർത്തി യുഎഇക്കെതിരായ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 79 റൺസിന്റെ ജയം. ആദ്യ മത്സരത്തിൽ നമീബിയയോട് 55 റൺസിന് ദയനീയമായ തോൽവി ശ്രീലങ്ക ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 152… Read More »ഇവൻ ബൗളർ തന്നെയാണോ?! സ്റ്റേഡിയത്തിന് പുറത്തേക്ക് 109 മീറ്റർ സിക്സ് പറത്തി യുഎഇ താരം – വീഡിയോ

എറിഞ്ഞുവീഴ്ത്തി ബൗളർമാർ, യു എ ഇയ്ക്കെതിരെ ശ്രീലങ്കയ്ക്ക് വമ്പൻ വിജയം

ഐസിസി ടി20 ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ യു എ ഇയ്ക്കെതിരെ വമ്പൻ വിജയം കുറിച്ച് ശ്രീലങ്ക. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 79 റൺസിനാണ് ശ്രീലങ്ക വിജയിച്ചത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 153 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന യു എ ഇയ്ക്ക്… Read More »എറിഞ്ഞുവീഴ്ത്തി ബൗളർമാർ, യു എ ഇയ്ക്കെതിരെ ശ്രീലങ്കയ്ക്ക് വമ്പൻ വിജയം

മലയാളി പൊളിയല്ലേ, ശ്രീലങ്കയ്ക്കെതിരെ യു എ ഇയുടെ മലയാളി താരത്തിൻ്റെ കിടിലൻ ക്യാച്ച്, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് യു എ ഇയുടെ മലയാളി താരം ബേസിൽ ഹമീദ്. ഗ്രൂപ്പ് എയിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ഈ തകർപ്പൻ ക്യാച്ച് താരം നേടിയത്. മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിലെ അവസാന ഓവറിലായിരുന്നു താരം ഈ… Read More »മലയാളി പൊളിയല്ലേ, ശ്രീലങ്കയ്ക്കെതിരെ യു എ ഇയുടെ മലയാളി താരത്തിൻ്റെ കിടിലൻ ക്യാച്ച്, വീഡിയോ കാണാം

ശ്രീലങ്കയ്ക്കെതിരെ ഹാട്രിക്ക്, ചരിത്രനേട്ടം കുറിച്ച് യു എ ഇയുടെ കാർത്തിക് മെയ്യപ്പൻ

ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലെ ആദ്യ ഹാട്രിക് യു എ ഇ സ്പിന്നർ കാർത്തിക് മെയ്യപ്പന് സ്വന്തം. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് മൂന്ന് മികച്ച ബാറ്റ്സ്മാന്മാരെ പുറത്താക്കികൊണ്ട് താരം ഹാട്രിക് സ്വന്തമാക്കിയത്. മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിലെ പതിനഞ്ചാം ഓവറിലാണ് താരം ഹാട്രിക്… Read More »ശ്രീലങ്കയ്ക്കെതിരെ ഹാട്രിക്ക്, ചരിത്രനേട്ടം കുറിച്ച് യു എ ഇയുടെ കാർത്തിക് മെയ്യപ്പൻ

ഡച്ച് പടയ്ക്ക് മുൻപിൽ പതറി നമീബിയ, ആവേശവിജയം കുറിച്ച് നെതർലൻഡ്സ്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ നമീബിയയെ പരാജയപെടുത്തി നെതർലൻഡ്സ്. 5 വിക്കറ്റിൻ്റെ ആവേശവിജയമാണ് മത്സരത്തിൽ ഡച്ച് പട കുറിച്ചത്. മത്സരത്തിൽ നമീബിയ ഉയർത്തിയ 122 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ നെതർലൻഡ്സ്… Read More »ഡച്ച് പടയ്ക്ക് മുൻപിൽ പതറി നമീബിയ, ആവേശവിജയം കുറിച്ച് നെതർലൻഡ്സ്

വിജയശില്പിയായി റാസ, ലോകകപ്പിൽ സിംബാബ്വെയ്ക്ക് വിജയതുടക്കം, അയർലൻഡിനെ തകർത്തത് 31 റൺസിന്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ സിംബാബ്‌വെയ്ക്ക് വിജയതുടക്കം. അയർലൻഡിനെതിരായ മത്സരത്തിൽ 31 റൺസിനാണ് സിംബാബ്‌വെ വിജയിച്ചത്. തകർപ്പൻ ഫോമിലുള്ള സിക്കന്ദർ റാസയാണ് മത്സരത്തിൽ സിംബാബ്‌വെയുടെ വിജയശില്പി. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 175 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഐറിഷ് പടയ്ക്ക് നിശ്ചിത… Read More »വിജയശില്പിയായി റാസ, ലോകകപ്പിൽ സിംബാബ്വെയ്ക്ക് വിജയതുടക്കം, അയർലൻഡിനെ തകർത്തത് 31 റൺസിന്

സപ്പോർട്ട് പാകിസ്ഥാനോ അതോ ഇംഗ്ലണ്ടിനോ, കളി കഴിഞ്ഞിട്ടും സ്റ്റേഡിയത്തിൽ നിന്നും മടങ്ങാതെ മത്സരം വീക്ഷിച്ച് ഇന്ത്യൻ ടീം

ഐസിസി ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ തകർപ്പൻ വിജയമായിരുന്നു ഇന്ത്യ നേടിയത്. എന്നാൽ മത്സരശേഷവും സ്റ്റേഡിയത്തിൽ നിന്നും ഇന്ത്യൻ ടീം മടങ്ങാതിരുന്നത് ആരാധകരിൽ ആശ്ചര്യമുണ്ടാക്കി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിന് ശേഷം അതേ… Read More »സപ്പോർട്ട് പാകിസ്ഥാനോ അതോ ഇംഗ്ലണ്ടിനോ, കളി കഴിഞ്ഞിട്ടും സ്റ്റേഡിയത്തിൽ നിന്നും മടങ്ങാതെ മത്സരം വീക്ഷിച്ച് ഇന്ത്യൻ ടീം

ചെറിയൊരു വെല്ലുവിളി നൽകാൻ വേണ്ടിയാണ് അവന് അവസാന ഓവർ നൽകിയത്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ അവസാന ഓവർ സീനിയർ പേസർ മൊഹമ്മദ് ഷാമിയ്ക്ക് നൽകിയതിന് പിന്നിലെ തീരുമാനത്തെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യ 6 റൺസിന് വിജയിച്ച മത്സരത്തിൽ ഷാമിയെയാണ് അവസാന… Read More »ചെറിയൊരു വെല്ലുവിളി നൽകാൻ വേണ്ടിയാണ് അവന് അവസാന ഓവർ നൽകിയത്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ബൗണ്ടറി ലൈനിൽ നിന്ന് അമ്പരപ്പിക്കുന്ന ക്യാച്ചുമായി കോഹ്ലി – വീഡിയോ

ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് 6 റൺസിന്റെ ജയം. ഇന്ത്യ മുന്നോട്ട് വെച്ച് 187 വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയയ്ക്ക് 180 റൺസിൽ എല്ലാ വിക്കറ്റും നഷ്ട്ടമായി. 18 ഓവർ അവസാനിച്ചപ്പോൾ 4ന് 171 എന്ന നിലയിൽ ഉണ്ടായിരുന്ന ഓസ്‌ട്രേലിയ അനായാസം… Read More »ബൗണ്ടറി ലൈനിൽ നിന്ന് അമ്പരപ്പിക്കുന്ന ക്യാച്ചുമായി കോഹ്ലി – വീഡിയോ

ലോകകപ്പിൽ വമ്പന്മാർക്ക് കാലിടറുന്നു, വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയം കുറിച്ച് സ്കോട്ലൻഡ്

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ മുൻ ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയം കുറിച്ച് സ്കോട്ലൻഡ്. ഹൊബാർടിൽ നടന്ന മത്സരത്തി 42 റൺസിനാണ് വിൻഡീസിനെ സ്കോട്ലൻഡ് തകർത്തത്. മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 161 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന 18.3 ഓവറിൽ… Read More »ലോകകപ്പിൽ വമ്പന്മാർക്ക് കാലിടറുന്നു, വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയം കുറിച്ച് സ്കോട്ലൻഡ്

ഷാമിയുടെ തകർപ്പൻ ഡെത്ത് ഓവർ, സന്നാഹ മത്സരത്തിൽ ആവേശവിജയം കുറിച്ച് ഇന്ത്യ

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 6 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 20 ഓവറിൽ 180… Read More »ഷാമിയുടെ തകർപ്പൻ ഡെത്ത് ഓവർ, സന്നാഹ മത്സരത്തിൽ ആവേശവിജയം കുറിച്ച് ഇന്ത്യ

അന്ന് കെനിയ, 19 വർഷങ്ങൾക്ക് ശേഷം തകർപ്പൻ നേട്ടം കുറിച്ച് നമീബിയ

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ തുടക്കം കുറിച്ചിരിക്കുകയാണ് നമീബിയ. ഏഷ്യ കപ്പിൽ ശക്തരായ ഇന്ത്യയെയും പാകിസ്ഥാനെയും തകർത്ത ശ്രീലങ്കയെ പരാജയപെടുത്തികൊണ്ടാണ് നമീബിയ തങ്ങളുടെ ലോകകപ്പ് ക്യാംമ്പെയ്ൻ തുടങ്ങിയിരിക്കുന്നത്. ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്കെതിരെ ആധികാരിക വിജയമാണ് മത്സരത്തിൽ നമീബിയ കുറിച്ചത്. ഈ… Read More »അന്ന് കെനിയ, 19 വർഷങ്ങൾക്ക് ശേഷം തകർപ്പൻ നേട്ടം കുറിച്ച് നമീബിയ

ആദ്യ പോരാട്ടത്തിൽ ഏഷ്യൻ ചാമ്പ്യന്മാരെ തകർത്ത് നമീബിയ, സ്വന്തമാക്കിയത് തകർപ്പൻ വിജയം

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ നമീബിയക്ക് തകർപ്പൻ വിജയം. ഗീലോങിൽ നടന്ന മത്സരത്തിൽ 55 റൺസിനാണ് ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയെ നമീബിയ തകർത്തത്. മത്സരത്തിൽ നമീബിയ ഉയർത്തിയ 164 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക്… Read More »ആദ്യ പോരാട്ടത്തിൽ ഏഷ്യൻ ചാമ്പ്യന്മാരെ തകർത്ത് നമീബിയ, സ്വന്തമാക്കിയത് തകർപ്പൻ വിജയം

അടുത്ത വർഷം ആരെയെങ്കിലും മങ്കാദിങ് ചെയ്യുമെന്ന് റിയാൻ പരാഗ്, പ്ലേയിങ് ഇലവനിൽ ഉണ്ടാകുമോയെന്ന് തിരിച്ച് ട്രോളി ആരാധകർ

അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗിൽ താൻ ആരെയെങ്കിലും നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കുമെന്ന് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിൻ്റെ ഈ പ്രതികരണം. ഒരിടവേളയ്ക്ക് ശേഷം മങ്കാദിങ് എന്നറിയപ്പെട്ടിരുന്ന ഈ ഡിസ്മിസൽ വീണ്ടും ക്രിക്കറ്റ് ലോകത്ത് ചർച്ചയായികൊണ്ടിരിക്കുന്നത്. ഈ… Read More »അടുത്ത വർഷം ആരെയെങ്കിലും മങ്കാദിങ് ചെയ്യുമെന്ന് റിയാൻ പരാഗ്, പ്ലേയിങ് ഇലവനിൽ ഉണ്ടാകുമോയെന്ന് തിരിച്ച് ട്രോളി ആരാധകർ

താൻ ദീപ്തിയല്ലെന്ന് ബട്ട്ലറോട് മിച്ചൽ സ്റ്റാർക്ക്, വിമർശനവുമായി മുൻ താരങ്ങളും ആരാധകരും

ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങളും ആരാധകരും. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ ഇന്ത്യൻ വനിതാ താരം ദീപ്തി ശർമ്മയുടെ പേര് അനാവശ്യമായി ഉപയോഗിച്ചതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. മത്സരത്തിനിടെ താൻ പന്തെറിയുന്നതിനും മുൻപേ ക്രീസ് വിട്ടിറങ്ങിയ ഇംഗ്ലണ്ട്… Read More »താൻ ദീപ്തിയല്ലെന്ന് ബട്ട്ലറോട് മിച്ചൽ സ്റ്റാർക്ക്, വിമർശനവുമായി മുൻ താരങ്ങളും ആരാധകരും

സിക്സ് നേടി ഫിനിഷ് ചെയ്ത് സ്മൃതി മന്ദാന, ശ്രീലങ്കയെ തകർത്ത് ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ

ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക വിജയം കുറിച്ച് ഏഷ്യ കപ്പ് ചാമ്പ്യന്മാരായി ടീം ഇന്ത്യ. 8 വിക്കറ്റിനാണ് ഫൈനലിൽ ശ്രീലങ്കയെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 65 റൺസിൽ ഒതുക്കിയ ഇന്ത്യ 66 റൺസിൻ്റെ വിജയലക്ഷ്യം 8.3… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് സ്മൃതി മന്ദാന, ശ്രീലങ്കയെ തകർത്ത് ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ