Skip to content

രക്ഷകനായി കിങ് കോഹ്ലി, അവസാന പന്തിൽ പാകിസ്ഥാനെതിരെ ആവേശ വിജയം കുറിച്ച് ഇന്ത്യ

ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ഇന്ത്യ. മെൽബണിൽ നടന്ന ആവേശപോരാട്ടത്തിൽ 4 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം കിങ് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിൽ അവസാന ഓവറിലെ അവസാന… Read More »രക്ഷകനായി കിങ് കോഹ്ലി, അവസാന പന്തിൽ പാകിസ്ഥാനെതിരെ ആവേശ വിജയം കുറിച്ച് ഇന്ത്യ

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഹർദിക് പാണ്ഡ്യ

പാകിസ്ഥാൻ ഉയർത്തിയ 160 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തകർച്ചയ്ക്കിടയിലും പ്രതീക്ഷ നൽകി കോഹ്ലിയുടെയും ഹർദിക് പാണ്ഡ്യയുടെയും കൂട്ടുകെട്ട്. 15 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ട്ടത്തിൽ 100 റൺസ് നേടിയിട്ടുണ്ട്. ഇനി ജയിക്കാൻ 5 ഓവറിൽ 60 റൺസ് നേടണം.… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഹർദിക് പാണ്ഡ്യ

ഇന്ത്യൻ ടീമിലെ മിസ്റ്റർ ഫ്രോഡ്, വീണ്ടും നിർണായക മത്സരത്തിൽ കളി മറന്ന് കെ എൽ രാഹുൽ, വിമർശനവുമായി ആരാധകർ

വീണ്ടും ലോകകപ്പിലെ പ്രധാന മത്സരത്തിൽ കളി മറന്ന് ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എൽ രാഹുൽ. ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ 4 റൺസ് നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. കെ എൽ രാഹുലിനൊപ്പം ക്യാപ്റ്റൻ… Read More »ഇന്ത്യൻ ടീമിലെ മിസ്റ്റർ ഫ്രോഡ്, വീണ്ടും നിർണായക മത്സരത്തിൽ കളി മറന്ന് കെ എൽ രാഹുൽ, വിമർശനവുമായി ആരാധകർ

ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്ത്, ഡക്കിൽ അഫീദിയെ കടത്തിവെട്ടി ബാബർ അസം

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്തായതോടെ നാണകേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. മത്സരത്തിൽ അർഷ്ദീപ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിലാണ് ബാബർ അസം ഗോൾഡൻ ഡക്കായത്. അർഷ്ദീപിൻ്റെ മികച്ച ഇൻസ്വിങറിന് മറുപടി നൽകാൻ പാക് ക്യാപ്റ്റന്… Read More »ഇന്ത്യയ്ക്കെതിരെ പൂജ്യത്തിന് പുറത്ത്, ഡക്കിൽ അഫീദിയെ കടത്തിവെട്ടി ബാബർ അസം

പാകിസ്ഥാനെ രക്ഷിച്ച് സ്പൈഡർ ക്യാം, ക്ഷുഭിതരായി ഹാർദിക് പാണ്ഡ്യയും രോഹിത് ശർമ്മയും

ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ പാകിസ്ഥാന് രക്ഷയായി സ്റ്റേഡിയത്തിലെ സ്പൈഡർ ക്യാം. മത്സരത്തിൽ പാകിസ്ഥാൻ ഇന്നിങ്സിലെ ടോപ്പ് സ്കോറർ ഷാൻ മസൂദ് പുറത്താകാതെ രക്ഷപെട്ടത് ബ്രോഡ്കാസ്റ്ററുടെ സ്പൈഡർ ക്യാം കാരണമായിരുന്നു. മത്സരത്തിൽ അശ്വിൻ എറിഞ്ഞ പതിനഞ്ചാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. ഓവറിലെ നാലാം… Read More »പാകിസ്ഥാനെ രക്ഷിച്ച് സ്പൈഡർ ക്യാം, ക്ഷുഭിതരായി ഹാർദിക് പാണ്ഡ്യയും രോഹിത് ശർമ്മയും

ഇന്ത്യൻ ക്യാപ്റ്റനായുള്ള ലോകകപ്പിലെ ആദ്യ മത്സരം, അഭിമാനനേട്ടം കുറിച്ച് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണി

ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കികൊണ്ടാണ് ഈ തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയിരിക്കുകയാണ്. ഐസിസി ടി20 ലോകകപ്പിലെ രോഹിത്… Read More »ഇന്ത്യൻ ക്യാപ്റ്റനായുള്ള ലോകകപ്പിലെ ആദ്യ മത്സരം, അഭിമാനനേട്ടം കുറിച്ച് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണി

അന്ന് ഷഹീൻ ചെയ്തത് തിരിച്ചുകൊടുത്ത് അർഷ്ദീപ്, പാകിസ്ഥാൻ്റെ മുൻനിരയെ തകർത്ത് ഇന്ത്യ, വീഡിയോ

ഐസിസി ടി20 ലോകകപ്പിലെ ആവേശപോരാട്ടത്തിൽ പാകിസ്ഥാൻ ബാറ്റിങ് നിരയെ വിറപ്പിച്ച് ഇന്ത്യൻ ബൗളർമാർ. കഴിഞ്ഞ ലോകകപ്പിൽ ഷഹീൻ അഫ്രീദി ചെയ്തത് അർഷ്ദീപ് തിരിച്ചുകൊടുത്തപ്പോൾ പാകിസ്ഥാൻ്റെ നെടുംതൂണുകളായ ക്യാപ്റ്റൻ ബാബർ അസമിനും മൊഹമ്മദ് റിസ്വാനും ഒന്നും ചെയ്യാനാകാതെ മടങ്ങേണ്ടിവന്നു. ലോകകപ്പിലെ തൻ്റെ ആദ്യ… Read More »അന്ന് ഷഹീൻ ചെയ്തത് തിരിച്ചുകൊടുത്ത് അർഷ്ദീപ്, പാകിസ്ഥാൻ്റെ മുൻനിരയെ തകർത്ത് ഇന്ത്യ, വീഡിയോ

ദേശീയഗാനത്തിനിടെ വികാരഭരിധനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ – വീഡിയോ

ക്രിക്കറ്റ് ലോകത്തെ വാശിയേറിയ പോരാട്ടത്തിന് മെൽബണിൽ തുടക്കമായി. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. മഴ വില്ലനായി എത്തുമെന്ന് നേരെത്തെ  റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും മത്സരദിവസം അനുകൂലമായ കാലാവസ്ഥയായി മാറി. അവസാനമായി ഇരുടീമും ഏഷ്യാകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ജയം പാകിസ്ഥാൻ ഒപ്പമായിരുന്നു. 2021ലാണ്… Read More »ദേശീയഗാനത്തിനിടെ വികാരഭരിധനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ – വീഡിയോ

വീണ്ടും തിളങ്ങി കുശാൽ മെൻഡിസ്, അയർലൻഡിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക. അയർലൻഡിനെതിരായ മത്സരത്തിൽ 9 വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 129 റൺസിൻ്റെ വിജയലക്ഷ്യം 15 ഓവറിൽ… Read More »വീണ്ടും തിളങ്ങി കുശാൽ മെൻഡിസ്, അയർലൻഡിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

കോഹ്ലിയെ കുറിച്ചല്ല, അവനെ കുറിച്ചാണ് ആദ്യം ചോദിക്കേണ്ടത്, സൂര്യകുമാറിനെ അവഗണിച്ച അവതാരകന് തകർപ്പൻ മറുപടി നൽകി ഗൗതം ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റിലെ താരാരാധനയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. പ്രമുഖ ചാനലിൽ സംസാരിക്കവെ സൂര്യകുമാർ യാദവിനെ ഒഴിവാക്കി വിരാട് കോഹ്ലിയെ കുറിച്ചുള്ള അവതാരകൻ്റെ ആദ്യ ചോദ്യമാണ് ഗംഭീറിനെ ക്ഷുഭിതനാക്കിയത്. ഇന്ത്യൻ ടീം കിരീടം നേടാതിരിക്കുന്നതിൽ പ്രധാനപെട്ട കാരണം… Read More »കോഹ്ലിയെ കുറിച്ചല്ല, അവനെ കുറിച്ചാണ് ആദ്യം ചോദിക്കേണ്ടത്, സൂര്യകുമാറിനെ അവഗണിച്ച അവതാരകന് തകർപ്പൻ മറുപടി നൽകി ഗൗതം ഗംഭീർ

ഇത് ചരിത്രനിമിഷം, ബ്രസീലിൽ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം ടെലികാസ്റ്റ് ചെയ്യുന്നു

നാളെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ അത് ബ്രസീൽ ക്രിക്കറ്റിൻ്റെയും ചരിത്രനിമിഷമാകും. 1800 കളിൽ തന്നെ ക്രിക്കറ്റ് ബ്രസീലിൽ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മറ്റു കായികയിനങ്ങൾക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ ക്രിക്കറ്റിന് സാധിച്ചില്ല. എന്നാലിപ്പോൾ പതിയെ പതിയെ ക്രിക്കറ്റ് ബ്രസീലിൽ… Read More »ഇത് ചരിത്രനിമിഷം, ബ്രസീലിൽ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം ടെലികാസ്റ്റ് ചെയ്യുന്നു

യൂ ബ്യൂട്ടി, മലാനെ പുറത്താക്കുവാൻ തകർപ്പൻ ക്യാച്ച് നേടി അഫ്ഗാൻ ക്യാപ്റ്റൻ, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പിൽ ഇന്ന് ക്യാച്ചുകളുടെ ദിവസമായിരുന്നു. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ അവിശ്വസനീയ ക്യാച്ച് നേടികൊണ്ട് ഗ്ലെൻ ഫിലിപ്പ്സ് ഏവരെയും ഞെട്ടിച്ചപ്പോൾ അഫ്ഗാനും ഇംഗ്ലണ്ടും തമ്മിലുളള മത്സരത്തിൽ ലിയാം ലിവിങ്സ്റ്റണും തകർപ്പൻ ക്യാച്ച് നേടി. അതേ മത്സരത്തിൽ തന്നെ മറ്റൊരു തകർപ്പൻ ക്യാച്ച്… Read More »യൂ ബ്യൂട്ടി, മലാനെ പുറത്താക്കുവാൻ തകർപ്പൻ ക്യാച്ച് നേടി അഫ്ഗാൻ ക്യാപ്റ്റൻ, വീഡിയോ കാണാം

അഫ്ഗാനിസ്ഥാനെതിരെ വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, ചരിത്രനേട്ടം കുറിച്ച് സാം കറൻ

തകർപ്പൻ ബൗളിങ് പ്രകടനമാണ് അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലീഷ് ബൗളർ സാം കറൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ മികച്ച ബൗളിങ് പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ മറ്റൊരു ഇംഗ്ലീഷ് ബൗളർക്കും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് സാം കറൻ. മത്സരത്തിൽ 3.4… Read More »അഫ്ഗാനിസ്ഥാനെതിരെ വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, ചരിത്രനേട്ടം കുറിച്ച് സാം കറൻ

ഗ്ലെൻ ഫിലിപ്പ്സിന് ചെക്ക് വെച്ച് ലിവിങ്സ്റ്റൺ, അഫ്ഗാനിസ്ഥാനെതിരെ നേടിയത് സൂപ്പർ ക്യാച്ച്, വീഡിയോ

ഓസ്ട്രേലിയക്കെതിരെ ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സ് നേടിയ അവിശ്വസനീയ ക്യാച്ചിന് ചെക്ക് വെച്ച് ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റൺ. സൂപ്പർ 12 പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെയാണ് ഈ തകർപ്പൻ ക്യാച്ച് ലിവിങ്സ്റ്റൺ നേടിയത്. മത്സരത്തിൽ ബെൻ സ്റ്റോക്സ് എറിഞ്ഞ ഏഴാം ഓവറിലായിരുന്നു ഗ്ലെൻ… Read More »ഗ്ലെൻ ഫിലിപ്പ്സിന് ചെക്ക് വെച്ച് ലിവിങ്സ്റ്റൺ, അഫ്ഗാനിസ്ഥാനെതിരെ നേടിയത് സൂപ്പർ ക്യാച്ച്, വീഡിയോ

ഓസ്ട്രേലിയക്കെതിരായ തകർപ്പൻ വിജയം, വർഷങ്ങളുടെ കാത്തിരിപ്പ് ഒടുവിൽ അവസാനിപ്പിച്ച് ന്യൂസിലൻഡ്

തകർപ്പൻ വിജയമാണ് ഓസ്ട്രേലിയക്കെതിരായ സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസിലൻഡ് നേടിയത്. സിഡ്നിയിൽ നടന്ന മത്സരത്തിൽ 89 റൺസിൻ്റെ വമ്പൻ വിജയമാണ് ന്യൂസിലൻഡ് കുറിച്ചത്. മത്സരത്തിലെ ഈ വിജയത്തോടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഒടുവിൽ അവസാനിപ്പിച്ചിരിക്കുകയാണ് ന്യൂസിലൻഡ്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം… Read More »ഓസ്ട്രേലിയക്കെതിരായ തകർപ്പൻ വിജയം, വർഷങ്ങളുടെ കാത്തിരിപ്പ് ഒടുവിൽ അവസാനിപ്പിച്ച് ന്യൂസിലൻഡ്

മികവ് പുലർത്തി ബൗളർമാർ, മേഘാലയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് കേരളം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ നിർണ്ണായക മത്സരത്തിൽ മേഘാലയെ തകർത്തുകൊണ്ട് നോക്കൗട്ട് യോഗ്യത ഏറെക്കുറെ ഉറപ്പിച്ച് കേരളം . മത്സരത്തിൽ മേഘാലയയെ അഞ്ച് വിക്കറ്റിനാണ് സഞ്ജുവും കൂട്ടരും തകർത്തത്. മത്സരത്തിൽ മേഘാലയയെ 100 റൺസിൽ ചുരുക്കികെട്ടിയ കേരളം 101 റൺസിൻ്റെ വിജയലക്ഷ്യം… Read More »മികവ് പുലർത്തി ബൗളർമാർ, മേഘാലയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് കേരളം

ആദ്യം അടിച്ചിട്ടു, പിന്നെ എറിഞ്ഞുവീഴ്ത്തി, ചാമ്പ്യന്മാർക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്. സിഡ്നിയിൽ നടന്ന മത്സരത്തിൽ 89 റൺസിൻ്റെ വമ്പൻ വിജയമാണ് ന്യൂസിലൻഡ് നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 201 റൺസിൻ്റെ… Read More »ആദ്യം അടിച്ചിട്ടു, പിന്നെ എറിഞ്ഞുവീഴ്ത്തി, ചാമ്പ്യന്മാർക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്

ഇതിലും ഗത്തിക്കെട്ടവൻ വേറെയുണ്ടോ! വാർണറിന്റെ വിചിത്രമായ പുറത്താകൽ കാണാം

ന്യുസിലാൻഡ് ഉയർത്തിയ 201 വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഓസ്‌ട്രേലിയ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ തോൽവിയുടെ വക്കിലാണ്. 13 ഓവർ പിന്നിട്ടപ്പോൾ 6 വിക്കറ്റ് നഷ്ട്ടത്തിൽ 87 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 19 പന്തിൽ 28 റൺസുമായി മാക്സ്വെല്ലും 4 പന്തിൽ… Read More »ഇതിലും ഗത്തിക്കെട്ടവൻ വേറെയുണ്ടോ! വാർണറിന്റെ വിചിത്രമായ പുറത്താകൽ കാണാം

ഇതെന്താ സൂപ്പർമാനോ, ഓസ്ട്രേലിയക്കെതിരെ ഗ്ലെൻ ഫിലിപ്പ്സിൻ്റെ അവിശ്വസനീയ ക്യാച്ച്, വീഡിയോ

ഐസിസി ടി20 ലോകകപ്പ് സൂപ്പർ 12 ലെ ആദ്യ പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സ്. മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിലെ ഒമ്പതാം ഓവറിലാണ് ഈ തകർപ്പൻ ക്യാച്ച് ഗ്ലെൻ ഫിലിപ്പ്സ് നേടിയത്. മിച്ചൽ സാൻ്റ്നർ… Read More »ഇതെന്താ സൂപ്പർമാനോ, ഓസ്ട്രേലിയക്കെതിരെ ഗ്ലെൻ ഫിലിപ്പ്സിൻ്റെ അവിശ്വസനീയ ക്യാച്ച്, വീഡിയോ

ഓസ്ട്രേലിയക്കെതിരായ വെടിക്കെട്ട് പ്രകടനം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി

തകർപ്പൻ പ്രകടനമാണ് ഐസിസി ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ന്യൂസിലൻഡ് ഓപ്പണർ ഡെവൺ കോൺവേ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ് കോൺവെ. മത്സരത്തിൽ 58 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ പുറത്താകാതെ 92… Read More »ഓസ്ട്രേലിയക്കെതിരായ വെടിക്കെട്ട് പ്രകടനം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി

10 പന്തുകൾ നേരിടാൻ മാത്രം എന്തിനാണ് ഒരാളെ ഉൾപെടുത്തുന്നത്, ദിനേശ് കാർത്തിക് പ്ലേയിങ് ഇലവനിൽ വേണ്ടെന്ന് നിർദേശിച്ച് ഗൗതം ഗംഭീർ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ദിനേശ് കാർത്തിക്കിനെ ഉൾപ്പെടുത്തുന്ന തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പന്തിന് പകരം ദിനേശ് കാർത്തിക്കിനെ ടീമിൽ ഉൾപെടുത്തുന്നത് അപകടകരമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഗംഭീർ തൻ്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും… Read More »10 പന്തുകൾ നേരിടാൻ മാത്രം എന്തിനാണ് ഒരാളെ ഉൾപെടുത്തുന്നത്, ദിനേശ് കാർത്തിക് പ്ലേയിങ് ഇലവനിൽ വേണ്ടെന്ന് നിർദേശിച്ച് ഗൗതം ഗംഭീർ

വിക്കറ്റ് കീപ്പറാകുവാൻ ഡേവിഡ് വാർണർ, വെല്ലുവിളി ഏറ്റെടുക്കാൻ സജ്ജമായി ഓസ്ട്രേലിയൻ ടീം

ഐസിസി ടി20 ലോകകപ്പ് ടീമിൽ പരിക്കേറ്റ ജോഷ് ഇൻഗ്ലീഷിന് പകരക്കാരനായി കാമറോൺ ഗ്രീസിനെ ഉൾപ്പെടുത്തിയ തീരുമാനത്തെ ന്യായീകരിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ. ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്ന ഇംഗ്ലീസിന് പകരക്കാരനായി ഗ്രീനിനെ ഉൾപെടുത്തിയതിലൂടെ വലിയ റിസ്ക്കാണ് ഓസ്ട്രേലിയ എടുത്തിരിക്കുന്നത്. ടീമിലെ ഒരേയൊരു വിക്കറ്റ്… Read More »വിക്കറ്റ് കീപ്പറാകുവാൻ ഡേവിഡ് വാർണർ, വെല്ലുവിളി ഏറ്റെടുക്കാൻ സജ്ജമായി ഓസ്ട്രേലിയൻ ടീം

സാംപിൾ വെടിക്കെട്ട് കഴിഞ്ഞു, ഇനി യഥാർത്ഥ പൂരം, സൂപ്പർ 12 പോരാട്ടം നാളെ തുടങ്ങും, ഗ്രൂപ്പുകൾ അറിയാം

ഐസിസി ടി20 ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു. ഇതോടെ നാളെ സൂപ്പർ 12 പോരാട്ടങ്ങൾ ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരും കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളുമായ ന്യൂസിലൻഡും തമ്മിലാണ് സൂപ്പർ 12 ലെ ആദ്യ മത്സരം നടക്കുന്നത്. ആദ്യ റൗണ്ടിൽ നിന്നും നാല്… Read More »സാംപിൾ വെടിക്കെട്ട് കഴിഞ്ഞു, ഇനി യഥാർത്ഥ പൂരം, സൂപ്പർ 12 പോരാട്ടം നാളെ തുടങ്ങും, ഗ്രൂപ്പുകൾ അറിയാം

സ്കോട്ലൻഡിൻ്റെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് സൂപ്പർ 12 ലേക്ക് യോഗ്യത നേടി സിംബാബ്‌വെ

ഐസിസി ടി20 ലോകകപ്പ് ആദ്യ റൗണ്ടിലെ അവസാന മത്സരത്തിലെ തകർപ്പൻ വിജയത്തോടെ സൂപ്പർ 12 ലേക്ക് യോഗ്യത നേടി സിംബാബ്‌വെ. സ്കോട്ലൻഡിനെ 5 വിക്കറ്റിന് പരാജയപെടുത്തിയാണ് സിംബാബ്‌വെ യോഗ്യത നേടിയത്. മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 133 റൺസിൻ്റെ വിജയലക്ഷ്യം 18.3 ഓവറിൽ… Read More »സ്കോട്ലൻഡിൻ്റെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് സൂപ്പർ 12 ലേക്ക് യോഗ്യത നേടി സിംബാബ്‌വെ

തകർത്തടിച്ച് സ്റ്റിർലിങ്, വിൻഡീസ് ലോകകപ്പിൽ നിന്നും പുറത്ത്, യോഗ്യത നേടി അയർലൻഡ്

ഐസിസി ടി20 ലോകകപ്പ് ആദ്യ റൗണ്ടിലെ നിർണ്ണായക പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ തകർത്തുകൊണ്ട് സൂപ്പർ 12 ലേക്ക് യോഗ്യത നേടി അയർലൻഡ്. 9 വിക്കറ്റിൻ്റെ ആധികാരിക വിജയമാണ് മത്സരത്തിൽ അയർലൻഡ് കുറിച്ചത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 147 റൺസിൻ്റെ വിജയലക്ഷ്യം… Read More »തകർത്തടിച്ച് സ്റ്റിർലിങ്, വിൻഡീസ് ലോകകപ്പിൽ നിന്നും പുറത്ത്, യോഗ്യത നേടി അയർലൻഡ്

ശ്രീലങ്ക അധികം സന്തോഷിക്കേണ്ട, എത്തിപെട്ടിരിക്കുന്നത് മരണ ഗ്രൂപ്പിൽ

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ ആദ്യ മത്സരത്തിൽ നമീബിയയോട് പരാജയപെട്ടുവെങ്കിലും അടുത്ത രണ്ട് മത്സരങ്ങളിൽ തകർപ്പൻ വിജയം നേടി സൂപ്പർ 12 ലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ശ്രീലങ്ക. എന്നാൽ സൂപ്പർ 12 ലേക്ക് കടക്കുമ്പോൾ അധികം സന്തോഷിക്കാൻ ഏഷ്യ കപ്പ്… Read More »ശ്രീലങ്ക അധികം സന്തോഷിക്കേണ്ട, എത്തിപെട്ടിരിക്കുന്നത് മരണ ഗ്രൂപ്പിൽ

ഇനി പന്ത് പെറുക്കാൻ കളിക്കാരും, സമയനഷ്ടം ഒഴിവാക്കാൻ പുതിയ തന്ത്രവുമായി ഓസ്ട്രേലിയൻ ടീം

ഐസിസി ടി20 ലോകകപ്പിൽ സമയനഷ്ടം കൊണ്ടുള്ള പെനാൽറ്റി ഒഴിവാക്കാൻ പുതിയ തന്ത്രവുമായി നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയൻ ടീം. പുതിയ ഐസിസി നിയമപ്രകാരം 85 മിനിറ്റിനുള്ളിൽ ബൗളിങ് ടീം 20 ഓവർ പൂർത്തിയാക്കിരിക്കണം. ടി20 ക്രിക്കറ്റിൽ 6 ഓവർ നീണ്ട പവർപ്ലേയ്ക്ക് ശേഷം… Read More »ഇനി പന്ത് പെറുക്കാൻ കളിക്കാരും, സമയനഷ്ടം ഒഴിവാക്കാൻ പുതിയ തന്ത്രവുമായി ഓസ്ട്രേലിയൻ ടീം

കുറ്റിക്കെറിയാൻ ചാൻസ് കുറവാ, കളിക്കിടെ മലയാളത്തിൽ സംസാരിച്ച് റിസ്വാനും ഹമീദും, വീഡിയോ

മലയാളി ചിറകിലേറി ഐസിസി ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം കുറിച്ചിരിക്കുകയാണ് യു എ ഇ. നമീബിയക്കെതിരായ മത്സരത്തിൽ 7 റൺസിൻ്റെ വിജയമാണ് റിസ്വാനും കൂട്ടരും നേടിയത്. മത്സരത്തിനിടെ ടീമിൻ്റെ ക്യാപ്റ്റനും ഓൾ റൗണ്ടർ ബേസിൽ ഹമീദും മലയാളത്തിൽ സന്ദേശം കൈമാറുന്ന… Read More »കുറ്റിക്കെറിയാൻ ചാൻസ് കുറവാ, കളിക്കിടെ മലയാളത്തിൽ സംസാരിച്ച് റിസ്വാനും ഹമീദും, വീഡിയോ

മലയാളി ക്യാപ്റ്റന് കീഴിൽ യു എ ഇയ്ക്ക് അഭിമാനനേട്ടം, സ്വന്തമാക്കിയത് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിൽ നമീബിയയുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് യു എ ഇ സ്വന്തമാക്കിയത് ചരിത്രവിജയം. ഗീലോങിൽ നടന്ന മത്സരത്തിൽ 7 റൺസിൻ്റെ ആവേശവിജയമാണ് യു എ ഇ കുറിച്ചത്. ഐസിസി ടൂർണമെൻ്റ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയമാണ് മത്സരത്തിൽ… Read More »മലയാളി ക്യാപ്റ്റന് കീഴിൽ യു എ ഇയ്ക്ക് അഭിമാനനേട്ടം, സ്വന്തമാക്കിയത് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം

നമീബിയയുടെ സ്വപ്നങ്ങൾ തകർത്ത് യു എ ഇ, നെതർലൻഡ്സ് ശ്രീലങ്കയ്ക്കൊപ്പം സൂപ്പർ 12 ലേക്ക്

ഐസിസി ടി20 ലോകകപ്പിൽ നമീബിയയുടെ സൂപ്പർ 12 സ്വപ്നങ്ങൾ തകർത്ത് യു എ ഇ. നിർണ്ണായക മത്സരത്തിൽ യു എ ഇയോട് 7 റൺസിന് പരാജയപെട്ടതോടെ നമീബിയ ലോകകപ്പിൽ നിന്നും പുറത്തായി. നെതർലൻഡ്സാണ് ശ്രീലങ്കയ്ക്കൊപ്പം ഗ്രൂപ്പ് എയിൽ നിന്നും സൂപ്പർ 12… Read More »നമീബിയയുടെ സ്വപ്നങ്ങൾ തകർത്ത് യു എ ഇ, നെതർലൻഡ്സ് ശ്രീലങ്കയ്ക്കൊപ്പം സൂപ്പർ 12 ലേക്ക്