Skip to content

ഇങ്ങനെയൊക്കെ തോൽക്കാൻ പാകിസ്ഥാനെ കൊണ്ടേ സാധിക്കൂ, അവസാന ഓവറിൽ സിംബാബ്‌വെ വിജയം കുറിച്ചതിങ്ങനെ

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സിംബാബ്‌വെ. തകർപ്പൻ പോരാട്ടവീര്യം കാഴ്ച്ചവെച്ചുകൊണ്ടാണ് മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സിംബാബ്‌വെ സ്വന്തമാക്കിയത്. മത്സരത്തിൽ 131 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്താൻ മാത്രമാണ് സിംബാബ്‌വെയ്ക്ക് സാധിച്ചത്. അനായാസ വിജയം പ്രതീക്ഷിച്ചെത്തിയ പാക്… Read More »ഇങ്ങനെയൊക്കെ തോൽക്കാൻ പാകിസ്ഥാനെ കൊണ്ടേ സാധിക്കൂ, അവസാന ഓവറിൽ സിംബാബ്‌വെ വിജയം കുറിച്ചതിങ്ങനെ

വീണ്ടും അട്ടിമറി, പാകിസ്ഥാനെ തകർത്ത് ചരിത്രവിജയം കുറിച്ച് സിംബാബ്‌വെ

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെ അട്ടിമറിച്ച് ചരിത്രവിജയം കുറിച്ച് സിംബാബ്‌വെ. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ ഒരു റൺസിനായിരുന്നു സിംബാബ്‌വെയുടെ വിജയം. മത്സരത്തിൽ 131 റൺസിൻ്റെ വിജയലക്ഷ്യവുമായി പാകിസ്ഥാനെ സിംബാബ്‌വെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ്… Read More »വീണ്ടും അട്ടിമറി, പാകിസ്ഥാനെ തകർത്ത് ചരിത്രവിജയം കുറിച്ച് സിംബാബ്‌വെ

മറുഭാഗത്ത് അവനുണ്ടെങ്കിൽ എനിക്ക് സമ്മർദ്ദമില്ല, കോഹ്ലിയ്ക്കൊപ്പമുള്ള കൂട്ടുകെട്ടിനെ കുറിച്ച് സൂര്യകുമാർ യാദവ്

ഇന്ത്യൻ ടി20 ടീമിൽ എതിരാളികൾ ഇപ്പോൾ ഏറ്റവുമധികം ഭയപ്പെടുന്നത് കിങ് കോഹ്ലി- സൂര്യകുമാർ യാദവ് കൂട്ടുകെട്ടിനെയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ ഇരുവർക്കും സാധിച്ചു. വിരാട് കോഹ്ലിയ്ക്കൊപ്പമുള്ള ഈ കൂട്ടുകെട്ടിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്.… Read More »മറുഭാഗത്ത് അവനുണ്ടെങ്കിൽ എനിക്ക് സമ്മർദ്ദമില്ല, കോഹ്ലിയ്ക്കൊപ്പമുള്ള കൂട്ടുകെട്ടിനെ കുറിച്ച് സൂര്യകുമാർ യാദവ്

ഫിഫ്റ്റി നേടിയതിൽ ഞാൻ ഹാപ്പിയല്ല, തൻ്റെ പ്രകടനത്തെ കുറിച്ച് തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

നെതർലൻഡ്സിനെതിരെ താൻ നേടിയ ഫിഫ്റ്റി മികച്ചതായിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിലെ വിജയത്തിന് ശേഷം പ്രതികരിക്കവെയാണ് തൻ്റേത് മികച്ച ഇന്നിങ്സ് ആയിരിന്നില്ലെന്ന് ഹിറ്റ്മാൻ തുറന്നുപറഞ്ഞത്. മത്സരത്തിൻ്റെ തുടക്കത്തിൽ റൺസ് കണ്ടെത്താൻ രോഹിത് ശർമ്മ ബുദ്ധിമുട്ടിയിരുന്നു. രണ്ട് തവണ ഡച്ച്… Read More »ഫിഫ്റ്റി നേടിയതിൽ ഞാൻ ഹാപ്പിയല്ല, തൻ്റെ പ്രകടനത്തെ കുറിച്ച് തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

മികവ് പുലർത്തി ബൗളർമാർ, നെതർലൻഡ്സിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യയുടെ കുതിപ്പ്

ഐസിസി ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ തോൽപ്പിച്ച് തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ. സിഡ്നിയിൽ നടന്ന മത്സരത്തിൽ 56 റൺസിൻ്റെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ… Read More »മികവ് പുലർത്തി ബൗളർമാർ, നെതർലൻഡ്സിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യയുടെ കുതിപ്പ്

ലോകകപ്പിൽ ഒന്നാമൻ, തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കി രോഹിത് ശർമ്മ

ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ നേട്ടം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നെതർലൻഡ്സിനെതിരായ സൂപ്പർ 12 പോരാട്ടത്തിലാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങിനെ പിന്നിലാക്കികൊണ്ട് തകർപ്പൻ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ തുടക്കത്തിൽ റൺസ് കണ്ടെത്താൻ വിഷമിച്ചുവെങ്കിലും പിന്നീട്… Read More »ലോകകപ്പിൽ ഒന്നാമൻ, തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കി രോഹിത് ശർമ്മ

യൂ ബ്യൂട്ടി, ഓഫ് സൈഡിലേക്ക് കോഹ്ലിയുടെ അതിമനോഹരമായ ഷോട്ട്, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി കുറിച്ച് വിരാട് കോഹ്ലി. നെതർലൻഡ്സിനെതിരായ മത്സരത്തിലാണ് മറ്റൊരു തകർപ്പൻ ഫിഫ്റ്റി കിങ് കോഹ്ലി നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഹാരിസ് റൗഫിനെതിരെ നേടിയ ഷോട്ടിനെ വെല്ലാൻ പോന്ന അതിമനോഹരമായ ഷോട്ടും മത്സരത്തിൽ കോഹ്ലി പായിച്ചു.… Read More »യൂ ബ്യൂട്ടി, ഓഫ് സൈഡിലേക്ക് കോഹ്ലിയുടെ അതിമനോഹരമായ ഷോട്ട്, വീഡിയോ കാണാം

ആ റെക്കോർഡ് ലിസ്റ്റിൽ സാക്ഷാൽ ഗെയ്‌ലിനെയും മറികടന്ന് വിരാട് കോഹ്‌ലി

ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകക്കപ്പിൽ വിരാട് കോഹ്‌ലി തകർപ്പൻ ഫോം തുടരുകയാണ്. നെതർലാൻഡിനെതിരായ മത്സരത്തിലും ഫിഫ്റ്റി നേടിയിരിക്കുകയാണ്. നേരെത്തെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ തകർപ്പൻ ഫിഫ്റ്റി നേടി ഇന്ത്യയെ ജയത്തിലേക്ക് നയിച്ചിരുന്നു.  ഇന്നത്തെ മത്സരത്തിൽ 44 പന്തിൽ 2 സിക്‌സും 3… Read More »ആ റെക്കോർഡ് ലിസ്റ്റിൽ സാക്ഷാൽ ഗെയ്‌ലിനെയും മറികടന്ന് വിരാട് കോഹ്‌ലി

ഇന്ത്യൻ ടീമിൽ ഇനി തുല്യവേദനം, ചരിത്ര തീരുമാനവുമായി ബിസിസിഐ

ഇന്ത്യൻ ടീമിൽ ഇനി വനിതകൾക്കും പുരുഷന്മാർക്കും തുല്യവേദനം. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഈ ചരിത്രതീരുമാനം ആരാധകരുമായി പങ്കുവെച്ചത്. ഇതോടെ പുരുഷ ക്രിക്കറ്റർമാർക്ക് ലഭിക്കുന്ന അതേ മാച്ച് ഫീസ് വനിതാ ക്രിക്കറ്റർമാർക്കും ലഭിക്കും. ടെസ്റ്റ് മത്സരത്തിന് 16 ലക്ഷം രൂപയും ഏകദിന… Read More »ഇന്ത്യൻ ടീമിൽ ഇനി തുല്യവേദനം, ചരിത്ര തീരുമാനവുമായി ബിസിസിഐ

വാർണർ വിക്കറ്റ് കീപ്പറാകേണ്ടിവരുമോ, ഓസ്ട്രേലിയക്ക് മുട്ടൻപണി, മാത്യൂ വേഡിന് കോവിഡ്

ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിന് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. സ്പിന്നർ ആദം സാംപയ്ക്ക് പുറകെ മറ്റൊരു താരത്തിനും കോവിഡ് സ്ഥിരീകരിച്ചു. വിക്കറ്റ് കീപ്പർ മാത്യു വേഡിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പർ… Read More »വാർണർ വിക്കറ്റ് കീപ്പറാകേണ്ടിവരുമോ, ഓസ്ട്രേലിയക്ക് മുട്ടൻപണി, മാത്യൂ വേഡിന് കോവിഡ്

അടിച്ചുതകർത്ത് റൂസ്സോ, എറിഞ്ഞിട്ട് ബൗളർമാർ, ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് തങ്ങളുടെ ആദ്യ വിജയം കുറിച്ച് സൗത്താഫ്രിക്ക. റൺസിൻ്റെ 104 വമ്പൻ വിജയമാണ് മത്സരത്തിൽ സൗത്താഫ്രിക്ക കുറിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 206 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 16.3 ഓവറിൽ 101 റൺസ്… Read More »അടിച്ചുതകർത്ത് റൂസ്സോ, എറിഞ്ഞിട്ട് ബൗളർമാർ, ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

മറ്റുള്ളവർക്കെതിരെ പുലികൾ അയൽക്കാർക്കെതിരെ എലികൾ, യൂറോപ്യൻ ടീമുകൾക്കെതിരായ മോശം പ്രകടനം തുടർന്ന് ഇംഗ്ലണ്ട്

ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ അട്ടിമറി വിജയം കുറിച്ചിരിക്കുകയാണ് അയർലൻഡ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം 5 റൺസിനായിരുന്നു അയർലൻഡ് വിജയിച്ചത്. കുട്ടി ക്രിക്കറ്റിലെ മികച്ച ടീമുകളിൽ ഒന്നായ ഇംഗ്ലണ്ടിന് മികച്ച റെക്കോർഡാണ് ഇന്ത്യയും ഓസ്ട്രേലിയയും ന്യൂസിലൻഡും… Read More »മറ്റുള്ളവർക്കെതിരെ പുലികൾ അയൽക്കാർക്കെതിരെ എലികൾ, യൂറോപ്യൻ ടീമുകൾക്കെതിരായ മോശം പ്രകടനം തുടർന്ന് ഇംഗ്ലണ്ട്

കിങ് ഈസ് ബാക്ക്, ഐസിസി റാങ്കിങിൽ ആദ്യ പത്തിൽ തിരിച്ചെത്തി കിങ് കോഹ്ലി

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങിൽ മികച്ച മുന്നേറ്റം നടത്തി വിരാട് കോഹ്ലി. പാകിസ്ഥാനെതിരായ മത്സരത്തിൽ 53 പന്തിൽ പുറത്താകാതെ 82 റൺസ് നേടി ഇന്ത്യയ്ക്ക് തകർപ്പൻ വിജയം കോഹ്ലി സമ്മാനിച്ചിരുന്നു. ഈ പ്രകടനത്തോടെ റാങ്കിങിൽ… Read More »കിങ് ഈസ് ബാക്ക്, ഐസിസി റാങ്കിങിൽ ആദ്യ പത്തിൽ തിരിച്ചെത്തി കിങ് കോഹ്ലി

ഐറിഷ് വീര്യം, ഇംഗ്ലണ്ടിനെ ചതിച്ച് മഴ, മഴനിയമത്തിൽ വിജയം കുറിച്ച് അയർലൻഡ്

ഐസിസി ടി20 ലോകകപ്പിൽ ശക്തരായ ഇംഗ്ലണ്ടിനെ തകർത്ത് അയർലൻഡ്. മഴ തടസ്സപെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം 5 റൺസിനായിരുന്നു അയർലൻഡിൻ്റെ വിജയം. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 14.3 ഓവറിൽ 105 റൺസ് നേടിനിൽക്കവേയാണ് വില്ലനായി… Read More »ഐറിഷ് വീര്യം, ഇംഗ്ലണ്ടിനെ ചതിച്ച് മഴ, മഴനിയമത്തിൽ വിജയം കുറിച്ച് അയർലൻഡ്

യുവിയ്ക്ക് ശേഷം ഇനി സ്റ്റോയിനിസ്, തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ താരത്തിൻ്റെ ബാറ്റിങ് മികവിലാണ് ത്രസിപ്പിക്കുന്ന വിജയം നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഓസ്ട്രേലിയ സ്വന്തമാക്കിയത്. സ്കോർ 89 ൽ നിൽക്കെ… Read More »യുവിയ്ക്ക് ശേഷം ഇനി സ്റ്റോയിനിസ്, തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ

ശ്രീലങ്കയ്ക്കെതിരെ ആരോൺ ഫിഞ്ചിൻ്റെ ടെസ്റ്റ് കളി, സ്വന്തമാക്കിയത് മോശം റെക്കോർഡ്

ഐസിസി ടി20 ലോകകപ്പിലെ ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിൽ തകർപ്പൻ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ കുറിച്ചത്. മാർക്കസ് സ്റ്റോയിനിസിൻ്റെ വെടിക്കെട്ട് ബാറ്റിങാണ് മത്സരത്തിൽ ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്. ഇതിനിടെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിൻ്റെ പ്രകടനം താരത്തിന് മോശം റെക്കോർഡ് സമ്മാനിച്ചിരിക്കുകയാണ്. മത്സരത്തിൽ… Read More »ശ്രീലങ്കയ്ക്കെതിരെ ആരോൺ ഫിഞ്ചിൻ്റെ ടെസ്റ്റ് കളി, സ്വന്തമാക്കിയത് മോശം റെക്കോർഡ്

17 പന്തിൽ നിന്നും ഫിഫ്റ്റിയുമായി സ്റ്റോയിനിസ്, തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ഐസിസി ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. പെർത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ… Read More »17 പന്തിൽ നിന്നും ഫിഫ്റ്റിയുമായി സ്റ്റോയിനിസ്, തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

അന്ന് കോഹ്ലിയും അശ്വിനും പറഞ്ഞത് ശരിയായിരുന്നോ, സൗത്താഫ്രിക്കൻ ബ്രോഡ്കാസ്റ്റർക്കെതിരെ ആരോപണവുമായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ

സൗത്താഫ്രിക്കൻ ടീമിനെതിരെയും സൗത്താഫ്രിക്കൻ ബ്രോഡ്കാസ്റ്റർ സൂപ്പർ സ്പോർടിനെതിരെയും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. തങ്ങൾക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സൗത്താഫ്രിക്കൻ ടീമും ബോൾ ടാമ്പറിങ് നടത്തിയിരുന്നെന്ന് ആരോപിച്ച സൗത്താഫ്രിക്കൻ ടീമിനെ ബ്രോഡ്കാസ്റ്ററും സഹായിച്ചെന്ന് തുറന്നടിച്ചു. സ്മിത്തും ഡേവിഡ്… Read More »അന്ന് കോഹ്ലിയും അശ്വിനും പറഞ്ഞത് ശരിയായിരുന്നോ, സൗത്താഫ്രിക്കൻ ബ്രോഡ്കാസ്റ്റർക്കെതിരെ ആരോപണവുമായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ

പ്രായം വെറും നമ്പർ മാത്രം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ഫീൽഡിങ് പ്രകടനം കാഴ്ച്ചവെച്ച് ഡേവിഡ് വാർണർ, വീഡിയോ

പ്രായം 35 കഴിഞ്ഞുവെങ്കിലും നിലവിലെ ഓസ്ട്രേലിയൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് ഡേവിഡ് വാർണർ. ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ അക്കാര്യം വാർണർ വീണ്ടും തെളിയിക്കുകയും ചെയ്തു. മത്സരത്തിൽ അവിശ്വസനീയ മികവിലൂടെ ബൗണ്ടറി തടുത്തിട്ട താരം അതിന് പിന്നാലെ മികച്ച ക്യാച്ചും… Read More »പ്രായം വെറും നമ്പർ മാത്രം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ ഫീൽഡിങ് പ്രകടനം കാഴ്ച്ചവെച്ച് ഡേവിഡ് വാർണർ, വീഡിയോ

സൗത്താഫ്രിക്കയ്ക്കെതിരെ 5 റൺ പെനാൽറ്റി വിധിച്ച് അമ്പയർമാർ, കാര്യമെന്തെന്നറിയാതെ അന്തംവിട്ട് താരങ്ങൾ, വീഡിയോ

ഐസിസി ലോകകപ്പിൽ താരങ്ങളെയും കളിക്കാരെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കി സൗത്താഫ്രിക്കയ്ക്കെതിരെ അഞ്ച് റൺസ് പെനാൽറ്റി വിധിച്ച് അമ്പയർ. കളിക്കളത്തിൽ അമ്പയറുടെ ശ്രദ്ധയും ഏകാഗ്രതയും എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പിഴശിക്ഷ. മഴമൂലം 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ സിംബാബ്‌വെ ഇന്നിങ്സിലെ അവസാന ഓവറിലായിരുന്നു ഈ… Read More »സൗത്താഫ്രിക്കയ്ക്കെതിരെ 5 റൺ പെനാൽറ്റി വിധിച്ച് അമ്പയർമാർ, കാര്യമെന്തെന്നറിയാതെ അന്തംവിട്ട് താരങ്ങൾ, വീഡിയോ

ഇങ്ങനെ ഭാഗ്യമില്ലാത്ത വേറെ ടീമുണ്ടോ, മഴ കളിച്ചു സൗത്താഫ്രിക്കയ്ക്ക് നഷ്ടപ്പെട്ടത് അർഹതപെട്ട വിജയം

ഐസിസി ടി20 ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്ക് തിരിച്ചടിയായി മഴ. സിംബാബ്വെയ്ക്കെതിരായ മത്സരം മഴമൂലം റിസൾട്ട് ഇല്ലാതെ ഉപേക്ഷിക്കേണ്ടി വന്നതോടെ അർഹതപ്പെട്ട വിജയം സൗത്താഫ്രിക്കയ്ക്ക് നഷ്ടമായി. മഴമൂലം 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 79 റൺസിൽ സിംബാബ്‌വെ ഒതുക്കിയിരുന്നു.… Read More »ഇങ്ങനെ ഭാഗ്യമില്ലാത്ത വേറെ ടീമുണ്ടോ, മഴ കളിച്ചു സൗത്താഫ്രിക്കയ്ക്ക് നഷ്ടപ്പെട്ടത് അർഹതപെട്ട വിജയം

ചുമ്മാ തർക്കിക്കേണ്ട, അമ്പയർമാർ എടുത്തത് ശരിയായ തീരുമാനം, പറയുന്നത് അമ്പയർമാരിലെ കേമൻ സൈമൺ ടൗഫൽ

ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ തർക്കങ്ങൾക്കും ആശയകുഴപ്പത്തിനും വഴിവെച്ച അമ്പയറുടെ തീരുമാനത്തോട് പ്രതികരിച്ച് ഐസിസി എലൈറ്റ് പാനൽ അമ്പയർ സൈമൺ ടൗഫൽ. മത്സരത്തിലെ അവസാന ഓവറിൽ മൊഹമ്മദ് നവാസ് എറിഞ്ഞ ഫ്രീഹിറ്റിൽ കോഹ്ലി ബൗൾഡാവുകയും സ്റ്റമ്പിൽ തട്ടി പന്ത് ബൗണ്ടറിയിലേക്ക് പോയ തക്കത്തിൽ… Read More »ചുമ്മാ തർക്കിക്കേണ്ട, അമ്പയർമാർ എടുത്തത് ശരിയായ തീരുമാനം, പറയുന്നത് അമ്പയർമാരിലെ കേമൻ സൈമൺ ടൗഫൽ

കോഹ്ലിയുടെ ഹീറോയിസം, കോളടിച്ചത് ഡിസ്നി സ്റ്റാറിന്, കാഴ്ച്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ കോളടിച്ചത് ഡിസ്നി സ്റ്റാറിന്. കോഹ്ലിയുടെ മികവിൽ ഇന്ത്യ ആവേശവിജയം കുറിച്ച മത്സരം കാഴ്ച്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. 1.8 കോടി ആളുകളാണ് ഹോട്ട്സ്റ്റാറിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിലെ അവസാന ഓവർ… Read More »കോഹ്ലിയുടെ ഹീറോയിസം, കോളടിച്ചത് ഡിസ്നി സ്റ്റാറിന്, കാഴ്ച്ചക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്

ശരാശരി 500 ന് മുകളിൽ ചേസിങിൽ തനിക്ക് എതിരാളികൾ ഇല്ലെന്ന് തെളിയിച്ച് കിങ് കോഹ്ലി

പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ കിങ് കോഹ്ലി ഇന്ത്യയ്ക്ക് സമ്മാനിച്ച തകർപ്പൻ വിജയത്തിൻ്റെ ആവേശത്തിലാണ് ഇപ്പോഴും ക്രിക്കറ്റ് ആരാധകർ. ചേസിങിൽ തനിക്ക് എതിരാളികൾ ആരുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു കിങ് കോഹ്ലിയുടെ ഈ പ്രകടനം. 53 പന്തിൽ 6 ഫോറും നാല് സിക്സും ഉൾപ്പടെ പുറത്താകാതെ… Read More »ശരാശരി 500 ന് മുകളിൽ ചേസിങിൽ തനിക്ക് എതിരാളികൾ ഇല്ലെന്ന് തെളിയിച്ച് കിങ് കോഹ്ലി

നാല് വിക്കറ്റുകൾ വീഴ്ത്തി ടസ്കിൻ അഹമ്മദ്, ബംഗ്ലാദേശിന് വിജയതുടക്കം

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് വിജയതുടക്കം. സൂപ്പർ 12 പോരാട്ടത്തിൽ നെതർലൻഡ്സിനെതിരെ 9 റൺസിൻ്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 146 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 135 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി ടസ്കിൻ അഹമ്മദ്, ബംഗ്ലാദേശിന് വിജയതുടക്കം

കോഹ്ലിയും ഗാംഗുലിയും തമ്മിൽ ഉടക്കോ?! കരിയറിലെ ബെസ്റ്റ് ഇന്നിംഗ്സ് കളിച്ചിട്ടും കോഹ്ലിയെ അഭിനന്ദിക്കാതെ ഗാംഗുലിയുടെ ട്വീറ്റ്

പാകിസ്ഥാനെതിരെ 160 റൺസ് ചെയ്‌സിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് പുറത്തെടുത്ത് വിജയത്തിലേക്ക് നയിച്ച കോഹ്ലിയെ  വിജയാശംസ ട്വീറ്റിൽ പേരെടുത്തു പറയാതെ ഗാംഗുലി ആരാധകരുടെ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ആയിരിക്കെ കോഹ്ലിയുടെ ക്യാപ്റ്റൻസി നഷ്ട്ടപ്പെട്ടതുമായി… Read More »കോഹ്ലിയും ഗാംഗുലിയും തമ്മിൽ ഉടക്കോ?! കരിയറിലെ ബെസ്റ്റ് ഇന്നിംഗ്സ് കളിച്ചിട്ടും കോഹ്ലിയെ അഭിനന്ദിക്കാതെ ഗാംഗുലിയുടെ ട്വീറ്റ്

ഇന്ത്യയെ വിമർശിക്കാൻ നാസർ ഹുസൈൻ്റെ പേരിൽ വ്യാജവാർത്ത, കയ്യോടെ പിടിച്ച് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ, നാണംകെട്ട് പാക് ആരാധകർ

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ തോൽവിക്ക് പുറകെ സോഷ്യൽ മീഡിയയിൽ പരിഭ്രാന്തരായി വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചുകൊണ്ടിരിക്കുകയാണ് പാകിസ്ഥാൻ ആരാധകർ. ഇന്ത്യയെ വിമർശിക്കാൻ വ്യാജ വാർത്തകൾ പടച്ചുവിട്ട പാക് ആരാധകനെ കയ്യോടെ പിടികൂടിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമൻ്റേറ്ററും കൂടിയായ നാസർ ഹുസൈൻ.… Read More »ഇന്ത്യയെ വിമർശിക്കാൻ നാസർ ഹുസൈൻ്റെ പേരിൽ വ്യാജവാർത്ത, കയ്യോടെ പിടിച്ച് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ, നാണംകെട്ട് പാക് ആരാധകർ

പോണ്ടിങിൻ്റെ ഓസ്ട്രേലിയയെയും പിന്നിലാക്കി ഇന്ത്യ, സ്വന്തമാക്കിയത് അഭിമാനനേട്ടം

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ തകർപ്പൻ വിജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിമാനനേട്ടം കുറിച്ച് ഇന്ത്യ. റിക്കി പോണ്ടിങിൻ്റെ ഓസ്ട്രേലിയയെ പിന്നിലാക്കികൊണ്ടാണ് ഈ ചരിത്രനേട്ടം രോഹിത് ശർമ്മയും സ്വന്തമാക്കിയത്. മെൽബണിൽ ഒരു ലക്ഷത്തിനടുത്ത് കാണികൾക്ക് മുൻപിൽ നടന്ന ആവേശപോരാട്ടത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ… Read More »പോണ്ടിങിൻ്റെ ഓസ്ട്രേലിയയെയും പിന്നിലാക്കി ഇന്ത്യ, സ്വന്തമാക്കിയത് അഭിമാനനേട്ടം

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കിങ് കോഹ്ലി, പിന്നിലാക്കിയത് രോഹിത് ശർമ്മയെ

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തകർപ്പൻ നേട്ടത്തിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി വിരാട് കോഹ്ലി. ഇന്ത്യ 4 വിക്കറ്റിന് വിജയിച്ച ആവേശപോരാട്ടത്തിൽ 53 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പടെ പുറത്താകാതെ 82… Read More »ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കിങ് കോഹ്ലി, പിന്നിലാക്കിയത് രോഹിത് ശർമ്മയെ

ഞങ്ങൾ തോറ്റിട്ടില്ല, ഇത് ഇംഗ്ലണ്ട് ലോകകപ്പ് നേടിയത് പോലെയാണ്, ഇന്ത്യയ്ക്കും അമ്പയർമാർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പാകിസ്ഥാൻ

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ തോൽവിക്ക് പുറകെ അമ്പയർമാർക്കെതിരെയും ഇന്ത്യൻ ടീമിനെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തി പാകിസ്ഥാൻ ആരാധകർ. തങ്ങൾ തോറ്റിട്ടില്ലെന്നും വിജയം ഇന്ത്യ തട്ടിപറിച്ച് എടുക്കുകയുമായിരുന്നുവെന്നുള്ള വിചിത്ര ആരോപണങ്ങളാണ് പാക് ആരാധകർ ഉന്നയിച്ചിരിക്കുന്നത്. അവസാന ഓവറിൽ അമ്പയർമാർ വിധിച്ച നോ ബോളും… Read More »ഞങ്ങൾ തോറ്റിട്ടില്ല, ഇത് ഇംഗ്ലണ്ട് ലോകകപ്പ് നേടിയത് പോലെയാണ്, ഇന്ത്യയ്ക്കും അമ്പയർമാർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പാകിസ്ഥാൻ