Skip to content

ഇവൻ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നോ, ഇന്ത്യൻ താരത്തിനെതിരെ രൂക്ഷവിമർശനവുമായി ഷാഹിദ് അഫ്രീദി

ഐസിസി ടി20 ലോകകപ്പിൽ മോശം പ്രകടനമാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ഇന്നിങ്സിൽ നിന്നും 8 റൺസ് മാത്രമാണ് ബാബർ അസമിന് നേടുവാൻ സാധിച്ചത്. നെതർലൻഡ്സിനെതിരെ താരം പുറത്തായതിന് പുറകെ ഇന്ത്യൻ സ്‌പിന്നർ അമിത് മിശ്ര പങ്കുവെച്ച ട്വീറ്റ്… Read More »ഇവൻ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നോ, ഇന്ത്യൻ താരത്തിനെതിരെ രൂക്ഷവിമർശനവുമായി ഷാഹിദ് അഫ്രീദി

ഇത് ഞങ്ങളെ പുറത്താക്കാനുള്ള ഒത്തുകളി, ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ആരാധകർ

ഐസിസി ടി20 ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ടീമിനെതിരെ ആരോപണവുമായി പാകിസ്ഥാൻ ആരാധകർ. തങ്ങളെ പുറത്താക്കാൻ ഇന്ത്യ ഒത്തുകളിച്ചുവെന്ന ആരോപണമാണ് പാകിസ്ഥാൻ ആരാധകർ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യയുടെ തോൽവിയോടെ പാകിസ്ഥാൻ്റെ സെമിഫൈനൽ സാധ്യതകൾ മങ്ങിയിരിക്കുകയാണ്. ഇനി അടുത്ത മത്സരങ്ങളിൽ സൗത്താഫ്രിക്കയെയും… Read More »ഇത് ഞങ്ങളെ പുറത്താക്കാനുള്ള ഒത്തുകളി, ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ആരാധകർ

ക്രീസ് വിട്ടിറങ്ങി മില്ലർ, പന്തെറിയുന്നതിൽ നിന്നും പിന്മാറി രവിചന്ദ്രൻ അശ്വിൻ, വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് സൗത്താഫ്രിക്ക നേടിയത്. ഫിഫ്റ്റി നേടി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറാണ് സൗത്താഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിനിടെ നോൺ സ്ട്രൈക്കർ എൻഡിൽ ഡേവിഡ് മില്ലറെ റണ്ണൗട്ടിലൂടെ പുറത്താക്കാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും അശ്വിൻ അതിന്… Read More »ക്രീസ് വിട്ടിറങ്ങി മില്ലർ, പന്തെറിയുന്നതിൽ നിന്നും പിന്മാറി രവിചന്ദ്രൻ അശ്വിൻ, വീഡിയോ കാണാം

ഫീൽഡിങിൽ മികവ് പുലർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല, മത്സരത്തിലെ തോൽവിയെ കുറിച്ച് പ്രതികരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ തോൽവിയെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 5 വിക്കറ്റിൻ്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ബാറ്റിങിലെയും ഒപ്പം ബൗളിങിലെയും മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ” ഈ പിച്ച് പേസർമാർക്ക് അനുകൂലമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.… Read More »ഫീൽഡിങിൽ മികവ് പുലർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല, മത്സരത്തിലെ തോൽവിയെ കുറിച്ച് പ്രതികരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

തിരിച്ചടിയായി ഫീൽഡിങിലെ പിഴവുകൾ, ഇന്ത്യയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആവേശവിജയം

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആവേശ വിജയം. പെർത്തിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 134 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. ഡേവിഡ് മില്ലറിൻ്റെയും ഐയ്ഡൻ… Read More »തിരിച്ചടിയായി ഫീൽഡിങിലെ പിഴവുകൾ, ഇന്ത്യയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആവേശവിജയം

ഔട്ട് വിധിക്കാതെ അമ്പയർ, പിന്നാലെ രോഹിത് ശർമ്മയുടെ കിടിലൻ റിവ്യൂ, വീഡിയോ കാണാം

സൗത്താഫ്രിക്കയ്ക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. 134 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്കെതിരെ രണ്ടാം ഓവറിൽ രണ്ട് വിക്കറ്റുകൾ അർഷ്ദീപ് സിങ് വീഴ്‌ത്തി. ഇതിൽ രണ്ടാമത്തെ വിക്കറ്റിൽ ക്രെഡിറ്റ് നൽകേണ്ടത് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ദിനേശ് കാർത്തിക്കിനുമാണ്. തൻ്റെ ഓവറിലെ ആദ്യ പന്തിൽ തന്നെ… Read More »ഔട്ട് വിധിക്കാതെ അമ്പയർ, പിന്നാലെ രോഹിത് ശർമ്മയുടെ കിടിലൻ റിവ്യൂ, വീഡിയോ കാണാം

ഇങ്ങനെ കളിക്കാൻ ഇങ്ങേരെകൊണ്ടേ സാധിക്കൂ, ബാറ്റിങ് തകർച്ചയിൽ രക്ഷകനായി സൂര്യകുമാർ യാദവ്

ഐസിസി ടി20 ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വമ്പൻ തകർച്ചയിൽ നിന്നും ഇന്ത്യൻ ടീമിനെ രക്ഷിച്ച് സൂര്യകുമാർ യാദവ്. ഒരുപക്ഷേ 100 ൽ താഴെ ഒതുങ്ങേണ്ട ഇന്ത്യയെ തൻ്റെ അർധസെഞ്ചുറി മികവിലൂടെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഇന്ത്യ നിശ്ചിത 20… Read More »ഇങ്ങനെ കളിക്കാൻ ഇങ്ങേരെകൊണ്ടേ സാധിക്കൂ, ബാറ്റിങ് തകർച്ചയിൽ രക്ഷകനായി സൂര്യകുമാർ യാദവ്

ഐസിസി ടി20 ലോകകപ്പിൽ അഭിമാന നേട്ടം കുറിച്ച് വിരാട് കോഹ്ലി

ഐസിസി ടി20 ലോകകപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും മത്സരത്തിൽ 12 റൺസ് നേടിയതോടെ ഈ അഭിമാനനേട്ടം കിങ് കോഹ്ലി സ്വന്തമാക്കിയത്. മത്സരത്തിൽ 11 പന്തിൽ 12 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഇതോടെ ടി20… Read More »ഐസിസി ടി20 ലോകകപ്പിൽ അഭിമാന നേട്ടം കുറിച്ച് വിരാട് കോഹ്ലി

വൈസ് ക്യാപ്റ്റനെ പുറത്താക്കേണ്ടി വരുമോ, വീണ്ടും മോശം പ്രകടനം കാഴ്ച്ചവെച്ച് കെ എൽ രാഹുൽ

ഐസിസി ടി20 ലോകകപ്പിലെ തൻ്റെ മോശം പ്രകടനം തുടർന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. നിരാശ സമ്മാനിക്കുന്ന പ്രകടനമാണ് പെർത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ നടന്ന മത്സരത്തിൽ താരം കാഴ്ച്ചവെച്ചത്. സ്വയം പുറത്താകുന്നതിനൊപ്പം കെ എൽ രാഹുലിൻ്റെ മോശം പ്രകടനം ക്യാപ്റ്റൻ… Read More »വൈസ് ക്യാപ്റ്റനെ പുറത്താക്കേണ്ടി വരുമോ, വീണ്ടും മോശം പ്രകടനം കാഴ്ച്ചവെച്ച് കെ എൽ രാഹുൽ

കോഹ്ലിയ്ക്കൊപ്പം പിടിച്ചുനിൽക്കാനാവില്ല ബാബർ ഭായ് നിങ്ങൾക്ക്, തുടർച്ചയായ മോശം പ്രകടനത്തോടെ ബാബർ അസമിൻ്റെ ശരാശരി 50 ലും താഴേക്ക്

ഐസിസി ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും മികവ് പുലർത്താനാകാതെ പുറത്തായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. നെതർലൻഡ്സിനെതിരായ മത്സരത്തിൽ 5 പന്തിൽ 4 റൺസ് നേടിയാണ് ബാബർ പുറത്തായത്. തുടർച്ചയായ ഈ മോശം പ്രകടനത്തോടെ അന്താരാഷ്ട്രാ ക്രിക്കറ്റിൽ ബാബർ അസമിൻ്റെ… Read More »കോഹ്ലിയ്ക്കൊപ്പം പിടിച്ചുനിൽക്കാനാവില്ല ബാബർ ഭായ് നിങ്ങൾക്ക്, തുടർച്ചയായ മോശം പ്രകടനത്തോടെ ബാബർ അസമിൻ്റെ ശരാശരി 50 ലും താഴേക്ക്

നന്ദി പറയേണ്ടത് നെതർലൻഡ്സിനോട്, ഒടുവിൽ ആ നാണക്കേട് അവസാനിപ്പിച്ച് പാകിസ്ഥാൻ

നെതർലൻഡ്സിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം നേടി പാകിസ്ഥാൻ. മത്സരത്തിലെ വിജയത്തോടെ ഒടുവിൽ തങ്ങളുടെ പേരിലുണ്ടായിരുന്ന നാണക്കേട് പാകിസ്ഥാൻ അവസാനിപ്പിച്ചിരിക്കുകയാണ്. പെർത്തിൽ നടന്ന മത്സരത്തിൽ നെതർലൻഡ്സിനെ 91 റൺസിൽ ചുരുക്കികെട്ടിയ പാകിസ്ഥാൻ 92 റൺസിൻ്റെ വിജയലക്ഷ്യം… Read More »നന്ദി പറയേണ്ടത് നെതർലൻഡ്സിനോട്, ഒടുവിൽ ആ നാണക്കേട് അവസാനിപ്പിച്ച് പാകിസ്ഥാൻ

ജയിച്ചെന്ന് കരുതി ഡ്രസിങ് റൂമിലേക്ക് മടങ്ങി ബംഗ്ലാദേശ്, ഒടുവിൽ ട്വിസ്റ്റുമായി തേർഡ് അമ്പയർ – വീഡിയോ

ക്രിക്കറ്റിലെ അപൂർവ നാടകീയതയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ബംഗ്ലാദേശ് – സിംബാബ്‌വെ മത്സരം. ജയിച്ചെന്ന് കരുതി ആഘോഷിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങവേ നോ ബോൾ വിധിച്ച് ട്വിസ്റ്റുമായി തേർഡ് അമ്പയർ എത്തിയത്. സംഭവം ഇങ്ങനെ… ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 151… Read More »ജയിച്ചെന്ന് കരുതി ഡ്രസിങ് റൂമിലേക്ക് മടങ്ങി ബംഗ്ലാദേശ്, ഒടുവിൽ ട്വിസ്റ്റുമായി തേർഡ് അമ്പയർ – വീഡിയോ

അവസാന ഓവറിൽ വീണ്ടും നാടകീയത, ഒടുവിൽ ആവേശ വിജയം കുറിച്ച് ബംഗ്ലാദേശ്

ഐസിസി ടി20 ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരെ ആവേശവിജയം കുറിച്ച് ബംഗ്ലാദേശ്. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ 3 റൺസിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 151 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ… Read More »അവസാന ഓവറിൽ വീണ്ടും നാടകീയത, ഒടുവിൽ ആവേശ വിജയം കുറിച്ച് ബംഗ്ലാദേശ്

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു, ടീമിലിടം നേടി ഇതിഹാസ താരത്തിൻ്റെ മകൻ

ഐസിസി ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിൽ ഇതിഹാസതാരത്തിൻ്റെ മകനും ഇടം നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ബ്രയാൻ ലാറയ്ക്ക് ഏറ്റവും കൂടുതൽ റൺസ് നേടിയ വിൻഡീസ് താരം ചന്ദർപോളിൻ്റെ മകൻ ടാഗെനറൈൻ… Read More »ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു, ടീമിലിടം നേടി ഇതിഹാസ താരത്തിൻ്റെ മകൻ

തൻ്റെ ബൗളിങ് മികവിന് പിന്നിലെ സുനിൽ നരൈൻ്റെ റോൾ എന്തെന്ന് വെളിപ്പെടുത്തി സിക്കന്ദർ റാസ

ഈ വർഷം സിംബാബ്‌വെയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് സിക്കന്ദർ റാസ കാഴ്ച്ചവെച്ചത്. വർഷങ്ങൾക്ക് ശേഷം തൻ്റെ ടീമിന് ലോകകപ്പ് യോഗ്യത നേടികൊടുത്ത താരം ലോകകപ്പിലും ടീമിന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ബാറ്റിങിനൊപ്പം ബൗളിങിലും മികവ് പുലർത്തികൊണ്ടിരിക്കുന്ന താരം തൻ്റെ ബൗളിങ്… Read More »തൻ്റെ ബൗളിങ് മികവിന് പിന്നിലെ സുനിൽ നരൈൻ്റെ റോൾ എന്തെന്ന് വെളിപ്പെടുത്തി സിക്കന്ദർ റാസ

സെഞ്ചുറിയുമായി ഫിലിപ്പ്സ്, എറിഞ്ഞുവീഴ്ത്തി ബോൾട്ട്, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്

ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ചുകൊണ്ട് ഐസിസി ടി20 ലോകകപ്പ് സെമിഫൈനൽ സാധ്യതകൾ സജീവമാക്കി കെയ്ൻ വില്യംസണും കൂട്ടരും. സിഡ്നിയിൽ നടന്ന മത്സരത്തിൽ 65 റൺസിനായിരുന്നു കിവികളുടെ വിജയം. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 168 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 19.2 ഓവറിൽ… Read More »സെഞ്ചുറിയുമായി ഫിലിപ്പ്സ്, എറിഞ്ഞുവീഴ്ത്തി ബോൾട്ട്, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ന്യൂസിലൻഡ്

ഇതല്ലേ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്, നോൺ സ്ട്രൈക്കർ എൻഡിൽ നിന്നും ഓടേണ്ടത് എങ്ങനെയെന്ന് കാണിച്ചുതന്ന് ഫിലിപ്പ്സ്, വീഡിയോ കാണാം

നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ട് ഒഴിവാക്കാൻ ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സിൻ്റെ ബ്രില്യൻസ്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ നോൺ സ്ട്രൈക്കർ എൻഡിൽ നിന്നുള്ള താരത്തിൻ്റെ റണ്ണിങ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നോൺ സ്ട്രൈക്കർ എൻഡിൽ ഓട്ടമത്സരത്തിനായി തയ്യാറെടുക്കും പോലെ ബാറ്റ്… Read More »ഇതല്ലേ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്, നോൺ സ്ട്രൈക്കർ എൻഡിൽ നിന്നും ഓടേണ്ടത് എങ്ങനെയെന്ന് കാണിച്ചുതന്ന് ഫിലിപ്പ്സ്, വീഡിയോ കാണാം

മക്കല്ലത്തിന് ശേഷം ഇതാദ്യം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടി ഗ്ലെൻ ഫിലിപ്പ്സ്

ഐസിസി ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടി ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സ്. സിഡ്നിയിൽ നടന്ന മത്സരത്തിലായിരുന്നു താരം സെഞ്ചുറി നേടിയത്. 15 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപെട്ട ശേഷം ക്രീസിലെത്തിയ ഫിലിപ്പ്സിൻ്റെ സെഞ്ചുറി മികവിലാണ് മികച്ച സ്കോർ ന്യൂസിലൻഡ്… Read More »മക്കല്ലത്തിന് ശേഷം ഇതാദ്യം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടി ഗ്ലെൻ ഫിലിപ്പ്സ്

താരങ്ങളെ വലവീശിപിടിക്കാൻ ഐ പി എൽ ടീമുകൾ, ഓസ്ട്രേലിയൻ താരങ്ങൾക്ക് ഓഫർ ചെയ്തത് 41 കോടി

അന്താരാഷ്ട്ര ക്രിക്കറ്റിന് കൂടുതൽ ഭീഷണി ഉയർത്തികൊണ്ട് ഐ പി എൽ ടീമുകളുടെ പുതിയ നീക്കം. നിരവധി താരങ്ങൾ തങ്ങളുടെ രാജ്യത്തിലെ ക്രിക്കറ്റ് ബോർഡുകളുടെ കരാർ വേണ്ടെന്ന് വെയ്ക്കവെ താരങ്ങൾക്കായി വാർഷിക കരാർ മുൻപോട്ട് വെച്ചിരിക്കുകയാണ് ചില ഐ പി എൽ ടീമുകൾ.… Read More »താരങ്ങളെ വലവീശിപിടിക്കാൻ ഐ പി എൽ ടീമുകൾ, ഓസ്ട്രേലിയൻ താരങ്ങൾക്ക് ഓഫർ ചെയ്തത് 41 കോടി

സൗത്താഫ്രിക്കയ്ക്കെതിരെ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം, ഇനി വേണ്ടത് 28 റൺസ് മാത്രം

ഐസിസി ടി20 ലോകകപ്പിൽ നാളെ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ 28 റൺസ് നേടിയാൽ ശ്രീലങ്കൻ ഇതിഹാസത്തെ പിന്നിലാക്കുവാൻ വിരാട് കോഹ്ലിയ്ക്ക് സാധിക്കും. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് കോഹ്ലി കാഴ്ച്ചവെച്ചത്. പാകിസ്ഥാനെതിരായ… Read More »സൗത്താഫ്രിക്കയ്ക്കെതിരെ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം, ഇനി വേണ്ടത് 28 റൺസ് മാത്രം

ആ പന്ത് ടേൺ ചെയ്ത് പാഡിൽ തട്ടിയെങ്കിൽ എന്ത് ചെയ്യുമായിരുന്നു, തുറന്നുപറഞ്ഞ് രവിചന്ദ്രൻ അശ്വിൻ

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഒരു റണ്ണാണ് പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ അശ്വിൻ നേടിയത്. നവാസ് ഒരുക്കിയ കെണിയിൽ വീഴാതെ അശ്വിൻ ഒഴിഞ്ഞുമാറികൊണ്ട് വൈഡാക്കിയ ഏതൊരു ക്രിക്കറ്റ് ആരാധകനും മറക്കാനാകില്ല. ഒരുപക്ഷേ ആ പന്ത് ടേൺ ചെയ്ത് പാഡിൽ തട്ടിയിരുന്നുവെങ്കിൽ… Read More »ആ പന്ത് ടേൺ ചെയ്ത് പാഡിൽ തട്ടിയെങ്കിൽ എന്ത് ചെയ്യുമായിരുന്നു, തുറന്നുപറഞ്ഞ് രവിചന്ദ്രൻ അശ്വിൻ

മഴയല്ല, വില്ലനായത് ഐസിസിയുടെ സംഘാടകപിഴവ്, വിമർശനവുമായി ആരാധകർ

ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ലോകകപ്പായി മാറികൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പ്. ചെറിയ ടീമുകളുടെ അപ്രതീക്ഷിത വിജയമാണ് ഈ ലോകകപ്പിനെ വേറിട്ടുനിർത്തുന്നത്. എന്നാൽ ഇതിനിടയിൽ ഓസ്ട്രേലിയയിലെ കാലാവസ്ഥ രസംകൊല്ലിയായി എത്തിയിരിക്കുകയാണ്. എന്നാൽ മഴയിലുപരി സംഘാടനത്തിൽ ഐസിസി വരുത്തിയ പിഴവാണ്… Read More »മഴയല്ല, വില്ലനായത് ഐസിസിയുടെ സംഘാടകപിഴവ്, വിമർശനവുമായി ആരാധകർ

സിംബാബ്‌വെയുടെ ഹീറോ, തകർപ്പൻ നേട്ടത്തിൽ കിങ് കോഹ്ലിയെയും പിന്നിലാക്കി സിക്കന്ദർ റാസ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ സിംബാബ്‌വെയ്ക്ക് വേണ്ടി സിക്കന്ദർ റാസ കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ കിങ് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ് റാസ. മത്സരത്തിൽ നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ റാസ വീഴ്ത്തിയിരുന്നു. ഷദാബ് ഖാൻ,… Read More »സിംബാബ്‌വെയുടെ ഹീറോ, തകർപ്പൻ നേട്ടത്തിൽ കിങ് കോഹ്ലിയെയും പിന്നിലാക്കി സിക്കന്ദർ റാസ

അവസാന പന്തിൽ റണ്ണൗട്ടിന് വഴിവെച്ചത് റാസയുടെ ബ്രില്ല്യൻസ്, കാരണം ഇതാണ്

തകർപ്പൻ ബൗളിങ് പ്രകടനമാണ് പാകിസ്ഥാനെതിരായ ആവേശപോരാട്ടത്തിൽ സിക്കന്ദർ റാസ കാഴ്ച്ചവെച്ചത്. ഈ പ്രകടനം മാത്രമല്ല മത്സരത്തിലെ അവസാന പന്തിൽ റാസ കാണിച്ച ബ്രില്ല്യൻസാണ് മത്സരത്തിൽ സിംബാബ്‌വെയ്ക്ക് വിജയം സമ്മാനിച്ചത്. മിക്ക മികച്ച ഫീൽഡർമാർ ചെയ്യുന്നതാണെങ്കിൽ പോലും റാസയുടെ ബ്രില്ല്യൻസിൻ്റെ പ്രാധാന്യം വിസ്മരിക്കാൻ… Read More »അവസാന പന്തിൽ റണ്ണൗട്ടിന് വഴിവെച്ചത് റാസയുടെ ബ്രില്ല്യൻസ്, കാരണം ഇതാണ്

അടുത്ത മത്സരത്തിൽ ഞങ്ങൾ ശക്തമായി തിരിച്ചെത്തും, പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിലെ തോൽവിയോട് പ്രതികരിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. തോൽവിയിലും ടീമിൻ്റെ മോശം പ്രകടനത്തിലും നിരാശയുണ്ടെന്നും എന്നാൽ അടുത്ത മത്സരത്തിൽ പാകിസ്ഥാൻ ശക്തമായി തിരിച്ചെത്തുമെന്നും ബാബർ അസം പറഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 130 റൺസിൽ ഒതുക്കിയ… Read More »അടുത്ത മത്സരത്തിൽ ഞങ്ങൾ ശക്തമായി തിരിച്ചെത്തും, പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

പ്രചോദനം നൽകിയത് അദേഹത്തിൻ്റെ വാക്കുകൾ, തകർപ്പൻ പ്രകടനത്തിന് പുറകെ പോണ്ടിങിനോട് നന്ദി പറഞ്ഞ് സിക്കന്ദർ റാസ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ മത്സരത്തിൽ സിംബാബ്‌വെയ്ക്ക് വേണ്ടി സിക്കന്ദർ റാസ കാഴ്ച്ചവെച്ചത്. ബാറ്റിങിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും തകർപ്പൻ ബൗളിങ് പ്രകടനം താരം കാഴ്ച്ചവെയ്ക്കുകയും തൻ്റെ ടീമിന് ആവേശവിജയം സമ്മാനിക്കുകയും ചെയ്തു. തൻ്റെ ഈ പ്രകടനത്തിൽ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങിനോട്… Read More »പ്രചോദനം നൽകിയത് അദേഹത്തിൻ്റെ വാക്കുകൾ, തകർപ്പൻ പ്രകടനത്തിന് പുറകെ പോണ്ടിങിനോട് നന്ദി പറഞ്ഞ് സിക്കന്ദർ റാസ

ഇങ്ങനെയൊക്കെ തോൽക്കാൻ പാകിസ്ഥാനെ കൊണ്ടേ സാധിക്കൂ, അവസാന ഓവറിൽ സിംബാബ്‌വെ വിജയം കുറിച്ചതിങ്ങനെ

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സിംബാബ്‌വെ. തകർപ്പൻ പോരാട്ടവീര്യം കാഴ്ച്ചവെച്ചുകൊണ്ടാണ് മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സിംബാബ്‌വെ സ്വന്തമാക്കിയത്. മത്സരത്തിൽ 131 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്താൻ മാത്രമാണ് സിംബാബ്‌വെയ്ക്ക് സാധിച്ചത്. അനായാസ വിജയം പ്രതീക്ഷിച്ചെത്തിയ പാക്… Read More »ഇങ്ങനെയൊക്കെ തോൽക്കാൻ പാകിസ്ഥാനെ കൊണ്ടേ സാധിക്കൂ, അവസാന ഓവറിൽ സിംബാബ്‌വെ വിജയം കുറിച്ചതിങ്ങനെ

വീണ്ടും അട്ടിമറി, പാകിസ്ഥാനെ തകർത്ത് ചരിത്രവിജയം കുറിച്ച് സിംബാബ്‌വെ

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെ അട്ടിമറിച്ച് ചരിത്രവിജയം കുറിച്ച് സിംബാബ്‌വെ. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ ഒരു റൺസിനായിരുന്നു സിംബാബ്‌വെയുടെ വിജയം. മത്സരത്തിൽ 131 റൺസിൻ്റെ വിജയലക്ഷ്യവുമായി പാകിസ്ഥാനെ സിംബാബ്‌വെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ്… Read More »വീണ്ടും അട്ടിമറി, പാകിസ്ഥാനെ തകർത്ത് ചരിത്രവിജയം കുറിച്ച് സിംബാബ്‌വെ

മറുഭാഗത്ത് അവനുണ്ടെങ്കിൽ എനിക്ക് സമ്മർദ്ദമില്ല, കോഹ്ലിയ്ക്കൊപ്പമുള്ള കൂട്ടുകെട്ടിനെ കുറിച്ച് സൂര്യകുമാർ യാദവ്

ഇന്ത്യൻ ടി20 ടീമിൽ എതിരാളികൾ ഇപ്പോൾ ഏറ്റവുമധികം ഭയപ്പെടുന്നത് കിങ് കോഹ്ലി- സൂര്യകുമാർ യാദവ് കൂട്ടുകെട്ടിനെയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ ഇരുവർക്കും സാധിച്ചു. വിരാട് കോഹ്ലിയ്ക്കൊപ്പമുള്ള ഈ കൂട്ടുകെട്ടിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്.… Read More »മറുഭാഗത്ത് അവനുണ്ടെങ്കിൽ എനിക്ക് സമ്മർദ്ദമില്ല, കോഹ്ലിയ്ക്കൊപ്പമുള്ള കൂട്ടുകെട്ടിനെ കുറിച്ച് സൂര്യകുമാർ യാദവ്

ഫിഫ്റ്റി നേടിയതിൽ ഞാൻ ഹാപ്പിയല്ല, തൻ്റെ പ്രകടനത്തെ കുറിച്ച് തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

നെതർലൻഡ്സിനെതിരെ താൻ നേടിയ ഫിഫ്റ്റി മികച്ചതായിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിലെ വിജയത്തിന് ശേഷം പ്രതികരിക്കവെയാണ് തൻ്റേത് മികച്ച ഇന്നിങ്സ് ആയിരിന്നില്ലെന്ന് ഹിറ്റ്മാൻ തുറന്നുപറഞ്ഞത്. മത്സരത്തിൻ്റെ തുടക്കത്തിൽ റൺസ് കണ്ടെത്താൻ രോഹിത് ശർമ്മ ബുദ്ധിമുട്ടിയിരുന്നു. രണ്ട് തവണ ഡച്ച്… Read More »ഫിഫ്റ്റി നേടിയതിൽ ഞാൻ ഹാപ്പിയല്ല, തൻ്റെ പ്രകടനത്തെ കുറിച്ച് തുറന്നുപറഞ്ഞ് രോഹിത് ശർമ്മ