Skip to content

ഐസിസി അവർക്ക് വേറെ പന്ത് നൽകുന്നു !! ഇന്ത്യയ്ക്കെതിരെ ആരോപണവുമായി മുൻ പാക് താരം

ഏകദിന ലോകകപ്പിൽ ഇന്ത്യ മേധാവിത്വം തുടരുന്നതിനിടെ ഇന്ത്യൻ ടീമിനെതിരെ ആരോപണവുമായി മുൻ പാകിസ്ഥാൻ താരം ഹസൻ റാസ രംഗത്ത്. പ്രമുഖ പാക് ടെലിവിഷൻ ചാനലിൽ സംസാരിക്കവെയാണ് ഇന്ത്യയ്ക്കും ഐസിസിയ്ക്കുമെതിരെ ആരോപണം ഹസൻ റാസ നടത്തിയത്. വാങ്കഡെയിൽ നടന്ന മത്സരത്തിൽ ശ്രീലങ്കൻ ടീമിനെ… Read More »ഐസിസി അവർക്ക് വേറെ പന്ത് നൽകുന്നു !! ഇന്ത്യയ്ക്കെതിരെ ആരോപണവുമായി മുൻ പാക് താരം

ആ തീരുമാനം എടുക്കുന്നത് അവരാണ് ! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിൽ സെമിഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ഇന്ത്യ. വാങ്കഡെയിൽ ശ്രീലങ്കയെ തകർത്തുകൊണ്ടാണ് ഈ ലോകകപ്പിൽ സെമി ഉറപ്പാക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറിയത്. ലോകകപ്പിൽ മികച്ച പ്രകടനമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ ക്യാപ്റ്റൻസിയിലും ബാറ്റിങിലും കാഴ്ച്ചവെക്കുന്നത്. എന്നാൽ ആ ഒരു… Read More »ആ തീരുമാനം എടുക്കുന്നത് അവരാണ് ! ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

തകർപ്പൻ റെക്കോർഡിൽ മിച്ചൽ സ്റ്റാർക്കിനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പിൽ തൻ്റെ തകർപ്പൻ പ്രകടനം തുടരുകയാണ് മൊഹമ്മദ് ഷാമി. ആദ്യ നാല് മത്സരങ്ങളിൽ പുറത്തിരുന്ന ഷാമി ന്യൂസിലൻഡിനെതിരായ മത്സരത്തോടെയാണ് തിരിച്ചെത്തിയത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും മികവ് തുടർന്നതോടെ സ്റ്റാർക്കിനെ പിന്നിലാക്കി ലോകകപ്പിലെ വമ്പൻ റെക്കോർഡ്… Read More »തകർപ്പൻ റെക്കോർഡിൽ മിച്ചൽ സ്റ്റാർക്കിനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

ഹീറോയാടാ ഹീറോ ! ചരിത്രനേട്ടത്തിൽ സഹീർ ഖാനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

ഏകദിന ലോകകപ്പിൽ ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ചരിത്രറെക്കോർഡ് ഷാമി സ്വന്തമാക്കിയത്. മുൻപ് പേസർ സഹീർ ഖാനെ പിന്നിലാക്കികൊണ്ടാണ് ഈ റെക്കോർഡ് ഷാമി കുറിച്ചത്. വാങ്കഡെയിൽ ഇന്ത്യ മത്സരത്തിൽ 302 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ഇന്ത്യ… Read More »ഹീറോയാടാ ഹീറോ ! ചരിത്രനേട്ടത്തിൽ സഹീർ ഖാനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

തുടർച്ചയായ ഏഴാം വിജയം ! രാജകീയമായി ഇന്ത്യ ലോകകപ്പ് സെമിയിലേക്ക്

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ച് ആതിഥേയരായ ഇന്ത്യ. ശ്രീലങ്കയെ തകർത്ത് തുടർച്ചയായ ഏഴാം വിജയം നേടിയതോടെയാണ് ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 302 റൺസിൻ്റെ പടുകൂറ്റൻ വിജയം നേടിയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ഇന്ത്യ ഉയർത്തിയ… Read More »തുടർച്ചയായ ഏഴാം വിജയം ! രാജകീയമായി ഇന്ത്യ ലോകകപ്പ് സെമിയിലേക്ക്

തകർന്ന് തരിപ്പണമായി ശ്രീലങ്ക ! വമ്പൻ വിജയവുമായി ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ തകർത്ത് തരിപ്പണമാക്കി ഇന്ത്യയുടെ കുതിപ്പ്. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 302 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 19.4 ഓവറിൽ 55 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »തകർന്ന് തരിപ്പണമായി ശ്രീലങ്ക ! വമ്പൻ വിജയവുമായി ഇന്ത്യ

കോഹ്ലിയെ കണ്ടുപഠിക്കൂ ! ബാബറിനെതിരെ വിമർശനവുമായി ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ വിമർശനവുമായി മുൻ താരം ഷാഹിദ് അഫ്രീദി രംഗത്ത്. വെറുതെ റൺസ് അടിച്ചുകൂട്ടുന്നതിൽ യാതൊരു കാര്യവും ഇല്ലെന്നും ഇന്ത്യൻ താരങ്ങളായ കോഹ്ലി അടക്കമുളളവർക്കുള്ള ആ കഴിവ് ബാബർ അസമിന് ഇല്ലെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. ഈ ലോകകപ്പിൽ… Read More »കോഹ്ലിയെ കണ്ടുപഠിക്കൂ ! ബാബറിനെതിരെ വിമർശനവുമായി ഷാഹിദ് അഫ്രീദി

ഞാൻ എനിക്ക് വേണ്ടിയല്ല കളിക്കുന്നത് ! ലോകകപ്പിലെ പ്രകടനത്തെ കുറിച്ച് രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിലെ തൻ്റെ ബാറ്റിങ് സമീപനത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ആദ്യ മത്സരത്തിൽ തിളങ്ങിയില്ലയെങ്കിലും പിന്നീടുള്ള എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഈ ലോകകപ്പിൽ ഇന്ത്യയുടെ ടോപ് റൺസ് സ്കോററും രോഹിത്… Read More »ഞാൻ എനിക്ക് വേണ്ടിയല്ല കളിക്കുന്നത് ! ലോകകപ്പിലെ പ്രകടനത്തെ കുറിച്ച് രോഹിത് ശർമ്മ

അടിയോടടി !! ഇംഗ്ലണ്ടിൻ്റെ വമ്പൻ റെക്കോർഡ് തകർത്ത് സൗത്താഫ്രിക്ക

ഐസിസി ഏകദിന അതിഗംഭീര പ്രകടനം തുടരുകയാണ് സൗത്താഫ്രിക്ക. ഒടുവിൽ ന്യൂസിലൻഡിനെ പരാജയപെടുത്തികൊണ്ട് ഈ ലോകകപ്പിലെ ആറാം വിജയം സൗത്താഫ്രിക്ക നേടിയിരുന്നു. ഇതിനൊപ്പം ഇംഗ്ലണ്ടിൻ്റെ വമ്പൻ ലോകകപ്പ് റെക്കോർഡും സൗത്താഫ്രിക്ക തകർത്തു. മത്സരത്തിൽ 190 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. സൗത്താഫ്രിക്ക ഉയർത്തിയ 358… Read More »അടിയോടടി !! ഇംഗ്ലണ്ടിൻ്റെ വമ്പൻ റെക്കോർഡ് തകർത്ത് സൗത്താഫ്രിക്ക

24 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ! സൗത്താഫ്രിക്ക കിവികൾക്കെതിരെ നേടിയത് സ്പെഷ്യൽ വിജയം

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെയും തകർത്തുകൊണ്ട് വിജയകുതിപ്പ് തുടരുകയാണ് സൗത്താഫ്രിക്ക. 190 റൺസിനായിരുന്നു ന്യൂസിലൻഡിനെ സൗത്താഫ്രിക്ക പരാജയപെടുത്തിയത്. ഈ ലോകകപ്പിലെ സൗത്താഫ്രിക്കയുടെ ആറാം വിജയമാണിത്. ഈ വിജയത്തിന് ഒരു പ്രത്യേകതയുമുണ്ട്. 1999 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ന്യൂസിലൻഡിനെ സൗത്താഫ്രിക്ക പരാജയപെടുത്തുന്നത്. ഇതിന്… Read More »24 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ! സൗത്താഫ്രിക്ക കിവികൾക്കെതിരെ നേടിയത് സ്പെഷ്യൽ വിജയം

തകർന്നടിഞ്ഞ് ന്യൂസിലൻഡ് !! വമ്പൻ വിജയവുമായി സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ തകർപ്പൻ വിജയവുമായി സൗത്താഫ്രിക്ക. പൂനെയിൽ നടന്ന മത്സരത്തിൽ 190 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 358 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 35.3 ഓവറിൽ 167 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.… Read More »തകർന്നടിഞ്ഞ് ന്യൂസിലൻഡ് !! വമ്പൻ വിജയവുമായി സൗത്താഫ്രിക്ക

ഒരിക്കലും ഞാനത് ആഗ്രഹിച്ചിട്ടില്ല ! ക്യാപ്റ്റൻ സ്ഥാനത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ജിയോ സിനിമയിൽ സഞ്ജയ് മഞ്രേക്കർക്കൊപ്പമുള്ള പരിപാടിയിലാണ് സീനിയർ താരമായിരുന്നിട്ടും ക്യാപ്റ്റൻ സ്ഥാനം ലഭിക്കാതിരുന്നതിനെ കുറിച്ച് സെവാഗ് മനസ്സുതുറന്നത്. രാഹുൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന്… Read More »ഒരിക്കലും ഞാനത് ആഗ്രഹിച്ചിട്ടില്ല ! ക്യാപ്റ്റൻ സ്ഥാനത്തെ കുറിച്ച് വീരേന്ദർ സെവാഗ്

അവൻ ഏറെകുറെ എന്നെ പോലെയാണ് ! താനുമായി സാമ്യമുള്ള കളിക്കാരനെ തിരഞ്ഞെടുത്ത് റെയ്ന

ഐസിസി ഏകദിന ലോകകപ്പിൽ തന്നോട് സാമ്യമുള്ള കളിക്കാരനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഇന്ത്യൻ താരത്തെയല്ല തന്നോട് സാമ്യമുള്ള താരമായി സുരേഷ് റെയ്ന തിരഞ്ഞെടുത്തത്. ന്യൂസിലൻഡിൻ്റെ ഗ്ലെൻ ഫിലിപ്പ്സിനെയാണ് തന്നോട് സാമ്യതയുള്ള കളിക്കാരനായി റെയ്ന തിരഞ്ഞെടുത്തത്. ഐസിസി പങ്കുവെച്ച… Read More »അവൻ ഏറെകുറെ എന്നെ പോലെയാണ് ! താനുമായി സാമ്യമുള്ള കളിക്കാരനെ തിരഞ്ഞെടുത്ത് റെയ്ന

തകർപ്പൻ റെക്കോർഡിൽ ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ തൻ്റെ അതിഗംഭീര പ്രകടനം തുടരുകയാണ് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡീകോക്ക്. ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന താരം 7 മത്സരങ്ങളിൽ നിന്നും ഇതിനോടകം 4 സെഞ്ചുറി നേടികഴിഞ്ഞു. ന്യൂസിലൻഡിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ… Read More »തകർപ്പൻ റെക്കോർഡിൽ ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

വീണ്ടും സെഞ്ചുറി ! ചരിത്രനേട്ടവുമായി ഡീകോക്ക്

ഐസിസി ഏകദിന ലോകകപ്പിൽ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൻ ഡീകോക്ക്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൗത്താഫ്രിക്കൻ താരം. മത്സരത്തിൽ ഡീകോക്കിൻ്റെയും റാസി വാൻഡർ ഡസൻ്റെയും സെഞ്ചുറി മികവിൽ 4 വിക്കറ്റ് നഷ്ടത്തിൽ… Read More »വീണ്ടും സെഞ്ചുറി ! ചരിത്രനേട്ടവുമായി ഡീകോക്ക്

സെഞ്ചുറികളെ കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല ! വീരേന്ദർ സെവാഗ്

ക്രിക്കറ്റിലെ ലോകോത്തര ബൗളർമാർക്ക് പോലും എന്നും പേടിസ്വപ്നമായിരുന്നു മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ബ്രെറ്റ് ലീയും, മുത്തയ്യ മുരളീധരനും അടക്കമുളള ബൗളർമാർ ഇക്കാര്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. 90 കളിൽ നിൽക്കുമ്പോൾ പോലും ടീമിനായി ബൗണ്ടറി കണ്ടെത്താനാണ് സെവാഗ് ശ്രമിക്കുക. സെഞ്ചുറികൾക്ക്… Read More »സെഞ്ചുറികളെ കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല ! വീരേന്ദർ സെവാഗ്

ഇവരൊന്നും എൻ്റെ ലെവലിൽ ഇല്ല !! ആരാധകരുടെ നെറ്റി ചുളിപ്പിച്ച് റിയാൻ പരാഗിൻ്റെ സെലിബ്രേഷൻ : വീഡിയോ

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ആസാം യുവതാരം റിയാൻ പരാഗ്. ടൂർണമെൻ്റിൽ തുടർച്ചയായി ഏഴ് ഫിഫ്റ്റി നേടികൊണ്ടാണ് താരം കുതിപ്പ് തുടരുന്നത്. എന്നാൽ ഇതിനിടെ താരത്തിൻ്റെ സെലിബ്രേഷൻ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ബംഗാളിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ ശേഷമാണ്… Read More »ഇവരൊന്നും എൻ്റെ ലെവലിൽ ഇല്ല !! ആരാധകരുടെ നെറ്റി ചുളിപ്പിച്ച് റിയാൻ പരാഗിൻ്റെ സെലിബ്രേഷൻ : വീഡിയോ

തകർപ്പൻ റെക്കോർഡിൽ മിച്ചൽ സ്റ്റാർക്കിനെ പിന്നിലാക്കി ഷഹീൻ അഫ്രീദി

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. മത്സരത്തിലെ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ ചരിത്രനേട്ടവും ഷഹീൻ അഫ്രീദി സ്വന്തമാക്കി. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിന് 45.1 ഓവറിൽ 204 റൺസ്… Read More »തകർപ്പൻ റെക്കോർഡിൽ മിച്ചൽ സ്റ്റാർക്കിനെ പിന്നിലാക്കി ഷഹീൻ അഫ്രീദി

ഇത് അഫ്ഗാൻ വീര്യം ! ലോകകപ്പിൽ ശ്രീലങ്കയെയും പരാജയപെടുത്തി അഫ്ഗാനിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ തകർത്ത് തങ്ങളുടെ മൂന്നാം വിജയം നേടി അഫ്ഗാനിസ്ഥാൻ. പൂനെയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാൻ്റെ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 242 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ മറികടന്നു. 74 പന്തിൽ… Read More »ഇത് അഫ്ഗാൻ വീര്യം ! ലോകകപ്പിൽ ശ്രീലങ്കയെയും പരാജയപെടുത്തി അഫ്ഗാനിസ്ഥാൻ

ഇവിടെ അവരാരും കളിച്ചിട്ടില്ല ! തുടർതോൽവികളിൽ ന്യായവുമായി പാകിസ്ഥാൻ ഹെഡ് കോച്ച്

ഐസിസി ഏകദിന ലോകകപ്പിൽ ദയനീയ പ്രകടനമാണ് പാകിസ്ഥാൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ടൂർണമെൻ്റിൽ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച പാകിസ്ഥാൻ പിന്നീടുള്ള നാല് മത്സരങ്ങളിലും പരാജയപെട്ടിരുന്നു. ഇപ്പോഴിതാ ടീമിൻ്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വിശദീകരിച്ചിരിക്കുകയാണ് ഹെഡ് കോച്ച് ഗ്രാൻഡ് ബ്രാഡ്ബേൺ. ബംഗ്ളാദേശാണ് അടുത്ത… Read More »ഇവിടെ അവരാരും കളിച്ചിട്ടില്ല ! തുടർതോൽവികളിൽ ന്യായവുമായി പാകിസ്ഥാൻ ഹെഡ് കോച്ച്

അവൻ എന്നേക്കാൾ മിടുക്കൻ ! ബുംറയെ പ്രശംസിച്ച് വസീം അക്രം

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് പാകിസ്ഥാൻ ഇതിഹാസം വസീം അക്രം. ഐസിസി ഏകദിന ലോകകപ്പിൽ ബുംറഅടക്കമുളള ഇന്ത്യൻ ബൗളിംഗ് നിര അതിഗംഭീര പ്രകടനം തുടരുന്നതിനിടെയാണ് ബുംറയെ വസീം അക്രം പ്രശംസിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ തുടർച്ചയായ പന്തുകളിൽ ഡേവിഡ് മലാൻ,… Read More »അവൻ എന്നേക്കാൾ മിടുക്കൻ ! ബുംറയെ പ്രശംസിച്ച് വസീം അക്രം

ഇംഗ്ലണ്ടിനെതിരായ വിജയം ! ലോകകപ്പിൽ തകർപ്പൻ റെക്കോർഡുമായി ഇന്ത്യൻ ടീം

ഐസിസി ഏകദിന ലോകകപ്പിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ഈ ലോകകപ്പിലെ ആറാം വിജയം ഇന്ത്യ നേടി. ഈ വിജയത്തോടെ ലോകകപ്പിൽ തകർപ്പൻ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത… Read More »ഇംഗ്ലണ്ടിനെതിരായ വിജയം ! ലോകകപ്പിൽ തകർപ്പൻ റെക്കോർഡുമായി ഇന്ത്യൻ ടീം

ഇനി അതിന് വേണ്ടി കളിക്കും ! തുടർതോൽവികളോട് പ്രതികരിച്ച് ജോസ് ബട്ട്ലർ

ഐസിസി ഏകദിന ലോകകപ്പിൽ നിരാശാജനകമായ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇന്ത്യയോട് തോറ്റ് അഞ്ചാം തോൽവി ഏറ്റുവാങ്ങിയതോടെ ലോകകപ്പിൽ നിന്നും ഇംഗ്ലണ്ട് പുറത്തായി. എന്നാൽ തോൽവിയിൽ നിരാശരായി ഇരിക്കാൻ ഇംഗ്ലണ്ടിനാകില്ല. ഇനിയുള്ള മത്സരങ്ങൾ ഇംഗ്ലണ്ടിന് നിർണായകമാണ്. നിലവിൽ 6 മത്സരങ്ങളിൽ… Read More »ഇനി അതിന് വേണ്ടി കളിക്കും ! തുടർതോൽവികളോട് പ്രതികരിച്ച് ജോസ് ബട്ട്ലർ

അവൻ സെഞ്ചുറിയ്ക്ക് വേണ്ടിയല്ല കളിക്കുന്നത് ! കോഹ്ലിയെ ലക്ഷ്യമിട്ട് രോഹിത് ശർമ്മയെ പ്രശംസിച്ച് ഗംഭീർ

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനത്തോടെ ലോകകപ്പിലെ ഇന്ത്യയുടെ ടോപ്പ് സ്കോററായും രോഹിത് ശർമ്മ മാറിയിരുന്നു. വിരാട് കോഹ്ലിയെ ഉന്നം വെച്ചുകൊണ്ടായിരുന്നു… Read More »അവൻ സെഞ്ചുറിയ്ക്ക് വേണ്ടിയല്ല കളിക്കുന്നത് ! കോഹ്ലിയെ ലക്ഷ്യമിട്ട് രോഹിത് ശർമ്മയെ പ്രശംസിച്ച് ഗംഭീർ

ഇതുപോലൊരു ക്യാപ്റ്റൻ ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല ! രോഹിത് ശർമ്മയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ ആറാം വിജയം നേടി ഇന്ത്യ കുതിപ്പ് തുടരവെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻതാരം ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്ട്സിൽ മത്സരശേഷം സംസാരിക്കവെയാണ് രോഹിത് ശർമ്മയെ ഗംഭീർ വാനോളം പ്രശംസിച്ചത്. ലഖ്നൗവിൽ നടന്ന… Read More »ഇതുപോലൊരു ക്യാപ്റ്റൻ ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല ! രോഹിത് ശർമ്മയെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഇനി മുൻപിൽ സച്ചിൻ മാത്രം ! സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെയും പിന്നിലാക്കി രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിൽ അതിഗംഭീര പ്രകടനം തുടരുകയാണ് ഇന്ത്യൻ ടീമും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മികച്ച ഇന്നിങ്സാണ് ഇന്ത്യൻ വിജയം ഉറപ്പാക്കിയത്. മത്സരത്തോടെ ചരിത്ര റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ. 100 റൺസിൻ്റെ… Read More »ഇനി മുൻപിൽ സച്ചിൻ മാത്രം ! സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെയും പിന്നിലാക്കി രോഹിത് ശർമ്മ

ഇത് മധുരപ്രതികാരം ! ലോകകപ്പിൽ നിന്നും ഇംഗ്ലണ്ടിനെ പുറത്താക്കി ഇന്ത്യ

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനോട് മധുരപ്രതികാരം തീർത്ത് ഇന്ത്യ. വിജയം ലക്ഷ്യമാക്കി ലഖ്നൗവിൽ കളിക്കാനിറങ്ങിയ ഇംഗ്ലണ്ടിനെ 100 റൺസിനാണ് ഇന്ത്യ പരാജയപെടുത്തിയത്. ഇതോടെ ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഇംഗ്ലണ്ട് പുറത്തായി. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിൻ്റെ തുടർച്ചയായ നാലാം തോൽവിയും… Read More »ഇത് മധുരപ്രതികാരം ! ലോകകപ്പിൽ നിന്നും ഇംഗ്ലണ്ടിനെ പുറത്താക്കി ഇന്ത്യ

ഇതാണ് തിരിച്ചുവരവ് ! രണ്ട് മത്സരങ്ങളിൽ നിന്നും 9 വിക്കറ്റുകളുമായി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പിൽ വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 100 റൺസിന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്ത ഇന്ത്യ ലോകകപ്പിലെ തുടർച്ചയായ ആറാം വിജയം സ്വന്തമാക്കി. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ രോഹിത് ശർമ്മയുടെ മികവിലാണ് പൊരുതാവുന്ന സ്കോർ ഇന്ത്യ… Read More »ഇതാണ് തിരിച്ചുവരവ് ! രണ്ട് മത്സരങ്ങളിൽ നിന്നും 9 വിക്കറ്റുകളുമായി മൊഹമ്മദ് ഷാമി

അതിശക്തം ഇന്ത്യ ! ഇംഗ്ലണ്ടിനെ തകർത്ത് നേടിയത് തുടർച്ചയായ ആറാം വിജയം

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പുറത്ത്. ലഖ്നൗവിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലും പരാജയം ഏറ്റുവാങ്ങിയതോടെ ഇംഗ്ലണ്ട് ടൂർണമെൻ്റിൽ നിന്നും പുറത്തായത്. തുടർച്ചയായ ആറാം വിജയം ഇന്ത്യ സെമിഫൈനൽ ഉറപ്പിക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 230 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »അതിശക്തം ഇന്ത്യ ! ഇംഗ്ലണ്ടിനെ തകർത്ത് നേടിയത് തുടർച്ചയായ ആറാം വിജയം

അതിശക്തം ഇന്ത്യ ! ഇംഗ്ലണ്ടിനെ തകർത്ത് നേടിയത് തുടർച്ചയായ ആറാം വിജയം

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പുറത്ത്. ലഖ്നൗവിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലും പരാജയം ഏറ്റുവാങ്ങിയതോടെ ഇംഗ്ലണ്ട് ടൂർണമെൻ്റിൽ നിന്നും പുറത്തായത്. തുടർച്ചയായ ആറാം വിജയം ഇന്ത്യ സെമിഫൈനൽ ഉറപ്പിക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 230 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »അതിശക്തം ഇന്ത്യ ! ഇംഗ്ലണ്ടിനെ തകർത്ത് നേടിയത് തുടർച്ചയായ ആറാം വിജയം