Skip to content

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ കെ എൽ രാഹുൽ കളിക്കില്ല

ജനുവരിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ നിന്നും ഇന്ത്യൻ താരം കെ എൽ രാഹുലിനെ ഒഴിവാക്കിയേക്കും. വിവാഹം നടക്കുന്നതിനാലാണ് പരമ്പരയിൽ നിന്നും ഇന്ത്യ കെ എൽ രാഹുലിനെ ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രണയിനിയായ അതിയ ഷെട്ടിയുമായുള്ള കെ എൽ രാഹുലിൻ്റെ വിവാഹരം ജനുവരി ആദ്യ… Read More »ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ കെ എൽ രാഹുൽ കളിക്കില്ല

മറ്റു ടീമുകളാണെങ്കിൽ ആ അവസരങ്ങൾ പാഴാക്കുകയില്ലായിരുന്നു, ടീമിൻ്റെ ഫീൽഡിങിൽ അസംതൃപ്തി അറിയിച്ച് ഷാക്കിബ്

ഇന്ത്യയ്ക്കെതിരായ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിൻ്റെ തോൽവിയിലേക്ക് വഴിവെച്ചത് ടീമിൻ്റെ ഫീൽഡിങാണെന്ന് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. മറ്റു ടീമുകളുടെ ഫീൽഡിങ് നിലവാരത്തിന് ഒപ്പമെത്താൻ തങ്ങൾക്ക് സാധിക്കുന്നില്ലെന്നും എന്നാൽ ഇന്ത്യയ്ക്കെതിരെ നടത്തിയ പോരാട്ടത്തിൽ സന്തോഷമുണ്ടെന്നും ഷാക്കിബ് പറഞ്ഞു. ” അത് തീർച്ചയായും നിരാശജനകമാണ്.… Read More »മറ്റു ടീമുകളാണെങ്കിൽ ആ അവസരങ്ങൾ പാഴാക്കുകയില്ലായിരുന്നു, ടീമിൻ്റെ ഫീൽഡിങിൽ അസംതൃപ്തി അറിയിച്ച് ഷാക്കിബ്

അവനിനി അടുത്ത മത്സരത്തിൽ ഉണ്ടാകുമോ എന്നാണെൻ്റെ ആശങ്ക, ഇന്ത്യൻ ടീം മാനേ്മെൻ്റിനെ ട്രോളി ശശി തരൂർ

രവിചന്ദ്രൻ അശ്വിൻ്റെയും ശ്രേയസ് അയ്യരുടെയും മികവിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും വിജയം കുറിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ വിജയത്തിന് പുറകെ ടീം മാനേജ്മെൻ്റിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ലോകസഭ എം പിയും ക്രിക്കറ്റ് പ്രേമിയുമായ ശശി തരൂർ. നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ… Read More »അവനിനി അടുത്ത മത്സരത്തിൽ ഉണ്ടാകുമോ എന്നാണെൻ്റെ ആശങ്ക, ഇന്ത്യൻ ടീം മാനേ്മെൻ്റിനെ ട്രോളി ശശി തരൂർ

കുൽദീപ് യാദവിനെ ഒഴിവാക്കിയതിൽ എനിക്ക് ഖേദമില്ല : കെ എൽ രാഹുൽ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയതിൽ തനിക്ക് ഖേദമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ കെ എൽ രാഹുൽ. ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെങ്കിലും ആ തീരുമാനം ശരിയായിരുന്നുവെന്നും കെ എൽ രാഹുൽ പറഞ്ഞു. ആദ്യ മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റും… Read More »കുൽദീപ് യാദവിനെ ഒഴിവാക്കിയതിൽ എനിക്ക് ഖേദമില്ല : കെ എൽ രാഹുൽ

ടെസ്റ്റ് ക്രിക്കറ്റിൽ 34 വർഷം നീണ്ട റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ

ഒരിക്കൽ കൂടെ ബാറ്റ് കൊണ്ട് ഇന്ത്യൻ ടീമിൻ്റെ രക്ഷകനായിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. മുൻനിരയും മധ്യനിരയും കളി മറന്നപ്പോൾ വാലറ്റത്തിലും അശ്വിനും ശ്രേയസ് അയ്യരും നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യയെ വിജയത്തിലെത്തിച്ച ഈ പ്രകടനത്തോടെ ടെസ്റ്റ്… Read More »ടെസ്റ്റ് ക്രിക്കറ്റിൽ 34 വർഷം നീണ്ട റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ

അയ്യരിനെ തഴഞ്ഞ് പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് പുജാരയ്ക്ക്, പ്രതിഷേധവുമായി ആരാധകർ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ പ്ലേയർ ഓഫ് ദി സിരീസ് സീനിയർ താരം ചേതേശ്വർ പുജാരയ്ക്ക് നൽകിയതിൽ വിമർശനവുമായി ആരാധകർ. രണ്ട് മത്സരങ്ങളിലും മികവ് പുലർത്തിയ ശ്രേയസ് അയ്യരിനെ തഴഞ്ഞുകൊണ്ടായിരുന്നു ആദ്യ മത്സരത്തിൽ മാത്രം മികവ് പുലർത്തിയ പുജാരയ്ക്ക് പ്ലേയർ ഓഫ് ദി… Read More »അയ്യരിനെ തഴഞ്ഞ് പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് പുജാരയ്ക്ക്, പ്രതിഷേധവുമായി ആരാധകർ

രക്ഷകരായി ശ്രേയസ് അയ്യരും അശ്വിനും, ബംഗ്ലാദേശിനെതിരെ ആവേശവിജയം കുറിച്ച് ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 3 വിക്കറ്റിൻ്റെ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 145 റൺസിൻ്റെ വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഒരു ഘട്ടത്തിൽ പരാജയത്തെ അഭിമുഖീകരിച്ച ഇന്ത്യ ശ്രേയസ് അയ്യരുടെയും ആശ്വിൻ്റെയും ബാറ്റിങ് മികവിലാണ് വിജയം… Read More »രക്ഷകരായി ശ്രേയസ് അയ്യരും അശ്വിനും, ബംഗ്ലാദേശിനെതിരെ ആവേശവിജയം കുറിച്ച് ഇന്ത്യ

പുറത്തായതിന് പുറകെ ബംഗ്ലാദേശ് താരങ്ങളുമായി കൊമ്പുകോർത്ത് വിരാട് കോഹ്ലി, വീഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും മികവ് പുറത്തെടുക്കാനാകാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ആദ്യ ഇന്നിങ്സിൽ 24 റൺസ് നേടിയ കോഹ്ലിക്ക് രണ്ടാം ഇന്നിങ്സിൽ ഒരു റൺ നേടാൻ മാത്രമാണ് കോഹ്ലിക്ക് സാധിച്ചത്. ഇതിനിടെ രണ്ടാം ഇന്നിങ്സിൽ പുറത്തായതിന് പിന്നാലെ ബംഗ്ലാദേശ്… Read More »പുറത്തായതിന് പുറകെ ബംഗ്ലാദേശ് താരങ്ങളുമായി കൊമ്പുകോർത്ത് വിരാട് കോഹ്ലി, വീഡിയോ

വിജയലക്ഷ്യം 145 റൺസ്, തകർച്ചയോടെ തുടങ്ങി ഇന്ത്യ, രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്സിൽ 145 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 45 റൺസ് 4 എടുക്കുന്നതിനിടെ വിക്കറ്റുകൾ നഷ്ടമായി. 2 റൺ നേടിയ ക്യാപ്റ്റൻ കെ എൽ രാഹുൽ, 6 റൺ… Read More »വിജയലക്ഷ്യം 145 റൺസ്, തകർച്ചയോടെ തുടങ്ങി ഇന്ത്യ, രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ലോകകപ്പിലെ ഹാട്രിക്ക് ഹീറോ, ഐ പി എൽ ചരിത്രത്തിലെ ആദ്യ ഐറിഷ് പ്ലേയറായി ജോഷുവ ലിറ്റിൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കരാർ ലഭിക്കുന്ന ആദ്യ അയർലൻഡ് പ്ലേയറായി ഫാസ്റ്റ് ബൗളർ ജോഷുവ ലിറ്റിൽ. അയർലൻഡിനായി തകർപ്പൻ പ്രകടനം തുടരുന്ന താരം ഐ പി എല്ലിൽ നെറ്റ് ബൗളറായി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ലേലത്തിൽ 4.40 കോടി രൂപയ്ക്ക്… Read More »ലോകകപ്പിലെ ഹാട്രിക്ക് ഹീറോ, ഐ പി എൽ ചരിത്രത്തിലെ ആദ്യ ഐറിഷ് പ്ലേയറായി ജോഷുവ ലിറ്റിൽ

ഇക്കുറി രാജസ്ഥാൻ റോയൽസിൽ സഞ്ജു അടക്കം നാല് മലയാളികൾ

ഈ ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ അടക്കം നാല് മലയാളികൾ. ക്യാപ്റ്റൻ സഞ്ജുവും ദേവ്ദത് പടിക്കലും അടക്കം രണ്ട് മലയാളികൾ ലേലത്തിന് മുൻപേ ടീമിലുണ്ടായിരുന്നു. ഇപ്പോഴിതാ ലേലത്തിൽ മറ്റു രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കിയിരിക്കുകയാണ്… Read More »ഇക്കുറി രാജസ്ഥാൻ റോയൽസിൽ സഞ്ജു അടക്കം നാല് മലയാളികൾ

ടീമിലുള്ളത് മൂന്ന് ലോകോത്തര ഓൾ റൗണ്ടർ, ഇനി സൂപ്പർ കിങ്സ് സൂപ്പറാകും

ഐ പി എൽ താരലേലത്തിൽ ഇക്കുറി ആരാധകരെ സംതൃപ്തിപെടുത്തിയിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. പലപ്പോഴും ലേലത്തിൽ ആരാധകരെ ചെന്നൈ സൂപ്പർ കിങ്സ് നിരാശപെടുത്തുമ്പോൾ ഇക്കുറി മികച്ച തീരുമാനങ്ങളാണ് ലേലത്തിൽ സി എസ് കെയിൽ നിന്നുണ്ടായത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ… Read More »ടീമിലുള്ളത് മൂന്ന് ലോകോത്തര ഓൾ റൗണ്ടർ, ഇനി സൂപ്പർ കിങ്സ് സൂപ്പറാകും

ലോകകപ്പിലെ പ്രകടനം തുണയായി, ഒടുവിൽ സിക്കന്ദർ റാസയ്ക്ക് ഐ പി എൽ കരാർ

അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനൊടുവിൽ സിക്കന്ദർ റാസയ്ക്കും ഐ പി എൽ കരാർ. ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച റാസയെ അടിസ്ഥാന വിലയായ 50 ലക്ഷത്തിന് പഞ്ചാബ് കിങ്സാണ് സ്വന്തമാക്കിയത്. ഇതിൽ കൂടുതൽ വിലയ്ക്ക് റാസയെ ടീമുകൾ സ്വന്തമാക്കുമെന്നാണ്… Read More »ലോകകപ്പിലെ പ്രകടനം തുണയായി, ഒടുവിൽ സിക്കന്ദർ റാസയ്ക്ക് ഐ പി എൽ കരാർ

ഗിൽക്രിസ്റ്റിനും ധോണിയ്ക്കും ശേഷം ഇനി പന്ത്, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ

മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്ക്ക് 7 റൺ അകലെ 93 റൺസ് നേടിയ താരമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ കുറിച്ചത്. രണ്ടാം ഇന്നിങ്സിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് റിഷഭ്… Read More »ഗിൽക്രിസ്റ്റിനും ധോണിയ്ക്കും ശേഷം ഇനി പന്ത്, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ

വീണ്ടും രക്ഷകനായി സച്ചിൻ ബേബി, രാജസ്ഥാനെതിരെ തോൽവി ഒഴിവാക്കി കേരളം

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ തോൽവി ഒഴിവാക്കി സമനില നേടി കേരളം. 396 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം അവസാന ദിനം അവസാനിച്ചപ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് നേടി ഇന്നിങ്സ് അവസാനിപ്പിച്ചു. ആദ്യ ഇന്നിങ്സിൽ 31 റൺസിൻ്റെ ലീഡ്… Read More »വീണ്ടും രക്ഷകനായി സച്ചിൻ ബേബി, രാജസ്ഥാനെതിരെ തോൽവി ഒഴിവാക്കി കേരളം

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലണ്ട് യുവ ഓൾ റൗണ്ടർ

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലണ്ടിൻ്റെ യുവ ഓൾ റൗണ്ടർ സാം കറൺ. ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചുകൊണ്ട് പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് അവാർഡ് സ്വന്തമാക്കിയ കറൺ ലേലത്തിൽ വമ്പൻ തുക സ്വന്തമാക്കുമെന്ന്… Read More »ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലണ്ട് യുവ ഓൾ റൗണ്ടർ

അയ്യരും പന്തും തിളങ്ങി, ആദ്യ ഇന്നിങ്സിൽ 87 റൺസിൻ്റെ ലീഡ് സ്വന്തമാക്കി ഇന്ത്യ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 314 റൺസ് നേടി പുറത്തായി ഇന്ത്യ. 87 റൺസിൻ്റെ ലീഡ് ഇന്ത്യ സ്വന്തമാക്കി. മുൻനിര തകർന്നപ്പോൾ ഫിഫ്റ്റി നേടിയ റിഷഭ് പന്തും ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റിയത്. തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്.… Read More »അയ്യരും പന്തും തിളങ്ങി, ആദ്യ ഇന്നിങ്സിൽ 87 റൺസിൻ്റെ ലീഡ് സ്വന്തമാക്കി ഇന്ത്യ

ഹാരി ബ്രൂക്കിന് പൊന്നുംവില, രഹാനെ സൂപ്പർ കിങ്സിലേക്ക്, ലേലത്തിന് ആവേശകരമായ തുടക്കം

ഐ പി എൽ താരലേലത്തിന് ആവേശകരമായ തുടക്കം. ഒന്നാം സെറ്റ് അവസാനിക്കുമ്പോൾ ഇംഗ്ലീഷ് യുവതാരം ഹാരി ബ്രൂക്ക് ലേലത്തിൽ കോടികൾ സ്വന്തമാക്കി. 13.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദാണ് ഹാരി ബ്രൂക്കിനെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസുമായുള്ള ലേലപോരാട്ടത്തിനൊടുവിലാണ് തകർപ്പൻ ഫോമിലുള്ള ഹാരി… Read More »ഹാരി ബ്രൂക്കിന് പൊന്നുംവില, രഹാനെ സൂപ്പർ കിങ്സിലേക്ക്, ലേലത്തിന് ആവേശകരമായ തുടക്കം

റൺഔട്ടിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടൽ, റിഷഭ് പന്തിനെ രോഷത്തോടെ തുറിച്ച് നോക്കി കോഹ്ലി – വീഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്‌സ് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 5ന് 254 എന്ന നിലയിലാണ്. 93 റൺസ് നേടിയ റിഷഭ് പന്താണ് ഏറ്റവും ഒടുവിൽ പുറത്തായത്. ശ്രയസ് അയ്യറിനെയും കൂട്ടുപിടിച്ച് അഞ്ചാം വിക്കറ്റിൽ 159… Read More »റൺഔട്ടിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടൽ, റിഷഭ് പന്തിനെ രോഷത്തോടെ തുറിച്ച് നോക്കി കോഹ്ലി – വീഡിയോ

സെഞ്ചുറിയ്ക്ക് വെറും 7 റൺസ് അകലെ പുറത്തായി റിഷഭ് പന്ത്, ആദ്യ ഇന്നിങ്സിൽ ലീഡ് നേടി ഇന്ത്യ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയ്ക്ക് 7 റൺസ് മാത്രം അകലെ 93 റൺസ് നേടി പുറത്തായി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. പന്തിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ബംഗ്ലാദേശിൻ്റെ ഒന്നാമിന്നിങ്സ് സ്കോർ ഇന്ത്യ മറികടന്നത്. 105 പന്തിൽ… Read More »സെഞ്ചുറിയ്ക്ക് വെറും 7 റൺസ് അകലെ പുറത്തായി റിഷഭ് പന്ത്, ആദ്യ ഇന്നിങ്സിൽ ലീഡ് നേടി ഇന്ത്യ

36 പന്തിൽ ഫിഫ്റ്റി, രഞ്ജി ട്രോഫിയിൽ തകർത്തടിച്ച് സഞ്ജു സാംസൺ

രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തെ വിജയിപ്പിക്കാൻ തകർപ്പൻ പോരാട്ടം കാഴ്ച്ചവെച്ച് സഞ്ജു സാംസൺ. ടി20 ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു വെറും 36 പന്തിൽ നിന്നും രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി പൂർത്തിയാക്കി. 395 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന്… Read More »36 പന്തിൽ ഫിഫ്റ്റി, രഞ്ജി ട്രോഫിയിൽ തകർത്തടിച്ച് സഞ്ജു സാംസൺ

അവിശ്വസനീയ റിഫ്ലക്ഷൻ! പുജാരയെ പുറത്താക്കി മോമിനുൽ ഹഖിന്റെ ക്യാച്ച് – വീഡിയോ

രണ്ടാം ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിനെ 227ന് പുറത്താക്കി ആദ്യ ഇന്നിംഗ്‌സിന് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം പുരോഗമിക്കുമ്പോൾ 3ന് 73 എന്ന നിലയിൽ. ഏറ്റവും ഒടുവിൽ 55 പന്തിൽ 24 റൺസ് നേടിയ പൂജാരയാണ് പുറത്തായത്. ഷോർട്ട് ലെഗിൽ നിന്ന്… Read More »അവിശ്വസനീയ റിഫ്ലക്ഷൻ! പുജാരയെ പുറത്താക്കി മോമിനുൽ ഹഖിന്റെ ക്യാച്ച് – വീഡിയോ

പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നെടുമ്പാശ്ശേരിയിൽ, സ്ഥല പരിശോധന നടത്തി ജയ് ഷാ

കേരളത്തിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നെടുമ്പാശ്ശേരിയിൽ. മുൻപ് ഇടകൊച്ചിയിൽ നിശ്ചയിച്ചിരുന്ന സ്റ്റേഡിയം നിയമപ്രശ്നങ്ങളെ തുടർന്നാണ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റുന്നത്. ഐ പി എൽ താരലേലത്തിനായി കൊച്ചിയിൽ എത്തിയ ബിസിസിഐ സെക്രട്ടറി ജയ് ഷാ കെ സി എ ഭാരവാഹികൾക്കൊപ്പം അത്താണിക്കടുത്തുള്ള സ്ഥലം പരിശോധിച്ചു.… Read More »പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നെടുമ്പാശ്ശേരിയിൽ, സ്ഥല പരിശോധന നടത്തി ജയ് ഷാ

ടീമിൻ്റെ ആവശ്യകതയാണ് നോക്കേണ്ടത്, കുൽദീപിനെ ഒഴിവാക്കിയതിനെ കുറിച്ച് ഉമേഷ് യാദവ്

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്നും സ്പിന്നർ കുൽദീപ് യാദവിനെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് ഇന്ത്യൻ പേസർ ഉമേഷ് യാദവ്. ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് കുൽദീപ് നേടിയിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാം… Read More »ടീമിൻ്റെ ആവശ്യകതയാണ് നോക്കേണ്ടത്, കുൽദീപിനെ ഒഴിവാക്കിയതിനെ കുറിച്ച് ഉമേഷ് യാദവ്

അമ്പയർ നോട്ട്ഔട്ട് വിധിച്ചിട്ടും,
റിഷഭ് പന്തിന്റെ വാക്ക് കേട്ട് റിവ്യുവിന് നൽകി, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ – വീഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ വിക്കറ്റിന് പിന്നിൽ റിഷഭ് പന്തിന് നല്ല ദിവസമായിരുന്നില്ല. ശാഖിബിനെതിരായ സ്റ്റംപിങ് പാഴാക്കിയതും അശ്വിന്റെ ഓവറിൽ കീപ്പിങ്ങിലെ പിഴവ് കാരണം ബൈ ഫോർ വഴങ്ങിയതും ഇതിൽപ്പെടും. എന്നാൽ ഒടുവിൽ കൃത്യമായി റിവ്യു എടുക്കാൻ ആവശ്യപ്പെട്ട് വിക്കറ്റ് നേടി… Read More »അമ്പയർ നോട്ട്ഔട്ട് വിധിച്ചിട്ടും,
റിഷഭ് പന്തിന്റെ വാക്ക് കേട്ട് റിവ്യുവിന് നൽകി, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ – വീഡിയോ

മികവ് പുലർത്തി ഉമേഷ് യാദവും അശ്വിനും, ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ഇന്ത്യ

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ആതിഥേയരായ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 227 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഉമേഷ് യാദവിൻ്റെയും അഷ്വിൻ്റെയും ബൗളിംഗ് മികവിലാണ് കുറഞ്ഞ സ്കോറിൽ ഇന്ത്യ… Read More »മികവ് പുലർത്തി ഉമേഷ് യാദവും അശ്വിനും, ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ഇന്ത്യ

ഞങ്ങൾ മൂന്നുപേരുടെയും ശരാശരി കുറയാൻ കാരണം ഇന്ത്യയിലെ പിച്ചുകളാണ്, അജിങ്ക്യ രഹാനെ

ഇന്ത്യൻ ടീമിൽ കളിക്കവെ തൻ്റെ ബാറ്റിങ് ആവറേജ് കുറയാൻ കാരണം ഇന്ത്യയിലെ പിച്ചുകളാണെന്ന് അജിങ്ക്യ രഹാനെ. തൻ്റെ മാത്രമല്ല മറ്റു സീനിയർ താരങ്ങളായ വിരാട് കോഹ്ലി, ചേതേശ്വർ പുജാര എന്നിവരുടെ ആവറേജിലും കുറവ് വന്നിരുന്നുവെന്നും അജിങ്ക്യ രഹാനെ ചൂണ്ടിക്കാട്ടി. രഞ്ജി ട്രോഫിയിൽ… Read More »ഞങ്ങൾ മൂന്നുപേരുടെയും ശരാശരി കുറയാൻ കാരണം ഇന്ത്യയിലെ പിച്ചുകളാണ്, അജിങ്ക്യ രഹാനെ

നീണ്ട 12 വർഷങ്ങൾക്ക് ശേഷം ടെസ്റ്റിലേക്ക്, ആദ്യത്തെ വിക്കറ്റ് നേടി വമ്പൻ തിരിച്ചുവരവ് – വീഡിയോ

2010ൽ അരങ്ങേറ്റം കുറിച്ച് പിന്നീട് ഒരിക്കലും അവസരം ലഭിക്കാതെ 12 വർഷങ്ങൾക്ക് ശേഷം ടീമിൽ തിരിച്ചെത്തി ആദ്യ വിക്കറ്റ് തന്നെ വീഴ്ത്തി ജയദേവ് ഉനദ്ഗഡ്. 118 മത്സരങ്ങളാണ് ഉനദ്ഗഡിന് നഷ്ട്ടമായത്. ഒടുവിൽ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിൽ ടീമിൽ തിരിച്ചെത്തുകയായിരുന്നു. ബംഗ്ലാദേശിനെതിരായ… Read More »നീണ്ട 12 വർഷങ്ങൾക്ക് ശേഷം ടെസ്റ്റിലേക്ക്, ആദ്യത്തെ വിക്കറ്റ് നേടി വമ്പൻ തിരിച്ചുവരവ് – വീഡിയോ

ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് എൻ്റെ ലക്ഷ്യം, ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ പ്രതികരിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് ഇപ്പോഴും തൻ്റെ ലക്ഷ്യമെന്ന് സീനിയർ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെ. രഞ്ജി ട്രോഫിയിലെ തകർപ്പൻ ഡബിൾ സെഞ്ചുറിയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് രഹാനെ തുറന്നുപറഞ്ഞത്. രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെതിരായ മത്സരത്തിലാണ്… Read More »ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് എൻ്റെ ലക്ഷ്യം, ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ പ്രതികരിച്ച് അജിങ്ക്യ രഹാനെ

10 ബില്യൺ ഡോളറും കടന്ന് ഐ പി എല്ലിൻ്റെ മൂല്യം, ലോകത്തിലെ ഏറ്റവും സമ്പന്ന ലീഗുകളിലൊന്ന്

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ലീഗുകളിൽ ഒന്നായി ഇന്ത്യൻ പ്രീമിയർ ലീഗ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐ പി എല്ലിൻ്റെ മൂല്യത്തിൽ വമ്പൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. പുതിയ രണ്ട് ടീമുകൾ എത്തിയതിനൊപ്പം മീഡിയ റൈറ്റ്സിലൂടെ ലഭിച്ച വമ്പൻ കരറുമാണ് ഐ പി… Read More »10 ബില്യൺ ഡോളറും കടന്ന് ഐ പി എല്ലിൻ്റെ മൂല്യം, ലോകത്തിലെ ഏറ്റവും സമ്പന്ന ലീഗുകളിലൊന്ന്