Skip to content

സെഞ്ചുറിയുമായി ശ്രേയസ് അയ്യരും കോഹ്ലിയും സെമിയിൽ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ. സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397… Read More »സെഞ്ചുറിയുമായി ശ്രേയസ് അയ്യരും കോഹ്ലിയും സെമിയിൽ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ

ഇനി ഒന്നാമൻ ! അമ്പതാം സെഞ്ചുറിയുമായി വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി വിരാട് കോഹ്ലി. ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരായ സെഞ്ചുറിയോടെയാണ് കോഹ്ലി സച്ചിനെ പിന്നിലാക്കി ഒന്നാമനായത്. വാങ്കെഡെയിൽ നടക്കുന്ന മത്സരത്തിൽ 106 പന്തിൽ നിന്നുമാണ് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്. 279 ഇന്നിങ്സിൽ… Read More »ഇനി ഒന്നാമൻ ! അമ്പതാം സെഞ്ചുറിയുമായി വിരാട് കോഹ്ലി

അത് തമാശയ്ക്ക് ചെയ്തതല്ല ! 9 താരങ്ങൾ പന്തെറിഞ്ഞതിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ ഒമ്പത് പേരാണ് ഇന്ത്യക്കായി ബൗൾ ചെയ്തത്. വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ മാത്രമാണ് മത്സരത്തിൽ ബൗൾ ചെയ്യാതിരുന്നത്. എന്നാൽ ഈ പരീക്ഷണം തമാശയ്ക്ക് വേണ്ടി ചെയ്തതല്ലയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച്… Read More »അത് തമാശയ്ക്ക് ചെയ്തതല്ല ! 9 താരങ്ങൾ പന്തെറിഞ്ഞതിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

2014 ന് ശേഷം ആദ്യ ഏകദിന വിക്കറ്റുമായി കോഹ്ലി : വീഡിയോ കാണാം

ഏകദിന ലോകകപ്പിലെ തൻ്റെ ആദ്യ വിക്കറ്റ് നേടി വിരാട് കോഹ്ലി. നെതർലൻഡ്സിനെതിരായ മത്സരത്തിലാണ് കോഹ്ലി വിക്കറ്റ് നേടിയത്. നീണ്ട 9 വർഷങ്ങൾക്ക് ശേഷമാണ് കോഹ്ലി ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടുന്നത്. നെതർലൻഡ്സ് ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സിനെയാണ് കോഹ്ലി പുറത്താക്കിയത്. ഇരുപത്തിയഞ്ചാം ഓവറിലായിരുന്നു… Read More »2014 ന് ശേഷം ആദ്യ ഏകദിന വിക്കറ്റുമായി കോഹ്ലി : വീഡിയോ കാണാം

തകർപ്പൻ സെഞ്ചുറി ! രോഹിത് ശർമ്മയെ പിന്നിലാക്കി കെ എൽ രാഹുൽ

തകർപ്പൻ പ്രകടനമാണ് നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ താരം കെ എൽ രാഹുൽ കാഴ്ച്ചവെച്ചത്. ശ്രേയസ് അയ്യർക്കൊപ്പം കെ എൽ രാഹുൽ തകർത്തടിച്ചതോടെയാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ രോഹിത് ശർമ്മയുടെ റെക്കോർഡും കെ എൽ രാഹുൽ… Read More »തകർപ്പൻ സെഞ്ചുറി ! രോഹിത് ശർമ്മയെ പിന്നിലാക്കി കെ എൽ രാഹുൽ

സെഞ്ചുറിയുമായി അയ്യരും കെ എൽ രാഹുലും ! കൂറ്റൻ സ്കോറുമായി ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ. ശ്രേയസ് അയ്യരുടെയും കെ എൽ രാഹുലിൻ്റെയും സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. തകർപ്പൻ തുടക്കമാണ് രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 100 റൺസ്… Read More »സെഞ്ചുറിയുമായി അയ്യരും കെ എൽ രാഹുലും ! കൂറ്റൻ സ്കോറുമായി ഇന്ത്യ

വാക്കുകൾകൊണ്ട് മാത്രമല്ല പ്രവൃത്തികൊണ്ടും അവനത് തെളിയിച്ചു ! ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ അവസാന ഘട്ട പോരാട്ടങ്ങൾക്ക് ഒരുങ്ങവെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വാക്കുകൾ കൊണ്ട് മാത്രം നിസ്വാർത്ഥനാകാൻ കഴിയുകയില്ലെന്നും രോഹിത് പ്രവൃത്തിയിലൂടെ അത് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ഗംഭീർ പറഞ്ഞു. ഈ… Read More »വാക്കുകൾകൊണ്ട് മാത്രമല്ല പ്രവൃത്തികൊണ്ടും അവനത് തെളിയിച്ചു ! ഗൗതം ഗംഭീർ

അവർ ഞങ്ങളേക്കാൾ നന്നായി കളിച്ചു !! തുറന്നുസമ്മതിച്ച് മുൻ പാകിസ്ഥാൻ താരം

ഈ ലോകകപ്പിൽ പാകിസ്ഥാനേക്കാൾ മികച്ച പ്രകടനം അഫ്ഗാനിസ്ഥാൻ കാഴ്ച്ചവെച്ചതായി മുൻ പാക് താരം ഷോയിബ് മാലിക്ക്. ലോകകപ്പിൽ എട്ട് പോയിൻ്റ് നേടാനാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സാധിച്ചത്. അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്ഥാൻ, നെതർലൻഡ്സ് എന്നീ ടീമുകളെ പരാജയപെടുത്തിയപ്പോൾ പാകിസ്ഥാൻ നെതർലൻഡ്സ്, ശ്രീലങ്ക,… Read More »അവർ ഞങ്ങളേക്കാൾ നന്നായി കളിച്ചു !! തുറന്നുസമ്മതിച്ച് മുൻ പാകിസ്ഥാൻ താരം

ഇതൊന്നും പുതിയ കാര്യമല്ല !! ഇത് മുൻപേ ഉണ്ടായിരുന്നു !! ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ പ്രകടനത്തിനൊപ്പം ഇന്ത്യൻ ആരാധകരെ സന്തോഷിപ്പിച്ച കാര്യമാണ് ഇന്ത്യൻ ടീമിനുള്ളിലെ കാഴ്ച്ചകൾ. അതിൽ പ്രധാനപെട്ടത് ഓരോ മത്സരത്തിന് ശേഷമുള്ള മികച്ച ഫീൽഡർക്കുള്ള മെഡൽ നൽകലായിരുന്നു. ആരാധകരെ സംബന്ധിച്ച് ഇത് പുതുമയുള്ള കാഴ്ച്ചയാണെങ്കിൽ കൂടിയും ഇത് പുതിയ… Read More »ഇതൊന്നും പുതിയ കാര്യമല്ല !! ഇത് മുൻപേ ഉണ്ടായിരുന്നു !! ഗൗതം ഗംഭീർ

കുറ്റി തെറിച്ച ശേഷം റിസ്വാൻ്റെ ആക്ടിങ് !! മൈൻഡ് പോലും ചെയ്യാതെ ഇംഗ്ലണ്ട് താരങ്ങൾ : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും സെമികാണാതെ പുറത്തായിരിക്കുകയാണ് പാകിസ്ഥാൻ. ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരം പൂർത്തിയാകും മുൻപേ പാകിസ്ഥാൻ പുറത്താക്കപെട്ടിരുന്നു. മത്സരത്തിൽ വിജയിക്കാനും പാകിസ്ഥാന് സാധിച്ചില്ല. മത്സരത്തിലെ മൊഹമ്മദ് റിസ്വാൻ്റെ വിക്കറ്റ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയമായിരിക്കുകയാണ്. കളിക്കളത്തിന് അകത്ത് അഭിനയത്തിന് പേരുകേട്ട താരമാണ്… Read More »കുറ്റി തെറിച്ച ശേഷം റിസ്വാൻ്റെ ആക്ടിങ് !! മൈൻഡ് പോലും ചെയ്യാതെ ഇംഗ്ലണ്ട് താരങ്ങൾ : വീഡിയോ കാണാം

നാണംകെട്ട് പാകിസ്ഥാൻ, ലോകകപ്പിൽ നിന്നും തോൽവിയോടെ പുറത്ത്

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും പാകിസ്ഥാന് തോൽവിയോടെ മടക്കം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 93 റൺസിനായിരുന്നു പാകിസ്ഥാൻ പരാജയപെട്ടത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് ഓവറിൽ 43.3 ഓവറിൽ 244 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.… Read More »നാണംകെട്ട് പാകിസ്ഥാൻ, ലോകകപ്പിൽ നിന്നും തോൽവിയോടെ പുറത്ത്

വീണ്ടും സെമിഫൈനലിൽ !! ചരിത്ര റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ്

വീണ്ടും ഐസിസി ഏകദിന ലോകകപ്പിൽ സെമിഫൈനലിൽ പ്രവേശിച്ച് ന്യൂസിലൻഡ്. ഇംഗ്ളണ്ട് പാകിസ്ഥാൻ മത്സരം പൂർത്തിയാകും മുൻപേയാണ് ഔദ്യോഗികമായി കിവികൾ സെമി ഫൈനൽ യോഗ്യത നേടിയത്. ഇതോടെ ചരിത്ര റെക്കോർഡ് ലോകകപ്പിൽ അവർ സ്വന്തമാക്കി. ഈ ലോകകപ്പിൽ 9 മത്സരങ്ങളിലും അഞ്ചിലും വിജയിച്ചുകൊണ്ടാണ്… Read More »വീണ്ടും സെമിഫൈനലിൽ !! ചരിത്ര റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ്

ലോകകപ്പിലെ വമ്പൻ നാണക്കേട് ഇനി ഹാരിസ് റൗഫിന് സ്വന്തം

ഐസിസി ഏകദിന ലോകകപ്പിൽ നിരാശപെടുത്തുന്ന പ്രകടനമാണ് പാകിസ്ഥാന് വേണ്ടി ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ് കാഴ്ച്ചവെച്ചത്. കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതിരുന്നതാരത്തിൻ്റെ മോശം ഫോം പാകിസ്ഥാന് തിരിച്ചടിയാവുകയും ചെയ്തു. ഇപ്പോഴിതാ ഏകദിന ലോകകപ്പിലെ മോശം റെക്കോർഡ് ഹാരിസ് റൗഫിനെ തേടിയെത്തിയിരിക്കുകയാണ്. ഈ… Read More »ലോകകപ്പിലെ വമ്പൻ നാണക്കേട് ഇനി ഹാരിസ് റൗഫിന് സ്വന്തം

അങ്ങനെയെങ്കിൽ മാത്രമേ അവർക്ക് ലോകകപ്പ് നേടുവാൻ സാധിക്കൂ !! ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കവെ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ ഐസിസി ടൂർണമെൻ്റുകളിൽ നോക്കൗട്ടുകളിൽ പുറത്തായ ഇന്ത്യ ഇക്കുറി അത് ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യണമെന്നും ഗംഭീർ നിർദ്ദേശിച്ചു. ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ… Read More »അങ്ങനെയെങ്കിൽ മാത്രമേ അവർക്ക് ലോകകപ്പ് നേടുവാൻ സാധിക്കൂ !! ഗൗതം ഗംഭീർ

തകർപ്പൻ സെഞ്ചുറിയുമായി മാർഷ് !! തുടർച്ചയായ ഏഴാം വിജയവുമായി ഓസ്ട്രേലിയ സെമിയിലേക്ക്

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെ തകർത്ത് ഓസ്ട്രേലിയ. പൂനെയിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ഓസീസിൻ്റെ വിജയം. ഈ ലോകകപ്പിലെ ഓസ്ട്രേലിയയുടെ തുടർച്ചയായ ഏഴാം വിജയമാണിത്. മത്സരത്തിൽ ബംഗ്ളാദേശ് ഉയർത്തിയ 307 റൺസിൻ്റെ വിജയലക്ഷ്യം 44.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ… Read More »തകർപ്പൻ സെഞ്ചുറിയുമായി മാർഷ് !! തുടർച്ചയായ ഏഴാം വിജയവുമായി ഓസ്ട്രേലിയ സെമിയിലേക്ക്

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും പാകിസ്ഥാൻ പുറത്ത്

ഐസിസി ഏകദിന ലോകകപ്പിൽ നിന്നും പാകിസ്ഥാൻ സെമിഫൈനൽ കാണാതെ പുറത്ത്. നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തതോടെയാണ് പാകിസ്ഥാൻ പുറത്തായത്. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 50 ൽ താഴെ… Read More »ഐസിസി ഏകദിന ലോകകപ്പിൽ നിന്നും പാകിസ്ഥാൻ പുറത്ത്

തോൽവിയിലും ലോകകപ്പിൽ നിന്നും തലയുയർത്തി മടങ്ങി അഫ്ഗാനിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ തോൽവിയോടെയെങ്കിലും തല ഉയർത്തി മടങ്ങി അഫ്ഗാനിസ്ഥാൻ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാൻ പരാജയപെട്ടത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 245 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്ക 47.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 95… Read More »തോൽവിയിലും ലോകകപ്പിൽ നിന്നും തലയുയർത്തി മടങ്ങി അഫ്ഗാനിസ്ഥാൻ

ശ്രീലങ്കയെ വിലക്കി ഐസിസി !! അണ്ടർ 19 ലോകകപ്പ് പ്രതിസന്ധിയിൽ !!

പ്രതീക്ഷ തെറ്റിച്ചില്ല ശ്രീലങ്കൻ സർക്കാറിൻ്റെ അനിയന്ത്രണമായ ഇടപെടലുകൾക്ക് പുറകെ ശ്രീലങ്കൻ ക്രിക്കറ്റിനെ സസ്പെൻഡ് ചെയ്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പുറത്താക്കാൻ ശ്രീലങ്കൻ പാർലമെൻ്റ് പ്രമേയം പാസാക്കിയതിന് പുറകെയാണ് ഐസിസി ഈ നടപടി എടുത്തിരിക്കുന്നത്. ഏകദിന ലോകകപ്പ് ഫൈനലിന്… Read More »ശ്രീലങ്കയെ വിലക്കി ഐസിസി !! അണ്ടർ 19 ലോകകപ്പ് പ്രതിസന്ധിയിൽ !!

അവൻ ക്രീസിൽ ഉണ്ടെങ്കിൽ എന്തും സാധ്യതമാണ് : ബാബർ അസം

ഐസിസി ഏകദിന ലോകകപ്പിൽ സെമിഫൈനൽ പ്രതീക്ഷകൾ കൈവിടാതെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 287 റൺസിന് വിജയിച്ചാൽ മാത്രമെ പാകിസ്ഥാന് സെമിഫൈനൽ പ്രവേശനം സാധ്യമാകൂ. പക്ഷേ പ്രതീക്ഷകൾ കൈവിടാൻ ഒരുക്കമല്ലെന്ന് മത്സരത്തിന് മുൻപായി തുറന്നുപറഞ്ഞിരിക്കുകയാണ് ബാബർ അസം. കഴിഞ്ഞ… Read More »അവൻ ക്രീസിൽ ഉണ്ടെങ്കിൽ എന്തും സാധ്യതമാണ് : ബാബർ അസം

സെമിയിൽ ഇന്ത്യ നേരിടാൻ ആഗ്രഹിക്കാത്ത ഒരേയൊരു ടീം അവരാണ് !! മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം

ഐസിസി ഏകദിന ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം രംഗത്ത്. സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡ് ആണെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിലാണ് മുൻ ഇംഗ്ലണ്ട് പേസറായ സ്റ്റീവ് ഹാർമിസൺ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സെമിഫൈനലിൽ ഇന്ത്യ… Read More »സെമിയിൽ ഇന്ത്യ നേരിടാൻ ആഗ്രഹിക്കാത്ത ഒരേയൊരു ടീം അവരാണ് !! മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം

ക്രിക്കറ്റിൽ എന്തും സംഭവിക്കാം !! പ്രതീക്ഷ പങ്കുവെച്ച് പാക് താരം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ പുറത്താകലിൻ്റെ വക്കിൽ നിൽക്കവെ പ്രതീക്ഷ കൈവിടാതെ മുൻ പാക് താരം മൊഹമ്മദ് ആമിർ. ക്രിക്കറ്റിൽ എന്തും സംഭവിക്കാമെന്നും ആ താരത്തിൻ്റെ പ്രകടനം പാകിസ്ഥാന് നിർണായകം ആകുമെന്നും ആമിർ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ ന്യൂസിലൻഡ് അനായാസം… Read More »ക്രിക്കറ്റിൽ എന്തും സംഭവിക്കാം !! പ്രതീക്ഷ പങ്കുവെച്ച് പാക് താരം

ഷാമി വിക്കറ്റ് നേടുന്നത് അവൻ കാരണമാണ് !! എസ് ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പിലെ മൊഹമ്മദ് ഷാമിയുടെ പ്രകടനത്തെ കുറിച്ച് വിലയിരുത്തി മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. ഈ ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്നും 16 വിക്കറ്റ് ഷാമി നേടിയിട്ടുണ്ട്. എന്നാൽ ഷാമി വിക്കറ്റ് നേടുന്നതിൽ മറ്റൊരു താരവും പങ്കുവഹിച്ചിട്ടുണ്ടെന്ന് ശ്രീശാന്ത്… Read More »ഷാമി വിക്കറ്റ് നേടുന്നത് അവൻ കാരണമാണ് !! എസ് ശ്രീശാന്ത്

ഇന്ത്യൻ ക്യാപ്റ്റനാകുവാൻ അവൻ ഒരുക്കമല്ലായിരുന്നു ! വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ രോഹിത് ശർമ്മ തുടക്കത്തിൽ ഒരുക്കമല്ലായിരുന്നുവെന്ന് സൗരവ് ഗാംഗുലി. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ ഗാംഗുലി നടത്തിയിരിക്കുന്നത്. ഗാംഗുലി ബിസിസിഐ പ്രസിഡൻ്റ് ആയിരിക്കെയാണ് വിരാട്… Read More »ഇന്ത്യൻ ക്യാപ്റ്റനാകുവാൻ അവൻ ഒരുക്കമല്ലായിരുന്നു ! വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

വിക്കറ്റ് കൂടുതൽ നേടുന്നത് ഷാമിയായിക്കാം പക്ഷേ !! ഇന്ത്യയുടെ മികച്ച പേസറെ തിരഞ്ഞെടുത്ത് ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഗംഭീര പ്രകടനമാണ് ഇന്ത്യൻ പേസർമാർ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്നും 16 വിക്കറ്റ് നേടിയ ഷാമിയാണ് ഇന്ത്യയുടെ ടോപ് വിക്കറ്റ് ടേക്കർ. എന്നാൽ വിക്കറ്റ് വേട്ടയിൽ മുൻപിലാണെങ്കിൽ കൂടിയും ഇന്ത്യയുടെ മികച്ച പേസർ ഷാമിയല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗംഭീർ.… Read More »വിക്കറ്റ് കൂടുതൽ നേടുന്നത് ഷാമിയായിക്കാം പക്ഷേ !! ഇന്ത്യയുടെ മികച്ച പേസറെ തിരഞ്ഞെടുത്ത് ഗംഭീർ

സഞ്ജു തിരിച്ചെത്തും ! ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ

ഐസിസി ഏകദിന ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ. ലോകകപ്പിൽ നിന്നും പരിക്കേറ്റ് പുറത്തായ ഹാർദിക്ക് പാണ്ഡ്യയ്ക്ക് ഈ പരമ്പരയിലും തിരിച്ചെത്താൻ സാധിക്കില്ല. റിപ്പോർട്ടുകൾ പ്രകാരം സൂര്യകുമാർ യാദവോ റിതുരാജ് ഗയ്ക്ക്വാദോ ആയിരിക്കും പരമ്പരയിൽ ഇന്ത്യയെ… Read More »സഞ്ജു തിരിച്ചെത്തും ! ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ

ആരും ഇത്തരത്തിൽ പുറത്താകരുത് ! മാത്യൂസിൻ്റെ വിവാദ പുറത്താകലിൽ പ്രതികരിച്ച് അശ്വിൻ

ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരായ മത്സരത്തിനിടെ ടൈമിഡ് ഔട്ടിലൂടെ ശ്രീലങ്കൻ താരം എഞ്ചലോ മാത്യുസ് പുറത്തായതിൽ തൻ്റെ പ്രതികരണം അറിയിച്ച് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ ക്രീസിൽ എത്തുവാൻ വൈകിയ താരം ഹെൽമറ്റ് മാറ്റുവാൻ സമയം തേടുകയും ഇതിനിടെ ബംഗ്ലാദേശ് ക്യാപ്റ്റൻ… Read More »ആരും ഇത്തരത്തിൽ പുറത്താകരുത് ! മാത്യൂസിൻ്റെ വിവാദ പുറത്താകലിൽ പ്രതികരിച്ച് അശ്വിൻ

ക്രിക്കറ്റ് ബോർഡിനെ പുറത്താക്കാൻ പ്രമേയം പാസാക്കി പാർലമെൻ്റ് !! പ്രതിപക്ഷവും അനുകൂലിച്ചു !!

ഐസിസി ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പുറകെ ശ്രീലങ്കൻ ബോർഡിനെ പുറത്താക്കാൻ പ്രമേയം പാസാക്കി ശ്രീലങ്കൻ പാർലമെൻ്റ്. പ്രതിപക്ഷവും അനുകൂലിച്ചതോടെയാണ് ഏകഖണ്ഡമായി പ്രമേയം പാസാക്കിയത്. പ്രതിപക്ഷ നേതാവാണ് അഴിമതിക്കാരായ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് മാനേജ്മെൻ്റിനെ നീക്കം ചെയ്യുകയെന്ന പ്രമേയം പാസാക്കിയത്. ഇതിനെ… Read More »ക്രിക്കറ്റ് ബോർഡിനെ പുറത്താക്കാൻ പ്രമേയം പാസാക്കി പാർലമെൻ്റ് !! പ്രതിപക്ഷവും അനുകൂലിച്ചു !!

അവരെ തോൽപ്പിക്കാൻ ആ വഴി മാത്രമെ ഉള്ളൂ ! നിർദ്ദേശവുമായി ആഡം ഗിൽക്രിസ്റ്റ്

ഐസിസി ഏകദിന ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ടൂർണമെൻ്റിൽ ആധിപത്യം തുടരുന്ന ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ മറ്റു ടീമുകൾക്ക് നിർദ്ദേശവുമായി മുൻ ഓസ്ട്രേലിയൻ താരം ആഡം ഗിൽക്രിസ്റ്റ്. ലോകകപ്പിലെ ആദ്യ എട്ട് മത്സരങ്ങളിൽ എട്ടിലും വിജയിച്ചുകൊണ്ടാണ് ഇന്ത്യ വിജയകുതിപ്പ് തുടരുന്നത്. അവസാന… Read More »അവരെ തോൽപ്പിക്കാൻ ആ വഴി മാത്രമെ ഉള്ളൂ ! നിർദ്ദേശവുമായി ആഡം ഗിൽക്രിസ്റ്റ്

ലോകകപ്പിൽ വീണ്ടും ഇന്ത്യ ന്യൂസിലൻഡ് സെമിഫൈനൽ പോരാട്ടം !!

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡെന്ന് ഏറെകുറെ ഉറപ്പായി. നിർണായക പോരാട്ടത്തിൽ ശ്രീലങ്കയെ അനായാസം തകർത്തുകൊണ്ടാണ് ന്യൂസിലൻഡ് സെമി യോഗ്യത ഏറെകുറെ ഉറപ്പാക്കിയത്. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു കിവികളുടെ വിജയം. ശ്രീലങ്ക ഉയർത്തിയ 172… Read More »ലോകകപ്പിൽ വീണ്ടും ഇന്ത്യ ന്യൂസിലൻഡ് സെമിഫൈനൽ പോരാട്ടം !!

ഇനി ശ്രീലങ്കയിൽ എത്തിയാൽ നീ വിവരമറിയും !! ഷാക്കിബ് അൽ ഹസന് ഭീഷണി

ഐസിസി ഏകദിന ലോകകപ്പിൽ എഞ്ചലോ മാത്യൂസിൻ്റെ വിവാദ ടൈമിഡ് പുറത്താകലിന് പുറകെ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന് ശ്രീലങ്കയിൽ നിന്നും ഭീഷണി. മാത്യൂസിൻ്റെ സഹോദരൻ ട്രെവിസ് മാത്യുസാണ് ബംഗ്ലാദേശ് ക്യാപ്റ്റനെതിരെ ഭീഷണി ഉയർത്തിയിരിക്കുന്നത്. മത്സരത്തിനിടെ മാത്യുസ് ക്രീസിലെത്താൻ വൈകുകയും പിന്നീട്… Read More »ഇനി ശ്രീലങ്കയിൽ എത്തിയാൽ നീ വിവരമറിയും !! ഷാക്കിബ് അൽ ഹസന് ഭീഷണി