Skip to content

Ashes

ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ വിജയം ഓസ്‌ട്രേലിയക്ക് സ്വന്തം ; ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത് 251 റൺസിന്

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിലും ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 251 റൺസിന്റെ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 398 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 146 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ആറ് വിക്കറ്റുകൾ വീഴ്ത്തിയ നഥാൻ ലയണാണ്… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ വിജയം ഓസ്‌ട്രേലിയക്ക് സ്വന്തം ; ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത് 251 റൺസിന്

തുടർച്ചയായ രണ്ടാം സെഞ്ചുറി വീണ്ടും കോഹ്ലിയുടെ റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ രണ്ടാം സെഞ്ചുറിയോടെ വീണ്ടും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 25 സെഞ്ചുറി പൂർത്തിയാക്കിയ സ്റ്റീവ് സ്മിത്ത്… Read More »തുടർച്ചയായ രണ്ടാം സെഞ്ചുറി വീണ്ടും കോഹ്ലിയുടെ റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്തും മാത്യൂ വേഡും ; ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 397 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. സ്റ്റീവ് സ്മിത്തിന്റെയും മാത്യൂ വേഡിന്റെയും സെഞ്ചുറി മികവിൽ രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 487 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. സ്റ്റീവ് സ്മിത്ത് 142… Read More »സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്തും മാത്യൂ വേഡും ; ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

പ്രതീക്ഷയേകി സ്റ്റീവ് സ്മിത്ത് ; ലീഡ് ഉയർത്താൻ ഓസ്‌ട്രേലിയ പൊരുതുന്നു

ആദ്യ ആഷസ് ടെസ്റ്റിൽ രണ്ടാം ഇന്നിങ്‌സിൽ ലീഡ് ഉയർത്താൻ ഓസ്‌ട്രേലിയ പൊരുതുന്നു. മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 124 റൺസ് നേടിയിട്ടുണ്ട്. 46 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 21 റൺസ് നേടിയ ട്രാവിസ് ഹെഡുമാണ്… Read More »പ്രതീക്ഷയേകി സ്റ്റീവ് സ്മിത്ത് ; ലീഡ് ഉയർത്താൻ ഓസ്‌ട്രേലിയ പൊരുതുന്നു

34 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പരയിൽ അക്കാര്യം സംഭവിച്ചു

തകർപ്പൻ സെഞ്ചുറിയാണ് തന്റെ ആഷസ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇംഗ്ലണ്ട് ഓപ്പണർ റോറി ബേൺസ് നേടിയത്. ടെസ്റ്റ് കരിയറിലെയും ബേൺസിന്റെ ആദ്യ സെഞ്ചുറി കൂടിയാണ് എഡ്ബാസ്റ്റണിൽ പിറന്നത്. ആഷസ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടുന്ന പത്താമത്തെ ഇംഗ്ലണ്ട് ബാറ്റ്സ്മാനാണ് റോറി ബേൺസ്.… Read More »34 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പരയിൽ അക്കാര്യം സംഭവിച്ചു

ആദ്യ ടെസ്റ്റ് സെഞ്ചുറിയുമായി റോറി ബേൺസ് ; ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ മുന്നേറ്റം

ഓപ്പണർ റോറി ബേൺസിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 267 റൺസ് നേടിയിട്ടുണ്ട്. 125 റൺസ് നേടിയ… Read More »ആദ്യ ടെസ്റ്റ് സെഞ്ചുറിയുമായി റോറി ബേൺസ് ; ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ മുന്നേറ്റം

സെഞ്ചുറിയിലേക്ക് നീങ്ങി ബേൺസ് : ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

റോറി ബേൺസിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ 170 റൺസ് നേടിയിട്ടുണ്ട്. 82 റൺസ് നേടിയ റോറി ബേൺസും ഒമ്പത് റൺസ് നേടിയ ജോ… Read More »സെഞ്ചുറിയിലേക്ക് നീങ്ങി ബേൺസ് : ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

സാൻഡ്പേപ്പറും മുഖംമൂടിയുമായി ഇംഗ്ലീഷ് ആരാധകർ ; തകർപ്പൻ സെഞ്ചുറിയിലൂടെ സ്റ്റീവ് സ്മിത്തിന്റെ മറുപടി

സാൻഡ്പേപ്പറും മുഖംമൂടിയുമായി കൂവാനെത്തിയ ഇംഗ്ലണ്ട് ആരാധകർക്ക് തകർപ്പൻ സെഞ്ചുറിയിലൂടെ മറുപടി നൽകി സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ ഓപണിങ് ഇറങ്ങിയ ബാൻക്രോഫ്റ്റിനെയും ഡേവിഡ് വാർണറിനെയും കൂവിയാണ് ഇംഗ്ലണ്ട് ആരാധകർ എതിരേറ്റത്. രണ്ട് റൺ മാത്രം നേടി വാർണറും എട്ട് റൺ നേടി ബാൻക്രോഫ്റ്റും… Read More »സാൻഡ്പേപ്പറും മുഖംമൂടിയുമായി ഇംഗ്ലീഷ് ആരാധകർ ; തകർപ്പൻ സെഞ്ചുറിയിലൂടെ സ്റ്റീവ് സ്മിത്തിന്റെ മറുപടി

തകർപ്പൻ സെഞ്ചുറിയുമായി ഓസ്‌ട്രേലിയയെ കരകയറ്റി സ്റ്റീവ് സ്മിത്ത്

മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപെട്ട സ്കോർ. 219 പന്തിൽ 144 റൺസ് നേടിയ സ്മിത്തിന്റെ മികവിൽ ഓസ്‌ട്രേലിയ 284 റൺസ് നേടി പുറത്തായി. ടെസ്റ്റ്… Read More »തകർപ്പൻ സെഞ്ചുറിയുമായി ഓസ്‌ട്രേലിയയെ കരകയറ്റി സ്റ്റീവ് സ്മിത്ത്

സാൻഡ് പേപ്പർ വിവാദം വിടാതെ ഇംഗ്ലണ്ട് ആരാധകർ ; ആദ്യ ആഷസ് മത്സരത്തിൽ വാർണറിനെ പരിഹസിച്ച് ആരാധകർ – വീഡിയോ

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിട്ടിട്ടും ഇപ്പോഴും പരിഹാസത്തിന് ഇരയാവുകയാണ് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ . ഇന്ന് ആരംഭിച്ച ആദ്യ ആഷസ് മത്സരത്തിലും പുറത്താകലിനു പിന്നാലെ നേരിടേണ്ടി വന്നത് ഇംഗ്ലണ്ട് ആരാധകരുടെ പരിഹാസമാണ് . സ്റ്റുവർട്… Read More »സാൻഡ് പേപ്പർ വിവാദം വിടാതെ ഇംഗ്ലണ്ട് ആരാധകർ ; ആദ്യ ആഷസ് മത്സരത്തിൽ വാർണറിനെ പരിഹസിച്ച് ആരാധകർ – വീഡിയോ

ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ ഫിഫ്റ്റിയുമായി സ്റ്റീവ് സ്മിത്ത്

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. ഒന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 154 റൺസ് നേടിയിട്ടുണ്ട്. 66 റൺസ് നേടിയ സ്റ്റീവ് സ്മിത്തും ഏഴ് റൺസ് നേടിയ പീറ്റർ… Read More »ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ ഫിഫ്റ്റിയുമായി സ്റ്റീവ് സ്മിത്ത്

ആഷസ് ടെസ്റ്റ് ; തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയ കരകയറുന്നു

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. 35 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായ ഓസ്‌ട്രേലിയ ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 83 റൺസ് നേടിയിട്ടുണ്ട്. 26 റൺസ് നേടിയ ട്രാവിസ് ഹെഡും, 23… Read More »ആഷസ് ടെസ്റ്റ് ; തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയ കരകയറുന്നു

ആഷസ് 4-0 ന് സ്വന്തമാക്കി ഓസ്ട്രേലിയ 

സിഡ്നി ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഒരു ഇന്നിങ്സിനും 123 റൺസിനും തകർത്ത് ഓസ്ട്രേലിയ . അവസാന ദിനം 93-4 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച ഇംഗ്ലണ്ട് 180 ന് പുറത്തായി . ക്യാപ്റ്റൻ ജോ റൂട്ട് പരിക്ക് പറ്റി പുറത്ത് പോയതും ഇംഗ്ലണ്ടിന്… Read More »ആഷസ് 4-0 ന് സ്വന്തമാക്കി ഓസ്ട്രേലിയ 

സിഡ്‌നി ടെസ്റ്റിൽ ആദ്യ ദിനം ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച 

ആഷസ് സീരീസിലെ അവസാന ടെസ്റ്റിൽ ആശ്വാസ ജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ദിനം ബാറ്റിങ് തകർച്ച . ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 233 ന് 5 എന്ന നിലയിലാണ് . തുടക്കത്തിലേ വിക്കറ്റുകൾ നഷ്ട്ടപെട്ട ഇംഗ്ലണ്ടിനെ റൂട്ട് –… Read More »സിഡ്‌നി ടെസ്റ്റിൽ ആദ്യ ദിനം ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച 

സിഡ്നി ടെസ്റ്റിൽ ആദ്യ ദിനം ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച

ആഷസ് സീരീസിലെ അവസാന ടെസ്റ്റിൽ ആശ്വാസ ജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ദിനം ബാറ്റിങ് തകർച്ച . ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 233 ന് 5 എന്ന നിലയിലാണ് . തുടക്കത്തിലേ വിക്കറ്റുകൾ നഷ്ട്ടപെട്ട ഇംഗ്ലണ്ടിനെ റൂട്ട് –… Read More »സിഡ്നി ടെസ്റ്റിൽ ആദ്യ ദിനം ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച

ആഷസ് നാലാം ടെസ്റ്റ് സമനിലയിലേക്ക്

ആഷസ് സീരീസിലെ നാലാം ടെസ്റ്റ് സമനിലയിലേക്ക് . മഴ മൂലം മത്സരം തടസ്സപ്പെടുത്തിയ നാലാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 103 – 4 എന്ന നിലയിലാണ് . 25 റൺസ് നേടിയ സ്മിത്തും 40 റൺസ് നേടിയ വാർണറും ആണ് ക്രീസിൽ… Read More »ആഷസ് നാലാം ടെസ്റ്റ് സമനിലയിലേക്ക്

ഫോം കണ്ടെത്തി കുക്ക് ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് 

തുടർച്ചയായ മോശം ഇന്നിങ്‌സുകൾക്കൊടുവിൽ ഫോം കണ്ടെത്തി കുക്ക് . 6 വർഷത്തിന് ശേഷമാണ് കുക്ക് ആഷസിൽ സെഞ്ചുറി നേടുന്നത് . തന്റെ കരിയറിലെ 32 ആം സെഞ്ചുറിയാണ് കുക്ക് ഇന്ന് നേടിയത്. കുക്കിന്റെ സെഞ്ചുറിയോടെ മത്സരത്തിൽ പിടിമുറുക്കുകയാണ് ഇംഗ്ലണ്ട് .  രണ്ടാം… Read More »ഫോം കണ്ടെത്തി കുക്ക് ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് 

ആഷസ് നാലാം ടെസ്റ്റ് ആദ്യ ദിനം മുതൽ പിടിമുറുക്കി ഓസീസ് 

ആഷസ് സീരീസിലെ നാലാം ടെസ്റ്റിലും ഓസീസ് പിടിമുറുക്കുന്നു . ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 244 ന് 3 എന്ന നിലയിലാണ് . 65 റൺസുമായി സ്മിത്തും 31 റൺസുമായി ഷോൺ മാർഷും ആണ് ക്രീസിൽ . ടെസ്റ്റിലെ തന്റെ… Read More »ആഷസ് നാലാം ടെസ്റ്റ് ആദ്യ ദിനം മുതൽ പിടിമുറുക്കി ഓസീസ് 

ആഷസ് തിരിച്ചു പിടിച്ച് ഓസീസ് 

ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 40 റൺസിനും തോൽപ്പിച്ച് ഓസ്ട്രേലിയ ആഷസ് തിരിച്ചു പിടിച്ചു. അവസാന ദിവസമായ ഇന്ന് ഇംഗ്ലണ്ട് ടീമിന്റെ ആറു വിക്കറ്റുകൾ മാത്രമാണ് ഓസ്‌ട്രേലിയൻ ടീമിന് വേണ്ടിയിരുന്നത്. എന്നാൽ മഴയുടെ ഭീഷണി  മാത്രം ആയിരുന്നു ഇംഗ്ലണ്ട് ടീമിന്റെ തുണക്കുണ്ടായിരുന്നത്. മഴയും മാറി… Read More »ആഷസ് തിരിച്ചു പിടിച്ച് ഓസീസ് 

മോശം ഫോം തുടർന്ന് അലസ്റ്റയർ കുക്ക് 

കരിയറിലെ മോശം ഫോം തുടർന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ അലസ്റ്റയർ കുക്ക് . തന്റെ 150 ആം ടെസ്റ്റ് മത്സരത്തിനായി ഇറങ്ങിയ കുക്ക് ആദ്യ ഇന്നിങ്സിൽ 7 റൺസും രണ്ടാം ഇന്നിങ്സിൽ 14 റൺസും മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു .  ഒരു ഫിഫ്റ്റി… Read More »മോശം ഫോം തുടർന്ന് അലസ്റ്റയർ കുക്ക് 

ആഷസ് ടെസ്റ്റ് ഇംഗ്ലണ്ടിന് രക്ഷകനായി മഴ 

ആഷസ് മൂന്നാം ടെസ്റ്റിൽ നാലാം ദിനത്തിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച . മഴ മൂലം നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 132 ന് 4 എന്ന നിലയിലാണ് . നാലാം ദിനംഓസ്ട്രേലിയ 662 / 9 ന് ഡിക്ലയർ ചെയ്തിരുന്നു… Read More »ആഷസ് ടെസ്റ്റ് ഇംഗ്ലണ്ടിന് രക്ഷകനായി മഴ 

ചരിത്ര താളുകളിൽ പേരെഴുതി സ്റ്റീവ് സ്മിത്ത് 

ആധുനിക ക്രിക്കറ്റ് ടെസ്റ്റിൽ തന്നെ വെല്ലാൻ ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത് . മികച്ച ഫോമിൽ തുടരുന്ന സ്മിത്ത് ഇതുവരെ സ്വന്തം പേരിലാകിയത് നിരവധി ടെസ്റ്റ് റെക്കോർഡുകൾ ആൺ . ഇംഗ്ലണ്ടിന് എതിരെ മുന്നാം ആഷസിൽ… Read More »ചരിത്ര താളുകളിൽ പേരെഴുതി സ്റ്റീവ് സ്മിത്ത്