ബാറ്റിൽ പലസ്തീൻ പതാക !! ക്രിക്കറ്റ് താരത്തിനെതിരെ നടപടിയുമായി ക്രിക്കറ്റ് ബോർഡ്
തൻ്റെ ബാറ്റിൽ പലസ്തീൻ പതാക പതിപ്പിച്ച് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പാകിസ്ഥാൻ താരം അസം ഖാനെതിരെ നടപടിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പാകിസ്ഥാനിലെ ആഭ്യന്തര ടൂർണമെൻ്റിലാണ് സംഭവം അരങ്ങേറിയത്. കറാച്ചി വൈറ്റ്സും ലാഹോർ ബ്ലൂസും തമ്മിലുള്ള മത്സരത്തിലാണ് തൻ്റെ ബാറ്റിൻ്റെ… Read More »ബാറ്റിൽ പലസ്തീൻ പതാക !! ക്രിക്കറ്റ് താരത്തിനെതിരെ നടപടിയുമായി ക്രിക്കറ്റ് ബോർഡ്