Skip to content

Stats

അഞ്ചാം മത്സരത്തിലെ തകർപ്പൻ വിജയം പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ

തകർപ്പൻ വിജയമാണ് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യ നേടിയത് . മത്സരത്തിൽ 35 റൺസിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര 4-1 ന് സ്വന്തമാക്കുകയും ചെയ്തു. ന്യൂസിലാൻഡിൽ ഇന്ത്യ വിജയിക്കുന്ന പതിനെട്ടാം ഏകദിന മത്സരമാണിത് . ഇതോടെ 17… Read More »അഞ്ചാം മത്സരത്തിലെ തകർപ്പൻ വിജയം പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ

എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ മറ്റൊരു റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ . മത്സരത്തിൽ 62 റൺസ് നേടിയ രോഹിത് ശർമ മൂന്ന് ഫോറും രണ്ട് സിക്സും നേടിയിരുന്നു. ഇതോടെ ഏകദിനത്തിൽ ഇന്ത്യയ്ക്ക്… Read More »എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം രോഹിത് ശർമ

ആ നേട്ടത്തിൽ വീരേന്ദർ സെവാഗിനെ മറികടന്ന് രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ വീരേന്ദർ സെവാഗിനെ മറികടന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ . മത്സരത്തിൽ 77 പന്തിൽ നിന്നും 62 റൺസ് നേടിയ ഹിറ്റ്മാൻ മൂന്ന് ഫോറും രണ്ട് സിക്സും നേടി . ഇതോടെ… Read More »ആ നേട്ടത്തിൽ വീരേന്ദർ സെവാഗിനെ മറികടന്ന് രോഹിത് ശർമ

റിപ്പബ്ലിക് ദിനത്തിലെ മോശം റെക്കോർഡ് തിരുത്തി കുറിച്ച് കോഹ്ലി പട

റിപ്പബ്ലിക് ദിനത്തിൽ ന്യുസിലാന്റിനെ തിരായ രണ്ടാം ഏകദിന മൽസരത്തിനിറങ്ങിയ ഇന്ത്യ 90 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത് . ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ റിപ്പബ്ലിക് ദിനത്തിൽ കളത്തിലിറങ്ങിയപ്പോൾ ഒരിക്കൽ പോലും ഇന്ത്യയ്ക്ക് ജയിക്കാനായിട്ടില്ല . ഇതിന് മുമ്പ് 3 തവണയാണ് റിപ്പബ്ലിക്… Read More »റിപ്പബ്ലിക് ദിനത്തിലെ മോശം റെക്കോർഡ് തിരുത്തി കുറിച്ച് കോഹ്ലി പട

സച്ചിന്റെയും അഫ്രീദിയിടെയും റെക്കോർഡ് തകർത്ത് പതിനാറുകാരൻ രോഹിത് പൗഡൽ

നീണ്ട 30 വർഷത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനെന്ന സച്ചിന്റെ റെക്കോർഡിന് അന്ത്യം കുറിച്ച് നേപ്പാൾ ബാറ്റ്സ്മാൻ രോഹിത് പൗഡൽ . സച്ചിന്റെ റെക്കോർഡിനൊപ്പം തന്നെ ഏകദിന ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം… Read More »സച്ചിന്റെയും അഫ്രീദിയിടെയും റെക്കോർഡ് തകർത്ത് പതിനാറുകാരൻ രോഹിത് പൗഡൽ

കോഹ്ലിക്ക് പുറകെ ഏകദിന റൺവേട്ടയിൽ ലാറയെ പിന്നിലാക്കി എം എസ് ധോണി

ഏകദിനറൺവേട്ടയിൽ സാക്ഷാൽ ബ്രയാൻ ലാറയെ മറികടന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി . കിവികൾക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പുറത്താകാതെ 33 പന്തിൽ 48 റൺസ് ധോണി നേടിയിരുന്നു. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന… Read More »കോഹ്ലിക്ക് പുറകെ ഏകദിന റൺവേട്ടയിൽ ലാറയെ പിന്നിലാക്കി എം എസ് ധോണി

മിച്ചൽ ജോൺസണ് ശേഷം ആ നേട്ടം സ്വന്തമാക്കി മിച്ചൽ സ്റ്റാർക്ക്

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് പൂർത്തിയാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് . ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ സുരങ്ക ലക്മലിന്റെ വിക്കറ്റ് വീഴ്ത്തി ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് പൂർത്തിയാക്കിയ സ്റ്റാർക്ക് മിച്ചൽ ജോൺസണ് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഈ… Read More »മിച്ചൽ ജോൺസണ് ശേഷം ആ നേട്ടം സ്വന്തമാക്കി മിച്ചൽ സ്റ്റാർക്ക്

അപൂർവ നേട്ടത്തിനരികെ ചാഹലിന് മുന്നിൽ  ചുവട് പിഴച്ച് റോസ് ടെയ്ലർ

ഏകദിനത്തിൽ തുടർച്ചയായി ഏഴാം അർദ്ധ സെഞ്ചുറിയെന്ന അപൂർവ്വ നേട്ടത്തിനരികെ ചാഹലിന് മുന്നിൽ അടി പതറി റോസ് ടെയ്ലർ . ഇന്ത്യ – ന്യുസിലാൻറ് തമ്മിലുള്ള ആദ്യ ഏകദിനത്തിൽ 24 റൺസിൽ നിൽക്കെ ചാഹലിന്റെ പന്തിൽ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു . ആദ്യ ഏകദിനത്തിൽ… Read More »അപൂർവ നേട്ടത്തിനരികെ ചാഹലിന് മുന്നിൽ  ചുവട് പിഴച്ച് റോസ് ടെയ്ലർ

3595 ദിവസങ്ങൾക്ക് ശേഷം ന്യൂസിലാൻഡിൽ നേടുന്ന വിജയം ; ഇന്ത്യൻ വിജയത്തിന് പ്രത്യേകതകളേറെ

ന്യൂസിലാൻഡിൽ നേരിട്ട തുടർപരാജയങ്ങൾക്ക് അന്ത്യം കുറിച്ചിരിക്കുകയാണ് നാപിയർ ഏകദിനത്തിൽ നേടിയ വിജയത്തോടെ ടീം ഇന്ത്യ. മൊഹമ്മദ് ഷാമിയുടെയും സ്‌പിന്നർമാരുടെയും തകർപ്പൻ ബൗളിങ് പ്രകടനത്തിന്റെയും ഫോമിലേക്കുയർന്ന ശിഖാർ ധവാന്റെയും പിൻബലത്തിലാണ് ഇന്ത്യ എട്ട് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കിയത്. 64 റൺസ് നേടിയ… Read More »3595 ദിവസങ്ങൾക്ക് ശേഷം ന്യൂസിലാൻഡിൽ നേടുന്ന വിജയം ; ഇന്ത്യൻ വിജയത്തിന് പ്രത്യേകതകളേറെ

ട്വന്റി20യിൽ 900 സിക്സ് ; സ്വപ്നതുല്യമായ റെക്കോർഡ് സ്വന്തമാക്കി ക്രിസ് ഗെയ്ൽ

ട്വന്റി20 കരിയറിൽ മറ്റൊരു നാഴികക്കല്ല് മറികടന്ന് വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്‌ൽ .ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഖുൽന ടൈറ്റൻസിനെതിരായ മത്സരത്തിൽ റാങ്പൂർ റൈസേഴ്‌സിനായി 40 പന്തിൽ 55 റൺസ് നേടിയ ഗെയ്ൽ അഞ്ച് സിക്സുകൾ പറത്തിയിരുന്നു ഇതോടെ ട്വന്റി20 ഫോർമാറ്റിൽ 900… Read More »ട്വന്റി20യിൽ 900 സിക്സ് ; സ്വപ്നതുല്യമായ റെക്കോർഡ് സ്വന്തമാക്കി ക്രിസ് ഗെയ്ൽ

ലാറയെ മറികടന്നു ; ഏകദിന റൺ വേട്ടക്കാരിൽ ആദ്യ പത്തിലേക്ക് കോഹ്ലി

വീണ്ടും റെക്കോർഡുകൾ തിരുത്തികുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 45 റൺസ് നേടിയ കോഹ്ലി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ 299 മത്സരത്തിൽ നിന്നും 10405 റൺസ് നേടിയ വെസ്റ്റിൻഡീസ്… Read More »ലാറയെ മറികടന്നു ; ഏകദിന റൺ വേട്ടക്കാരിൽ ആദ്യ പത്തിലേക്ക് കോഹ്ലി

സച്ചിനെ മറികടന്ന് കോഹ്ലി നേടിയ റെക്കോർഡ് പഴങ്കഥയാക്കി ഹാഷിം അംല

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ കോഹ്ലിയുടെ റെക്കോർഡ് തകർത്ത് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംല .ഏകദിന കരിയറിലെ തന്റെ 27 ആം സെഞ്ചുറിയാണ് ഇന്നലെ പാകിസ്ഥാനെതിരെ അംല നേടിയത് . 167 ഇന്നിങ്‌സിൽ നിന്നും 27 സെഞ്ചുറി… Read More »സച്ചിനെ മറികടന്ന് കോഹ്ലി നേടിയ റെക്കോർഡ് പഴങ്കഥയാക്കി ഹാഷിം അംല

അവസാന ഏകദിനം ; ആ ചരിത്രനേട്ടത്തിനരികെ രോഹിത് ശർമ

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാനത്തെയും നിർണായകവുമായ മത്സരം നാളെ മെൽബണിൽ നടക്കും . ഓരോ വിജയങ്ങൾ നേടി പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ് ഇരുടീമുകളും . ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം തകർപ്പൻ തിരിച്ചുവരവാണ് രണ്ടാം മത്സരത്തിൽ ഇന്ത്യ നടത്തിയത്. പരമ്പരയിലെ… Read More »അവസാന ഏകദിനം ; ആ ചരിത്രനേട്ടത്തിനരികെ രോഹിത് ശർമ

അപൂർവ്വ ക്യാപ്റ്റൻസി റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി

ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയത് അപൂർവ്വ ക്യാപ്റ്റൻസി റെക്കോർഡ്. ട്വന്റി പരമ്പരയിൽ ഒരു മത്സരത്തിൽ വിജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു… Read More »അപൂർവ്വ ക്യാപ്റ്റൻസി റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി

ധോണിയും കോഹ്ലിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ ; ആദ്യ പത്തിൽ സച്ചിനില്ല

വിമർശകർക്കുള്ള മറുപടി കൂടിയായിരുന്നു ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ എം എസ് ധോണിയുടെ പ്രകടനം . 54 പന്തിൽ 55 റൺസ് നേടി പുറത്താകാതെ നിന്ന ധോണി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു .പഴയ ധോണിയുടെ തിരിച്ചുവരവിനെ ആവേശത്തോടെയാണ്… Read More »ധോണിയും കോഹ്ലിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ ; ആദ്യ പത്തിൽ സച്ചിനില്ല

ഓസ്‌ട്രേലിയയിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയത് ചരിത്രനേട്ടം . 112 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 104 റൺസ് നേടിയാണ് കോഹ്ലി മടങ്ങിയത്. ഇതോടെ ഓസ്‌ട്രേലിയയിൽ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ… Read More »ഓസ്‌ട്രേലിയയിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി

ജനുവരി 12 ഇന്ത്യൻ ക്രിക്കറ്റ്  ടീമിന് ‘ തോൽവി ദിനമോ ‘ ; കണക്കുകൾ പറയും

ജനുവരി 12 ന് നടന്ന ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ 34 റൺസിന് ഇന്ത്യ പരാജയം ഏറ്റു വാങ്ങിയിരിക്കുകയാണ് . ഇതാദ്യമായല്ലാ ഇന്ത്യ ജനുവരി 12 ന് നടക്കുന്ന മത്സരങ്ങളിൽ പരാജയപ്പെടുന്നത് . 2000 ന് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ ജനുവരി 12… Read More »ജനുവരി 12 ഇന്ത്യൻ ക്രിക്കറ്റ്  ടീമിന് ‘ തോൽവി ദിനമോ ‘ ; കണക്കുകൾ പറയും

സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെയും മറികടന്ന് രോഹിത് ശർമ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിന്റെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ. ഏകദിന കരിയറിലെ 22 ആം സെഞ്ചുറിയും ഓസ്‌ട്രേലിയക്കെതിരായ ഏഴാം സെഞ്ചുറിയുമാണ് രോഹിത് ശർമ ഇന്ന് നേടിയത്. ഓസ്‌ട്രേലിയയിൽ… Read More »സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെയും മറികടന്ന് രോഹിത് ശർമ

സെഞ്ചുറി നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കൊപ്പം രോഹിത് ശർമ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും സെഞ്ചുറിയോടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ നേടിയത് നിരവധി റെക്കോർഡുകൾ . ഏകദിന കരിയറിലെ 22 ആം സെഞ്ചുറിയാണ് ഹിറ്റ്മാൻ സിഡ്‌നിയിൽ നേടിയത് . മത്സരത്തിൽ 129 പന്തുകൾ നേരിട്ട രോഹിത്… Read More »സെഞ്ചുറി നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കൊപ്പം രോഹിത് ശർമ

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആയിരം മത്സരങ്ങൾ വിജയിക്കുന്ന ടീമായി ഓസ്‌ട്രേലിയ

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ ക്രിക്കറ്റ് ചരിത്രത്തിൽ ആയിരം മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ . 1877 മുതൽ ഇതുവരെ 1851 മത്സരങ്ങൾ കളിച്ച ഓസ്‌ട്രേലിയ 1000 മത്സരങ്ങളിൽ വിജയം നേടിയപ്പോൾ 593 മത്സരങ്ങൾ മാത്രമാണ് പരാജയപെട്ടത്.… Read More »ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആയിരം മത്സരങ്ങൾ വിജയിക്കുന്ന ടീമായി ഓസ്‌ട്രേലിയ

ആ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി എം എസ് ധോണി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ ആദ്യ റണ്ണൊടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി പതിനായിരം റൺസ് എം എസ് ധോണി പൂർത്തിയാക്കി . ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ 10000 റൺസ് നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനായി ധോണി മാറി… Read More »ആ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി എം എസ് ധോണി

ഫിഞ്ചിന്റെ കുറ്റി പിഴുതെടുത്ത് ഏകദിന കരിയറിൽ 100 വിക്കറ്റ് തികച്ച് ഭുവനേശ്വർ കുമാർ – വീഡിയോ

ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ നായകൻ ആരോണ് ഫിഞ്ചിന്റെ വിക്കറ്റിലൂടെ ഏകദിന കരിയറിൽ 100 ആം വിക്കറ്റ് തികച്ച് ഭുവനേശ്വർ കുമാർ . 6 റൺസിൽ നിൽക്കെ രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ ഫിഞ്ചിനെ ബൗൾഡാക്കുകയായിരുന്നു. 96 മത്സരങ്ങളിൽ നിന്നാണ് 100 വിക്കറ്റ്… Read More »ഫിഞ്ചിന്റെ കുറ്റി പിഴുതെടുത്ത് ഏകദിന കരിയറിൽ 100 വിക്കറ്റ് തികച്ച് ഭുവനേശ്വർ കുമാർ – വീഡിയോ

ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ബോളുകൾ ബാറ്റ് ചെയ്ത ബാറ്റ്സ്മാന്മാർ

ക്രിക്കറ്റിന്റെ ശരിയായ ഫോർമാറ്റായി വിലയിരുത്തപ്പെടുന്നത് ടെസ്റ്റ് ക്രിക്കറ്റാണ് . ഒരു കളിക്കാരന്റെ കഴിവ് ഏറ്റവുമധികം പരീക്ഷിക്കപ്പെടുന്നത് ടെസ്റ്റ് ക്രിക്കറ്റിലാണ് .ക്രിക്കറ്റിന്റെ തുടക്കക്കാലം മുതലേ കളിച്ചുതുടങ്ങിയ രൂപവും കൂടിയാണ് ടെസ്റ്റ് ക്രിക്കറ്റ്. ഇന്നിവിടെ ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ബോളുകൾ നേരിട്ട… Read More »ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ബോളുകൾ ബാറ്റ് ചെയ്ത ബാറ്റ്സ്മാന്മാർ

പറത്തിയത് 13 സിക്സുകൾ ; റെക്കോർഡുകൾ തിരുത്തികുറിച്ച് തിസാര പെരേര

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര കാഴ്ച്ചവെച്ചത് . 320 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങി ഒരുഘട്ടത്തിൽ 128/7 എന്ന നിലയിൽ തകർന്നടിഞ്ഞ ശ്രീലങ്കയെ 74 പന്തിൽ നിന്നും 140 റൺസ് നേടിയ… Read More »പറത്തിയത് 13 സിക്സുകൾ ; റെക്കോർഡുകൾ തിരുത്തികുറിച്ച് തിസാര പെരേര

സിഡ്‌നി മത്സരത്തിലെ ഡിക്ലയറിന് പിന്നാലെ ഇന്ത്യയ്ക്ക് അപൂർവ നേട്ടം

സിഡ്‌നിയിൽ നടക്കുന്ന നാലാം ടെസ്റ്റിൽ പൂജാരയുടെ പന്തിന്റെയും ഇന്നിംഗ്സ് ബലത്തിൽ കൂറ്റൻ സ്കോർ നേടിയ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു . ഏഴാം വിക്കറ്റിൽ 204 റൺസിന്റെ പാർട്ണർഷിപ്പാണ് പന്തും ജഡേജയും ചേർന്ന് പടുത്തുയർത്തിയത്. 622 റൺസിൽ നിൽക്കെ ജഡേജ പുറത്തായതോടെ ഇന്ത്യ… Read More »സിഡ്‌നി മത്സരത്തിലെ ഡിക്ലയറിന് പിന്നാലെ ഇന്ത്യയ്ക്ക് അപൂർവ നേട്ടം

35 വർഷം പഴക്കമുള്ള ഓസ്‌ട്രേലിയയിലെ പാർട്ണർഷിപ്  റെക്കോർഡ് തകർത്ത് ജഡേജ – പന്ത്‌ സഖ്യം

ജഡേജ – പന്ത്‌ കൂട്ടുകെട്ടാണ് ഇന്ത്യയ്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത് . ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 204 റൺസാണ് കൂട്ടിച്ചേർത്തത്. ഇതോടെ ഓസീസ് മണ്ണിൽ ഏഴാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടകെട്ടായി മാറി . 1983 ൽ മെൽബണിൽ ഗ്രഹാം… Read More »35 വർഷം പഴക്കമുള്ള ഓസ്‌ട്രേലിയയിലെ പാർട്ണർഷിപ്  റെക്കോർഡ് തകർത്ത് ജഡേജ – പന്ത്‌ സഖ്യം

ധോണിക്ക് പോലും നേടാനാകാത്ത നേട്ടം സ്വന്തമാക്കി റിഷാബ് പന്ത്‌

സിഡ്‌നിയിൽ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിൽ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം റിഷാബ് പന്ത് . കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറി കൂടിയാണിത് . 137 പന്തിൽ നിന്നാണ് സെഞ്ചുറി പിന്നിട്ടത് . ഇതോടെ ഓസ്‌ട്രേലിയയിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ… Read More »ധോണിക്ക് പോലും നേടാനാകാത്ത നേട്ടം സ്വന്തമാക്കി റിഷാബ് പന്ത്‌

പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ തന്നെ റെക്കോർഡിട്ട് വിരാട് കോഹ്‌ലി

2019 ലെ ആദ്യ മത്സരത്തിൽ റെക്കോർഡിട്ട് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം മത്സരത്തിൽ 23 റൺസ് നേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 19000 റൺസ് പിന്നിട്ടിരിക്കുകയാണ് കോഹ്ലി . ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 1900 നേടിയ താരമെന്ന… Read More »പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ തന്നെ റെക്കോർഡിട്ട് വിരാട് കോഹ്‌ലി

മെൽബൺ വിജയ ശേഷം  ക്യാപ്റ്റൻസിയിൽ   വിരാട് കോഹ്‌ലി സ്വന്തമാക്കിയ നേട്ടങ്ങൾ

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് വിജയത്തോടെ ക്യാപ്റ്റൻസിയിൽ നിരവധി നേട്ടങ്ങളാണ് കോഹ്ലി സ്വന്തമാക്കിയത് . കോഹ്ലിയുടെ കീഴിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ പതിനൊന്നാമത്തെ വിദേശ വിജയമാണ് മെൽബണിൽ പിറന്നത് . ഇതോടെ വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് ജയിച്ച ഇന്ത്യൻ നായകനായി വിരാട്… Read More »മെൽബൺ വിജയ ശേഷം  ക്യാപ്റ്റൻസിയിൽ   വിരാട് കോഹ്‌ലി സ്വന്തമാക്കിയ നേട്ടങ്ങൾ

പാകിസ്ഥാൻ  – സൗത്ത് ആഫ്രിക്ക മത്സരത്തിനിടെ  ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അത് സംഭവിച്ചു

പാകിസ്ഥാൻ – സൗത്ത് ആഫ്രിക്ക തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 6 വിക്കറ്റിന്റെ തകർപ്പൻ വിജയം സൗത്ത് ആഫ്രിക്ക സ്വന്തമാക്കി . ഒപ്പം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് . ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യമായാണ് ഇരു… Read More »പാകിസ്ഥാൻ  – സൗത്ത് ആഫ്രിക്ക മത്സരത്തിനിടെ  ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അത് സംഭവിച്ചു