Skip to content

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് നേടിയവർ 

ഏറ്റവും വേഗത്തിൽ 10000 ഇന്റർനാഷണൽ റൺസ് നേടിയ ബാറ്റ്‌സ്മാന്മാരെ കാണാം…  1. വിവിയൻ റിച്ചാഡ്സ്   206 ഇന്നിങ്‌സ്   2. ഹാഷിം അംല  217 ഇന്നിങ്‌സ്  3.  ബ്രയാൻ ലാറ  220 ഇന്നിങ്‌സ്  4. ജോ റൂട്ട്  222 ഇന്നിങ്‌സ്  5. അലസ്റ്റയർ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് നേടിയവർ 

മാർക്രത്തിന് സെഞ്ചുറി സൗത്താഫ്രിക്ക കുതിക്കുന്നു 

ഓസ്‌ട്രേലിയക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 417 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്ക 239 ന് 5 എന്ന നിലയിൽ . സെഞ്ചുറി നേടിയ മാർക്രവും ഫിഫ്റ്റി നേടിയ ഡീകോക്കും ആണ് ഒരു ഘട്ടത്തിൽ 49/4 എന്ന നിലയിലായിരുന്ന സൗത്താഫ്രിക്കയെ… Read More »മാർക്രത്തിന് സെഞ്ചുറി സൗത്താഫ്രിക്ക കുതിക്കുന്നു 

റൺ ഔട്ടോടെ ഡിവില്ലിയേഴ്സിനെ തേടിയെത്തിയത് ഈ മോശം റെക്കോർഡ് 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ റൺ ഔട്ട് ആയതോടെ സൂപ്പർ താരം ഡിവില്ലിയേഴ്സിനെ തേടിയെത്തിയത് മോശം റെക്കോർഡ് . ഇത് 29 ആം തവണയാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺ ഔട്ട് ആകുന്നത് . ഇതോടെ കാലിസിനെ മറികടന്ന് ഏറ്റവും… Read More »റൺ ഔട്ടോടെ ഡിവില്ലിയേഴ്സിനെ തേടിയെത്തിയത് ഈ മോശം റെക്കോർഡ് 

സൗത്താഫ്രിക്കക്ക് 417 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സൗത്താഫ്രിക്കക്ക് 417 റൺസിന്റെ വിജയ ലക്ഷ്യം . 189 റൺസിന്റെ ലീഡുമായി ഇറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സിൽ 227 റൺസിന് ഓൾ ഔട്ട് ആയി . ഓസ്‌ട്രേലിയക്ക് വേണ്ടി ബാൻക്രോഫ്റ്റ് ഫിഫ്റ്റി നേടി . ക്യാപ്റ്റൻ… Read More »സൗത്താഫ്രിക്കക്ക് 417 റൺസിന്റെ വിജയലക്ഷ്യം

സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ 

ഓസ്‌ട്രേലിയക്കതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിൽ സൗത്താഫ്രിക്ക 162 ന് പുറത്ത് . 5 വിക്കറ്റ് നേടിയ സ്റ്റാർക്കും 3 വിക്കറ്റ് നേടിയ ലിയോണും ആണ് സൗത്താഫ്രിക്കയെ തകർത്തത് .  71 റൺസ് നേടി പുറത്താകാതെ നിന്ന എ ബി ഡിവില്ലിയേഴ്സ്… Read More »സൗത്താഫ്രിക്കയെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ 

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡികൾ

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കാണാം ….  6. അംല – ഡീകോക്ക്  സൗത്താഫ്രിക്കയുടെ ഏറ്റവും മികച്ച ഏകദിന ബാറ്റിങ് ജോഡികൾ എന്ന് ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിക്കാം . 2013 മുതൽ ഇതുവരെ കളിച്ച 78 ഇന്നിംഗ്സുകളിൽ നിന്നും… Read More »ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡികൾ

മിച്ചൽ  മാർഷ് തിളങ്ങി ; ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ

സൗത്താഫ്രിക്കക്ക് എതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 351 റൺസിന് പുറത്ത് . ഫിഫ്റ്റി നേടിയ മിച്ചൽ മാർഷിന്റെ മികച്ച ബാറ്റിംഗ് ആണ് ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . സെഞ്ചുറിക്ക് വെറും 4 റൺസ് അകലെ മിച്ചൽ മാർഷ്… Read More »മിച്ചൽ  മാർഷ് തിളങ്ങി ; ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ

ബിഗ് ബാഷ് ലീഗ് സൂപ്പർ താരം ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു 

രണ്ട് ദശാബ്ദ കാലം നീണ്ട ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും വിട വാങ്ങാൻ ഒരുങ്ങി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മൈക്കൽ ക്ലിങ്ങർ . ആഭ്യന്തര ക്രിക്കറ്റിൽ 182 മത്സരങ്ങൾ കളിച്ച ഈ 37 കാരൻ 39.30 ശരാശരിയിൽ 11320 റൺസ് നേടിയിട്ടുണ്ട് .… Read More »ബിഗ് ബാഷ് ലീഗ് സൂപ്പർ താരം ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു 

ഫിഫ്റ്റി നേടി സ്മിത്തും വാർണറും ; ഓസ്‌ട്രേലിയ കര കയറുന്നു 

സൗത്താഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം കര കയറി ഓസ്‌ട്രേലിയ . ചായക്ക് പിരിയുമ്പോൾ 170 ന് 4 എന്ന നിലയിലാണ് സന്ദർശകർ . 34 റൺസ് നേടിയ ഷോൺ മാർഷും 8 റൺസ് നേടിയ മിച്ചൽ മാർഷും ആണ്… Read More »ഫിഫ്റ്റി നേടി സ്മിത്തും വാർണറും ; ഓസ്‌ട്രേലിയ കര കയറുന്നു 

ഫിഫ്റ്റി നേടി വാർണർ പുറത്ത് ; ഓസ്‌ട്രേലിയക്ക് മോശം തുടക്കം

സൗത്താഫ്രിക്കക്കതിരായ ഒന്നാം ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് മോശം തുടക്കം . ലഞ്ചിന് പിരിയുമ്പോൾ ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 95 എന്ന നിലയിലാണ്  .  തുടക്കത്തിൽ തന്നെ ഓപ്പണർ ബാൻക്രോഫ്റ്റിനെയും കവാജയെയും നഷ്ട്ടമായ ഓസ്‌ട്രേലിയയെ ക്യാപ്റ്റൻ… Read More »ഫിഫ്റ്റി നേടി വാർണർ പുറത്ത് ; ഓസ്‌ട്രേലിയക്ക് മോശം തുടക്കം

പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇനി ചൈനീസ് കളിക്കാരും 

പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇനി ചൈനീസ് ക്രിക്കറ്റ് താരങ്ങളും . ചൈനയിൽ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്  Jian Li , Yufie Zhang എന്നീ രണ്ട് ചൈനീസ് ക്രിക്കറ്റ് കളിക്കാർക്ക് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ അവസരം നൽകിയത്  . പെഷവാർ സാൽമി… Read More »പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇനി ചൈനീസ് കളിക്കാരും 

ഓസ്‌ട്രേലിയക്ക്  ബാറ്റിങ് 

സൗത്താഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു . പരിക്കിൽ നിന്നും മുക്തരായ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് , എ ബി ഡിവില്ലിയേഴ്സ് , ഡീകോക്ക് എന്നിവർ സൗത്താഫ്രിക്കൻ നിരയിൽ തിരിച്ചെത്തി . ആഷസ് സീരീസിലെ ടീമിൽ നിന്നും… Read More »ഓസ്‌ട്രേലിയക്ക്  ബാറ്റിങ് 

ആ ചരിത്ര നേട്ടം സ്വന്തമാക്കാൻ ഓസ്‌ട്രേലിയൻ നായകനാകുമോ 

ഓസ്‌ട്രേലിയ സൗത്താഫ്രിക്ക ടീമുകൾ തമ്മിലുള്ള നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നാളെ തുടങ്ങും  . ഏറെ പ്രേതീക്ഷയോടെയാണ് ഇരു ടീമുകളും പരമ്പരയെ ഉറ്റുനോക്കുന്നത് . 1992 ന് ശേഷം ഓസ്‌ട്രേലിയക്കെതിരെ ഇതുവരെയും സൗത്താഫ്രിക്കക്ക് തങ്ങളുടെ തട്ടകത്തിൽ ഒരു ടെസ്റ്റ് സീരീസ് വിജയിക്കാൻ… Read More »ആ ചരിത്ര നേട്ടം സ്വന്തമാക്കാൻ ഓസ്‌ട്രേലിയൻ നായകനാകുമോ 

റാഷിദ് ഖാൻ ഇനിയും കുതിക്കും ഏറെ ഉയരത്തിൽ അവന്റെ ചിറകിലേറി പറക്കും അഫ്ഗാൻ ക്രിക്കറ്റും 

കാറ്റിൽ തോക്കുകളുടെ സീൽക്കാരമലയടിക്കുന്ന നാട്ടിൽ, ജലതുള്ളികൾക്ക്‌ പകരം കരിമരുന്നടങ്ങിയ  പടക്കോപ്പുകൾ പെയ്തിറങ്ങുന്ന മണ്ണിൽ,  Written by – കൃപാൽ ഭാസ്‌കർ  അതിജീവനം തന്നെ അസാധ്യമാവുമ്പോഴും ഒരു ജനത അഭയാർത്ഥി ക്യാമ്പുകളിലെ ടെലിവിഷനുകൾക്കു മുന്നിൽ തമ്പടിച്ചു, പച്ച പുൽ പരവതാനിക്കു നടുക്ക്‌ 22… Read More »റാഷിദ് ഖാൻ ഇനിയും കുതിക്കും ഏറെ ഉയരത്തിൽ അവന്റെ ചിറകിലേറി പറക്കും അഫ്ഗാൻ ക്രിക്കറ്റും 

ICC WT20 QUALIFIERS ; അർജന്റീനക്ക് തുടർച്ചയായ രണ്ടാം തോൽവി 

ഐസിസി ടി20 ചാംപ്യൻഷിപ് അമേരിക്കൻ റീജിയൻ യോഗ്യത റൗണ്ടിൽ അര്ജന്റീനക്ക് തുടർച്ചയായ രണ്ടാം തോൽവി . 124 റൺസിന് ബർമുഡയാണ് അർജന്റീനയെ പരാജയപ്പെടുത്തിയത് .  ആദ്യം ബാറ്റ് ചെയ്ത ബെർമുഡ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ്… Read More »ICC WT20 QUALIFIERS ; അർജന്റീനക്ക് തുടർച്ചയായ രണ്ടാം തോൽവി 

സ്റ്റോക്സ് തിളങ്ങി ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം . ബെൻ സ്റ്റോക്‌സിന്റെ ഓൾ റൗണ്ടർ മികവാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത് . വിജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് ന്യൂസിലാൻഡിന് ഓപ്പമെത്തി .  സ്കോർ : ന്യൂസിലാൻഡ് – 223/10… Read More »സ്റ്റോക്സ് തിളങ്ങി ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ക്രിക്കറ്റ് പന്തിന്റെ വേഗത അളക്കുന്നതിന് പിന്നിലെ രഹസ്യം 

ഏതൊരു ക്രിക്കറ്റ് ആരാധകനും ക്രിക്കറ്റ് കാണുമ്പോൾ മുതൽ തുടങ്ങിയ സംശയമാണ് ബൗളർ എറിയുന്ന പന്തിന്റെ വേഗത അളക്കുന്നത് എങ്ങനെയെന്ന് . എങ്ങനെയായിരിക്കും അക്തറിന്റെയും ബ്രെറ്റ് ലീയുടെയും സ്റ്റാർക്കിന്റെയും പന്തുകളുടെ വേഗത അളക്കുന്നത് ? പന്തിലോ ഗ്രൗണ്ടിലോ സ്പീഡ് സെൻസറുകൾ ഇല്ല അങ്ങനെയെങ്കിൽ… Read More »ക്രിക്കറ്റ് പന്തിന്റെ വേഗത അളക്കുന്നതിന് പിന്നിലെ രഹസ്യം 

പരമ്പരയ്ക്ക് മുൻപേ ശ്രീലങ്കക്ക് തിരിച്ചടി

ത്രിരാഷ്ട്ര പരമ്പരക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ശ്രീലങ്കൻ ടീമിനെ തേടിയെത്തിയത് മോശം വാർത്ത . പരിക്ക് മൂലം ക്യാപ്റ്റൻ ഏഞ്ചലോ മാത്യൂസിന് പരമ്പരയിൽ കളിക്കാനാകില്ല . പരിശീലത്തിനിടയാണ് മാത്യൂസിന് പരിക്ക് പറ്റിയത് .  ജനുവരിയിൽ ശ്രീലങ്കൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മാത്യൂസിന്… Read More »പരമ്പരയ്ക്ക് മുൻപേ ശ്രീലങ്കക്ക് തിരിച്ചടി

അശ്വിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി സെവാഗ് 

പലരെയും ഞെട്ടിപ്പിക്കുന്ന തീരുമാനം ആണ് ഇന്നലെ കിങ്‌സ് ഇലവൻ പഞ്ചാബ് ടീം നടത്തിയത് . Ipl ൽ ഒരിക്കൽ പോലും നായകൻ ആകാത്ത അശ്വിനെ ക്യാപ്റ്റൻ ആക്കി കൊണ്ടുള്ള തീരുമാനം ചിലരുടെയെങ്കിലും ഞെറ്റി ചുളിപ്പിച്ചു എന്ന് പറയാതെ വയ്യ . യുവരാജ്… Read More »അശ്വിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി സെവാഗ് 

IPL ൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ 10 ബാറ്റ്‌സ്മാന്മാർ 

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ 10 ബാറ്റ്‌സ്മാന്മാരെ കാണാം ..  10 . ഹാഷിം അംല -2  തന്റെ ഐപിൽ കരിയറിൽ രണ്ട് തവണ അംല സെഞ്ചുറി നേടി . ഒരേ സീസണിൽ ആണ് അംല തന്റെ… Read More »IPL ൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ 10 ബാറ്റ്‌സ്മാന്മാർ 

ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യ ശ്രീലങ്ക ടീമുകൾക്കെതിരെ നടക്കുന്ന ത്രിരാഷ്ട്ര ടൂര്ണമെന്റിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു . ക്യാപ്റ്റൻ ഷാഖിബ് അൽ ഹസൻ ടീമിലേക്ക് തിരിച്ചെത്തി . ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയും ടി20 പരമ്പരയും പരിക്ക് മൂലം ഷാഖിബിന് നഷ്ട്ടമായിരുന്നു .മാർച്ച് 8 ന് ഇന്ത്യക്കെതിരെയാണ്… Read More »ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

ഇനി പഞ്ചാബിന്റെ അമരക്കാരൻ അശ്വിൻ 

ഐപിൽ 11 ആം സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റൻ ആയി രവിചന്ദ്ര അശ്വിനെ നിയമിച്ചു . ഇതാദ്യമായാണ് അശ്വിൻ Ipl ൽ ഒരു ടീമിനെ നയിക്കുന്നത് . യുവരാജ് സിംഗ് , ഡേവിഡ് മില്ലർ , kl രാഹുൽ എന്നിവരെ… Read More »ഇനി പഞ്ചാബിന്റെ അമരക്കാരൻ അശ്വിൻ 

അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി മോർനെ മോർക്കൽ

സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ മോർനെ മോർക്കൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു . ഓസ്‌ട്രേലിയക്ക് എതിരായ 4 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയോടെ താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് മോർക്കൽ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി  . കുടുംബത്തോടൊപ്പം സമയം കണ്ടെത്തുവാൻ തനിക്ക്… Read More »അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി മോർനെ മോർക്കൽ

ടി20 റാങ്കിങ്ങിൽ കോഹ്ലിക്ക് കാലിടറി : മാക്‌സ്‌വെല്ലിന് മികച്ച നേട്ടം

ഐസിസി ബാറ്റ്‌സ്മാന്മാരുടെ ടി20 റാങ്കിങ്ങിൽ കോഹ്ലി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു . ന്യൂസിലാൻഡ് ബാറ്റ്സ്മാൻ കോളിൻ മൺറോയാണ് ഒന്നാമത്  . ട്രാൻസ് ട്രാൻസ്മാൻ സീരീസിലെ മികച്ച പ്രകടനമാണ് മൺറോയെ ഒന്നാമതെത്തിച്ചത് . ഇതേ സീരീസിലെ മികച്ച പ്രകടനത്തോടെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഗ്ലെൻ… Read More »ടി20 റാങ്കിങ്ങിൽ കോഹ്ലിക്ക് കാലിടറി : മാക്‌സ്‌വെല്ലിന് മികച്ച നേട്ടം

ആഫ്രിക്കയിൽ ഇന്ത്യൻ തേരോട്ടം 

സൗത്താഫ്രിക്കക്കെതിരായ മൂന്നാം t20 യിൽ ഇന്ത്യക്ക് തകർപ്പൻ വിജയം . 7 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത് . ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി  .ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അസാന്നിധ്യത്തിൽ രോഹിത് ശർമയാണ് ടീമിനെ നയിച്ചത്… Read More »ആഫ്രിക്കയിൽ ഇന്ത്യൻ തേരോട്ടം 

രാജസ്ഥാൻ റോയൽസിനെ സ്റ്റീവ് സ്മിത്ത് നയിക്കും

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ആയി ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനെ നിയമിച്ചു . ഇതാദ്യമായാണ് ഒരു IPL ടീം ടെലിവിഷൻ ചാനലിലൂടെ ക്യാപ്റ്റനെ പ്രഖ്യാപിക്കുന്നത് .  കഴിഞ്ഞ സീസണിൽ റൈസിംഗ് പുനെയെ നയിച്ച സ്മിത്ത് ടീമിനെ ഫൈനലിൽ എത്തിച്ചിരുന്നു . ടീമിന്… Read More »രാജസ്ഥാൻ റോയൽസിനെ സ്റ്റീവ് സ്മിത്ത് നയിക്കും

ഇൗ റെക്കോർഡ് നേടാതെ കോഹ്ലി മടങ്ങേണ്ടി വരുമോ ??

കരിയറിലെ മികച്ച ഫോമിലുടെ കടന്ന് പോകുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഈ റെക്കോർഡ് നേടാതെ സൗത്ത് ആഫ്രിക്കയിൽ നിന്ന് മടങ്ങേണ്ടി വരുമോ ? . ഒരു പര്യടനത്തിൽ 1000 റൺസ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡാണ് 129 റൺസ്… Read More »ഇൗ റെക്കോർഡ് നേടാതെ കോഹ്ലി മടങ്ങേണ്ടി വരുമോ ??

ഇൗ റെക്കോർഡ് നേടാതെ കോഹ്ലി മടങ്ങേണ്ടി വരുമോ ??

കരിയറിലെ മികച്ച ഫോമിലുടെ കടന്ന് പോകുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഈ റെക്കോർഡ് നേടാതെ സൗത്ത് ആഫ്രിക്കയിൽ നിന്ന് മടങ്ങേണ്ടി വരുമോ ? . ഒരു പര്യടനത്തിൽ 1000 റൺസ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡാണ് 129 റൺസ്… Read More »ഇൗ റെക്കോർഡ് നേടാതെ കോഹ്ലി മടങ്ങേണ്ടി വരുമോ ??

ആർക്കും തകർക്കാനാവാത്തതാണ് ഈ റെക്കോർഡ് ; ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറി ആദ്യം ഒന്നല്ലേയുള്ളു 

ചരിത്രം പിറന്ന 8 വർഷങ്ങൾ ! വാർധക്യത്തിൽ മനുഷ്യൻ രണ്ടാം ശൈശവത്തിലെത്തുമെന്ന് പറയാറുണ്ട്.പക്ഷേ യുവത്വത്തിന്റെ മധ്യാഹ്നത്തിൽ രണ്ടാം കൗമാരം ആർജിച്ച ആദ്യ അനുഭവം സച്ചിനാവും ഉണ്ടായിരുന്നിരിക്കുക. എഴുത്ത് ; – Rahul Lavitra  8 വർഷങ്ങൾക്കുമുമ്പ് ഇതേ ദിവസം രാജഭരണത്തിന്റെ ശേഷിപ്പുകളിൽ… Read More »ആർക്കും തകർക്കാനാവാത്തതാണ് ഈ റെക്കോർഡ് ; ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറി ആദ്യം ഒന്നല്ലേയുള്ളു 

ഇന്ത്യൻ ടീമിന് ഐസിസിയുടെ സന്തോഷ വാർത്ത 

ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ്  മേസ് മൂന്നാം ടി20 മത്സരത്തിന് ശേഷം വിരാട് കോഹ്ലിക്ക് നൽകുമെന്ന് ഐസിസി അറിയിച്ചു . സൗത്താഫ്രിക്കക്ക് എതിരായ അവസാന ടെസ്റ്റ് മത്സരം വിജയിച്ചാണ് ഇന്ത്യ മേസ് നിലനിർത്തിയത് . നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 121 പോയിന്റ്… Read More »ഇന്ത്യൻ ടീമിന് ഐസിസിയുടെ സന്തോഷ വാർത്ത