Skip to content

ഹാൻഡ്‌സ്കോമ്പിനെ പുറത്താക്കി കോഹ്‌ലിയുടെ ‘ സൂപ്പർമാൻ ‘ ക്യാച്ച്

രണ്ടാം സെക്ഷനിൽ ഇന്ത്യ വൻ തിരിച്ചു വരവാണ് നടത്തിയത് . വിക്കറ്റ് നഷ്ട്ടപെടാതെ 112 റൺസ് പാർട്ണർഷിപ് പടുത്തുയർത്തിയ ഓസ്‌ട്രേലിയയ്ക്ക് 36 റൺസ് കൂട്ടി ചേർക്കുന്നതിനിടെ 4 വിക്കറ്റാണ് നഷ്ട്ടപ്പെട്ടത് . ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആരോണ് ഫിഞ്ചും , മാർക്കസ് ഹാരിസും… Read More »ഹാൻഡ്‌സ്കോമ്പിനെ പുറത്താക്കി കോഹ്‌ലിയുടെ ‘ സൂപ്പർമാൻ ‘ ക്യാച്ച്

ഹാൻഡ്സ്‌കോമ്പിനെ പുറത്താക്കിയ കോഹ്ലിയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റിലെ ആദ്യ ദിനത്തിൽ അവിശ്വസനീയ ക്യാച്ചുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഇഷാന്ത് ശർമയെറിഞ്ഞ 54 ആം ഓവറിലെ ആദ്യ പന്തിലാണ് കോഹ്ലിയുടെ ഈ തകർപ്പൻ ക്യാച്ച് പിറന്നത് .പീറ്റർ ഹാൻഡ്സ്‌കോംബിന്റെ ബാറ്റിൽ എഡ്‌ജ്‌ ചെയ്ത പന്ത്… Read More »ഹാൻഡ്സ്‌കോമ്പിനെ പുറത്താക്കിയ കോഹ്ലിയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

രണ്ടാം സെഷനിൽ ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ് ; വീഴ്ത്തിയത് മൂന്ന് വിക്കറ്റ്

ആദ്യ സെഷനിലെ മികച്ച തുടക്കത്തിന് ശേഷം രണ്ടാം സെഷനിൽ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച .രണ്ടാം സെഷനിൽ 79 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായ ഓസ്‌ട്രേലിയ ഒന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ 145 ന് മൂന്ന് വിക്കറ്റ് എന്നനിലയിലാണ് .നാല്… Read More »രണ്ടാം സെഷനിൽ ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ് ; വീഴ്ത്തിയത് മൂന്ന് വിക്കറ്റ്

ശ്രീലങ്കയ്ക്കെതിരെ വിജയം നേടിയാൽ വില്യംസണെ തേടിയെത്തുക ആ ചരിത്രനേട്ടം

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രനേട്ടത്തിനരികെ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ . നാളെ ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം നേടിയാൽ ന്യൂസിലാൻഡിനെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളിൽ എത്തിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനെന്ന നേട്ടം വില്യംസണ് സ്വന്തമാക്കും . 2016 മുതൽ… Read More »ശ്രീലങ്കയ്ക്കെതിരെ വിജയം നേടിയാൽ വില്യംസണെ തേടിയെത്തുക ആ ചരിത്രനേട്ടം

ഫീൽഡിങ് പരിശീലകന് പുറകെ ശ്രീലങ്കയ്ക്ക് പുതിയ ബാറ്റിങ് പരിശീലകൻ

ശ്രീലങ്കയുടെ പുതിയ ബാറ്റിങ് പരിശീലകനായി മുൻ ഡർഹാം കൗണ്ടി പരിശീലകൻ ജോൺ ലെവിസിനെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചു . ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമായിരിക്കും ലെവിസ് ടീമിനൊപ്പം ചേരുക . 2019 ക്രിക്കറ്റ് ലോകകപ്പ് വരെയാണ് ടീമുമായി ലെവിസ് കരാറിൽ… Read More »ഫീൽഡിങ് പരിശീലകന് പുറകെ ശ്രീലങ്കയ്ക്ക് പുതിയ ബാറ്റിങ് പരിശീലകൻ

ദേശീയ ടീമിലേക്ക് എനിക്ക് ഉടനെ തിരിച്ചെത്തണം ; ഹർദിക് പാണ്ഡ്യ

പരിക്കിനെ തുടർന്ന് മൂന്ന് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ . സെപ്റ്റംബറിൽ നടന്ന ഏഷ്യ കപ്പിനിടെയാണ് ഹർദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിലായത് . എന്നാൽ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് മുന്നോടിയായി രഞ്ജി ട്രോഫിയിൽ… Read More »ദേശീയ ടീമിലേക്ക് എനിക്ക് ഉടനെ തിരിച്ചെത്തണം ; ഹർദിക് പാണ്ഡ്യ

ബിഗ് ബാഷ് ലീഗ് ; മെൽബൺ സ്റ്റാർസിനെ ഗ്ലെൻ മാക്‌സ്‌വെൽ നയിക്കും

ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനെ ഈ സീസണിൽ ഗ്ലെൻ മാക്‌സ്‌വെൽ നയിക്കും. ആരോഗ്യപരമായ കാരണങ്ങൾ മൂലം ജോൺ ഹാസ്റ്റിംഗ്‌സ് വിരമിച്ചതിനെ തുടർന്നാണ് ഗ്ലെൻ മാക്‌സ്‌വെല്ലിനെ ക്യാപ്റ്റനായി ടീം മാനേജ്‌മെന്റ് തിരഞ്ഞെടുത്തത് . ആദ്യ ആറ്‌ സീസണിലും ഫൈനലിൽ എത്തിയ മെൽബണ്… Read More »ബിഗ് ബാഷ് ലീഗ് ; മെൽബൺ സ്റ്റാർസിനെ ഗ്ലെൻ മാക്‌സ്‌വെൽ നയിക്കും

രണ്ടാം ടെസ്റ്റിന് മുൻപേ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപേ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ . പെർത്തിലെ പുതിയ സ്റ്റേഡിയംത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് വിജയം നേടി പരമ്പരയിൽ തിരിച്ചെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടിം പെയ്ൻ . പെർത്തിലെ സാഹചര്യങ്ങൾ… Read More »രണ്ടാം ടെസ്റ്റിന് മുൻപേ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ബിസിനസ് ക്ലാസ് സീറ്റ് ഫാസ്റ്റ് ബൗളർമാർക്ക് കൈമാറി കോഹ്ലിയും അനുഷ്‌കയും ; കയ്യടിച്ച് ആരാധകർ

തകർപ്പൻ വിജയമാണ് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ നേടിയത്. ഈ വിജയത്തോടെ ക്യാപ്റ്റനെന്ന നിലയിൽ നിരവധി നേട്ടങ്ങളാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത് . ഇപ്പോൾ പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപേ കയ്യടിനേടിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഒപ്പം ഭാര്യ… Read More »ബിസിനസ് ക്ലാസ് സീറ്റ് ഫാസ്റ്റ് ബൗളർമാർക്ക് കൈമാറി കോഹ്ലിയും അനുഷ്‌കയും ; കയ്യടിച്ച് ആരാധകർ

വിരാട് ഇതൊന്ന് നോക്കൂ ! ഷെയ്ൻ വോണ് കാണിച്ച വീഡിയോ കണ്ട് ചിരിയടക്കാനാകാതെ കോഹ്ലി

ഇന്ത്യയുടെ ചരിത്ര വിജയം കൂടാതെ നിരവധി രസകരമായ മുഹൂർത്തങ്ങൾക്കാണ് അഡ്ലെയ്ഡ് സാക്ഷ്യം വഹിച്ചത് . മത്സരത്തിന്റെ മൂന്നാം ദിവസത്തിനിടെ കോഹ്‌ലിയുടെ രസകരമായ നൃത്ത ചുവടുകൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു .ഭുവനേശ്വർ കുമാറിനും വിജയ്ക്കും ഒപ്പം ഗ്രൗണ്ടിലൂടെ നടന്ന് പോവുകയായിരുന്ന കോഹ്‌ലിയെ… Read More »വിരാട് ഇതൊന്ന് നോക്കൂ ! ഷെയ്ൻ വോണ് കാണിച്ച വീഡിയോ കണ്ട് ചിരിയടക്കാനാകാതെ കോഹ്ലി

ധോണി രാജ്യത്തിന്റെ സ്വന്തം ഹീറോ : റിഷാബ് പന്ത്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ചരിത്രനേട്ടമാണ് ഇന്ത്യൻ വിക്കറ്റ്കീപ്പർ റിഷാബ് പന്ത് സ്വന്തമാക്കിയത്. മത്സരത്തിൽ 11 ക്യാച്ചുകൾ നേടിയ റിഷാബ് പന്ത് ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന വിക്കറ്റ്ക്കീപ്പറെന്ന നേട്ടത്തിൽ മുൻഇംഗ്ലണ്ട് താരം ജാക്ക് റസ്സൽ,… Read More »ധോണി രാജ്യത്തിന്റെ സ്വന്തം ഹീറോ : റിഷാബ് പന്ത്

മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം നേടി ഇന്ത്യ എ ; പരമ്പര തൂത്തുവാരി

ന്യൂസിലാൻഡ് എയ്ക്കെതിരായ ഏകദിന തൂത്തുവാരി ഇന്ത്യ എ . ബെയ്‌ ഓവലിൽ നടന്ന മത്സരത്തിൽ നേടിയ 75 റണ്ണിന്റെ വിജയത്തോടെടെ പരമ്പര 3-0 ന് ഇന്ത്യ എ സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 48 റൺസ് നേടിയ… Read More »മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം നേടി ഇന്ത്യ എ ; പരമ്പര തൂത്തുവാരി

വിജയം ആഘോഷിച്ച് തീരും മുമ്പേ രാഹുൽ പരിശീലനത്തിനായി നെറ്റ്‌സിലേക്ക് ; അമ്പരന്ന് ആരാധകർ

  ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ വിജയാഘോഷത്തിന് പിന്നാലെ കെ.എൽ രാഹുൽ പരിശീലനത്തിനായി നെറ്റ്സിലേക്ക് പോയതാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരെ ഞെട്ടിപ്പിച്ചിരിള്ളുന്നത് . അഡ്ലെയ്ഡിൽ ഇന്ത്യ ചരിത്ര വിജയം നേടിയെങ്കിലും രാഹുൽ തന്റെ ബാറ്റിംഗ് പ്രകടനത്തിൽ തൃപ്തനായിരുന്നില്ല . ആദ്യ ടെസ്റ്റിൽ… Read More »വിജയം ആഘോഷിച്ച് തീരും മുമ്പേ രാഹുൽ പരിശീലനത്തിനായി നെറ്റ്‌സിലേക്ക് ; അമ്പരന്ന് ആരാധകർ

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി വിരാട് കൊഹ്‌ലി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 31 റൺസിന്റെ തകർപ്പൻ വിജയത്തോടെ ചരിത്രനേട്ടവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . കഴിഞ്ഞ പരമ്പരകളിൽ സൗത്താഫ്രിക്കക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും അവരുടെ നാട്ടിൽ ടെസ്റ്റ് വിജയം നേടിയ ഇന്ത്യ ഓസ്‌ട്രേലിയയിലെ ആദ്യ മത്സരത്തിലും വിജയം… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനായി വിരാട് കൊഹ്‌ലി

അഡ്ലെയ്‌ഡ്‌ ടെസ്റ്റ് ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ചരിത്രവിജയം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 31 റൺസിന്റെ തകർപ്പൻ വിജയം . 323 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 291 റൺസ് നേടാനെ സാധിച്ചുള്ളൂ . ഇതാദ്യമായാണ് ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ… Read More »അഡ്ലെയ്‌ഡ്‌ ടെസ്റ്റ് ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ചരിത്രവിജയം

വുമൺസ് ബിഗ് ബാഷ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ക്യാപ്റ്റൻ ; വീഡിയോ

വുമൺസ് ബിഗ് ബാഷ് ലീഗിൽ തകർപ്പൻ ഓൾറൗണ്ടർ പ്രകടനവുമായി ഇന്ത്യൻ വുമൺസ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ . കൗറിന്റെ മികവിൽ സിഡ്നി തണ്ടർ ബ്രിസ്ബൻ ഹീറ്റിനെതിരെ 28 റണ്ണിന്റെ തകർപ്പൻ വിജയവും സ്വന്തമാക്കി . 26 പന്തിൽ നിന്നും 56… Read More »വുമൺസ് ബിഗ് ബാഷ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ക്യാപ്റ്റൻ ; വീഡിയോ

അഡ്ലെയ്ഡ് ടെസ്റ്റ് ;ഇന്ത്യൻ മേധാവിത്വത്തിലും താരമായി നേഥൻ ലിയോൺ

അഡ്‌ലൈഡ് ടെസ്റ്റിൽ വിജയത്തിലേക്ക് അടുക്കുകയാണ് സന്ദർശകരായ ഇന്ത്യ . തുടർച്ചയായ നാലാം ദിനത്തിലും മത്സരത്തിൽ മേധാവിത്വം പുലർത്താൻ കോഹ്ലിക്കും കൂട്ടർക്കും സാധിച്ചു . എന്നാൽ ഓസ്‌ട്രേലിയയുടെ തകർച്ചയ്ക്കിടയിലും നേട്ടമുണ്ടാക്കിയിരിക്കുകയാണ് സ്‌പിന്നർ നേഥൻ ലിയോൺ . മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ്… Read More »അഡ്ലെയ്ഡ് ടെസ്റ്റ് ;ഇന്ത്യൻ മേധാവിത്വത്തിലും താരമായി നേഥൻ ലിയോൺ

അഡ്ലെയ്ഡ് ടെസ്റ്റ് ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പിടിമുറുക്കുന്നു

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ തുടർച്ചയായ നാലാം ദിനത്തിലും മേൽകൈ സ്വന്തമാക്കി ടീം ഇന്ത്യ . രണ്ടാം ഇന്നിങ്‌സിൽ 323 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ നാലാം ദിനം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 104 റൺസ് നേടിയിട്ടുണ്ട് .… Read More »അഡ്ലെയ്ഡ് ടെസ്റ്റ് ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പിടിമുറുക്കുന്നു

അയർലൻഡിനെ തകർത്ത് ലോകകപ്പ് യോഗ്യത നേടി അഫ്ഗാനിസ്ഥാൻ

അയർലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ലോകക്കപ്പ് യോഗ്യത സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ .ആദ്യാവസാനം വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ അവസാന ഓവറിലെ ആദ്യ പന്തിൽ അഫ്ഗാനിസ്ഥാൻ വിജയം നേടി . ടൂർണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് പുറത്താകലിന വക്കിലായിരുന്ന അഫ്ഗാനിസ്ഥാൻ… Read More »അയർലൻഡിനെ തകർത്ത് ലോകകപ്പ് യോഗ്യത നേടി അഫ്ഗാനിസ്ഥാൻ

അപൂർവ ഫീൽഡിംഗ്  റെക്കോർഡിൽ  സ്ഥാനം പിടിച്ച്  സ്റ്റീവ് സ്മിത്ത്

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മുന്നാം ടെസ്റ്റ് ആദ്യ ഇന്നിങ്സിൽ 5 ക്യാച്ചുകൾ എടുത്ത സ്റ്റീവ് സ്മിത്തിനെ തേടിയെത്തിയത് ടെസ്റ്റിലെ അപൂർവ നേട്ടമാണ് . വിക്കറ്റ് കീപ്പർ അല്ലാതെ ഒരു ടെസ്റ്റ് ഇന്നിങ്സിൽ 5 ക്യാച്ചുകൾ എടുത്ത കളിക്കാരുടെ പട്ടികയിൽ 11 സ്ഥാനക്കരനാണ്… Read More »അപൂർവ ഫീൽഡിംഗ്  റെക്കോർഡിൽ  സ്ഥാനം പിടിച്ച്  സ്റ്റീവ് സ്മിത്ത്

ധോണി മുതൽ ഷോൺ മാർഷ് വരെ ; ടെസ്റ്റിൽ 300 തികച്ച് മോർക്കൽ

ടെസ്റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റുകൾ തികച്ച് മോർണേ മോർക്കൽ . ഓസ്ട്രേലിയൻ സ്കോർ 150 ൽ നിൽക്കെ ഷോൺ മാർഷിനെ വീഴ്ത്തിയാണ് ടെസ്റ്റ് ക്രിക്കറ്റിലെ 300 വിക്കറ്റ് എന്ന നാഴികകല്ല് മോർക്കൽ താണ്ടിയത് . ടെസ്റ്റിൽ 300 വിക്കറ്റുകൾ നേടുന്ന അഞ്ചാമത്തെ… Read More »ധോണി മുതൽ ഷോൺ മാർഷ് വരെ ; ടെസ്റ്റിൽ 300 തികച്ച് മോർക്കൽ

കൊൽക്കത്ത ആരാധകർക്ക് ആശ്വസിക്കാം സൂപ്പർതാരം ആദ്യ മത്സരത്തിന് ഉണ്ടാകും

വൻ പ്രതീക്ഷയോടെയാണ് ഐപിഎൽ പതിനൊന്നാം സീസണിൽ കൊൽക്കത്ത ഇറങ്ങുന്നത് . പുതിയ ക്യാപ്റ്റനുമായി അംഗത്തിനിറങ്ങുന്ന കൊൽക്കത്ത ഏറെ പ്രതീക്ഷ വെക്കുന്നത് ഓസ്ട്രേലിയൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ലിന്നിലാണ് . എന്നാൽ ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ആശങ്കയിലാഴ്ത്തി ന്യൂസിലാൻഡിനതിരായ ടി20 മത്സരത്തിൽ ലിന്നിന്… Read More »കൊൽക്കത്ത ആരാധകർക്ക് ആശ്വസിക്കാം സൂപ്പർതാരം ആദ്യ മത്സരത്തിന് ഉണ്ടാകും

പുറത്താകാതെ എൽഗാർ സൗത്താഫ്രിക്കക്ക് ഭേദപ്പെട്ട സ്കോർ

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്ക 311 ന് പുറത്ത് . 141 റൺസ് നേടി പുറത്താകാതെ നിന്ന ഓപ്പണിങ് ബാറ്റ്സ്മാൻ എൽഗാർ ആണ് സൗത്താഫ്രിക്കൻ സ്കോർ 300 കടത്തിയത് .  രണ്ടാം ദിനം 266 ന് 8 എന്ന… Read More »പുറത്താകാതെ എൽഗാർ സൗത്താഫ്രിക്കക്ക് ഭേദപ്പെട്ട സ്കോർ

ഏകദിനത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡികൾ

6. അംല – ഡീകോക്ക് സൗത്താഫ്രിക്കയുടെ ഏറ്റവും മികച്ച ഏകദിന ബാറ്റിങ് ജോഡികൾ എന്ന് ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിക്കാം . 2013 മുതൽ ഇതുവരെ കളിച്ച 78 ഇന്നിംഗ്സുകളിൽ നിന്നും 48.96 ശരാശരിയിൽ 3721 റൺസ് നേടി . 10 തവണ… Read More »ഏകദിനത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡികൾ

കൊടുങ്കാറ്റായി ബോൾട്ട് ഇംഗ്ലണ്ട് 58 ന് പുറത്ത്

ന്യൂസിലാൻഡിനെതിരായ ആദ്യആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച . ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 58 റൺസിന് ഓൾ ഔട്ടായി . ആറ് വിക്കറ്റ് നേടിയ ബോൾട്ടും നാല് വിക്കറ്റ് നേടിയ സൗത്തീയും ആണ് ഇംഗ്ലണ്ടിനെ തകർത്തത് . ന്യൂസിലാൻഡിനെതിരായ ഇംഗ്ലണ്ടിന്റെ ഏറ്റവും… Read More »കൊടുങ്കാറ്റായി ബോൾട്ട് ഇംഗ്ലണ്ട് 58 ന് പുറത്ത്

ആവേശം അതിരു കടന്നു താരങ്ങൾക്ക് പണി കിട്ടി 

ശ്രീലങ്കക്കെതിരെ നടൻ നടന്ന ടി20 മത്സരത്തിലെ മോശം പെരുമാറ്റത്തിന് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാഖിബ് അൽ ഹസനും പകരക്കാരൻ നുറുൽ ഹസനും ഐസിസി മാച്ച് ഫീയുടെ 25 % പിഴ വിധിച്ചു . ഐസിസി യുടെ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഇരുവർക്കും  ഓരോ… Read More »ആവേശം അതിരു കടന്നു താരങ്ങൾക്ക് പണി കിട്ടി 

Ipl ൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറി നേടിയവർ

5. സുരേഷ് റെയ്‌ന – 32 Ipl ലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും സുരേഷ് റെയ്‌ന ആദ്യ 8 സീസണുകളിൽ ചെന്നൈക്ക് വേണ്ടി കളിച്ച റെയ്ന തുടർന്ന് രണ്ട് സീസണുകളിൽ ഗുജറാത്ത് ലയൺസിനെ… Read More »Ipl ൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറി നേടിയവർ

തകർത്തടിച്ച് രോഹിത് ശർമയും റെയ്നയും ഇന്ത്യക്ക് മികച്ച സ്കോർ

നിദാഹസ് ട്രോഫിയിലെ അഞ്ചാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ . ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിന് അയക്കപ്പെട്ട ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി .  ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത്… Read More »തകർത്തടിച്ച് രോഹിത് ശർമയും റെയ്നയും ഇന്ത്യക്ക് മികച്ച സ്കോർ

വീണ്ടും റബാഡ സൗത്താഫ്രിക്കക്ക് 101 റൺസിന്റെ വിജയ ലക്ഷ്യം

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 101 റൺസിന്റെ വിജയലക്ഷ്യം . ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 239 റൺസിൽ അവസാനിച്ചു . 6 വിക്കറ്റ് നേടിയ റബാഡയാണ് ഓസ്ട്രേലിയൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത് .  180 റൺസിന് 5 എന്ന നിലയിൽ ഇന്ന്… Read More »വീണ്ടും റബാഡ സൗത്താഫ്രിക്കക്ക് 101 റൺസിന്റെ വിജയ ലക്ഷ്യം

ബൗളിങ്ങിലും പിടി മുറുക്കി സൗത്താഫ്രിക്ക

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സൗത്താഫ്രിക്ക ശക്തമായ നിലയിൽ . മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിലാണ് . 39 റൺസ് നേടിയ മിച്ചൽ മാർഷും 5 റൺസ്… Read More »ബൗളിങ്ങിലും പിടി മുറുക്കി സൗത്താഫ്രിക്ക