Skip to content

മൂന്നാം ടെസ്റ്റിന് മുൻപേ ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദശിച്ച് മൈക്കിൾ ഹസ്സി

മെൽബണിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഹർദിക് പാണ്ഡ്യയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മൈക്കിൾ ഹസ്സി . മെൽബണിലെ സാഹചര്യങ്ങൾ പെർത്തിൽ നിന്നും തീർത്തും വ്യത്യസ്തമാകുമെന്നും ഓൾ റൗണ്ടറായ ഹർദിക് പാണ്ഡ്യയുടെ സാന്നിധ്യം ഇന്ത്യൻ… Read More »മൂന്നാം ടെസ്റ്റിന് മുൻപേ ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദശിച്ച് മൈക്കിൾ ഹസ്സി

ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച പ്രകടനം അതാണ് ; രാഹുൽ ദ്രാവിഡ്

ഓസ്‌ട്രേലിയക്കെതിരെ ഈഡൻ ഗാർഡൻസിൽ 281 റൺസ് നേടിയ വിവിഎസ് ലക്ഷ്മണിന്റെ പ്രകടനമാണ് താൻ കണ്ടതിൽ വെച്ച് ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച ഇന്നിങ്‌സെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡ് . വിവിഎസ് ലക്ഷ്മനണിന്റെ ആത്മകഥയായ ” 281 ആൻഡ്… Read More »ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച പ്രകടനം അതാണ് ; രാഹുൽ ദ്രാവിഡ്

കുംബ്ലെ പരിശീലനകനായി തുടരാനാണ് ഞങ്ങൾ ആഗ്രഹിച്ചത് ; വിവാദത്തെ പറ്റി ലക്ഷ്മൺ

ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച കോഹ്ലി-അനിൽ കുംബ്ലെ വിവാദത്തെ പറ്റി തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ബാറ്റ്സ്മാനും ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗവുമായ വിവിഎസ് ലക്ഷ്മൺ . ഇന്ത്യൻ പരിശീലകനായി അനിൽ കുംബ്ലെ തുടരാനാണ് ഞങ്ങൾ ആഗ്രഹിച്ചതെന്നും എന്നാൽ കോച്ച് ആയി തുടരുന്നതിൽ… Read More »കുംബ്ലെ പരിശീലനകനായി തുടരാനാണ് ഞങ്ങൾ ആഗ്രഹിച്ചത് ; വിവാദത്തെ പറ്റി ലക്ഷ്മൺ

ഇന്ത്യയ്ക്കിനിയും പരമ്പര നേടാൻ സാധിക്കും ; സൗരവ് ഗാംഗുലി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യയ്ക്ക് ഇനിയും അവസരമുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി . പെർത്തിൽ നേടിയ 146 റൺസിന്റെ വിജയത്തോടെ ഓസ്‌ട്രേലിയൻ ടീം മികച്ച തിരിച്ചുവരവാണ് നടത്തിയത് എന്നാൽ ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി ചരിത്രം… Read More »ഇന്ത്യയ്ക്കിനിയും പരമ്പര നേടാൻ സാധിക്കും ; സൗരവ് ഗാംഗുലി

മൂന്ന് മത്സരങ്ങളിൽ നിന്നായി 8 വിക്കറ്റ് നേടിയാൽ റാഷിദ് ഖാനെ കാത്തിരിക്കുന്നത് ടി20 യിലെ അപൂർവ റെക്കോർഡ്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ടി20യിലും ഏകദിനത്തിലും    നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് അഫ്ഗാനിസ്ഥാന്റെ യുവ ബോളർ റാഷിദ് ഖാൻ . ഇപ്പോഴിതാ വീണ്ടുമൊരു  അപൂര്‍വ്വ നേട്ടം കൂടി സ്വന്തമാക്കാൻ റാഷിദ് ഖാൻ സുവർണ്ണാവസരം . ഈ വർഷം ഇനി അവശേഷിക്കുന്ന… Read More »മൂന്ന് മത്സരങ്ങളിൽ നിന്നായി 8 വിക്കറ്റ് നേടിയാൽ റാഷിദ് ഖാനെ കാത്തിരിക്കുന്നത് ടി20 യിലെ അപൂർവ റെക്കോർഡ്

ഇവൻ അടുത്ത റിക്കി പോണ്ടിങ് ; അരങ്ങേറ്റത്തിൽ ഞെട്ടിച്ച് ജേസൺ സങ്ക

ബിഗ് ബാഷ് ലീഗിലെ അരങ്ങേറ്റമത്സരത്തിലെ തകർപ്പൻ ഫിഫ്റ്റിയോടെ റെക്കോർഡ് തിരുത്തികുറിച്ച് ഓസ്‌ട്രേലിയൻ യുവതാരം ജേസൺ സങ്ക. അരങ്ങേറ്റത്തിൽ മെൽബൺ സ്റ്റാർസിനെതിരായ മത്സരത്തിൽ സിഡ്‌നി തണ്ടറിന് വേണ്ടി ബാറ്റിങ്ങിനിറങ്ങി 30 പന്തിൽ ഫിഫ്റ്റി നേടിയ സങ്ക ബിഗ് ബാഷ് ലീഗിൽ ഫിഫ്റ്റി നേടുന്ന… Read More »ഇവൻ അടുത്ത റിക്കി പോണ്ടിങ് ; അരങ്ങേറ്റത്തിൽ ഞെട്ടിച്ച് ജേസൺ സങ്ക

തേർഡ് അമ്പയറിന് ഇതെന്ത് പറ്റി ? വിശ്വാസിക്കാനാവാതെ സഹതാരങ്ങൾ ; പിന്നീട് സംഭവിച്ചത് …

ബിഗ് ബാഷിന്റെ ആദ്യ മത്സരം തന്നെ നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് . അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും ബ്രിസ്ബൈൻ ഹീറ്റും തമ്മിൽ നടന്ന മത്സരത്തിൽ തേർഡ് അമ്പയറുടെ തീരുമാനമാണ് എതിർ ടീം അംഗങ്ങളെയും കാണികളെയും അമ്പരപ്പിച്ചത് . 12 ആം ഓവറിൽ റാഷിദ്… Read More »തേർഡ് അമ്പയറിന് ഇതെന്ത് പറ്റി ? വിശ്വാസിക്കാനാവാതെ സഹതാരങ്ങൾ ; പിന്നീട് സംഭവിച്ചത് …

കോഹ്ലികാണിച്ചത് അനാദരവ് ഇന്ത്യൻ ക്യാപ്റ്റനെതിരെ മിച്ചൽ ജോൺസൺ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ ജോൺസൺ . മത്സരത്തിനിടയിൽ ടിം പെയ്നും വിരാട് കോഹ്ലിയും തമ്മിലുള്ള തർക്കം നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു . ടീം പെയ്നെ വെറുമൊരു സ്റ്റാൻഡ് ഇൻ… Read More »കോഹ്ലികാണിച്ചത് അനാദരവ് ഇന്ത്യൻ ക്യാപ്റ്റനെതിരെ മിച്ചൽ ജോൺസൺ

അമ്പയർക്കെതിരെ കയർത്തു ; ഷാകിബ് അൽ ഹസന് പണികിട്ടി

അമ്പയർക്കെതിരെ കയർത്തു സംസാരിച്ചതിന് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാകിബ് അൽ ഹസന് ഐസിസി പിഴ വിധിച്ചു . മാച്ച് ഫീയുടെ 15 ശതമാനം പിഴയായി ബംഗ്ലാദേശ് ക്യാപ്റ്റൻ ഇതോടെ നൽകേമണ്ടിവരും . കൂടാതെ ഒരു ഡിമെറിറ്റ് പോയിന്റും ശിക്ഷയായി ഐസിസി വിധിച്ചിട്ടുണ്ട്. വെസ്റ്റിൻഡീസിനെതിരായ… Read More »അമ്പയർക്കെതിരെ കയർത്തു ; ഷാകിബ് അൽ ഹസന് പണികിട്ടി

രവി ശാസ്ത്രിയ്ക്കും വിരാട് കോഹ്ലിക്കുമെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

പെർത്ത് ടെസ്റ്റിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും പരിശീലകൻ രവി ശാസ്ത്രിയ്ക്കുമെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുനിൽ ഗവാസ്കർ . പരമ്പരയിലെ ആദ്യ മത്സരത്തിൽ 31 റൺസിന്റെ ആവേശകരമായ വിജയം നേടിയ ഇന്ത്യ പെർത്ത് ടെസ്റ്റിൽ… Read More »രവി ശാസ്ത്രിയ്ക്കും വിരാട് കോഹ്ലിക്കുമെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

1983 ശേഷം ടെസ്റ്റിൽ ആദ്യമായാണ് ഇന്ത്യ ഇങ്ങനെ തോൽക്കുന്നത്

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ തോറ്റതോടെ ഈ വർഷത്തെ ടെസ്റ്റിലെ ഇന്ത്യയുടെ ഏഴാം തോൽവിയാണിത് . പെർത്തിൽ 146 റൺസിന്റെ ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റു വാങ്ങിയത് . 1983 ഇതാദ്യമായാണ് ടെസ്റ്റിൽ ഇന്ത്യ ഒരു കലണ്ടർ വർഷത്തിൽ 7 തോൽവികൾ ഏറ്റു… Read More »1983 ശേഷം ടെസ്റ്റിൽ ആദ്യമായാണ് ഇന്ത്യ ഇങ്ങനെ തോൽക്കുന്നത്

യുവരാജ് സിങ് മുംബൈ ഇന്ത്യൻസിലേക്ക് ; ആരാധകർക്ക് ആവേശം

നിരാശയ്ക്കും ആകാംക്ഷകൾക്കും ഒടുവിൽ യുവരാജ് സിങ് മുംബൈ ഇന്ത്യൻസിലേക്ക് . ലേലത്തിന്റെ ആദ്യ ഘട്ടത്തിൽ യുവിയെ ആവശ്യക്കാർ ഉണ്ടായിരുന്നില്ല എന്നാൽ രണ്ടാം ഘട്ടലേലത്തിൽ അടിസ്ഥാനവിലയായ ഒരു കോടിരൂപയ്ക്ക് മുൻ ചാമ്പ്യന്മാർ കൂടിയായ മുംബൈ ഇന്ത്യൻസ് യുവിയെ സ്വന്തമാക്കിയിരിക്കുകയാണ് . കഴിഞ്ഞ സീസണിൽ… Read More »യുവരാജ് സിങ് മുംബൈ ഇന്ത്യൻസിലേക്ക് ; ആരാധകർക്ക് ആവേശം

ടെസ്റ്റ് സീരീസിൽ ഇന്ത്യയെ തകർത്തവൻ വമ്പൻ തുകയ്ക്ക് പഞ്ചാബിലേക്ക്

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൺ. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിൽ മാൻ ഓഫ്‌ ദി സീരീസ് ആയിരുന്ന ഈ യുവതാരത്തിന് വേണ്ടി വാശിയേറിയ ലേലമായിരുന്നു നടന്നത്. ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നിവർ… Read More »ടെസ്റ്റ് സീരീസിൽ ഇന്ത്യയെ തകർത്തവൻ വമ്പൻ തുകയ്ക്ക് പഞ്ചാബിലേക്ക്

യുവിയെ വാങ്ങാൻ ആളില്ല ; വിശ്വസിക്കാനാകാതെ മുൻ ഇന്ത്യൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ യുവരാജ് സിങിന് ആവശ്യക്കാരില്ലാത്തത് വിശ്വസിക്കൻ സാധിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ .ജയ്പൂരിൽ നടന്ന ലേലത്തിൽ 37 കാരനായ യുവിയുടെ അടിസ്ഥാന വില ഒരു കോടിയായിരുന്നു എന്നാൽ അടുത്ത കാലത്തെ ഫോമില്ലായ്‌മ യുവിയ്ക്ക് തിരിച്ചടിയായി… Read More »യുവിയെ വാങ്ങാൻ ആളില്ല ; വിശ്വസിക്കാനാകാതെ മുൻ ഇന്ത്യൻ താരം

പെർത്ത് ടെസ്റ്റ് ; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 146 റൺസിന്റെ വിജയം

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 146 റൺസിന്റെ തകർപ്പൻ വിജയം . നാലാം ദിനത്തിൽ 112 ന് അഞ്ച് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 28 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . ഹനുമാ വിഹാരി… Read More »പെർത്ത് ടെസ്റ്റ് ; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 146 റൺസിന്റെ വിജയം

രണ്ട് ഇന്നിംഗ്‌സിലും ബൗൾഡ് ; കെ.എൽ രാഹുലിന് നാണക്കേടിന്റെ റെക്കോർഡ്

  പെർത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും പരാജിതനായി രാഹുൽ . ആദ്യ ഇന്നിങ്സിൽ 2 റൺസ് നേടിയ രാഹുൽ രണ്ടാം ഇന്നിങ്സിൽ സ്റ്റാർക്കിന്റെ പന്തിൽ പൂജ്യത്തിലാണ് പുറത്തായത് . രണ്ട് ഇന്നിങ്സിലും ബൗൾഡിലൂടെയാണ് പുറത്തായത് . ഇതോടെ രാഹുലിനെ തേടി നാണക്കേടിന്റെ… Read More »രണ്ട് ഇന്നിംഗ്‌സിലും ബൗൾഡ് ; കെ.എൽ രാഹുലിന് നാണക്കേടിന്റെ റെക്കോർഡ്

കളിക്കിടെ നായകന്മാർ തമ്മിൽ ഉരസൽ ; ഏറ്റുപിടിച്ച് ആരാധകർ – വീഡിയോ കാണാം

  എതിരാളികള്‍ക്ക് മേല്‍ മേധാവിത്വം നേടാന്‍ ആസ്ട്രേലിയന്‍ താരങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന തന്ത്രമാണ് സ്ലെഡ്ജിങ്ങ്. കളിക്കളത്തിലെ ഇത്തരം ചൂടന്‍ പെരുമാറ്റത്തിന്റെ പേരില്‍ കൂടിയാണ് ഇന്ത്യ-ആസ്ട്രേലിയ പരമ്പര പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇപ്പോഴിതാ പെർത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ നായകന്മാർ തമ്മിൽ… Read More »കളിക്കിടെ നായകന്മാർ തമ്മിൽ ഉരസൽ ; ഏറ്റുപിടിച്ച് ആരാധകർ – വീഡിയോ കാണാം

പെർത്തിലെ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ടെസ്റ്റ് കരിയറിലെ തന്റെ ഇരുപത്തിയഞ്ചാം സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . 257 പന്തിൽ നിന്നും 13 ഫോറും ഒരു സിക്സുമടക്കം 123 റൺസ് നേടിയ കോഹ്ലിയുടെ മികവിലാണ് ഇന്ത്യൻ സ്കോർ 250 കടന്നത് . തകർപ്പൻ പ്രകടനത്തോടെ… Read More »പെർത്തിലെ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ചരിത്രനേട്ടം സ്വന്തമാക്കി നേഥൻ ലിയോൺ ; അഭിനന്ദനവുമായി സച്ചിൻ ടെണ്ടുൽക്കർ

തകർപ്പൻ ബൗളിംഗ് പ്രകടനമാണ് ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലിയോൺ ഇന്ത്യക്കെതിര കാഴ്ച്ച വെച്ചത് . ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായിരുന്നു പിച്ച് ആയിരുന്നിട്ട് കൂടി 67 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്താൻ ലിയോണിന് സാധിച്ചു . ടെസ്റ്റ് കരിയറിലെ ലിയോണിന്റെ പതിനാലാം… Read More »ചരിത്രനേട്ടം സ്വന്തമാക്കി നേഥൻ ലിയോൺ ; അഭിനന്ദനവുമായി സച്ചിൻ ടെണ്ടുൽക്കർ

രഞ്ജി ട്രോഫി ; ഡൽഹിക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം

രഞ്ജി ട്രോഫിയിലെ ആറാം മത്സരത്തിൽ ഡൽഹിക്കെതിരെ കേരളത്തിന് ഒരു ഇന്നിങ്‌സസിന്റെയും 27 റൺസിന്റെയും തകർപ്പൻ വിജയം . ജലജ് സക്സേനയുടെ തകർപ്പൻ ഓൾറൗണ്ടർ മികവാണ് കേരളത്തിന് വിജയം സമ്മാനിച്ചത് . കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടൽ പിന്തുടർന്ന ഡൽഹി ആദ്യ 139… Read More »രഞ്ജി ട്രോഫി ; ഡൽഹിക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം

കോഹ്ലി യഥാർത്ഥത്തിൽ ഔട്ടായിരുന്നോ ? ചോദ്യമുയർത്തി ആരാധകർ

തകർപ്പൻ സെഞ്ചുറിയാണ് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടിയത് . ടെസ്റ്റ് കരിയറിലെ കോഹ്ലിയുടെ 25 ആം സെഞ്ചുറിയും ഓസ്‌ട്രേലിയൻ മണ്ണിലെ ആറാം സെഞ്ചുറിയും കൂടിയാണിത് .123 റൺസ് നേടിയ കോഹ്ലിയെ പാറ്റ് കമ്മിൻസായിരുന്നു… Read More »കോഹ്ലി യഥാർത്ഥത്തിൽ ഔട്ടായിരുന്നോ ? ചോദ്യമുയർത്തി ആരാധകർ

കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ ; ഓസ്‌ട്രേലിയക്ക് 43 റൺസിന്റെ ലീഡ്

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും വൈസ് ക്യാപ്റ്റൻ രഹാനെയുടെയും ബാറ്റിങ് മികവിൽ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 283 ന് പുറത്ത് . 123 റൺസ് നേടിയ കോഹ്ലിയുടെ പ്രകടനമാണ് ഓസ്‌ട്രേലിയയുടെ ലീഡ് 43 ആയി കുറച്ചത്. അജിങ്ക്യ രഹാനെ 51 റൺസ് നേടി… Read More »കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ ; ഓസ്‌ട്രേലിയക്ക് 43 റൺസിന്റെ ലീഡ്

പെർത്ത് സെഞ്ചുറിക്ക് പിന്നാലെ കോഹ്‌ലിക്ക് അപൂർവ നേട്ടം

  ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവിൽ ഇന്ത്യ തകർച്ചയിൽ നിന്നും കരകയറിയത് . ഇന്നത്തെ സെഞ്ചുറിയോടെ ടെസ്റ്റ് കരിയറിലെ 25 ആം സെഞ്ചുറി പൂർത്തിയാക്കിയിരിക്കുകയാണ് കോഹ്ലി . 257 പന്തിൽ നിന്ന് 13 ഫോറും 1 സിക്‌സും ഉൾപ്പടെ… Read More »പെർത്ത് സെഞ്ചുറിക്ക് പിന്നാലെ കോഹ്‌ലിക്ക് അപൂർവ നേട്ടം

ഓസ്‌ട്രേലിയൻ മണ്ണിൽ സച്ചിന്റെ റെക്കോർ ഡിനോപ്പമെത്തി കോഹ്ലി

പെർത്ത് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സ് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴച്ചിരുന്നു . നായകൻ വിരാട് കോഹ്‌ലിയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് കളിയിലേക്ക് തിരികെയെത്തിയത്.  രഹാനെയുടെയും കോഹ്ലിയുഡിയും കൂട്ടുകെട്ടാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന്‌ കരകയറ്റിയത് . ടെസ്റ്റ് കരിയറിലെ 25… Read More »ഓസ്‌ട്രേലിയൻ മണ്ണിൽ സച്ചിന്റെ റെക്കോർ ഡിനോപ്പമെത്തി കോഹ്ലി

ലിയോണിന്റെ പന്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കോഹ്ലി – വീഡിയോ കാണാം

രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്സിന് മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡ് രണ്ടക്കം കടക്കും മുമ്പെ രണ്ട് വിക്കറ്റാണ് നഷ്ടപ്പെട്ടത് . ഓപ്പണിങ് ബാറ്റ്സ്മാന്മാരായ രാഹുലിന്റെയും വിജയുടെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത് .ഇന്ത്യയെ തകർച്ചയിൽ നിന്ന്‌ ഇന്ത്യൻ നായകൻ… Read More »ലിയോണിന്റെ പന്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കോഹ്ലി – വീഡിയോ കാണാം

പെർത്ത് ടെസ്റ്റ് ; ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 326 ന് പുറത്ത്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിങ്‌സിൽ മികച്ച സ്കോർ. രണ്ടാം ദിനത്തിൽ 277 ന് 6 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 326 ന് എല്ലാവരും പുറത്തായി . ഫിഫ്റ്റി നേടിയ ഓപ്പണർമാരായ… Read More »പെർത്ത് ടെസ്റ്റ് ; ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 326 ന് പുറത്ത്

പഞ്ചാബിന്റെ കോച്ചിങ് സ്ഥാനത്തേക്ക് ഗംഭീർ ?  സൂചന നൽകി ഗംഭീറിന്റെ ട്വീറ്റ്

അടുത്തിടെയാണ് ആരാധകരെ ഞെട്ടിച്ച് അപ്രതിക്ഷിത വിരമിക്കൽ പ്രഖ്യാപനം ഗംഭീർ നടത്തിയത് . ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നുമാണ് ഗംഭീർ വിരമിക്കൽ പ്രഖ്യാപിച്ചത് . തുടർന്നുള്ള കാലം കോച്ചായി തുടരാനാണ് താൽപ്പര്യമെന്ന് ഗംഭീർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പഞ്ചാബിന്റെ കോച്ചിങ് സ്ഥാനത്തേക്ക് ഗംഭീർ വരുന്നതായി… Read More »പഞ്ചാബിന്റെ കോച്ചിങ് സ്ഥാനത്തേക്ക് ഗംഭീർ ?  സൂചന നൽകി ഗംഭീറിന്റെ ട്വീറ്റ്

ഏകദിനത്തിൽ ഷായ് ഹോപ്പിന് അപൂർവ നേട്ടം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായി രണ്ടാം സെഞ്ചുറി നേടിയിരിക്കുകയാണ് ഷായ് ഹോപ്പ് . ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ഏകദിനത്തിൽ 131 പന്തിൽ 10 ഫോറും 1 സിക്‌സും ഉൾപ്പടെ 108 റൺസാണ് നേടിയത് . ഇതോടെ തുടർച്ചായി 2 മത്സരങ്ങളിൽ… Read More »ഏകദിനത്തിൽ ഷായ് ഹോപ്പിന് അപൂർവ നേട്ടം

മികച്ച തുടക്കത്തിലും ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി ഇന്ത്യൻ ബൗളർമാർ

പെർത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒന്നാം ദിനം അവസാനിക്കുമ്പോൾ 277 ന് 6 എന്ന ഭേദപ്പെട്ട നിലയിൽ . 16 റൺസ് നേടിയ ക്യാപ്റ്റൻ ടിം പെയ്ൻ, 11 റൺസ് നേടിയ… Read More »മികച്ച തുടക്കത്തിലും ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി ഇന്ത്യൻ ബൗളർമാർ

വീണ്ടും ക്യാപ്റ്റനെ മാറ്റി ശ്രീലങ്ക ; ഇത്തവണ നറുക്ക് മലിംഗയ്ക്ക്

ന്യൂസിലാൻഡിനെതിരായ ഏകദിന ട്വന്റി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ. നയിക്കും . വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ നിരോഷാൻ ഡിക്ക്വെല്ലയാണ് പുതിയ വൈസ് ക്യാപ്റ്റൻ . ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ദിനേശ് ചാന്തിമലായിരുന്നു ഏകദിന ടീമിന്റെ ക്യാപ്റ്റൻ, ട്വന്റി20 ടീമിനെ ക്യാപ്റ്റനാകട്ടെ… Read More »വീണ്ടും ക്യാപ്റ്റനെ മാറ്റി ശ്രീലങ്ക ; ഇത്തവണ നറുക്ക് മലിംഗയ്ക്ക്