Skip to content

Latest News

Catch up Malayalam Cricket News, malayalam cricket troll, Indian Cricket News, Kerala Cricke Newst, malayalam Cricket varthakal, മലയാളം വാർത്തകൾ, മലയാളം ക്രിക്കറ്റ് വാർത്തകൾ, മലയാളം ന്യൂസ്

ദീപ്തി ദി ഹീറോ !! ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. 347 റൺസിൻ്റെ വമ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾ നേടിയത്. രണ്ടാം ഇന്നിങ്സിൽ 479 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 131 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാല്… Read More »ദീപ്തി ദി ഹീറോ !! ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ

മുംബൈ ഇന്ത്യൻസിൽ വിഭാഗീയത !! നിരാശ പങ്കുവെച്ച് സൂര്യകുമാർ യാദവിൻ്റെ പോസ്റ്റ്

ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമ്മയെ മാറ്റിയതിന് പുറകെ മുംബൈ ഇന്ത്യൻസ് കളിക്കാർക്കിടയിലും ആരാധകർക്കിടയിലും വിഭാഗീയത. ഇന്നലെയാണ് ഹാർദിക്ക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ച തീരുമാനം മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി പുറത്തുവിട്ടത്. ഹാർദിക്ക് പാണ്ഡ്യ ടീമിൽ എത്തിയത് മുതൽ ടീമിൽ വിഭാഗീയത ഉടലെടുത്തുവെന്ന് നേരത്തെ… Read More »മുംബൈ ഇന്ത്യൻസിൽ വിഭാഗീയത !! നിരാശ പങ്കുവെച്ച് സൂര്യകുമാർ യാദവിൻ്റെ പോസ്റ്റ്

മുൻപിൽ ഹിറ്റ്മാൻ മാത്രം !! തകർപ്പൻ റെക്കോർഡിൽ കോഹ്ലിയെ പിന്നിലാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിൽ മത്സരത്തിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഇന്ത്യ 106… Read More »മുൻപിൽ ഹിറ്റ്മാൻ മാത്രം !! തകർപ്പൻ റെക്കോർഡിൽ കോഹ്ലിയെ പിന്നിലാക്കി സൂര്യകുമാർ യാദവ്

അവിശ്വസനീയ ബൗളിങ് പ്രകടനവുമായി ദീപ്തി ശർമ്മ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്. അവിശ്വസനീയ ബൗളിംഗ് പ്രകടനത്തിലൂടെ ദീപ്തി ശർമ്മയാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇന്ത്യയുടെ 428 റൺസിൻ്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »അവിശ്വസനീയ ബൗളിങ് പ്രകടനവുമായി ദീപ്തി ശർമ്മ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് ഇംഗ്ലണ്ട്

അവിശ്വസനീയ ബൗളിങ് പ്രകടനവുമായി ദീപ്തി ശർമ്മ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്. അവിശ്വസനീയ ബൗളിംഗ് പ്രകടനത്തിലൂടെ ദീപ്തി ശർമ്മയാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇന്ത്യയുടെ 428 റൺസിൻ്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »അവിശ്വസനീയ ബൗളിങ് പ്രകടനവുമായി ദീപ്തി ശർമ്മ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് ഇംഗ്ലണ്ട്

തോറ്റ് തുന്നംപാടി ഇംഗ്ലണ്ട് ! വിൻഡീസിനെതിരെ വീണ്ടും തോൽവി

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്. 10 റൺസിനാണ് മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപെട്ടത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 177 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടാൻ… Read More »തോറ്റ് തുന്നംപാടി ഇംഗ്ലണ്ട് ! വിൻഡീസിനെതിരെ വീണ്ടും തോൽവി

സെഞ്ചുറിയുമായി വാർണർ, മികവ് കാട്ടി മാർഷ് !! പാകിസ്ഥാനെതിരെ ഓസീസിന് കൂറ്റൻ സ്കോർ

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടി ആതിഥേയരായ ഓസ്ട്രേലിയ. പെർത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെഞ്ചുറി നേടിയ ഡേവിഡ് വാർണർ ഫിഫ്റ്റി നേടിയ മിച്ചൽ മാർഷ് എന്നിവരുടെ മികവിൽ ആദ്യ ഇന്നിങ്സിൽ… Read More »സെഞ്ചുറിയുമായി വാർണർ, മികവ് കാട്ടി മാർഷ് !! പാകിസ്ഥാനെതിരെ ഓസീസിന് കൂറ്റൻ സ്കോർ

ഇനി മറ്റൊരു ഏഴാം നമ്പർ ഇല്ല !! ധോണിയ്ക്ക് ആദരവുമായി ബിസിസിഐ

മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയ്ക്കുള്ള ആദരവിൻ്റെ ഭാഗമായി ധോണിയുടെ ഏഴാം നമ്പർ ജേഴ്സി റിട്ടയർ ചെയ്യാൻ ഒരുങ്ങി ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ടീമിൽ എത്തുന്ന പുതിയ താരങ്ങൾക്ക് ഏഴാം നമ്പർ തിരഞ്ഞെടുക്കാൻ സാധിക്കില്ല. ഇക്കാര്യം കളിക്കാരുമായി ബിസിസിഐ പങ്കുവെച്ചുവെന്നാണ്… Read More »ഇനി മറ്റൊരു ഏഴാം നമ്പർ ഇല്ല !! ധോണിയ്ക്ക് ആദരവുമായി ബിസിസിഐ

തീയായി കുൽദീപ് !! സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 106 റൺസിൻ്റെ വിജയം. ബാറ്റ്സ്മാന്മാർക്കൊപ്പം ബൗളർമാരും മികവ് പുലർത്തിയതോടെയാണ് തകർപ്പൻ വിജയം നേടികൊണ്ട് ഇന്ത്യ പരമ്പര സമനിലയിലാക്കിയത്. . മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 202 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 13.5 ഓവറിൽ… Read More »തീയായി കുൽദീപ് !! സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

പന്ത് ബൗണ്ടറി കടന്നു !! പക്ഷേ പുറത്തായി ജിതേഷ് ശർമ്മ

ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ സെഞ്ചുറി മികവിൽ സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ മികച്ച സ്കോർ നേടിയിരിക്കുകയാണ് ഇന്ത്യ. സൂര്യകുമാർ യാദവിനൊപ്പം ഫിഫ്റ്റി നേടിയ ജയ്സ്വാളും ഇന്ത്യയ്ക്കായി തിളങ്ങി. അതിനിടെ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയുടെ പുറത്താകൽ ആരാധകരിൽ ചർച്ചയായി. നാല് പന്തിൽ… Read More »പന്ത് ബൗണ്ടറി കടന്നു !! പക്ഷേ പുറത്തായി ജിതേഷ് ശർമ്മ

വീണ്ടും സെഞ്ചുറി !! രോഹിത് ശർമ്മയ്ക്കും മാക്സ്വെല്ലിനും ഒപ്പമെത്തി സൂര്യകുമാർ യാദവ്

തകർപ്പൻ സെഞ്ചുറിയാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേടിയത്. സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലെത്തിയായിരുന്നു സൂര്യയുടെ ഈ സെഞ്ചുറി. മത്സരത്തിലെ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ രോഹിത് ശർമ്മയ്ക്കും ഗ്ലെൻ മാക്സ്വെല്ലിനും ഒപ്പമെത്തിയിരിക്കുകയാണ് താരം. മത്സരത്തിൽ വെറും… Read More »വീണ്ടും സെഞ്ചുറി !! രോഹിത് ശർമ്മയ്ക്കും മാക്സ്വെല്ലിനും ഒപ്പമെത്തി സൂര്യകുമാർ യാദവ്

തകർപ്പൻ സെഞ്ചുറിയുമായി സൂര്യകുമാർ യാദവ് !! ഇന്ത്യയ്ക്ക് മികച്ച സ്കോർ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. താരത്തിൻ്റെ സെഞ്ചുറി മികവിൽ മികച്ച സ്കോർ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കുറിച്ചു. 55 പന്തിൽ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് 56 പന്തിൽ 7… Read More »തകർപ്പൻ സെഞ്ചുറിയുമായി സൂര്യകുമാർ യാദവ് !! ഇന്ത്യയ്ക്ക് മികച്ച സ്കോർ

ഇനിയാണ് അവൻ്റെ കഴിവ് കാണാൻ പോകുന്നത് !! ബാബറിനെ കുറിച്ച് ഗൗതം ഗംഭീർ

പാകിസ്ഥാൻ താരം ബാബർ അസമിൻ്റെ കഴിവ് ഇനിയാണ് ലോകം കാണാൻ പോകുന്നതെന്ന് ഗൗതം ഗംഭീർ. ഐസിസി ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പുറകെ മൂന്ന് ഫോർമാറ്റിൽ നിന്നും പാകിസ്ഥാൻ്റെ ക്യാപ്റ്റൻ സ്ഥാനം ബാബർ അസം ഒഴിഞ്ഞിരുന്നു. ക്യാപ്റ്റൻ സ്ഥാനമെന്ന സമ്മർദ്ദം ഒഴിഞ്ഞതിനാൽ… Read More »ഇനിയാണ് അവൻ്റെ കഴിവ് കാണാൻ പോകുന്നത് !! ബാബറിനെ കുറിച്ച് ഗൗതം ഗംഭീർ

ഗയ്ക്ക്വാദ് പുറത്ത് തന്നെ !! വീണ്ടും തിളങ്ങാതെ ശുഭ്മാൻ ഗിൽ !! ആരാധകർക്ക് അമർഷം

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും തിളങ്ങാതെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ഗിൽ ഇക്കുറി 12 റൺസ് നേടിയാണ് പുറത്തായത്. ഗില്ലിൻ്റെ മോശം പ്രകടനത്തിന് പുറകെ വലിയ പ്രതിഷേധമാണ് ഗയ്ക്ക്വാദ് ആരാധകർ സോഷ്യൽ മീഡിയയിൽ… Read More »ഗയ്ക്ക്വാദ് പുറത്ത് തന്നെ !! വീണ്ടും തിളങ്ങാതെ ശുഭ്മാൻ ഗിൽ !! ആരാധകർക്ക് അമർഷം

ആ നിമിഷം ഞാൻ ആകെ പരിഭ്രാന്തനായി ; മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെ ക്യാച്ച് വിട്ടതിന് പുറകെ താനാകെ സമ്മർദ്ദത്തിലായിരുന്നുവെന്ന് ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. സെമിയിൽ ഷാമിയുടെ മികവിലായിരുന്നു അതിഗംഭീര വിജയം ഇന്ത്യ കുറിച്ചത്. 9.5 ഓവറിൽ 57 റൺസ് മാത്രം വഴങ്ങി… Read More »ആ നിമിഷം ഞാൻ ആകെ പരിഭ്രാന്തനായി ; മൊഹമ്മദ് ഷാമി

വരത്തന്മാർ നമുക്ക് വേണ്ട !! ഇന്ത്യയ്ക്കാർ മാത്രം മതി : ഗൗതം ഗംഭീർ

ഇന്ത്യൻ ഹെഡ് കോച്ചായി വിദേശ കളിക്കാരെ പരിഗണിക്കുന്നതിൽ എതിർപ്പ് പ്രകടപ്പിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിൽ സംസാരിക്കവെയാണ് ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായി ഇന്ത്യയ്ക്കാർ മാത്രം മതിയെന്ന് ഗംഭീർ തുറന്നുപറഞ്ഞത്. ഓസ്ട്രേലിയയെ ഉദാഹരണമായി ചൂണ്ടികാട്ടിയാണ് ഗംഭീർ… Read More »വരത്തന്മാർ നമുക്ക് വേണ്ട !! ഇന്ത്യയ്ക്കാർ മാത്രം മതി : ഗൗതം ഗംഭീർ

1935 ന് ശേഷം ഇതാദ്യം !! അപൂർവ്വ നേട്ടം കരസ്ഥമാക്കി ഇന്ത്യൻ വനിതകൾ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനത്തിൽ അതിഗംഭീര പ്രകടനമാണ് ഇന്ത്യൻ വനിതകൾ കാഴ്ച്ചവെച്ചത്. മധ്യനിര തിളങ്ങിയപ്പോൾ പടുകൂറ്റൻ സ്കോറിലേക്ക് ഇന്ത്യ കുതിച്ചു. ഇതോടെ വനിതാ ക്രിക്കറ്റിൽ ഒരു അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യ ദിനം അവസാനിക്കുമ്പോൾ ടോസ് നേടി ആദ്യം… Read More »1935 ന് ശേഷം ഇതാദ്യം !! അപൂർവ്വ നേട്ടം കരസ്ഥമാക്കി ഇന്ത്യൻ വനിതകൾ

തകർപ്പൻ സെഞ്ചുറി ! ഹെയ്ഡനെയും ക്ലാർക്കിനെയും പിന്നിലാക്കി ഡേവിഡ് വാർണർ

പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ മാത്യൂ ഹെയ്ഡൻ, മൈക്കൽ ക്ലാർക്ക് എന്നിവരെ പിന്നിലാക്കി ഓസ്ട്രേലിയൻ സീനിയർ ഓപ്പണർ ഡേവിഡ് വാർണർ. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 26 ആം സെഞ്ചുറി നേടിയ വാർണർ 211 പന്തിൽ 16 ഫോറും… Read More »തകർപ്പൻ സെഞ്ചുറി ! ഹെയ്ഡനെയും ക്ലാർക്കിനെയും പിന്നിലാക്കി ഡേവിഡ് വാർണർ

കരുത്ത് കാട്ടി ഇന്ത്യൻ വനിതകൾ !! ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്കോർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിച്ച് ഇന്ത്യൻ വനിതകൾ. മുംബൈയിൽ ടോസ് നേടി ബാറ്റിങിനിറങ്ങാനുള്ള ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ പ്രകടനം ശരിവെയ്ക്കുന്ന തകർപ്പൻ പ്രകടനമാണ് ഇന്ത്യ നടത്തിയത്. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ… Read More »കരുത്ത് കാട്ടി ഇന്ത്യൻ വനിതകൾ !! ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്കോർ

ഇന്ത്യയ്ക്ക് തിരിച്ചടി !! സൂപ്പർതാരം സൗത്താഫ്രിക്കയ്ക്കെതിരെ കളിച്ചേക്കില്ല

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഈ മാസം അവസാനം ആരംഭിക്കാനിരിക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സൂപ്പർതാരം മൊഹമ്മദ് ഷാമിയ്ക്ക് പരമ്പരയിൽ കളിക്കാൻ സാധിച്ചേക്കില്ല. റിപ്പോർട്ടുകൾ പകരം കണങ്കാലിന് പരിക്കേറ്റ ഷാമി നിലവിൽ ചികിത്സയിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ… Read More »ഇന്ത്യയ്ക്ക് തിരിച്ചടി !! സൂപ്പർതാരം സൗത്താഫ്രിക്കയ്ക്കെതിരെ കളിച്ചേക്കില്ല

ക്യാപ്റ്റൻസിയിൽ മാറ്റം !! പുതിയ പ്രഖ്യാപനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഐ പി എൽ താരലേലത്തിന് ഏതാനും ദിവസം മാത്രം ശേഷിക്കെ സുപ്രധാന പ്രഖ്യാപനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണിൽ നിതീഷ് റാണയായിരുന്നു ടീമിനെ നയിച്ചത് എന്നാൽ അടുത്ത സീസണിൽ ശ്രേയസ് അയ്യരായിരിക്കും ടീമിൻ്റെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ ശ്രേയസ് അയ്യർക്ക്… Read More »ക്യാപ്റ്റൻസിയിൽ മാറ്റം !! പുതിയ പ്രഖ്യാപനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

വാർണറിൻ്റെ സെഞ്ചുറി !! പാകിസ്ഥാനെതിരെ ഓസ്ട്രേലിയ മികച്ച നിലയിൽ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. ഡേവിഡ് വാർണറിൻ്റെ സെഞ്ചുറി മികവിലാണ് മികച്ച സ്കോറിലേക്ക് ഓസ്ട്രേലിയ നീങ്ങുന്നത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 346 റൺസ് നേടിയിട്ടുണ്ട്. 14… Read More »വാർണറിൻ്റെ സെഞ്ചുറി !! പാകിസ്ഥാനെതിരെ ഓസ്ട്രേലിയ മികച്ച നിലയിൽ

ഇത് മിച്ചൽ ജോൺസനുള്ള മറുപടി !! പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് വാർണർ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. പെർത്തിൽ നടന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു വാർണർ സെഞ്ചുറി കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 26 ആം സെഞ്ചുറിയാണ് മത്സരത്തിൽ വാർണർ നേടിയത്. 211 പന്തിൽ… Read More »ഇത് മിച്ചൽ ജോൺസനുള്ള മറുപടി !! പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഡേവിഡ് വാർണർ

അവനൊന്നും എളുപ്പം ലഭിച്ചതല്ല !! ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചത് മുതൽ തകർപ്പൻ പ്രകടനമാണ് റിങ്കു സിങ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഒടുവിൽ സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 യിൽ ഫിഫ്റ്റി നേടി അതിഗംഭീര പ്രകടനം റിങ്കു പുറത്തെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടക്കത്തിൽ റിങ്കുവിന് ലഭിച്ച ഈ വിജയം അർഹിച്ചതാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്… Read More »അവനൊന്നും എളുപ്പം ലഭിച്ചതല്ല !! ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഗൗതം ഗംഭീർ

അടിയോടടി !! സൗത്താഫ്രിക്കൻ മണ്ണിൽ റിങ്കുവിൻ്റെ വിളയാട്ടം !!

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ താരം റിങ്കു സിങ്. റിങ്കുവിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ മികച്ച സ്കോർ ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറിൽ 7… Read More »അടിയോടടി !! സൗത്താഫ്രിക്കൻ മണ്ണിൽ റിങ്കുവിൻ്റെ വിളയാട്ടം !!

ഗിൽ തിരിച്ചെത്തി !! ഗയ്ക്ക്വാദ് പുറത്ത് !! പ്രതിഷേധവുമായി ആരാധകർ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് ശേഷം സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും റിതുരാജ് ഗയ്ക്ക്വാദിനെ ഒഴിവാക്കി ബിസിസിഐ. ലോകകപ്പിന് ശേഷം ടീമിൽ തിരിച്ചെത്തിയ ശുഭ്മാൻ ഗില്ലാണ് യശസ്വി ജയ്സ്വാളിനൊപ്പം ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തത്. ഗയ്ക്ക്വാദിനെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണ്… Read More »ഗിൽ തിരിച്ചെത്തി !! ഗയ്ക്ക്വാദ് പുറത്ത് !! പ്രതിഷേധവുമായി ആരാധകർ

പാലസ്തീന് പിന്തുണയുമായി ഓസ്ട്രേലിയൻ താരം !! ആകാംക്ഷയിൽ ആരാധകർ

കളിക്കളത്തിൽ പലസ്തീന് പിന്തുണ അറിയിക്കാൻ ഒരുങ്ങി ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലായിരിക്കും താരം പലസ്തീന് പിൻതുണ അറിയിക്കാൻ ഒരുങ്ങുന്നത്. ഇന്ന് നടന്ന ടീമിൻ്റെ പരിശീലന സെഷനിൽ പലസ്തീന് പിൻതുണ അറിയിച്ചുകൊണ്ടുള്ള സന്ദേശം രേഖപെടുത്തിയ ഷൂസാണ്… Read More »പാലസ്തീന് പിന്തുണയുമായി ഓസ്ട്രേലിയൻ താരം !! ആകാംക്ഷയിൽ ആരാധകർ

ഐ പി എല്ലിൽ പുതിയ റോളിൽ തിരിച്ചെത്തുവാൻ ഒരുങ്ങി റിഷഭ് പന്ത്

അടുത്ത വർഷം നടക്കുന്ന ഐ പി എല്ലിലൂടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തിരിച്ചുവരവ് അറിയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നടന്ന കാർ അപകടനത്തിന് ശേഷം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ് റിഷഭ് പന്ത്. തിരിച്ചുവരവിൻ്റെ സൂചനകൾ പന്ത് നൽകുകയും ചെയ്തിരുന്നു.… Read More »ഐ പി എല്ലിൽ പുതിയ റോളിൽ തിരിച്ചെത്തുവാൻ ഒരുങ്ങി റിഷഭ് പന്ത്

കളിക്കളത്തിൽ വാക്കേറ്റം !! റാസയ്ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡ് താരങ്ങളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട സിംബാംബ്വെ ക്യാപ്റ്റൻ സിക്കന്ദർ റാസയ്ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി. ആദ്യ മത്സരത്തിനിടെ ജോഷ് ലിറ്റിൽ, കർട്ടിസ് കാംഫർ എന്നിവരുമായാണ് റാസ വാക്കേറ്റത്തിൽ ഏർപ്പെട്ടത്. റാസയ്ക്കൊപ്പം ഇവർക്കെതിരെയും ഐസിസി നടപടി… Read More »കളിക്കളത്തിൽ വാക്കേറ്റം !! റാസയ്ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി

മഹാരാഷ്ട്രയ്ക്കെതിരെ വമ്പൻ വിജയം !! കേരളം ക്വാർട്ടറിൽ

വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരെ വമ്പൻ വിജയം നേടി കേരളം ക്വാർട്ടർ ഫൈനലിൽ. പ്രീ ക്വാർട്ടറിൽ മഹാരാഷ്ട്രയെ 153 റൺസിന് പരാജയപെടുത്തികൊണ്ടാണ് സഞ്ജുവും കൂട്ടരും ക്വാർട്ടറിൽ എത്തിയത്. മത്സരത്തിൽ കേരളം ഉയർത്തിയ 384 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മഹാരാഷ്ട്രയ്ക്ക് 230… Read More »മഹാരാഷ്ട്രയ്ക്കെതിരെ വമ്പൻ വിജയം !! കേരളം ക്വാർട്ടറിൽ