Skip to content

Indian Cricket Team

ഇനിയാണ് അവൻ്റെ കഴിവ് കാണാൻ പോകുന്നത് !! ബാബറിനെ കുറിച്ച് ഗൗതം ഗംഭീർ

പാകിസ്ഥാൻ താരം ബാബർ അസമിൻ്റെ കഴിവ് ഇനിയാണ് ലോകം കാണാൻ പോകുന്നതെന്ന് ഗൗതം ഗംഭീർ. ഐസിസി ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പുറകെ മൂന്ന് ഫോർമാറ്റിൽ നിന്നും പാകിസ്ഥാൻ്റെ ക്യാപ്റ്റൻ സ്ഥാനം ബാബർ അസം ഒഴിഞ്ഞിരുന്നു. ക്യാപ്റ്റൻ സ്ഥാനമെന്ന സമ്മർദ്ദം ഒഴിഞ്ഞതിനാൽ… Read More »ഇനിയാണ് അവൻ്റെ കഴിവ് കാണാൻ പോകുന്നത് !! ബാബറിനെ കുറിച്ച് ഗൗതം ഗംഭീർ

ഗയ്ക്ക്വാദ് പുറത്ത് തന്നെ !! വീണ്ടും തിളങ്ങാതെ ശുഭ്മാൻ ഗിൽ !! ആരാധകർക്ക് അമർഷം

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും തിളങ്ങാതെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. കഴിഞ്ഞ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ഗിൽ ഇക്കുറി 12 റൺസ് നേടിയാണ് പുറത്തായത്. ഗില്ലിൻ്റെ മോശം പ്രകടനത്തിന് പുറകെ വലിയ പ്രതിഷേധമാണ് ഗയ്ക്ക്വാദ് ആരാധകർ സോഷ്യൽ മീഡിയയിൽ… Read More »ഗയ്ക്ക്വാദ് പുറത്ത് തന്നെ !! വീണ്ടും തിളങ്ങാതെ ശുഭ്മാൻ ഗിൽ !! ആരാധകർക്ക് അമർഷം

ആ നിമിഷം ഞാൻ ആകെ പരിഭ്രാന്തനായി ; മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെ ക്യാച്ച് വിട്ടതിന് പുറകെ താനാകെ സമ്മർദ്ദത്തിലായിരുന്നുവെന്ന് ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. സെമിയിൽ ഷാമിയുടെ മികവിലായിരുന്നു അതിഗംഭീര വിജയം ഇന്ത്യ കുറിച്ചത്. 9.5 ഓവറിൽ 57 റൺസ് മാത്രം വഴങ്ങി… Read More »ആ നിമിഷം ഞാൻ ആകെ പരിഭ്രാന്തനായി ; മൊഹമ്മദ് ഷാമി

വരത്തന്മാർ നമുക്ക് വേണ്ട !! ഇന്ത്യയ്ക്കാർ മാത്രം മതി : ഗൗതം ഗംഭീർ

ഇന്ത്യൻ ഹെഡ് കോച്ചായി വിദേശ കളിക്കാരെ പരിഗണിക്കുന്നതിൽ എതിർപ്പ് പ്രകടപ്പിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിൽ സംസാരിക്കവെയാണ് ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായി ഇന്ത്യയ്ക്കാർ മാത്രം മതിയെന്ന് ഗംഭീർ തുറന്നുപറഞ്ഞത്. ഓസ്ട്രേലിയയെ ഉദാഹരണമായി ചൂണ്ടികാട്ടിയാണ് ഗംഭീർ… Read More »വരത്തന്മാർ നമുക്ക് വേണ്ട !! ഇന്ത്യയ്ക്കാർ മാത്രം മതി : ഗൗതം ഗംഭീർ

1935 ന് ശേഷം ഇതാദ്യം !! അപൂർവ്വ നേട്ടം കരസ്ഥമാക്കി ഇന്ത്യൻ വനിതകൾ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനത്തിൽ അതിഗംഭീര പ്രകടനമാണ് ഇന്ത്യൻ വനിതകൾ കാഴ്ച്ചവെച്ചത്. മധ്യനിര തിളങ്ങിയപ്പോൾ പടുകൂറ്റൻ സ്കോറിലേക്ക് ഇന്ത്യ കുതിച്ചു. ഇതോടെ വനിതാ ക്രിക്കറ്റിൽ ഒരു അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യ ദിനം അവസാനിക്കുമ്പോൾ ടോസ് നേടി ആദ്യം… Read More »1935 ന് ശേഷം ഇതാദ്യം !! അപൂർവ്വ നേട്ടം കരസ്ഥമാക്കി ഇന്ത്യൻ വനിതകൾ

കരുത്ത് കാട്ടി ഇന്ത്യൻ വനിതകൾ !! ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്കോർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിച്ച് ഇന്ത്യൻ വനിതകൾ. മുംബൈയിൽ ടോസ് നേടി ബാറ്റിങിനിറങ്ങാനുള്ള ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ പ്രകടനം ശരിവെയ്ക്കുന്ന തകർപ്പൻ പ്രകടനമാണ് ഇന്ത്യ നടത്തിയത്. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ… Read More »കരുത്ത് കാട്ടി ഇന്ത്യൻ വനിതകൾ !! ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്കോർ

ഇന്ത്യയ്ക്ക് തിരിച്ചടി !! സൂപ്പർതാരം സൗത്താഫ്രിക്കയ്ക്കെതിരെ കളിച്ചേക്കില്ല

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഈ മാസം അവസാനം ആരംഭിക്കാനിരിക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സൂപ്പർതാരം മൊഹമ്മദ് ഷാമിയ്ക്ക് പരമ്പരയിൽ കളിക്കാൻ സാധിച്ചേക്കില്ല. റിപ്പോർട്ടുകൾ പകരം കണങ്കാലിന് പരിക്കേറ്റ ഷാമി നിലവിൽ ചികിത്സയിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ… Read More »ഇന്ത്യയ്ക്ക് തിരിച്ചടി !! സൂപ്പർതാരം സൗത്താഫ്രിക്കയ്ക്കെതിരെ കളിച്ചേക്കില്ല

അവനൊന്നും എളുപ്പം ലഭിച്ചതല്ല !! ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചത് മുതൽ തകർപ്പൻ പ്രകടനമാണ് റിങ്കു സിങ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഒടുവിൽ സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 യിൽ ഫിഫ്റ്റി നേടി അതിഗംഭീര പ്രകടനം റിങ്കു പുറത്തെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടക്കത്തിൽ റിങ്കുവിന് ലഭിച്ച ഈ വിജയം അർഹിച്ചതാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്… Read More »അവനൊന്നും എളുപ്പം ലഭിച്ചതല്ല !! ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഗൗതം ഗംഭീർ

അടിയോടടി !! സൗത്താഫ്രിക്കൻ മണ്ണിൽ റിങ്കുവിൻ്റെ വിളയാട്ടം !!

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ താരം റിങ്കു സിങ്. റിങ്കുവിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ മികച്ച സ്കോർ ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറിൽ 7… Read More »അടിയോടടി !! സൗത്താഫ്രിക്കൻ മണ്ണിൽ റിങ്കുവിൻ്റെ വിളയാട്ടം !!

ഗിൽ തിരിച്ചെത്തി !! ഗയ്ക്ക്വാദ് പുറത്ത് !! പ്രതിഷേധവുമായി ആരാധകർ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് ശേഷം സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും റിതുരാജ് ഗയ്ക്ക്വാദിനെ ഒഴിവാക്കി ബിസിസിഐ. ലോകകപ്പിന് ശേഷം ടീമിൽ തിരിച്ചെത്തിയ ശുഭ്മാൻ ഗില്ലാണ് യശസ്വി ജയ്സ്വാളിനൊപ്പം ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തത്. ഗയ്ക്ക്വാദിനെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണ്… Read More »ഗിൽ തിരിച്ചെത്തി !! ഗയ്ക്ക്വാദ് പുറത്ത് !! പ്രതിഷേധവുമായി ആരാധകർ

പാലസ്തീന് പിന്തുണയുമായി ഓസ്ട്രേലിയൻ താരം !! ആകാംക്ഷയിൽ ആരാധകർ

കളിക്കളത്തിൽ പലസ്തീന് പിന്തുണ അറിയിക്കാൻ ഒരുങ്ങി ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലായിരിക്കും താരം പലസ്തീന് പിൻതുണ അറിയിക്കാൻ ഒരുങ്ങുന്നത്. ഇന്ന് നടന്ന ടീമിൻ്റെ പരിശീലന സെഷനിൽ പലസ്തീന് പിൻതുണ അറിയിച്ചുകൊണ്ടുള്ള സന്ദേശം രേഖപെടുത്തിയ ഷൂസാണ്… Read More »പാലസ്തീന് പിന്തുണയുമായി ഓസ്ട്രേലിയൻ താരം !! ആകാംക്ഷയിൽ ആരാധകർ

ഐ പി എല്ലിൽ പുതിയ റോളിൽ തിരിച്ചെത്തുവാൻ ഒരുങ്ങി റിഷഭ് പന്ത്

അടുത്ത വർഷം നടക്കുന്ന ഐ പി എല്ലിലൂടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തിരിച്ചുവരവ് അറിയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നടന്ന കാർ അപകടനത്തിന് ശേഷം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ് റിഷഭ് പന്ത്. തിരിച്ചുവരവിൻ്റെ സൂചനകൾ പന്ത് നൽകുകയും ചെയ്തിരുന്നു.… Read More »ഐ പി എല്ലിൽ പുതിയ റോളിൽ തിരിച്ചെത്തുവാൻ ഒരുങ്ങി റിഷഭ് പന്ത്

മഹാരാഷ്ട്രയ്ക്കെതിരെ വമ്പൻ വിജയം !! കേരളം ക്വാർട്ടറിൽ

വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരെ വമ്പൻ വിജയം നേടി കേരളം ക്വാർട്ടർ ഫൈനലിൽ. പ്രീ ക്വാർട്ടറിൽ മഹാരാഷ്ട്രയെ 153 റൺസിന് പരാജയപെടുത്തികൊണ്ടാണ് സഞ്ജുവും കൂട്ടരും ക്വാർട്ടറിൽ എത്തിയത്. മത്സരത്തിൽ കേരളം ഉയർത്തിയ 384 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മഹാരാഷ്ട്രയ്ക്ക് 230… Read More »മഹാരാഷ്ട്രയ്ക്കെതിരെ വമ്പൻ വിജയം !! കേരളം ക്വാർട്ടറിൽ

ലോകകപ്പിൽ കോഹ്ലി ഉണ്ടാകില്ല !! ബിസിസിഐ പരിഗണിക്കുന്നത് ഈ താരത്തെ

അടുത്ത വർഷം നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കോഹ്ലി ആദ്യ ചോയ്സായിരിക്കില്ലെന്ന് റിപ്പോർട്ടുകൾ. മൂന്നാമനായി മറ്റൊരു താരത്തെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യയ്ക്കായി ടി20 ക്രിക്കറ്റിൽ… Read More »ലോകകപ്പിൽ കോഹ്ലി ഉണ്ടാകില്ല !! ബിസിസിഐ പരിഗണിക്കുന്നത് ഈ താരത്തെ

സച്ചിൻ്റെ റെക്കോർഡ് കോഹ്ലി തകർക്കുമോ ? മറുപടിയുമായി ബ്രയാൻ ലാറ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് വിരാട് കോഹ്ലി തകാർക്കുമോയെന്ന ചോദ്യത്തിൽ മറുപടിയുമായി വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ. ഐസിസി ഏകദിന ലോകകപ്പോടെ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന… Read More »സച്ചിൻ്റെ റെക്കോർഡ് കോഹ്ലി തകർക്കുമോ ? മറുപടിയുമായി ബ്രയാൻ ലാറ

അവന് മറ്റുള്ളവരെ പോലെ പി ആർ ഏജൻസിയില്ല !! വീണ്ടും ധോണിയെ ലക്ഷ്യമാക്കി ഗൗതം ഗംഭീർ

വീണ്ടും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ ലക്ഷ്യമാക്കി കമൻ്റുകളുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. 2011 ഏകദിന ലോകകപ്പ് തന്നെയായിരുന്നു ഇക്കുറിയും സംസാരവിഷയം. പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗംഭീർ വീണ്ടും ധോണിയ്ക്കെതിരെ ഒളിയമ്പ് തൊടുത്തത്.… Read More »അവന് മറ്റുള്ളവരെ പോലെ പി ആർ ഏജൻസിയില്ല !! വീണ്ടും ധോണിയെ ലക്ഷ്യമാക്കി ഗൗതം ഗംഭീർ

വിവാദങ്ങൾക്കിടയിലും ടീമിൻ്റെ ക്യാപ്റ്റനായി എസ് ശ്രീശാന്ത്

ലെജൻഡ്സ് ലീഗിൽ ഗൗതം ഗംഭീറുമായുള്ള വാക്കേറ്റങ്ങൾക്ക് പുറകെ ഉണ്ടായ വിവാദങ്ങൾക്കിടയിലും പ്രമുഖ ലീഗിൽ ടീമിൻ്റെ ക്യാപ്റ്റനായി മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഗംഭീറിനെതിരായ ആരോപണങ്ങൾ ഉന്നയിച്ചതിന് പുറകെ ലെജൻഡ്സ് ലീഗ് ശ്രീശാന്തിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങിയിരുന്നു. എന്നാൽ ഇതിനിടെ ശ്രീശാന്തിനെ ക്യാപ്റ്റനായി… Read More »വിവാദങ്ങൾക്കിടയിലും ടീമിൻ്റെ ക്യാപ്റ്റനായി എസ് ശ്രീശാന്ത്

ഐ പി എല്ലിലെ സൗദിയോ !! ഗുജറാത്തിൻ്റെ മറ്റൊരു സൂപ്പർ താരത്തെയും ടീമിലെത്തിക്കാൻ മുംബൈ ഇന്ത്യൻസിൻ്റെ ശ്രമം

ഫുട്ബോളിൽ സൗദിയെന്ന പോലെ ഐ പി എല്ലിലും കളിക്കാരെ ചാക്കിലാക്കാൻ ശ്രമം നടത്തി അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ കൂടിയായ ഹാർദിക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗുജറാത്ത് ടൈറ്റൻസ്… Read More »ഐ പി എല്ലിലെ സൗദിയോ !! ഗുജറാത്തിൻ്റെ മറ്റൊരു സൂപ്പർ താരത്തെയും ടീമിലെത്തിക്കാൻ മുംബൈ ഇന്ത്യൻസിൻ്റെ ശ്രമം

താങ്കളുടെ പ്രശ്നം എന്താണ് !! ഗംഭീറിൻ്റെ പോസ്റ്റിൽ കമൻ്റുമായി ശ്രീശാന്ത്

ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിലുള്ള വാക്ക്പോര് കൂടുതൽ രൂക്ഷമായികൊണ്ടിരിക്കുകയാണ്. ലെജൻഡ്സ് ലീഗിലെ മത്സരത്തിൽ കൊമ്പുകോർത്തതിന് പുറകെ ഗംഭീറിനെതിരെ ആരോപണം ഉയർത്തി ശ്രീശാന്ത് വീഡിയോ ചെയ്തിരുന്നു. ഇപ്പോഴിതാ ഗംഭീർ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിമർശനം ഉന്നയിച്ച് കമൻ്റ് ചെയ്തിരിക്കുകയാണ് ശ്രീശാന്ത്. ലോകം മുഴുവൻ… Read More »താങ്കളുടെ പ്രശ്നം എന്താണ് !! ഗംഭീറിൻ്റെ പോസ്റ്റിൽ കമൻ്റുമായി ശ്രീശാന്ത്

സഹതാരങ്ങളെ പോലും ബഹുമാനിക്കില്ല !! കോഹ്ലിയെ കുറിച്ച് ചോദിച്ചപ്പോൾ … ഗംഭീറിനെതിരെ ശ്രീശാന്ത്

മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. ഇന്നലെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഇരുവരും തമ്മിൽ കൊമ്പുകോർത്തത്. ഇതിന് പിന്നാലെയാണ് ഗംഭീറിനെതിരെ ആരോപണവുമായി ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. തന്നെ ഫിക്സറെന്ന് വിളിച്ചുകൊണ്ട് ഗംഭീർ അപമാനിച്ചുവെന്നാണ് ശ്രീശാന്ത്… Read More »സഹതാരങ്ങളെ പോലും ബഹുമാനിക്കില്ല !! കോഹ്ലിയെ കുറിച്ച് ചോദിച്ചപ്പോൾ … ഗംഭീറിനെതിരെ ശ്രീശാന്ത്

ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് !! സഞ്ജുവിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ

വിജയ് ഹസാരെ ട്രോഫിയിൽ നേടിയ തകർപ്പൻ സെഞ്ചുറിയ്ക്ക് പുറകെ കേരള ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിച്ച് സോഷ്യൽ മീഡിയ. റെയിൽവേയ്ക്കെതിരായ മത്സരത്തിലായിരുന്നു സെഞ്ചുറി നേടികൊണ്ട് ഒറ്റയാൾ പോരാട്ടം സഞ്ജു കാഴ്ച്ചവെച്ചത്. മത്സരത്തിൽ 18 റൺസിന് കേരളം പരാജയപെട്ടിരുന്നു. റെയിൽവെയ്സ് ഉയർത്തിയ 256… Read More »ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് !! സഞ്ജുവിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ

ഐസിസി റാങ്കിങിൽ വമ്പൻ കുതിപ്പുമായി റിതുരാജ് ഗയ്ക്ക്വാദ്

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ വമ്പൻ കുതിപ്പുമായി ഇന്ത്യൻ യുവ ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ്. ഇന്ത്യ 4-1 ന് വിജയിച്ച പരമ്പരയിൽ ഒരു സെഞ്ചുറി അടക്കം 5 ഇന്നിങ്സിൽ നിന്നും 55.75 ശരാശരിയിൽ 223… Read More »ഐസിസി റാങ്കിങിൽ വമ്പൻ കുതിപ്പുമായി റിതുരാജ് ഗയ്ക്ക്വാദ്

അത് ലോകകപ്പ് വിജയത്തിന് തുല്യമായിരിക്കും !! ആ പരമ്പര അത്ര എളുപ്പമല്ല : എസ് ശ്രീശാന്ത്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ വെല്ലുവിളികൾ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഈ മാസമാണ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയും സൗത്താഫ്രിക്കയും ഏറ്റുമുട്ടുന്നത്. ഒരിക്കൽ പോലും സൗത്താഫ്രിക്കയിൽ ടെസ്റ്റ് പരമ്പര വിജയിക്കുവാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ സൗത്താഫ്രിക്കൻ ടെസ്റ്റ്… Read More »അത് ലോകകപ്പ് വിജയത്തിന് തുല്യമായിരിക്കും !! ആ പരമ്പര അത്ര എളുപ്പമല്ല : എസ് ശ്രീശാന്ത്

ഇനിയൊരു ഹാർദിക്ക് പാണ്ഡ്യ ഉണ്ടാകില്ല !! കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

ഐ പി എല്ലിലൂടെ വളർന്നുവന്ന താരമാണ് ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസ് വളർത്തിയെടുത്ത താരം പിന്നീട് ഗുജറാത്ത് ടൈറ്റൻസിലേക്ക് മാറുകയും ഒടുവിൽ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ ഐ പി എല്ലിൽ നിന്നും… Read More »ഇനിയൊരു ഹാർദിക്ക് പാണ്ഡ്യ ഉണ്ടാകില്ല !! കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

കേരളത്തിന് വേണ്ടി സെഞ്ചുറി നേടി സഞ്ജുവിൻ്റെ ഒറ്റയാൾ പോരാട്ടം

വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയുമായി കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. റെയിൽവെയ്സിനെതിരായ മത്സരത്തിലായിരുന്നു തകർപ്പൻ സെഞ്ചുറി സഞ്ജു നേടിയത്. എന്നാൽ സഞ്ജുവിൻ്റെ സെഞ്ചുറി മികവിലും മത്സരത്തിൽ വിജയിക്കാൻ കേരളത്തിന് സാധിച്ചില്ല. റെയിൽവെ ഉയർത്തിയ 256 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന്… Read More »കേരളത്തിന് വേണ്ടി സെഞ്ചുറി നേടി സഞ്ജുവിൻ്റെ ഒറ്റയാൾ പോരാട്ടം

പതിവ് തെറ്റിച്ചില്ല !! ധോണിയുടെ പാത പിന്തുടർന്ന് സൂര്യകുമാർ യാദവും : വീഡിയോ

തകർപ്പൻ പ്രകടനമാണ് സൂര്യകുമാർ യാദവിന് കീഴിൽ ഇന്ത്യൻ യുവനിര കാഴ്ച്ചവെച്ചത്. ലോകകപ്പ് ജയിച്ചുവന്ന ഓസീസിനെതിരായ ടി20 പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ പ്രകടനത്തോടെ വലിയ പ്രശംസയാണ് സൂര്യകുമാർ യാദവിന് ലഭിച്ചിരിക്കുന്നത്. ഇതിനൊപ്പം മറ്റു ക്യാപ്റ്റന്മാരുടെ പാത താരം പിന്തുടർന്നതും… Read More »പതിവ് തെറ്റിച്ചില്ല !! ധോണിയുടെ പാത പിന്തുടർന്ന് സൂര്യകുമാർ യാദവും : വീഡിയോ

അവസാന ഓവറിൽ ഹീറോയായി അർഷ്ദീപ് ! ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ ടി20 പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 161 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് നിശ്ചിത… Read More »അവസാന ഓവറിൽ ഹീറോയായി അർഷ്ദീപ് ! ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇനി അവൻ്റെ കാലം !! കോഹ്ലിയുടെ റെക്കോർഡ് തകർത്ത് റിതുരാജ് ഗയ്ക്ക്വാദ്

ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർ താരങ്ങളിൽ ഒരാളാണ് റിതുരാജ് ഗയ്ക്ക്വാദ്. ഐ പി എല്ലിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആ മികവ് തുടരാൻ സാധിച്ചിരുന്നില്ല. എന്നാൽ ഓസീസിനെതിരായ പരമ്പരയോടെ ആ കുറവും ഗയ്ക്ക്വാദ് ഇല്ലാതെയാക്കി. ഇപ്പോഴിതാ സാക്ഷാൽ… Read More »ഇനി അവൻ്റെ കാലം !! കോഹ്ലിയുടെ റെക്കോർഡ് തകർത്ത് റിതുരാജ് ഗയ്ക്ക്വാദ്

കോഹ്ലി ലോകകപ്പിൽ ഉണ്ടാകില്ല !! ബിസിസിഐയുടെ പുതിയ പദ്ധതികൾ പുറത്ത്

അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലി ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. ഐ പി എല്ലിന് ശേഷം ജൂണിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇതിനിടെയാണ് നിർണ്ണായകമായ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2022 ടി20 ലോകകപ്പിന് ശേഷം രോഹിത് ശർമയും… Read More »കോഹ്ലി ലോകകപ്പിൽ ഉണ്ടാകില്ല !! ബിസിസിഐയുടെ പുതിയ പദ്ധതികൾ പുറത്ത്

ഇനി തിരിച്ചുവരവില്ല !! ആ രണ്ട് താരങ്ങൾ ടീമിൽ നിന്നും പുറത്ത്

ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും മുതിർന്ന താരങ്ങളായ അജിങ്ക്യ രഹാനെയും ചേതേശ്വർ പുജാരയും പുറത്ത്. സൗത്താഫ്രിക്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടുവാൻ രണ്ട് താരങ്ങൾക്കും സാധിച്ചില്ല. അവസാനമായി ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പുജാരയും രഹാനെയും ഇന്ത്യയ്ക്കായി കളിച്ചിരുന്നു.… Read More »ഇനി തിരിച്ചുവരവില്ല !! ആ രണ്ട് താരങ്ങൾ ടീമിൽ നിന്നും പുറത്ത്