Skip to content

അശ്വിനെതിരെ വലംകയ്യനായി വാർണർ ! കാരണം വിശദീകരിച്ച് ഓസ്ട്രേലിയൻ താരം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിനെതിരായ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുടെ ബാറ്റിങ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇടംകയ്യൻ ബാറ്റ്സ്മാനായ വാർണർ അശ്വിനെതിരെ വലം കയ്യനായാണ് ബാറ്റ് ചെയ്തത്. ഇപ്പോഴിതാ വാർണറിൻ്റെ ഈ മാറ്റത്തിന് മുതിർന്നതിൻ്റെ… Read More »അശ്വിനെതിരെ വലംകയ്യനായി വാർണർ ! കാരണം വിശദീകരിച്ച് ഓസ്ട്രേലിയൻ താരം

നാല് മാസമായി ശമ്പളമില്ല !! പ്രതിഷേധത്തിന് ഒരുങ്ങി പാകിസ്ഥാൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ പാകിസ്ഥാൻ ക്രിക്കറ്റ് പ്രതിസന്ധിയിൽ. നിലവിൽ നാഷണൽ കരാർ ഇല്ലാതെയാണ് പാകിസ്ഥാൻ താരങ്ങൾ കളിക്കുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി നടത്തികൊണ്ടിരിക്കുന്ന ചർച്ചകൾ ഇതുവരെയും ഫലം ചെയ്തിട്ടുമില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ പരസ്യമായി പ്രതിഷേധത്തിന് ഒരുങ്ങുകയാണ്… Read More »നാല് മാസമായി ശമ്പളമില്ല !! പ്രതിഷേധത്തിന് ഒരുങ്ങി പാകിസ്ഥാൻ താരങ്ങൾ

ഇന്ത്യയ്ക്കാരിൽ മൂന്നാമൻ !! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ വെടിക്കെട്ട് പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടി ഫോമിലെത്തിയതിൻ്റെ സൂചന നൽകിയ താരം രണ്ടാം മത്സരത്തിൽ തകർത്താടുകയായിരുന്നു. ഈ പ്രകടനത്തോടെ അപൂർവ്വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ.… Read More »ഇന്ത്യയ്ക്കാരിൽ മൂന്നാമൻ !! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

ഏഷ്യൻ ഗെയിംസിൽ ഗോൾഡ് മെഡൽ വിജയിച്ച് ഇന്ത്യൻ വനിതകൾ

ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ കരസ്ഥമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഫൈനലിൽ ശ്രീലങ്കയെ തകർത്തുകൊണ്ടാണ് ഇന്ത്യ ഗോൾഡ് മെഡൽ നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 117 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ… Read More »ഏഷ്യൻ ഗെയിംസിൽ ഗോൾഡ് മെഡൽ വിജയിച്ച് ഇന്ത്യൻ വനിതകൾ

എല്ലാവരും കളിയാക്കി ! അവൻ മാത്രമാണ് പിന്തുണച്ചത് !! കിരീടനേട്ടത്തിൽ ഇന്ത്യൻ താരത്തിനോട് നന്ദി പറഞ്ഞ് ഇമ്രാൻ താഹിർ

കരീബിയൻ പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായിരിക്കുകയാണ് ഇമ്രാൻ താഹിർ നയിക്കുന്ന ഗയാന ആമസോൺ വാരിയേഴ്സ്. വമ്പന്മാർ അണിനിരന്ന ട്രിബംഗോ നൈറ്റ് റൈഡേഴ്സിനെ പരാജയപെടുത്തികൊണ്ടാണ് ഇമ്രാൻ താഹിറും കൂട്ടരും വിജയം കുറിച്ചത്. വിജയത്തിന് ശേഷം തന്നെ പിന്തുണച്ചതിൽ ഇന്ത്യൻ താരത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് താഹിർ.… Read More »എല്ലാവരും കളിയാക്കി ! അവൻ മാത്രമാണ് പിന്തുണച്ചത് !! കിരീടനേട്ടത്തിൽ ഇന്ത്യൻ താരത്തിനോട് നന്ദി പറഞ്ഞ് ഇമ്രാൻ താഹിർ

ഇത് ചരിത്രം ! അനിൽ കുംബ്ലെയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റിലേക്കുള്ള തൻ്റെ തിരിച്ചുവരവ് പരമ്പരയിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിലേക്ക് ഇന്ത്യ അശ്വിനെ തിരിച്ചെത്തിച്ചത്. ഇപ്പോഴിതാ തിരിച്ചുവരവിലെ രണ്ടാം മത്സരത്തിൽ തന്നെ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുകയാണ്… Read More »ഇത് ചരിത്രം ! അനിൽ കുംബ്ലെയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ലോകകപ്പിന് മുൻപേ തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങി ഓസ്ട്രേലിയ !! പക്ഷേ സന്തോഷിക്കാൻ വരട്ടെ

സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലും തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ഓസ്ട്രേലിയ. തുടർച്ചയായ അഞ്ചാം തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയിരിക്കുന്നത്. ലോകകപ്പിന് മുൻപേയുള്ള ഈ തോൽവികൾ ഓസ്ട്രേലിയക്ക് നിരാശ സമ്മാനിക്കുന്നുവെങ്കിലും ക്രിക്കറ്റ് പ്രേമികൾക്ക് ഇതൊരു അപായ സൂചനയാണ്. പരമ്പരകളിൽ എത്ര മോശം… Read More »ലോകകപ്പിന് മുൻപേ തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങി ഓസ്ട്രേലിയ !! പക്ഷേ സന്തോഷിക്കാൻ വരട്ടെ

ഇന്ത്യയെ വിറപ്പിച്ച അബോട്ട് നിസാരക്കാരനല്ല !! ലോകകപ്പിൽ ഓസ്ട്രേലിയയുടെ തുറുപ്പുചീട്ട്

തകർപ്പൻ വിജയമാണ് ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ കുറിച്ചത്. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ തകർത്താടിയപ്പോൾ ഓസ്ട്രേലിയൻ ബാറ്റിങ് നിരയിൽ ഡേവിഡ് വാർണറും സീൻ അബോട്ടും മാത്രമാണ് തിളങ്ങിയത്. ഇതിൽ ശ്രദ്ധേയമായത് അബോട്ട്… Read More »ഇന്ത്യയെ വിറപ്പിച്ച അബോട്ട് നിസാരക്കാരനല്ല !! ലോകകപ്പിൽ ഓസ്ട്രേലിയയുടെ തുറുപ്പുചീട്ട്

ലോകകപ്പിൽ അശ്വിൻ – ജഡേജ സഖ്യമോ !! ഓസ്ട്രേലിയയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയുടെ സീനിയർ താരങ്ങൾ

ലോകകപ്പിന് മുൻപേ വീണ്ടും ഒരുമിച്ച് ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ് സീനിയർ താരങ്ങളായ അശ്വിനും ജഡേജയും. നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് കളിക്കുന്ന രണ്ടാം ഏകദിനത്തിൽ തന്നെ ഇരുവരും ഇന്ത്യയുടെ വിജയശിൽപ്പികളായി മാറി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ… Read More »ലോകകപ്പിൽ അശ്വിൻ – ജഡേജ സഖ്യമോ !! ഓസ്ട്രേലിയയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയുടെ സീനിയർ താരങ്ങൾ

അതിശക്തം !! ഓസ്ട്രേലിയയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ആതിഥേയരായ ഇന്ത്യയ്ക്ക് വിജയം ഇൻഡോറിൽ നടന്ന മത്സരത്തിൽ 99 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. വിജയത്തോടെ ഏകദിന പരമ്പര ഒരു മത്സരം ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കി. മഴ കളി തടസ്സപെടുത്തിയ മത്സരത്തിൽ 33… Read More »അതിശക്തം !! ഓസ്ട്രേലിയയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി

ഓസ്ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനം !! സൂര്യകുമാർ യാദവ് തകർത്തത് കോഹ്ലിയുടെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിൽ ദയനീയ പ്രകടനം തുടർന്നിരുന്ന താരം കഴിഞ്ഞ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഫോമിൽ തിരിച്ചെത്തിയത്. അതിന് പിന്നാലെയാണ് ഈ മത്സരത്തിൽ അതിഗംഭീര പ്രകടനം താരം പുറത്തെടുത്തിരിക്കുന്നത്.… Read More »ഓസ്ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനം !! സൂര്യകുമാർ യാദവ് തകർത്തത് കോഹ്ലിയുടെ റെക്കോർഡ്

ഒരോവറിൽ തുടർച്ചയായി നാല് സിക്സ് ! കാമറോൺ ഗ്രീനിനെ അടിച്ചൊതുക്കി സൂര്യകുമാർ യാദവ് : വീഡിയോ കാണാം

അതിഗംഭീര പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റി നേടി ഏകദിനത്തിൽ ഫോം വീണ്ടെടുത്ത താരം ഇക്കുറി തൻ്റെ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. 41 ആം ഓവറിൽ ഇഷാൻ കിഷൻ പുറത്തായ ശേഷമാണ് സൂര്യകുമാർ… Read More »ഒരോവറിൽ തുടർച്ചയായി നാല് സിക്സ് ! കാമറോൺ ഗ്രീനിനെ അടിച്ചൊതുക്കി സൂര്യകുമാർ യാദവ് : വീഡിയോ കാണാം

തുടങ്ങി വെച്ച് ഗില് അയ്യരും ! ഒടുവിൽ സൂര്യകുമാർ യാദവിൻ്റെ വെടിക്കെട്ട് !! ഓസ്ട്രേലിയക്കെതിരെ കൂറ്റൻ സ്കോറുമായി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പടുകൂറ്റൻ സ്കോർ കുറിച്ച് ഇന്ത്യ. ശുഭ്മാൻ ഗില്ലിൻ്റെയും ശ്രേയസ് അയ്യരുടെയും സെഞ്ചുറിയ്ക്കൊപ്പം ക്യാപ്റ്റൻ കെ എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരുടെ വെടിക്കെട്ട് ഫിഫ്റ്റിയുമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇൻഡോറിൽ നടന്ന മത്സരത്തിൽ… Read More »തുടങ്ങി വെച്ച് ഗില് അയ്യരും ! ഒടുവിൽ സൂര്യകുമാർ യാദവിൻ്റെ വെടിക്കെട്ട് !! ഓസ്ട്രേലിയക്കെതിരെ കൂറ്റൻ സ്കോറുമായി ഇന്ത്യ

ഇത് രാജകുമാരൻ്റെ തേരോട്ടം !! തകർപ്പൻ റെക്കോർഡിൽ കോഹ്ലി അടക്കമുള്ളവരെ പിന്നിലാക്കി ഗിൽ

ഇന്ത്യയ്ക്ക് വേണ്ടി തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് യുവതാരം ശുഭ്മാൻ ഗിൽ. കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റി നേടിയ ഗിൽ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ്. ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് കോഹ്ലിയും സച്ചിനും അടക്കമുള്ളവരെ ഗിൽ പിന്നിലാക്കി. മത്സരത്തിൽ… Read More »ഇത് രാജകുമാരൻ്റെ തേരോട്ടം !! തകർപ്പൻ റെക്കോർഡിൽ കോഹ്ലി അടക്കമുള്ളവരെ പിന്നിലാക്കി ഗിൽ

ഇത് വിമർശിച്ചവർക്കുള്ള മറുപടി !! ഓസ്ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ഇൻഡോറിൽ നടക്കുന്ന മത്സരത്തിൽ മൂന്നാമനായി എത്തിയാണ് തകർപ്പൻ സെഞ്ചുറി ശ്രേയസ് അയ്യർ കുറിച്ചത്. മത്സരത്തിൽ 86 പന്തിൽ നിന്നുമാണ് അയ്യർ തൻ്റെ സെഞ്ചുറി കുറിച്ചത്. ഏകദിന… Read More »ഇത് വിമർശിച്ചവർക്കുള്ള മറുപടി !! ഓസ്ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ

ജസ്പ്രീത് ബുംറയ്ക്ക് വീണ്ടും അവധി നൽകി ഇന്ത്യൻ ടീം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് വീണ്ടും ഇടവേള നൽകി ബിസിസിഐ. ഇതോടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബുംറ ഇന്ത്യക്കായി കളിക്കില്ല. യുവ പേസർ പ്രസീദ് കൃഷ്ണയെയാണ് ബുംറയ്ക്ക് പകരം രണ്ടാം മത്സരത്തിൽ ഇന്ത്യ പ്ലേയിങ് ഇലവനിൽ… Read More »ജസ്പ്രീത് ബുംറയ്ക്ക് വീണ്ടും അവധി നൽകി ഇന്ത്യൻ ടീം

ഓരോ നിമിഷവും ലഭിക്കുന്നത് കോടികൾ !! എന്നിട്ടും പ്രൈസ് മണി ഉയർത്താതെ ഐസിസി

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ക്രിക്കറ്റിലെ വമ്പൻ ടീമുകൾ മാറ്റുരയ്ക്കുന്ന ആവേശപൂരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്. എന്നാൽ അതിനിടെ പങ്കെടുക്കുന്ന ടീമുകൾക്ക് ഐസിസിയിൽ നിന്നും നിരാശപെടുത്തുന്ന സമീപനമാണ് ഉണ്ടായിരിക്കുന്നത്. വരുമാനം കൂടിയിട്ടും ലോകകപ്പ് പ്രൈസ് മണിയിൽ യാതൊരു… Read More »ഓരോ നിമിഷവും ലഭിക്കുന്നത് കോടികൾ !! എന്നിട്ടും പ്രൈസ് മണി ഉയർത്താതെ ഐസിസി

സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം !! ആരാധകരെ ഞെട്ടിച്ച് ശ്രീശാന്തിൻ്റെ പ്രസ്താവന

ഐസിസി ഏകദിന ലോകകപ്പിന് പുറകെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തെ നിരാശയോടെയാണ് ആരാധകർ നോക്കികണ്ടത്. ഇർഫാൻ പത്താൻ അടക്കമുള്ളവർ സഞ്ജുവിനെ അവഗണിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ സഞ്ജുവിനെ ഒഴിവാക്കിയതിൽ യാതൊരു തെറ്റുമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്.… Read More »സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം !! ആരാധകരെ ഞെട്ടിച്ച് ശ്രീശാന്തിൻ്റെ പ്രസ്താവന

ഏഷ്യൻ ഗെയിംസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യൻ വനിതകൾ ! , ബംഗ്ളാദേശിനെ തകർത്ത് ഫൈനലിലേക്ക്

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. സെമി ഫൈനൽ പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഫൈനലിൽ പ്രവേശിച്ചതോടെയാണ് ഇന്ത്യ മെഡൽ ഉറപ്പിച്ചത്. മത്സരത്തിൽ എട്ട് വിക്കറ്റിൻ്റെ അനായാസ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിനെ… Read More »ഏഷ്യൻ ഗെയിംസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യൻ വനിതകൾ ! , ബംഗ്ളാദേശിനെ തകർത്ത് ഫൈനലിലേക്ക്

റാങ്കിങിൽ കാര്യമില്ല !! ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഏഷ്യ കപ്പിന് പുറകെ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലും വിജയിച്ചുകൊണ്ട് ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഇതോടെ ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ഇന്ത്യയ്ക്കായി. എന്നാൽ ലോകകപ്പിലേക്ക് വരുമ്പോൾ ഈ റാങ്കിങ് കൊണ്ടൊന്നും കാര്യമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്… Read More »റാങ്കിങിൽ കാര്യമില്ല !! ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഇന്ത്യ വിസ നൽകുന്നില്ല !! ഐസിസിയ്ക്ക് പരാതിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. എല്ലാ ടീമുകളും തന്നെ ലോകകപ്പിനായി തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപേ തന്നെ ഐസിസിയ്ക്ക് പരാതി നൽകിയിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യൻ വിസ ലഭിക്കാൻ കാലതാമസം നേരിടുന്നത്… Read More »ഇന്ത്യ വിസ നൽകുന്നില്ല !! ഐസിസിയ്ക്ക് പരാതിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

സോധി തിളങ്ങി !! നീണ്ട 15 വർഷങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ വിജയിച്ച് ന്യൂസിലൻഡ്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ വിജയം. ധാക്കയിൽ നടന്ന മത്സരത്തിൽ 86 റൺസിനായിരുന്നു കിവികളുടെ വിജയം. ഇഷ് സോധിയുടെ തകർപ്പൻ ഓൾ റൗണ്ടർ മികവിലാണ് ന്യൂസിലൻഡ് വിജയിച്ചത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 255 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »സോധി തിളങ്ങി !! നീണ്ട 15 വർഷങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ വിജയിച്ച് ന്യൂസിലൻഡ്

ഇപ്പോഴാണ് അക്കാര്യം പിടികിട്ടിയത് !! ഏകദിന ക്രിക്കറ്റിൽ ഫോമിൽ തിരിച്ചെത്തിയതിനെ കുറിച്ച് സൂര്യകുമാർ യാദവ്

ഇന്ത്യൻ ടീം നൽകിയ വലിയ പിന്തുണയ്ക്കൊടുവിൽ ഏകദിന ക്രിക്കറ്റിൽ ഫോമിലെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഏകദിനത്തിൽ ദയനീയ പ്രകടനം തുടരുകയായിരുന്ന താരം ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഫിഫ്റ്റി നേടിയിരുന്നു. ഈ പ്രകടനത്തിന് ശേഷം ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനത്തിന്… Read More »ഇപ്പോഴാണ് അക്കാര്യം പിടികിട്ടിയത് !! ഏകദിന ക്രിക്കറ്റിൽ ഫോമിൽ തിരിച്ചെത്തിയതിനെ കുറിച്ച് സൂര്യകുമാർ യാദവ്

ഇതാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ! മങ്കാദിങിൽ പുറത്തായ താരത്തെ തിരികെ വിളിച്ച് ബംഗ്ലാദേശ് : വീഡിയോ

ബംഗ്ലാദേശും ന്യൂസിലൻഡും തമ്മിലുളള രണ്ടാം ഏകദിനം ധാക്കയിൽ പുരോഗമിക്കുകയാണ്. മത്സരത്തിനിടെ ക്രിക്കറ്റിൻ്റെ മാന്യത കാത്തുസൂക്ഷിച്ചുകൊണ്ട് ബംഗ്ളാദേശ് ക്യാപ്റ്റൻ ലിറ്റൺ ദാസ് എടുത്ത തീരുമാനം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാ വിഷമായിരിക്കുകയാണ്. ഹസൻ മഹ്മൂദ് എറിഞ്ഞ 46 ആം ഓവറിലാണ് സംഭവം അരങ്ങേറിയത്.… Read More »ഇതാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ! മങ്കാദിങിൽ പുറത്തായ താരത്തെ തിരികെ വിളിച്ച് ബംഗ്ലാദേശ് : വീഡിയോ

ഈ ലോകകപ്പിൽ തിളങ്ങാൻ പോകുന്നത് അവനാണ് : ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ടീമുകൾക്കൊപ്പം മുൻനിര താരങ്ങൾ തമ്മിലുളള പോരാട്ടം കൂടെ കാണാനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരുള്ളത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, വാർണർ, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, കെയ്ൻ വില്യംസൺ, ജോ… Read More »ഈ ലോകകപ്പിൽ തിളങ്ങാൻ പോകുന്നത് അവനാണ് : ഗൗതം ഗംഭീർ

ഇത് ചരിത്രം !! ഐസിസി റാങ്കിങിൽ ചരിത്രനേട്ടവുമായി ഇന്ത്യ

തകർപ്പൻ വിജയമാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ കുറിച്ചത്. മൊഹാലിയിൽ നടന്ന മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ഐസിസി റാങ്കിങിൽ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഓസ്ട്രേലിയക്കടക്കം നേടാൻ സാധിക്കാത്ത റെക്കോർഡാണ് ഇന്ത്യയിപ്പോൾ കുറിച്ചിരിക്കുന്നത്. മൊഹാലിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു… Read More »ഇത് ചരിത്രം !! ഐസിസി റാങ്കിങിൽ ചരിത്രനേട്ടവുമായി ഇന്ത്യ

27 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ! മൊഹാലിയിൽ ഇന്ത്യ കുറിച്ചത് സ്പെഷ്യൽ വിജയം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ചിരിക്കുകയാണ് ഇന്ത്യ. മുതിർന്ന താരങ്ങൾ ഇല്ലാതെ ഇറങ്ങിയെങ്കിൽ കൂടിയും ശക്തരായ ഓസ്ട്രേലിയക്കെതിരെ അനായാസ വിജയം കുറിക്കുവാൻ ഇന്ത്യയ്ക്കായി. മൊഹാലിയിൽ ഇന്ത്യ കുറിച്ച ഈ വിജയത്തിന് ചില പ്രത്യേകതകളുമുണ്ട്. മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു… Read More »27 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ! മൊഹാലിയിൽ ഇന്ത്യ കുറിച്ചത് സ്പെഷ്യൽ വിജയം

ഗില്ലും ഗയ്ക്ക്വാദും തിളങ്ങി ! ഫിനിഷ് ചെയ്ത് കെ എൽ രാഹുൽ !! ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മൊഹാലിയിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 277 റൺസിൻ്റെ വിജയലക്ഷ്യം 48.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. തകർപ്പൻ തുടക്കമാണ്… Read More »ഗില്ലും ഗയ്ക്ക്വാദും തിളങ്ങി ! ഫിനിഷ് ചെയ്ത് കെ എൽ രാഹുൽ !! ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

ഫൈനലിൽ അവനെയാണ് ഇന്ത്യ ആദ്യം വിളിച്ചത് !! വെളിപ്പെടുത്തലുമായി ദിനേശ് കാർത്തിക്

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കായി ഏകദിന ക്രിക്കറ്റിൽ തിരിച്ചെത്തിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ കളിച്ച താരം മികച്ച പ്രകടനം തന്നെ പുറത്തെടുത്തിരുന്നു. ഏഷ്യ കപ്പ് ഫൈനലിൽ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്ന വാഷിംഗ്ടൺ സുന്ദറിനെ ഒഴിവാക്കിയാണ് ഇന്ത്യ അശ്വിന് അവസരം… Read More »ഫൈനലിൽ അവനെയാണ് ഇന്ത്യ ആദ്യം വിളിച്ചത് !! വെളിപ്പെടുത്തലുമായി ദിനേശ് കാർത്തിക്

സഹീർ ഖാന് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മൊഹമ്മദ് ഷാമി

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി കാഴ്ച്ചവെച്ചത്. കരുത്തുറ്റ ഓസ്ട്രേലിയൻ ബാറ്റിങ് നിരക്ക് ഷാമിയുടെ മുൻപിൽ പിടിച്ചുനിൽക്കുവാൻ സാധിച്ചില്ല. ഈ ഗംഭീര പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഷാമി. ഏകദിന ക്രിക്കറ്റിലെ ഷാമിയുടെ… Read More »സഹീർ ഖാന് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മൊഹമ്മദ് ഷാമി