Skip to content

Indian Cricket Team

അവർ ഇരുട്ടത്ത് വിക്കറ്റുകൾ എടുക്കുന്നു ; വിചിത്ര ന്യായികരണവുമായി ഡ്യൂപ്ലെസിസ് ; ട്രോളുമായി സോഷ്യൽ ലോകം

ഇന്ത്യയ്ക്കെതിരായ 3 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഒന്ന് പോലും ജയിക്കാനാവത്തതിന് പിന്നാലെ തോൽവിയെ ന്യായികരിച്ച് സൗത്ത് ആഫ്രിക്കൻ നായകൻ രംഗത്ത് . ”എല്ലാ ടെസ്റ്റിലും അവര്‍ ആദ്യം ബാറ്റ് ചെയ്യും, 500 റണ്‍സെടുക്കും. ഇരുട്ടാകുമ്പോള്‍ ഡിക്ലയര്‍ ചെയ്യും. ഇരുട്ടത്ത് മൂന്ന്… Read More »അവർ ഇരുട്ടത്ത് വിക്കറ്റുകൾ എടുക്കുന്നു ; വിചിത്ര ന്യായികരണവുമായി ഡ്യൂപ്ലെസിസ് ; ട്രോളുമായി സോഷ്യൽ ലോകം

ഡേ നൈറ്റ് ടെസ്റ്റിനോട് വിരാട് കോഹ്ലിക്ക് എതിർപ്പില്ല ; ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുന്നതിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് എതിർപ്പില്ലയെന്ന് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ സൗരവ്‌ ഗാംഗുലി. ഡേ നൈറ്റ് ടെസ്റ്റിനെ പറ്റി വിരാട് കോഹ്ലിയുമായി സംസാരിച്ചുവെന്നും അക്കാര്യത്തിൽ വിരാട് കോഹ്ലി പൂർണ്ണമായും യോജിച്ചെന്നും മാധ്യമങ്ങൾ… Read More »ഡേ നൈറ്റ് ടെസ്റ്റിനോട് വിരാട് കോഹ്ലിക്ക് എതിർപ്പില്ല ; ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

വിജയ് ഹസാരെ ട്രോഫി കർണാടകയ്ക്ക് ; ഫൈനലിൽ പരാജയപെടുത്തിയത് തമിഴ്നാടിനെ

കർണാടക 2019 വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാർ. ഫൈനലിൽ തമിഴ്നാടിനെ മഴനിയമപ്രകാരം 60 റൺസിന് പരാജയപെടുത്തിയാണ് കർണാടക ചാമ്പ്യന്മാരായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 110 പന്തിൽ 85 റൺസ് നേടിയ അഭിനവ് മുകുന്ദ്, 66 റൺസ് നേടിയ അപരാജിത്… Read More »വിജയ് ഹസാരെ ട്രോഫി കർണാടകയ്ക്ക് ; ഫൈനലിൽ പരാജയപെടുത്തിയത് തമിഴ്നാടിനെ

അണ്ടർ 19 ലോകകപ്പ്‌ ; ഇന്ത്യയുടെ ആദ്യ മത്സരം ശ്രീലങ്കയ്ക്കെതിരെ, ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ ജപ്പാനും

സൗത്താഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന അണ്ടർ 19 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം ജനുവരി 19 ന് ശ്രീലങ്കയ്ക്കെതിരെ. ന്യൂസിലാൻഡ്, ശ്രീലങ്ക, ജപ്പാൻ എന്നിവരാണ് നാല് തവണ ചാമ്പ്യന്മാരായ ഇന്ത്യയ്ക്കൊപ്പം എ ഗ്രൂപ്പിലുള്ളത്. ജപ്പാന്റെ ആദ്യ ലോകകപ്പ്‌ കൂടിയാണിത്. 16… Read More »അണ്ടർ 19 ലോകകപ്പ്‌ ; ഇന്ത്യയുടെ ആദ്യ മത്സരം ശ്രീലങ്കയ്ക്കെതിരെ, ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ ജപ്പാനും

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വാട്ടർ ബോയായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഓസ്‌ട്രേലിയ- ശ്രീലങ്ക ട്വന്റി20 പരമ്പരയ്ക്ക് മുൻപായി ശ്രീലങ്കയും പ്രൈം മിനിസ്റ്റർ ഇലവനും തമ്മിൽ നടന്ന മത്സരത്തിൽ വാട്ടർ ബോയ് ആയി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിലെ 16 ആം ഓവറിലായിരുന്നു വാട്ടർ ബോയായുള്ള പ്രധാനമന്ത്രിയുടെ രംഗപ്രവേശനം. ഓസ്‌ട്രേലിയൻ… Read More »ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വാട്ടർ ബോയായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ടി20 പരമ്പരയിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും ; നാല് വർഷങ്ങൾക്ക് ദേശീയ ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ

നാല് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ദേശീയ ടീമിൽ തിരിച്ചെത്തി മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാകും പരമ്പരയിൽ ഇന്ത്യയെ നയിക്കുക.… Read More »ടി20 പരമ്പരയിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും ; നാല് വർഷങ്ങൾക്ക് ദേശീയ ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ

ബംഗ്ലാദേശിനെതിരായ ടി20 സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയേക്കും ; റിപ്പോർട്ട്

അടുത്ത മാസം ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലേക്കുള്ള സ്ക്വാഡിൽ മലയാളി താരം സഞ്ജുവിനെ ഉൾപ്പെടുത്തിയെക്കുമെന്ന് റിപ്പോർട്ട് . അതേസമയം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ജോലിഭാരം പരിഗണിച്ച് കോഹ്‌ലിക്ക് വിശ്രമമം നൽകിയേക്കും . 2018 ഒക്ടോബർ മുതൽ ഫോർമാറ്റുകളിലുടനീളം ഇന്ത്യ കളിച്ച… Read More »ബംഗ്ലാദേശിനെതിരായ ടി20 സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയേക്കും ; റിപ്പോർട്ട്

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് രോഹിത് ശർമ്മ ; നേട്ടമുണ്ടാക്കി അജിങ്ക്യ രഹാനെയും

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ക്യാപ്റ്റൻ വിരാട് കോഹ്ലി രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ അവസാന മത്സരത്തിൽ സെഞ്ചുറി… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് രോഹിത് ശർമ്മ ; നേട്ടമുണ്ടാക്കി അജിങ്ക്യ രഹാനെയും

മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം ; പരമ്പര തൂത്തുവാരി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിന്റെയും 202 റൺസിന്റെയും തകർപ്പൻ വിജയം. ഒന്നാം ഇന്നിങ്സിൽ 335 റൺസിന്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്യപ്പെട്ട സൗത്താഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 133 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റ്… Read More »മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം ; പരമ്പര തൂത്തുവാരി ഇന്ത്യ

മികച്ച പ്രകടനം നടത്തുന്നവർക്ക് വിചിത്ര സമ്മാനവുമായി ബിസിസിഐ

സാധാരണയായി ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നവർക്കായി ടീം മാനേജ്മെന്റ് ബോണസ് നൽകുകയോ അല്ലെങ്കിൽ കരാർ പുതുക്കുകയോ ആണ് ചെയ്യാർ , എന്നാൽ വ്യത്യസ്ത സമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ . ഓരോ മത്സരത്തിലും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നവർക്ക് ഡൊമെസ്റ്റിക്ക് ഫ്ലൈറ്റിൽ ബിസിനസ് ക്ലാസ്… Read More »മികച്ച പ്രകടനം നടത്തുന്നവർക്ക് വിചിത്ര സമ്മാനവുമായി ബിസിസിഐ

മികച്ച പ്രകടനം നടത്തുന്നവർക്ക് വിചിത്ര സമ്മാനവുമായി ബിസിസിഐ

സാധാരണയായി ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നവർക്കായി ടീം മാനേജ്മെന്റ് ബോണസ് നൽകുകയോ അല്ലെങ്കിൽ കരാർ പുതുക്കുകയോ ആണ് ചെയ്യാർ , എന്നാൽ വ്യത്യസ്ത സമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ . ഓരോ മത്സരത്തിലും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നവർക്ക് ഡൊമെസ്റ്റിക്ക് ഫ്ലൈറ്റിൽ ബിസിനസ് ക്ലാസ്… Read More »മികച്ച പ്രകടനം നടത്തുന്നവർക്ക് വിചിത്ര സമ്മാനവുമായി ബിസിസിഐ

ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം അനിശ്ചിതത്വത്തിൽ ; സമരത്തിനൊരുങ്ങി ബംഗ്ലാദേശ് താരങ്ങൾ

ഇന്ത്യൻ പര്യടനത്തിന് തൊട്ടുമുൻപായി സമരത്തിനൊരുങ്ങി ബംഗ്ലാദേശ് താരങ്ങൾ. ശമ്പളവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുൻപോട്ട് വെച്ചാണ് അമ്പതോളം താരങ്ങൾ ക്രിക്കറ്റ് ബോർഡിനെതിരെ സമരത്തിനൊരുങ്ങുന്നത്. ഇതോടെ നവംബർ മൂന്നിന് ആരംഭിക്കുന്ന ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം അനിശ്ചിതത്തിലായി. സീനിയർ താരങ്ങളായ ഷാക്കിബ്‌ അൽ ഹസൻ, തമീം… Read More »ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം അനിശ്ചിതത്വത്തിൽ ; സമരത്തിനൊരുങ്ങി ബംഗ്ലാദേശ് താരങ്ങൾ

സൗത്താഫ്രിക്ക 162 ന് പുറത്ത് ; ഇന്ത്യയ്ക്ക് 335 റൺസിന്റെ കൂറ്റൻ ലീഡ്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 335 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ്. ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 162 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 62 റൺസ് നേടിയ സുബൈർ ഹംസയും 37 റൺസ് നേടിയ… Read More »സൗത്താഫ്രിക്ക 162 ന് പുറത്ത് ; ഇന്ത്യയ്ക്ക് 335 റൺസിന്റെ കൂറ്റൻ ലീഡ്

ഡബിൾ സെഞ്ചുറിയുമായി രോഹിത് ശർമ്മ ; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. രോഹിത് ശർമ്മയുടെ തകർപ്പൻ ഡബിൾ സെഞ്ചുറി മികവിൽ 497 റൺസിന് ഒമ്പത് വിക്കറ്റ് എന്ന നിലയിൽ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. ആദ്യ ദിനത്തിൽ 39 റൺസിന്… Read More »ഡബിൾ സെഞ്ചുറിയുമായി രോഹിത് ശർമ്മ ; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ വിരാട് കോഹ്ലി കളിക്കില്ല

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചേക്കും. ഈ വർഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര മുതൽ വിശ്രമമില്ലാതെയാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര വരെ കോഹ്ലി കളിച്ചത്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പരമ്പരയ്ക്ക്… Read More »ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ വിരാട് കോഹ്ലി കളിക്കില്ല

ഒരു ടെസ്റ്റ് സീരീസിൽ ഏറ്റവും കൂടുതൽ സിക്സ് ; വെസ്റ്റിൻഡീസ് താരത്തിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

ഒരു ടെസ്റ്റ് സീരീസിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിലാണ് ഈ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തം പേരിലാക്കിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ… Read More »ഒരു ടെസ്റ്റ് സീരീസിൽ ഏറ്റവും കൂടുതൽ സിക്സ് ; വെസ്റ്റിൻഡീസ് താരത്തിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

നന്നായി കളിക്കുന്നുണ്ട് പിന്നെന്തിന് ധോണി വിരമിക്കണം ; ഷെയ്ൻ വാട്സൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി ഇപ്പോഴും നന്നായി കളിക്കുന്നുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൻ. അടുത്തിടെ നടന്ന ചടങ്ങിൽ ധോണി വിരമിക്കാൻ സമയമായോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് താരം കൂടിയായ ഷെയ്ൻ… Read More »നന്നായി കളിക്കുന്നുണ്ട് പിന്നെന്തിന് ധോണി വിരമിക്കണം ; ഷെയ്ൻ വാട്സൻ

ഇനി ബൗണ്ടറിയെണ്ണലില്ല ; ഒടുവിൽ വിവാദനിയമം വലിച്ചെറിഞ്ഞ് ഐസിസി

ഇംഗ്ലണ്ടിന് ആദ്യ ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നിയമം വലിച്ചെറിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ന്യൂസിലാൻഡിനെതിരായ ഫൈനലിൽ സൂപ്പർഓവറും ടൈയ്യിൽ അവസാനിച്ചതിനെ തുടർന്നായിരുന്നു ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ലോകകപ്പ് കിരീടം നേടിയത്. എന്നാൽ ഇനിമുതൽ ഏകദിന ട്വന്റി20 ലോകകപ്പുകളിലെ സെമിഫൈനലിലും ഫൈനലിലും… Read More »ഇനി ബൗണ്ടറിയെണ്ണലില്ല ; ഒടുവിൽ വിവാദനിയമം വലിച്ചെറിഞ്ഞ് ഐസിസി

ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ റാങ്കിങ്ങിൽ കുതിച്ച് വിരാട് കോഹ്ലി ; സ്മിത്തിനെ മറികടക്കാൻ വേണ്ടത് രണ്ട് പോയിന്റ് മാത്രം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ ഡബിൾ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വമ്പൻ നേട്ടം. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 254 റൺസ് നേടിയ കോഹ്ലി 37 പോയിന്റ് ഒറ്റ ഇന്നിങ്സിൽ നിന്നും… Read More »ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ റാങ്കിങ്ങിൽ കുതിച്ച് വിരാട് കോഹ്ലി ; സ്മിത്തിനെ മറികടക്കാൻ വേണ്ടത് രണ്ട് പോയിന്റ് മാത്രം

ധോണിയിൽ നിന്നും ഗാംഗുലിയും നിന്നും കോഹ്ലിയെ വ്യത്യസ്തനാക്കുന്നത് അക്കാര്യം ; ഗൗതം ഗംഭീർ

തോൽവിയോടുള്ള ഭയമില്ലായ്മയാണ് വിരാട് കോഹ്ലിയെ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് പുറകെ സംസാരിക്കുകയായിരുന്നു ഗൗതം ഗംഭീർ. 2014 ൽ കോഹ്ലി ടെസ്റ്റ്… Read More »ധോണിയിൽ നിന്നും ഗാംഗുലിയും നിന്നും കോഹ്ലിയെ വ്യത്യസ്തനാക്കുന്നത് അക്കാര്യം ; ഗൗതം ഗംഭീർ

ഒറ്റരാത്രി കൊണ്ട് ഡിവില്ലിയേഴ്സിനും അംലയ്ക്കും പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല ; ഫാഫ് ഡുപ്ലെസിസ്

പരിചയസമ്പത്തുള്ള താരങ്ങളുടെ കുറവാണ്‌ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നിലെ കാരണമെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ഒരൊറ്റ രാത്രികൊണ്ട് എ ബി ഡിവില്ലിയേഴ്സിനെയും ഹാഷിം അംലയെയും പോലെയുള്ള ലോകോത്തര താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തുവാൻ സാധിക്കുകയില്ലെന്നും മത്സരശേഷം ഫാഫ് ഡുപ്ലെസിസ് പറഞ്ഞു.… Read More »ഒറ്റരാത്രി കൊണ്ട് ഡിവില്ലിയേഴ്സിനും അംലയ്ക്കും പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല ; ഫാഫ് ഡുപ്ലെസിസ്

തുടർച്ചയായ പതിനൊന്നാം ടെസ്റ്റ് പരമ്പര വിജയം ; ഓസ്‌ട്രേലിയയുടെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. പൂനെയിൽ നടന്ന രണ്ടാം മത്സരത്തിൽ ഒരു ഇന്നിങ്സിനും 137 റൺസിനും സൗത്താഫ്രിക്കയെ പരാജയപെടുത്തിയാണ് ഒരു മത്സരം കൂടെ ബാക്കി നിൽക്കെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് കോഹ്ലിപ്പട സ്വന്തമാക്കിയത്.… Read More »തുടർച്ചയായ പതിനൊന്നാം ടെസ്റ്റ് പരമ്പര വിജയം ; ഓസ്‌ട്രേലിയയുടെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യ

പൂനെ ടെസ്റ്റിലും ഇന്ത്യയ്ക്ക് വിജയം ; പരമ്പരയും സ്വന്തമാക്കി കോഹ്ലിപ്പട

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം. ഒരു ഇന്നിങ്സിനും 137 റൺസിനും സൗത്താഫ്രിക്കയെ പരാജയപെടുത്തിയ ഇന്ത്യ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 സ്വന്തമാക്കി. നാലാം ദിനം ഫോളോ ഓൺ ചെയ്യപെട്ട് ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 189… Read More »പൂനെ ടെസ്റ്റിലും ഇന്ത്യയ്ക്ക് വിജയം ; പരമ്പരയും സ്വന്തമാക്കി കോഹ്ലിപ്പട

ഗോവയ്‌ക്കെതിരായ ഡബിൾ സെഞ്ചുറിയോടെ സഞ്ജു സാംസൺ നേടിയ റെക്കോർഡുകൾ

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ നേടിയ സെഞ്ചുറിയോടെ റെക്കോർഡുകൾ തിരുത്തികുറിച്ച് കേരളത്തിന്റെ സ്വന്തം ബാറ്റ്സ്മാൻ സഞ്ജു സാംസൺ. 125 പന്തിൽ നിന്നും ഇരട്ട ശതകം പൂർത്തിയാക്കിയ സഞ്ജു മത്സരത്തിൽ 129 പന്തിൽ 21 ഫോറും 10 സിക്സുമടക്കം 212 റൺസ് നേടി… Read More »ഗോവയ്‌ക്കെതിരായ ഡബിൾ സെഞ്ചുറിയോടെ സഞ്ജു സാംസൺ നേടിയ റെക്കോർഡുകൾ

സാക്ഷാൽ സച്ചിന്റെയും ദ്രാവിഡിന്റെയും റെക്കോർഡ് തകർത്ത് സഞ്ജു സാംസൺ – സച്ചിൻ ബേബി സഖ്യം

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ – സച്ചിൻ ബേബി കൂട്ടുകെട്ട്. സഞ്ജു സാംസൺ ഡബിൾ സെഞ്ചുറി നേടിയ മത്സരത്തിൽ മൂന്നാം വിക്കറ്റിൽ 338 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ… Read More »സാക്ഷാൽ സച്ചിന്റെയും ദ്രാവിഡിന്റെയും റെക്കോർഡ് തകർത്ത് സഞ്ജു സാംസൺ – സച്ചിൻ ബേബി സഖ്യം

സൗത്താഫ്രിക്ക 275 റൺസിന് പുറത്ത് ; ഇന്ത്യയ്ക്ക് 326 റൺസിന്റെ കൂറ്റൻ ലീഡ്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 326 റൺസിന്റെ കൂറ്റൻ ഒന്നാമിന്നിങ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 275 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഒമ്പതാം വിക്കറ്റിൽ 109 റൺസ് കൂട്ടിച്ചേർത്ത… Read More »സൗത്താഫ്രിക്ക 275 റൺസിന് പുറത്ത് ; ഇന്ത്യയ്ക്ക് 326 റൺസിന്റെ കൂറ്റൻ ലീഡ്

വിജയ് ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ചുറിയുമായി സഞ്ജു സാംസൺ സ്വന്തമാക്കിയത് അപൂർവ്വ നേട്ടം

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ ഡബിൾ സെഞ്ചുറിയുമായി കേരള വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. 125 പന്തിൽ ഡബിൾ സെഞ്ചുറി നേടിയ സഞ്ജു മത്സരത്തിൽ പുറത്താകാതെ 129 പന്തിൽ 21 ഫോറും 10 സിക്സുമടക്കം 212 റൺസ് അടിച്ചുകൂട്ടി. ലിസ്റ്റ് എ… Read More »വിജയ് ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ചുറിയുമായി സഞ്ജു സാംസൺ സ്വന്തമാക്കിയത് അപൂർവ്വ നേട്ടം

ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി

പുനെ ടെസ്റ്റിന്റെ രണ്ടാം ദിനം 150 റൺസ് പിന്നിട്ട് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . ഇതോടെ നായകനായി സാക്ഷാൽ ബ്രാഡ്മാന്റെ ഏറ്റവും കൂടുതൽ 150+ സ്‌കോർ എന്ന റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി . 24 മത്സരങ്ങളിൽ ഓസ്‌ട്രേലിയയുടെ നായകനായ… Read More »ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്‌ലി

ആ റെക്കോർഡിൽ സച്ചിനെയും മറികടന്ന് കോഹ്ലി

സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിനിടെ മറ്റൊരു റെക്കോർഡിൽ കൂടി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് വിരാട് കോഹ്‌ലി . സൗത്ത് ആഫ്രിക്കയ്ക്കെതിരെ നായകനായി ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിലാണ് സച്ചിനെ മറികടന്നത് . 16 ഇന്നിങ്സിൽ… Read More »ആ റെക്കോർഡിൽ സച്ചിനെയും മറികടന്ന് കോഹ്ലി

ഇന്ത്യയുടെ പേസ് ആക്രമണം മികച്ചതാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല ; കപിൽ ദേവ്

ഇന്ത്യയുടെ പേസ് ആക്രമണം ലോകോത്തര നിലവാരം കൈവരിച്ചിരിക്കുകയാണ് . സമീപ കാലത്തെ റെക്കോർഡുകൾ പരിശോധിച്ചാൽ ഇത് മനസ്സിലാക്കാൻ സാധിക്കും . വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ഇന്ത്യൻ പേസ് ത്രയത്തെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്‌സ് രംഗത്തെത്തിയിരുന്നു . ഇപ്പോഴിതാ… Read More »ഇന്ത്യയുടെ പേസ് ആക്രമണം മികച്ചതാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല ; കപിൽ ദേവ്