Skip to content

മുംബൈ ഈസ് ബാക്ക് !! ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയം

ഐ പി എൽ 2024 സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ റൺസിനായിരുന്നു മുംബൈയുടെ വിജയം. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 235 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 8… Read More »മുംബൈ ഈസ് ബാക്ക് !! ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയം

അടിയോടി !! ഐ പി എല്ലിലെ ആ റെക്കോഡ് ഇനി ഷെപ്പേർഡിന് സ്വന്തം

ഡെൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തകർപ്പൻ വെടിക്കെട്ട് പ്രകടനത്തോടെ വമ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് മുംബൈ ഇന്ത്യൻസിൻ്റെ കരീബിയൻ താരം റോമാരിയോ ഷെപ്പേർഡ്. മത്സരത്തിൽ വെറും 10 പന്തുകൾ നേരിട്ട താരം മൂന്ന് ഫോറും 4 സിക്സും ഉൾപ്പടെ 39 റൺസ്… Read More »അടിയോടി !! ഐ പി എല്ലിലെ ആ റെക്കോഡ് ഇനി ഷെപ്പേർഡിന് സ്വന്തം

ഓരോവറിൽ 32 റൺസുമായി മുംബൈയുടെ കരീബിയൻ പവർ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വമ്പൻ സ്കോർ. ഓപ്പണർമാർക്കൊപ്പം ടിം ഡേവിഡും വിൻഡീസ് താരം റോമാരിയോ ഷെപ്പേർഡും അവസാന ഓവറുകളിൽ നടത്തിയ വെടികെട്ടാണ് മുംബൈ ഇന്ത്യൻസിന് വമ്പൻ സ്കോർ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20… Read More »ഓരോവറിൽ 32 റൺസുമായി മുംബൈയുടെ കരീബിയൻ പവർ

ഫ്ലവർ അല്ല ഫയർ !! മുംബൈയുടെ മുൻനിരയെ തകർത്ത് ട്രെൻഡ് ബോൾട്ട്

ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ട് വാങ്കഡെയിൽ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗോൾഡൻ ഡക്കായി മുൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് മുംബൈ ഇന്ത്യൻസ് ടീമിലും ആരാധകരിലും വിഭാഗീയതയ്ക്ക് വഴിവെച്ചിരുന്നു. വാങ്കഡെയിൽ രോഹിത് ശർമ്മയുടെ മികച്ച… Read More »ഫ്ലവർ അല്ല ഫയർ !! മുംബൈയുടെ മുൻനിരയെ തകർത്ത് ട്രെൻഡ് ബോൾട്ട്

കോഹ്ലിയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി രഹാനെ

ഐ പി എൽ 2024 സീസണിന് ആവേശകരമായ തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ പോരാട്ടത്തിൽ ചെന്നൈയ്ക്കെതിരെ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ബാംഗ്ലൂരിനായി മികച്ച തുടക്കം ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് സമ്മാനിച്ചിരുന്നു. എന്നാൽ ഫാഫ് പുറത്തായതോടെ ബാംഗ്ലൂരിൻ്റെ തകർച്ച ആരംഭിച്ചു. കോഹ്ലി രക്ഷകനായി… Read More »കോഹ്ലിയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി രഹാനെ

തകർത്താടി ജയ്സ്വാളും ദുബെയും !! അഫ്ഗാനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയവുമായി ഇന്ത്യ. മത്സരത്തിലെ വിജയത്തോടെ പരമ്പര ഇന്ത്യ ഒരു മത്സരം ബാക്കിനിൽക്കെ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 173 റൺസിൻ്റെ വിജയലക്ഷ്യം 15.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.… Read More »തകർത്താടി ജയ്സ്വാളും ദുബെയും !! അഫ്ഗാനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

ആരോൺ ഫിഞ്ചിന് പുറകെ ക്രിക്കറ്റിൽ നിന്നും വിരമിച്ച് മറ്റൊരു ഓസീസ് താരം

ആരോൺ ഫിഞ്ചിന് പുറകെ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം ഷോൺ മാർഷ്. ബിഗ് ബാഷ് ലീഗിൽ സജീവമായിരുന്ന താരം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ച് കൂടിയായിരുന്നു. കഴിഞ്ഞ ദിവസം മെൽബൺ സ്റ്റാർസിനെതിരായ… Read More »ആരോൺ ഫിഞ്ചിന് പുറകെ ക്രിക്കറ്റിൽ നിന്നും വിരമിച്ച് മറ്റൊരു ഓസീസ് താരം

കെ എൽ രാഹുലിൽ വിശ്വാസമില്ല !! ഇംഗ്ലണ്ടിനെതിരെ ഭരത് വിക്കറ്റ് കീപ്പറാകും

വലിയ സർപ്രൈസുകളോടെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചത്. മൂന്ന് വിക്കറ്റ് കീപ്പർമാരാണ് ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്. കെ എൽ രാഹുൽ, കെ എസ് ഭരത് എന്നിവർക്കൊപ്പം ധ്രുവ് ജൂറലിനെയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. സൗത്താഫ്രിക്കയ്ക്കെതിരായ… Read More »കെ എൽ രാഹുലിൽ വിശ്വാസമില്ല !! ഇംഗ്ലണ്ടിനെതിരെ ഭരത് വിക്കറ്റ് കീപ്പറാകും

ഷഹീന് കീഴിൽ പാകിസ്താന് തോൽവിയോടെ തുടക്കം !!

ഷഹീൻ അഫ്രീദിയ്ക്ക് കീഴിൽ പാകിസ്ഥാന് തോൽവിയോടെ തുടക്കം. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 46 റൺസിനായിരുന്നു പാകിസ്ഥാൻ്റെ തോൽവി. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 227 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 18 ഓവറിൽ 180 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »ഷഹീന് കീഴിൽ പാകിസ്താന് തോൽവിയോടെ തുടക്കം !!

എങ്ങനെ ദേഷ്യപെടാതിരിക്കും !! റൺ ഔട്ടിനോട് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിലെ നിരാശാജനകമായ റൺ ഔട്ടിനോട് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 2022 ടി20 ലോകകപ്പിന് ശേഷം ടി20 ടീമിൽ തിരിച്ചെത്തിയ രോഹിത് ശർമ്മ നേരിട്ട രണ്ടാം പന്തിൽ തന്നെയാണ് പുറത്തായത്. പുറത്തായതിന് പുറകെ നോൺ സ്ട്രൈക്കർ… Read More »എങ്ങനെ ദേഷ്യപെടാതിരിക്കും !! റൺ ഔട്ടിനോട് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

ചരിത്രം തിരുത്തി ഇന്ത്യ !! വമ്പൻ റെക്കോർഡുമായി രോഹിത് ശർമ്മ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ വിജയത്തോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. കേപ് ടൗണിലെ ന്യൂലാൻഡ്സിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. സൗത്താഫ്രിക്ക ഉയർത്തിയ 79 റൺസിൻ്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ… Read More »ചരിത്രം തിരുത്തി ഇന്ത്യ !! വമ്പൻ റെക്കോർഡുമായി രോഹിത് ശർമ്മ

ഇതാണ് തിരിച്ചുവരവ് !! സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. ആദ്യ മത്സരത്തിൽ ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ശക്തമായ തിരിച്ചുവരവിലൂടെയാണ് കേപ് ടൗണിൽ വിജയം കുറിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 79 റൺസിൻ്റെ വിജയലക്ഷ്യം വിക്കറ്റ് നഷ്ടത്തിൽ… Read More »ഇതാണ് തിരിച്ചുവരവ് !! സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഒറ്റയാൾ പോരാളി !! ഇന്ത്യയ്ക്കെതിരെ ഗംഭീര സെഞ്ചുറിയുമായി മാർക്രം

ഇന്ത്യയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിൽ അതിഗംഭീര സെഞ്ചുറിയുമായി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഐയ്ഡൻ മാർക്രം. മറ്റുള്ളവർ ഇന്ത്യൻ ബൗളർമാർക്ക് മുൻപിൽ പതറിയപ്പോൾ മാർക്രത്തിൻ്റെ ഒറ്റയാൾ പോരാട്ടമാണ് സൗത്താഫ്രിക്കയെ ഇന്നിംഗ്സ് തോൽവിയിൽ നിന്നും രക്ഷിച്ചത്. ആദ്യ ഇന്നിങ്സിൽ 98 റൺസിൻ്റെ ലീഡ് വഴങ്ങിയ സൗത്താഫ്രിക്ക… Read More »ഒറ്റയാൾ പോരാളി !! ഇന്ത്യയ്ക്കെതിരെ ഗംഭീര സെഞ്ചുറിയുമായി മാർക്രം

ഇതെന്തൊരു ടെസ്റ്റ് !! ആദ്യ ദിനം മാത്രം വീണത് 23 വിക്കറ്റുകൾ

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള കേപ് ടൗൺ ടെസ്റ്റിലെ ആദ്യ ദിനത്തിൽ നിറഞ്ഞാടി ബൗളർമാർ. 23 വിക്കറ്റുകളാണ് ആദ്യ ദിനത്തിൽ മാത്രം വീണത്. മത്സരത്തിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ സൗത്താഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് നേടിയിട്ടുണ്ട്.… Read More »ഇതെന്തൊരു ടെസ്റ്റ് !! ആദ്യ ദിനം മാത്രം വീണത് 23 വിക്കറ്റുകൾ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം !! ഇന്ത്യയ്ക്ക് നാണകേടിൻ്റെ റെക്കോർഡ്

സൗത്താഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലെ അവിശ്വസനീയ തകർച്ചയ്ക്ക് പുറകെ മോശം റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ടീം. ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്കയെ 55റൺസെന്ന സ്കോറിൽ ഒതുക്കി ബാറ്റിങിനിറങ്ങിയ ഇന്ത്യ 98 റൺസിൻ്റെ ലീഡ് സ്വന്തമാക്കി നിന്ന ശേഷമാണ് തകർന്നടിഞ്ഞത്. 153 റൺസിന് നാല്… Read More »ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം !! ഇന്ത്യയ്ക്ക് നാണകേടിൻ്റെ റെക്കോർഡ്

തീയായി സിറാജ് !! ഇന്ത്യയ്ക്ക് മുൻപിൽ ചാരമായി സൗത്താഫ്രിക്ക

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ അതിശക്തമായ തിരിച്ചുവരവ് അറിയിച്ച് ഇന്ത്യ. ആദ്യ മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ സൗത്താഫ്രിക്കയെ തുടക്കത്തിൽ തന്നെ തകർത്തുതരിപ്പണമാക്കിയിരിക്കുകയാണ്. കേപ് ടൗണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്കയെ… Read More »തീയായി സിറാജ് !! ഇന്ത്യയ്ക്ക് മുൻപിൽ ചാരമായി സൗത്താഫ്രിക്ക

അഞ്ച് വിക്കറ്റുമായി കമ്മിൻസ് !! പാകിസ്ഥാൻ 313 റൺസിന് പുറത്ത്

ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 313 റൺസിന് പുറത്ത്. മൊഹമ്മദ് റിസ്വാൻ്റെയും ആമർ ജമാലിൻ്റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ പാകിസ്ഥാൻ നേടിയത്. മൊഹമ്മദ് റിസ്വാൻ 88 റൺസ് നേടിയപ്പോൾ ഒമ്പതാമനായി ക്രീസിൽ എത്തിയ ആമർ ജമാൽ 97 പന്തിൽ… Read More »അഞ്ച് വിക്കറ്റുമായി കമ്മിൻസ് !! പാകിസ്ഥാൻ 313 റൺസിന് പുറത്ത്

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനായി ഒരുങ്ങവെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മറ്റന്നാൾ സിഡ്നിയിൽ നടക്കുന്ന മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ് വാർണർ ഇതിനിടെയാണ് ഏകദിനത്തിലും താൻ തുടരുകയില്ലെന്ന് വാർണർ വ്യക്തമാക്കിയത്. രണ്ട്… Read More »ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

കമ്മിൻസ് ദി ഹീറോ !! പാകിസ്ഥാനെതിരെ ആവേശ വിജയവുമായി ഓസ്ട്രേലിയ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. മെൽബണിൽ നടന്ന മത്സരത്തിൽ 79 റൺസിനായിരുന്നു ഓസീസിൻ്റെ വിജയം. വിജയത്തോടെ ടെസ്റ്റ് പരമ്പര 2-0 ന് ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ഓസ്ട്രേലിയ സ്വന്തമാക്കി. മത്സരത്തിൽ 317 റൺസിൻ്റെ… Read More »കമ്മിൻസ് ദി ഹീറോ !! പാകിസ്ഥാനെതിരെ ആവേശ വിജയവുമായി ഓസ്ട്രേലിയ

ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമാകാൻ മുൻ വെസ്റ്റിൻഡീസ് താരം

അടുത്ത വർഷം നടക്കുന്ന ഐസിസി ടി20 ലോകകപ്പിനായി പരിചയ സമ്പന്നനായ മുൻ വിൻഡീസ് താരത്തെ ടീമിലെത്തിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. സ്റ്റാർ ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡിനെയാണ് സഹപരിശീലക സ്ഥാനത്തേക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിയമിച്ചിരിക്കുന്നത്. 2022 ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിൽ… Read More »ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിൻ്റെ ഭാഗമാകാൻ മുൻ വെസ്റ്റിൻഡീസ് താരം

ഇത് ചരിത്രം !! ഓസ്ട്രേലിയയെ പരാജയപെടുത്തി ഇന്ത്യൻ വനിതകൾ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയയെ പരാജയപെടുത്തി ഇന്ത്യൻ വനിതകൾ. മുംബൈയിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിങ്സിൽ 75 റൺസിൻ്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാന… Read More »ഇത് ചരിത്രം !! ഓസ്ട്രേലിയയെ പരാജയപെടുത്തി ഇന്ത്യൻ വനിതകൾ

സച്ചിനും ഗാംഗുലിയ്ക്കും ശേഷം ഇതാദ്യം !! സഞ്ജു സ്വന്തമാക്കിയത് അപൂർവ്വ നേട്ടം

സൗത്താഫ്രിക്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടികൊണ്ട് ഇന്ത്യൻ ടീമിനെ വിജയത്തിൽ എത്തിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ അപൂർവ്വ റെക്കോർഡിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കും ഗാംഗുലിയ്ക്കും ഒപ്പമെത്തിയിരിക്കുകയാണ് സഞ്ജു. ഇന്ത്യ 78 റൺസിന് വിജയിച്ച മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ചും… Read More »സച്ചിനും ഗാംഗുലിയ്ക്കും ശേഷം ഇതാദ്യം !! സഞ്ജു സ്വന്തമാക്കിയത് അപൂർവ്വ നേട്ടം

സെഞ്ചുറി നേടി ഇന്ത്യയുടെ രക്ഷകനായി സഞ്ജു !!

സഞ്ജു സാംസൻ്റെ തകർപ്പൻ സെഞ്ചുറി മികവിൽ സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഭേദപ്പെട്ട സ്കോർ ഇന്ത്യ. ടോപ് ഓർഡർ തകർന്നപ്പോൾ സെഞ്ചുറി നേടികൊണ്ട് സഞ്ജു ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 50 ഓവറിൽ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 296… Read More »സെഞ്ചുറി നേടി ഇന്ത്യയുടെ രക്ഷകനായി സഞ്ജു !!

സെഞ്ചുറി നേടി ഇന്ത്യയുടെ രക്ഷകനായി സഞ്ജു !!

സഞ്ജു സാംസൻ്റെ തകർപ്പൻ സെഞ്ചുറി മികവിൽ സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഭേദപ്പെട്ട സ്കോർ ഇന്ത്യ. ടോപ് ഓർഡർ തകർന്നപ്പോൾ സെഞ്ചുറി നേടികൊണ്ട് സഞ്ജു ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 50 ഓവറിൽ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 296… Read More »സെഞ്ചുറി നേടി ഇന്ത്യയുടെ രക്ഷകനായി സഞ്ജു !!

സഞ്ജുവിൻ്റെ ചുമതല അതായിരിക്കും !! തുറന്നുപറഞ്ഞ് കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. ഇന്ത്യൻ ടീമിലേക്കുള്ള സഞ്ജുവിൻ്റെ മറ്റൊരു തിരിച്ചുവരവ് കൂടെയാണ് നാളെ നടക്കുന്നത്. മത്സരത്തിന് മുൻപേ പരമ്പരയിൽ സഞ്ജുവിൻ്റെ റോൾ എന്തായിരിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ക്യാപ്റ്റൻ കെ എൽ രാഹുൽ. പരമ്പരയിൽ വിക്കറ്റ് കീപ്പർ സഞ്ജുവായിരിക്കുകയില്ലെന്ന് കെ എൽ… Read More »സഞ്ജുവിൻ്റെ ചുമതല അതായിരിക്കും !! തുറന്നുപറഞ്ഞ് കെ എൽ രാഹുൽ

ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമ്മയെ ഒഴിവാക്കിയതിന് കാരണം പുറത്ത്

മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമ്മയെ മാറ്റി പകരം ഹാർദിക്ക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയിരിക്കുകയാണ് ടീം മാനേജ്മെൻ്റ്. വലിയ പ്രതിഷേധം ഇതിന് പുറകെ ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ തീരുമാനത്തിന് പിന്നിലെ കാരണം പുറത്തായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗുജറാത്ത്… Read More »ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമ്മയെ ഒഴിവാക്കിയതിന് കാരണം പുറത്ത്

ദീപ്തി ദി ഹീറോ !! ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. 347 റൺസിൻ്റെ വമ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾ നേടിയത്. രണ്ടാം ഇന്നിങ്സിൽ 479 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 131 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാല്… Read More »ദീപ്തി ദി ഹീറോ !! ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ

മുംബൈ ഇന്ത്യൻസിൽ വിഭാഗീയത !! നിരാശ പങ്കുവെച്ച് സൂര്യകുമാർ യാദവിൻ്റെ പോസ്റ്റ്

ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമ്മയെ മാറ്റിയതിന് പുറകെ മുംബൈ ഇന്ത്യൻസ് കളിക്കാർക്കിടയിലും ആരാധകർക്കിടയിലും വിഭാഗീയത. ഇന്നലെയാണ് ഹാർദിക്ക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ച തീരുമാനം മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി പുറത്തുവിട്ടത്. ഹാർദിക്ക് പാണ്ഡ്യ ടീമിൽ എത്തിയത് മുതൽ ടീമിൽ വിഭാഗീയത ഉടലെടുത്തുവെന്ന് നേരത്തെ… Read More »മുംബൈ ഇന്ത്യൻസിൽ വിഭാഗീയത !! നിരാശ പങ്കുവെച്ച് സൂര്യകുമാർ യാദവിൻ്റെ പോസ്റ്റ്

മുൻപിൽ ഹിറ്റ്മാൻ മാത്രം !! തകർപ്പൻ റെക്കോർഡിൽ കോഹ്ലിയെ പിന്നിലാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിൽ മത്സരത്തിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഇന്ത്യ 106… Read More »മുൻപിൽ ഹിറ്റ്മാൻ മാത്രം !! തകർപ്പൻ റെക്കോർഡിൽ കോഹ്ലിയെ പിന്നിലാക്കി സൂര്യകുമാർ യാദവ്

അവിശ്വസനീയ ബൗളിങ് പ്രകടനവുമായി ദീപ്തി ശർമ്മ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്. അവിശ്വസനീയ ബൗളിംഗ് പ്രകടനത്തിലൂടെ ദീപ്തി ശർമ്മയാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇന്ത്യയുടെ 428 റൺസിൻ്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »അവിശ്വസനീയ ബൗളിങ് പ്രകടനവുമായി ദീപ്തി ശർമ്മ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് ഇംഗ്ലണ്ട്