CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

ജനുവരി 12 ഇന്ത്യൻ ക്രിക്കറ്റ്  ടീമിന് ‘ തോൽവി ദിനമോ ‘ ; കണക്കുകൾ പറയും

ജനുവരി 12 ന് നടന്ന ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ 34 റൺസിന് ഇന്ത്യ പരാജയം ഏറ്റു വാങ്ങിയിരിക്കുകയാണ് . ഇതാദ്യമായല്ലാ ഇന്ത്യ ജനുവരി 12 ന് നടക്കുന്ന മത്സരങ്ങളിൽ പരാജയപ്പെടുന്നത് . 2000 ന് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ ജനുവരി 12 ന് ഇന്ത്യ 4 മത്സരങ്ങൾ കളിച്ചിട്ടുണ്ട് . ഇതിൽ എല്ലാ മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു . ഇതിൽ 3 മത്സരങ്ങൾ ഓസ്‌ട്രേലിയയ്ക്കെതിരെയും , 1 മത്സരം സൗത്ത് ആഫ്രിക്കയ്ക്കെതിരെയുമാണ് .

2000 – Melborne: Aus won by 28 runs
2011 – Durban : SA won by 135 runs
2016 – WACA (Perth): Aus won 5 wkts
2019 – Sydney : Aus Won 34 Runs

Stat Credit : Akash GiriJa

Get real time updates directly on you device, subscribe now.

Comments are closed, but trackbacks and pingbacks are open.