Skip to content

ഗ്യാലറിയിൽ ആർത്തു വിളിച്ചും കയ്യടിച്ചും അനുഷ്‌ക ശർമ്മ ; വൈറലായി ചിത്രങ്ങൾ

കോഹ്‌ലിയുടെ മത്സരങ്ങൾ കാണാൻ സ്ഥിരമായി എത്തുന്നയാളാണ് ഭാര്യ അനുഷ്ക്ക ശർമ്മ . ഇത്തവണയും മറിച്ചല്ല സംഭവിച്ചത് ,
ഇന്ത്യൻ ടീമിനും വിരാട് കോഹ്‌ലിക്ക് വേണ്ടിയും ആർത്തു വിളിക്കാനും പ്രോത്സാഹിപ്പിക്കാനും ഇപ്രാവശ്യവും അനുഷ്ക്ക ശർമ്മ ഓസ്‌ട്രേലിയയിൽ എത്തിയിരുന്നു . അനുഷകയുടെ ഗ്യാലറിയിൽ സാന്നിധ്യം ക്യാമറകണ്ണുകൾ എല്ലായ്പ്പോഴും ഒപ്പിയെടുക്കാറുണ്ട് .

ഇത്തവണ ക്യാമറ കണ്ണിൽ പതിഞ്ഞതാകട്ടെ അനുഷ്ക്കയുടെ നിരവധി മനോഹരമായ ഭാവങ്ങളാണ് . ഗ്യാലറിയിൽ നിന്ന് കണ്ണ് പൊത്തിപ്പിടിക്കുന്നതും കയ്യടിക്കുന്നതുമായ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത് .

https://twitter.com/AnushkaNews/status/1080817284376117248?s=19

https://twitter.com/AnushkaNews/status/1080391599224487937?s=19

https://twitter.com/AnushkaNews/status/1080390999363473408?s=19