Skip to content

വൻ മാറ്റങ്ങളുമായി മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . മോശം ഫോമിലായിരുന്ന ഓപ്പണർമാരായ രാഹുലിനനെയും മുരളി വിജയിയെയും ഒഴിവാക്കിയിട്ടുണ്ട് . വിഹാരിയും മയാങ്ക് അഗർവാളുമാണ് ഓപ്പണിങ് ഇറങ്ങുകയെന്നും മാനേജ്മെന്റ് അറിയിച്ചു . പരിക്ക് മാറിയ ജഡേജയും രോഹിത് ശർമയും ടീമിൽ തിരിച്ചെത്തി . അതേസമയം പരിക്ക് കാരണം അശ്വിനെ ഒഴിവാക്കിയിട്ടുണ്ട് .

ഇന്ത്യൻ ടീം : Virat Kohli (c), Ajinkya Rahane, Mayank Agarwal, Hanuma Vihari, Cheteshwar Pujara, Rohit Sharma, Rishabh Pant, Ravindra Jadeja, Mohammed Shami, Ishant Sharma, Jasprit Bumrah.