Skip to content

ന്യുസിലാന്റിനെതിരായ  ഏകദിന – ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; ധോണി ടീമിൽ ഇടം പിടിച്ചു

ജനുവരി 23 ആരംഭിക്കുന്ന ന്യുസിലാൻറ് പര്യടനത്തിനുള്ള ഏകദിന – ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . ഓസ്‌ട്രേലിയയെക്കെതിരായ ടി20 മത്സരത്തിൽ നിന്ന് ഒഴിവാക്കിയ ധോണി വീണ്ടും ടി20 ടീമിൽ തിരിച്ചെത്തി . 5 ഏകദിന മത്സരവും 3 ടി20 മത്സരവുമാണ് പര്യടനത്തിലുള്ളത് . ഫെബ്രുവരി 6 ന് ടി20 മത്സരത്തിന് തുടക്കം കുറിക്കും . ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന മത്സരത്തിനുള്ള അതേ ടീം തന്നെയാണ് ന്യുസിലാൻറ് ഏകദിന പരമ്പരയ്ക്കും പ്രഖ്യാപിചിരിക്കുന്നത് .

India’s squad for T20I series against New Zealand: Virat(Capt), Rohit (vc), KL Rahul, Shikhar Dhawan, Rishabh Pant, Dinesh Karthik, Kedar Jadhav, MS Dhoni (WK), Hardik Pandya, Krunal Pandya, Kuldeep Yadav, Yuzvendra Chahal, Bhuvneshwar Kumar, Jasprit Bumrah, Khaleel Ahmed

India’s squad for ODI series against Australia and New Zealand: Virat (Capt), Rohit (vc), KL Rahul, Shikhar, Rayudu, DK, Kedar Jadhav, MS Dhoni (WK), Hardik Pandya, Kuldeep Yadav, Yuzvendra Chahal, Ravindra Jadeja, Bhuvneshwar Kumar, Jasprit Bumrah, Khaleel Ahmed, Mohammed Shami