ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും സുന്ദരിമാരായ 7 പേരെ കാണാം .
1.Ellyse Perry
ഓസ്ട്രേലിയക്കായി ക്രിക്കറ്റിലും ഫുട്ബോളിലും ഒരുമിച്ച് കളിക്കൂന്ന അപൂര്‍വ്വ താരമാണ് എല്ലെയ്സ് പെറി . ഓസ്ട്രേലിയയുടെ മികച്ച വനിത ക്രിക്കറ്ററാണ് എല്ലെയ്സ് പെറി.
വലംകൈ ബാറ്റിങ്ങുകാരിയായ എല്ലെയ്സ് പെറി ഇതുവരെ 94 ഏകദിനവും 82 ട്വന്റി 20യും 7 ടെസ്റ്റും കളിച്ചിട്ടുണ്ട്. ബാറ്റിംഗില്‍ ഏകദിനത്തിലെ 95 റണ്‍സാണ് ഇവരുടെ ഉയര്‍ന്ന സ്കോർ.
2. Sarah Jane Taylor
ഇംഗ്ലണ്ടിന്റെ വിശ്വസ്തയായ കീപ്പറാൻ 28 വയസ്സുകാരിയായ Sarah Jane .വലംകൈ ബാറ്റിങ്ങുകാരിയായ Sarah ഇതുവരെ 113 ഏകദിനവും 81 ട്വന്റി-20യും 9 ടെസ്റ്റും കളിച്ചിട്ടുണ്ട്. ബാറ്റിംഗില്‍ ഏകദിനത്തിലെ 142 റണ്‍സാണ് ഇവരുടെ ഉയര്‍ന്ന സ്കോർ.
3. Sana Mir
പാകിസ്താന്റെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് സന മിർ .പാകിസ്താന്റെ ക്യാപ്റ്റൻ കൂടിയാണ് 31 വയസ്സുകാരിയായ സന . വലംകൈ ബാറ്റ്സ്മാൻ ആയ ഇതുവരെ 105 ഏകദിന മത്സരങ്ങൾ കളിച്ചു .ഉയർന്ന സ്കോർ 52 റൺസ്.
4. Dane Van Niekark
ലഗ് സ്പിന്നറായ Dane സൗത്ത് ആഫ്രിക്കയുടെ ഓൾ റൗണ്ടറാണ്. 2009 ൽ ആസ്ത്രേലിയക്കെതിരെ ആയിരുന്നു കരിയറിന്റെ തുടക്കം. 2013 ൽ വെസ്റ്റ് ഇൻഡീസനെതിരെ ഹാട്രിക് നേടിയതിൻ ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
5. Smrithi Mandana
2017 വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പട്ട താരമാണ് 21 വയസ്സുകാരിയായ സ്മൃതി മന്ദന .ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റിംഗുകാരിയാണ് .ഇതുവരെ 32 ഏകദിന മത്സരങ്ങൾ കളിച്ചു.
6. Rosalie Birch
ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടറാണ് Rosalie Birch. 2003 ൽ സൗത്ത് ആഫ്രിക്കയ്ക്ക് ഏതിരെയായിരുന്നു ആദ്യ മത്സരം .ഇതുവരെ 37 ഏകദിനവും 7 ടെസ്റ്റും 4 T20 കളിച്ചു.
7. Cecelia Joyce
അയർലന്റിന്റെ ബാട്ടിങ്ങുകാരിയാൻ 34 വയസ്സുകാരിയായ Cecelia Joyce. ഇതുവരെയായി 56 ഏകദിന മത്സരങ്ങലിൽ നിന്നായി 1146 റൺസ് നേടി .32 ട്വന്റി -20 മത്സരങ്ങളും കളിച്ചു