Skip to content

വിരാട് കൊഹ്‌ലിയുടെ ഓൾ റൗണ്ടർ റാങ്കിന് പിന്നിലുള്ള സത്യമെന്ത്‌ ?

പലർക്കും സംശയമുള്ള കാര്യമാണ് എങ്ങനെയാണ് വിരാട് കോഹ്‌ലിക്ക് T20 യിൽ ഓൾ റൗണ്ടെറിൽ 10 സ്ഥാനം പിടിച്ചത്. ഐസിസി നിയമ പ്രകാരം എങ്ങനെയെന്ന് നോക്കാം

വിരാട് കൊഹ്‌ലിയുടെ T20 ബാറ്റിംഗ് പോയിന്റ് 824 × ബൗളിംഗ് പോയിന്റ് 231

കിട്ടിയ പോയിന്റിനെ 1000 ഹരിക്കുക =190.344

താഴേ കാണുന്ന ഫോട്ടോസ് നോക്കിയാൽ കൂടുതൽ മനസ്സിലാക്കാം ..

ക്രിക്കറ്റ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്‌ Crickerala പേജ്‌ ലൈക് ചെയ്യുക …