Skip to content

ആൻഡേഴ്സനെ ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചു

ഇംഗ്ലണ്ട് ടീമിന്റെ വൈസ് ക്യാപ്റ്റനായി ജെയിംസ് ആൻഡേഴ്സനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിയമിച്ചു . ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് സസ്‌പെൻഷൻ നേരിടുന്നതിനാലാണ് ആൻഡേഴ്സനെ വൈസ് ക്യാപ്റ്റൻ അസയി നിയമിച്ചത് . ഇതു ആൻഡേഴ്സന്റെ നാലാം ഓസ്‌ട്രേലിയൻ സീരീസ് ആണ് .

ഒരു മുതിർന്ന പ്ലേയർ എന്ന നിലയിൽ എന്റെയും കുക്കിന്റെയും ബ്രോഡിന്റെയും ഉത്തരവാദിത്വം ഞങ്ങളുടെ അനുഭവസമ്പത്ത് ടീമിന് പകർന്നു നൽകുക എന്നതാണ് – ആന്ഡേഴ്സൻ പറയുന്നു .

ആൻഡേഴ്സന്റെ നിയമനം പരുക്കിന്റെ പിടിയിൽ നിൽക്കുന്ന ഇംഗ്ലണ്ട് ടീമിന് പ്രചോദകം ആയേക്കും എന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിടുത്തുന്നത്