Skip to content

ന്യൂസിലാൻഡിനെതിരെ ആദ്യ T20 വിജയം സ്വന്തമാക്കി ഇന്ത്യ

ആ ചീത്തപ്പേര് ഇനിയില്ല ന്യൂസിലാൻഡിനെതിരെT20 യിൽ ആദ്യ വിജയം സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ ആദ്യ T20 യിൽ 53 റണ്‌സിനായിരുന്നു ഇന്ത്യയുടെ വിജയം . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 80 റൺസ് വീതം എടുത്ത രോഹിത്തിന്റെയും ധവാന്റെയും മികവിൽ 3 വിക്കറ്റ്‌ നഷ്ട്ടത്തിൽ 202 റൺസ് എടുത്തു . 203 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിനു 149 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു . വിജയത്തോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി .

  • ഇന്ത്യ 202/3

20 ഓവർ

  • ന്യൂസിലാൻഡ് 149/8

20 ഓവർ

  • ഇന്ത്യക്ക് 53 റൺസ് വിജയം