Skip to content

ഇന്നത്തെ മത്സരം കൊണ്ട് കോഹ്ലി നേടിയ റെക്കോർഡുകൾ

വീണ്ടും റെക്കോർഡുകൾ തിരുത്തി വിരാട് കൊഹ്‌ലി . ഒന്നാം ഏകദിനത്തിൽ നേടിയ സെഞ്ചുറിയോടെ പോണ്ടിങ്ങിന്റെ രണ്ടാം സ്ഥാനം തട്ടിയെടുത്ത കോഹ്ലി ഇന്ന് പോണ്ടിങ്ങിന്റെ പേരിലുള്ള രണ്ട് റെക്കോർഡുകൾ തിരുത്തി സ്വന്തം പേരിലാക്കി . ഇന്നത്തെ സെഞ്ചുറിയോടെ ഏറ്റവും വേഗത്തിൽ 9000 റൺസ് തികക്കുന്ന ബാറ്റ്സ്മാൻ ആയി കോഹ്ലി മാറി .

റെക്കോർഡുകൾ ചുവടെ

  • ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ക്യാപ്റ്റൻ
  • ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ
  • ഏറ്റവും വേഗത്തിൽ 5000 റൺസ് നേടുന്ന ക്യാപ്റ്റൻ
  • ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 9000 റൺസ് നേടുന്ന ബാറ്റ്സ്മാൻ