Skip to content

അപൂർവ ഫീൽഡിംഗ്  റെക്കോർഡിൽ  സ്ഥാനം പിടിച്ച്  സ്റ്റീവ് സ്മിത്ത്

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മുന്നാം ടെസ്റ്റ് ആദ്യ ഇന്നിങ്സിൽ 5 ക്യാച്ചുകൾ എടുത്ത സ്റ്റീവ് സ്മിത്തിനെ തേടിയെത്തിയത് ടെസ്റ്റിലെ അപൂർവ നേട്ടമാണ് . വിക്കറ്റ് കീപ്പർ അല്ലാതെ ഒരു ടെസ്റ്റ് ഇന്നിങ്സിൽ 5 ക്യാച്ചുകൾ എടുത്ത കളിക്കാരുടെ പട്ടികയിൽ 11 സ്ഥാനക്കരനാണ് ഓസ്ട്രേലിയൻ നായകൻ . ഇൗ പട്ടികയിലെ രണ്ടാമത്തെ ഓസ്ട്രേലിയൻ താരം കൂടിയാണ് .

മാർക്രം , ഡുപ്ലസിസ് , ബാവുമ , റബാട , മോർണി മോർകേൽ എന്നിവരുടെ ക്യാച്ച്ചുകളാണ് സ്മിത്ത് കൈപിടിയിൽ ഒതുക്കിയത് . ആദ്യ ഇന്നിംഗ്സിന്റെ 4 ഓവറിൽ മാർക്രമിന്റെ ക്യാച്ച് എടുത്തായിരുന്നു തുടക്കമിട്ടത് . അടുത്ത ക്യാച്ചിന് വേണ്ടി സ്മിത്തിന് 62 ആം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു .

ഇൗ റെക്കോർഡിൽ സ്ഥാനം പിടിച്ച മറ്റു താരങ്ങൾ

Victor Ricahrdson (Aus), 1936 v South Africa, Durban

Yajurvindra Singh (India), 1977 v England, Bengaluru

Mohammad Azharuddin (India), 1989 v Pakistan, Karachi

Kris Srikkanth (India), 1992 v Australia, Perth

Stephen Fleming (NZ), 1997 v Zimbabwe, Harare

Graeme Smith (SA), 2012 v Australia, Perth

Darren Sammy (WI), 2013 v India, Mumbai

Darren Bravo (WI), 2014 v Bangladesh, Kingstown

Ajinkya Rahane (India), 2015 v Sri Lanka, Galle

Jermaine Blackwood (WI), 2015 v Sri Lanka, Colombo