Skip to content

ഇന്ത്യൻ പര്യടനത്തിനുള്ള ഇംഗ്ലണ്ട് വുമൺസ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യ ഓസ്ട്രേലിയ ഇംഗ്ലണ്ട് വുമൺസ് ടീമുകൾ തമ്മിൽ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു . മാർച്ച് 22 നാണ് പരമ്പര ആരംഭിക്കുന്നത് . വിക്കറ്റ് കീപ്പർ സാറ ടെയ്‌ലർക്ക് വിശ്രമം അനുവദിച്ചു . 

Squad: Heather Knight (c), Tammy Beaumont (wk), Kate Cross, Alice Davidson-Richards, Sophie Ecclestone, Tash Farrant, Katie George, Jenny Gunn, Alex Hartley, Danielle Hazell, Amy Jones, Anya Shrubsole, Bryony Smith, Nat Sciver, Fran Wilson, Danni Wyatt

Schedule
22 March – 1st T20: India v Australia, Mumbai
23 March – 2nd T20: Australia v England, Mumbai

25 March – 3rd T20: India v England, Mumbai

26 March – 4th T20: India v Australia,Mumbai
28 March – 5th T20: Australia v England, Mumbai
29 March – 6th T20: India v England, Mumbai
31 March – Final: Mumbai
6 April – 1st ODI: India v England Nagpur
9 April – 2nd ODI: India v England, Nagpur
12 April – 3rd ODI: India v England, Nagpur