Skip to content

ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യ ശ്രീലങ്ക ടീമുകൾക്കെതിരെ നടക്കുന്ന ത്രിരാഷ്ട്ര ടൂര്ണമെന്റിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു . ക്യാപ്റ്റൻ ഷാഖിബ് അൽ ഹസൻ ടീമിലേക്ക് തിരിച്ചെത്തി . ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയും ടി20 പരമ്പരയും പരിക്ക് മൂലം ഷാഖിബിന് നഷ്ട്ടമായിരുന്നു .മാർച്ച് 8 ന് ഇന്ത്യക്കെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം . ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പരയിൽ ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു .

Bangladesh squad: Shakib Al Hasan (c), Mahmudullah, Tamim Iqbal, Soumya Sarkar, Mushfiqur Rahim, Sabbir Rahman, Mustafizur Rahman, Rubel Hossain, Abu Jayed, Taskin Ahmed, Imrul Kayes, Nurul Hasan, Mehidy Hasan, Ariful Haque, Nazmul Islam, Abu Haider