Skip to content

പ്രിയ വാര്യർ എഫക്റ്റ് അങ്ങ് സൗത്താഫ്രിക്കയിലും

ഒറ്റ ദിവസം കൊണ്ട് ഇന്റർനെറ്റ് മൊത്തം കീഴടിക്കിയ പ്രിയ വാര്യർ എഫക്റ്റ് ഇനി സൗത്താഫ്രിക്കയിലും . സൗത്താഫ്രിക്കൻ യുവതാരം ലുങ്കി എങ്കിടിയാണ് ഇത്തവണ കണ്ണിറുകലിൽ വീണത് . ഒരു ആരാധകർ എഡിറ്റ് ചെയ്തു നൽകിയ വീഡിയോ ആണ് എങ്കിടി ഷെയർ ചെയ്തത് . ഇന്ത്യക്കെതിരെ സെഞ്ചുറിയനിൽ അരങ്ങേറ്റം കുറിച്ച എങ്കിടി 6 വിക്കറ്റുകൾ വീഴ്ത്തി മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയിരുന്നു .

ഇന്ത്യക്കെതിരായ നാലാം ഏകാതിനത്തിൽ 4 വിക്കറ്റും എങ്കിടി നേടി.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരം കൂടിയാണ് എങ്കിടി . 50 ലക്ഷതിനാണ് ചെന്നൈ ഈ യുവതാരത്തെ സ്വന്തമാക്കിയത് .