Skip to content

ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

ഇന്ത്യ vs ന്യൂസിലാൻഡ് ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു . രഹാനെയും മനീഷ് പാണ്ഡെയും ഇല്ലാതെയാണ്ഇന്ത്യ ഇറങ്ങുന്നത് .

ടീം ഇന്ത്യ (Playing XI): Shikhar Dhawan, Rohit Sharma, Virat Kohli(c), Dinesh Karthik, Kedar Jadhav, MS Dhoni(w), Hardik Pandya, Bhuvneshwar Kumar, Kuldeep Yadav, Jasprit Bumrah, Yuzvendra Chahal

ന്യൂസിലാൻഡ് (Playing XI): Martin Guptill, Colin Munro, Kane Williamson(c), Ross Taylor, Tom Latham(w), Henry Nicholls, Colin de Grandhomme, Mitchell Santner, Adam Milne, Tim Southee, Trent Boult