Skip to content

മാർക്രത്തിന് ഐസിസിയുടെ പിഴ

സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ഐഡൻ മാർക്രത്തിന് ഐസിസിയുടെ പിഴ .Slow Over Rate നാണ് മാർക്രത്തിന് ഐ സി സി മാച്ച് ഫീയുടെ 20% പിഴ വിധിച്ചത് .മറ്റു താരങ്ങൾക്ക് മാച്ച് ഫീയുടെ 10% പിഴയും . നാലാം മത്സരത്തിലെ വിജയത്തിന് പിന്നാലെയാണ് ഐസിസിയുടെ ഈ പിഴ .

മാർക്രം ക്യാപ്റ്റൻ ആയിരിക്കെ 12 മാസത്തിനിടെ ഇനിയൊരു slow over rate പിഴ ലഭിച്ചാൽ മാർക്രം ഐസിസിയുടെ സസ്പെൻഷൻ നേരിടേണ്ടി വരും . തുടർച്ചയായ മൂന്നാം തോൽവിക്ക് ശേഷം പിങ്ക് ജേഴ്‌സിയിൽ കളിക്കാനിറങ്ങിയ സൗത്ത് ആഫ്രിക്ക വിജയം കണ്ടെത്തി . മഴ കാരണം ഇടയ്ക്ക് കളി നിർത്തിയെങ്കിലും ഓവർ കുറച്ചു കളി പുനരാരംഭിച്ചു . 3 -1 ഇന്ത്യ സീരീസിൽ മുന്നിട്ട് നിൽക്കുന്നു .