Skip to content

അതിവേഗ 13 ആം സെഞ്ച്വറി ലിസ്റ്റില് ഡിവില്ലേഴ്സിനെ പിന്നിലാക്കി ധവാൻ

മികച്ച ഫോമിൽ തുടരുന്ന ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ അതിവേഗ 13 ആം സെഞ്ച്വറി ലിസ്റ്റില് ഡിവില്ലേഴ്സിനെ പിന്നിലാക്കി . ശിഖർ ധവാൻ തന്റെ നൂറാം ഏകദിന മത്സരത്തിലാണ് 13 ആം സെഞ്ച്വറി സ്വന്തമാക്കിയത് . 121 ആം ഇന്നിങ്സിലാണ് ഡിവില്ലേഴ്സ് 13 ആം സെഞ്ച്വറി നേടിയത് .

നൂറാം മത്സരത്തിൽ 105 പന്തിൽ നിന്ന് 11 ഫോറും 2 സിക്സും ഉൾപ്പടെ 109 റൺസ് നേടി . സൗത്ത് ആഫ്രിക്കയുമായുള്ള ഏകദിന സീരീസിൽ ഇതുവരെ 4 മത്സരങ്ങളിൽ നിന്നായി ധവാൻ 271 റൺസ് നേടി .

ഏറ്റവും കുറഞ്ഞ മത്സരത്തിൽ 13 ആം സെഞ്ച്വറി നേടിയവർ :

ഹാഷിം അംല – 83 [ ഇന്നിംഗ്സ് ]
ഡികോക് / കോഹ്ലി – 86
വാർണർ – 91
ധവാൻ – 99
ഡിവില്ലേഴ്സ് – 121

നൂറാം ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയവർ :