Skip to content

രണ്ടാം ഏകദിനത്തിലും സൗത്താഫ്രിക്കക്ക് രക്ഷയില്ല ഇന്ത്യക്ക് തകർപ്പൻ ജയം

സൗത്താഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം . 9 വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത് . 

ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 32.2 ഓവറിൽ 118 റൺസിന് ഓൾ ഔട്ട് ആയി . സ്‌പിന്നർമാരായ കുൽദീപ് യാദവിന്റെയും ചഹാലിന്റെയും തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയെ തകർത്തത് . 

ചഹാൽ 5 വിക്കറ്റും കുൽദീപ് യാദവ് 3 വിക്കറ്റും നേടി . 

മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് തുടക്കത്തിലേ രോഹിതിന്റെ വിക്കറ്റ് നഷ്ട്ടപ്പെട്ടെങ്കിലും ഫിഫ്റ്റി നേടിയ ധവാന്റെയും 46 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിൽ അനായാസ വിജയം നേടി .

Wins with most balls remaining against SA in SA:

177 by Ind, Centurion, 2018 (Target: 119)

153 by Aus, Cape Town, 2000 (145)

112 by Eng, Port Elizabeth, 2009 (120)

Wins with most balls remaining against SA:

215 by Eng, Trent Bridge, 2008 (Target: 84)

188 by Aus, Sydney, 2002 (107)

178 by Eng, Lord’s, 2003 (108)

177 by Ind, Centurion, 2018 (119)

164 by Ind, Nairobi, 1999 (118)