സൗത്ത് ആഫ്രിക്ക വീണ്ടും ഒന്നാമൻ 

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യയെ മറി കടന്ന് സൗത്ത് ആഫ്രിക്ക ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ കൂടി വിജയം നേടിയതോടെയാണ് സൗത്ത് ആഫ്രിക്ക ഒന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാം സ്ഥാനത്ത് ഉള്ള സൗത്ത് ആഫ്രിക്കക്കിപ്പോൾ 120 പോയിന്റ് ആണുള്ളത്. ഇന്ത്യക്ക് 119 പോയിന്റും