Skip to content

സൗത്താഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു റെയ്ന തിരിച്ചെത്തി

സൗത്താഫ്രിക്കക്കെതിരായ  ടി20 സീരീസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . സുരേഷ് റെയ്‌ന ടീമിൽ തിരിച്ചെത്തി 2017 ഫെബ്രുവരിക്ക്‌ ശേഷം ആദ്യമായാണ് റെയ്ന ഇന്ത്യൻ ടീമിൽ എത്തുന്നത് . മുസ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനമാണ് റെയ്‌നയുടെ തിരിച്ചു വരവിന് വഴിയൊരുക്കിയത് . 

ജെയ്‌ദേവ് ഉനാഡ്കട്ട് ടീമിൽ ഇടം നേടി . ഫെബ്രുവരി 18 നാണ് ആദ്യ ടി20 മത്സരം . വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ . 

Virat Kohli (Captain), Rohit Sharma (Vice Captain), Shikhar Dhawan, KL Rahul, Suresh Raina, MS Dhoni (wk), Dinesh Karthik, Hardik Pandya, Manish Pandey, Axar Patel, Yuzvendra Chahal, Kuldeep Yadav, Bhuvneshwar Kumar, Jasprit Bumrah, Jaydev Unadkat, Shardul Thakur