Skip to content

തുടരെ തുടരെ വിക്കറ്റുകൾ തിരിച്ചടിച്ച് ഇന്ത്യ

സൗത്താഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ വിജയതിനരികെ ഒടുവിൽ വിവരം ലഭിക്കുമ്പോൾ സൗത്താഫ്രിക്ക 151 /5 എന്ന നിലയിലാണ് . ഒരു ഘട്ടത്തിൽ 124 റൺസിന് 1 എന്ന നിലയിലായിരുന്ന സൗത്താഫ്രിക്കയെ തുടരെ 4 വിക്കറ്റുകൾ വീഴ്ത്തി സമ്മർദ്ദതിലായിരിക്കുകയാണ് ഇന്ത്യൻ ബൗളർസ് . 

71 റൺസ് നേടിയ എൽഗർ പുറത്താകാതെ ക്രീസിൽ ഉണ്ട് . ഡിവില്ലിയേഴ്സ് 6 ഫാഫ് ഡ്യൂപ്ലെസിസ് 2 ഡി കോക്ക് 0 എന്നിവർ നിരാശപ്പെടുത്തി . 

ബുംറ  ഇഷാന്ത് എന്നിവർ 2 വിക്കറ്റ് വീതം നേടി .