Skip to content

ക്രിസ് ലിൻ കൊൽക്കത്തയിൽ തുടരും മക്കല്ലം ബാംഗ്ലൂരിൽ

ഐപിൽ താരലേലത്തിൽ kl രാഹുലിന് പൊന്നും വില 11 കോടിക്കാണ് കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത് . RCB ക്ക്‌ Rtm ഉണ്ടായിരുന്നുവെങ്കിലും അത് ഉപയോഗിച്ചില്ല . 

മനീഷ് പാണ്ഡെയെ 11 കോടിക്ക് Sun Risers സ്വന്തമാക്കി

ക്രിസ് ലിന്നിനെ rtm ഉപയോഗിക്കാതെ തന്നെ 9.6 കോടിക്ക് കൊൽക്കത്ത സ്വാന്തമാക്കി

മക്കല്ലത്തിനെ 3.6 കോടി രൂപക്ക് ബംഗ്ലൂർ സ്വന്തമാക്കി . 

ബെൻ സ്റ്റോക്സിനെ 12.5 കോടിക്ക് രാജസ്ഥാൻ സ്വന്തമാക്കി . 

മാക്‌സ്‌വെൽ 9 കോടി – ഡൽഹി ഡെയർ ഡെവിൾസ് 

ലേലം ഇതുവരെ

Csk – Harbhajan Singh , Faf Duplesis , Bravo

Dd – Jason Roy , Glenn maxwell ,Gambhir 

Rajasthan Royals – Ben Stokes , Ajinkya Rahane 

Kings Xi Punjab – David Miller , Kl rahul , Karun Nair , yuvraj Singh, Ashwin 

Kkr – Chris Lynn , Mitchel Starc 

Mumbai Indians – Pollard 

Srh – Williamson, Manish Pandey , shakib Al hasan 

Rcb – Brendon maccllum