Skip to content

വിജയത്തിനായി ഇന്ത്യ പൊരുതുന്നു പ്രതീക്ഷയോടെ ആരാധകർ

ഫ്രീഡം സീരീസിലെ അവസാന ടെസ്റ്റിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 49 ന് 1 എന്ന നിലയിൽ . 16 റൺസ് നേടിയ kl രാഹുലും 13 റൺസ് നേടിയ മുരളീ വിജയും ആണ് ക്രീസിൽ രണ്ടാം ദിനം അവസാനിക്കുബോൾ ഇന്ത്യ 42 റൺസിന്റെ ലീഡ് സ്വന്തമാക്കി . 16 റൺസ് എടുത്ത പാർഥിവ് പട്ടേലിന്റെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്ടമായത് . 

ഒന്നാം ഇന്നിങ്സിൽ സൗത്താഫ്രിക്ക 194 റൺസിന് ഓൾ ഔട്ട് ആയിരുന്നു . 61 റൺസ് എടുത്ത അംലയാണ് സൗത്താഫ്രിക്കക്ക് നേരിയ ലീഡ് സമ്മാനിച്ചത് . ഇന്ത്യക്ക് വേണ്ടി ബുംറ 5 വിക്കറ്റും ഭുവനെശ്വേർ കുമാർ 3 വിക്കറ്റും നേടി .  

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച സൗത്താഫ്രിക്ക പരമ്പര സ്വാന്തമാക്കിയിരുന്നു .