Skip to content

ടീമിൽ തിരിച്ചെത്തി രഹാനെ അശ്വിൻ പുറത്ത്

ഫ്രീഡം സീരീസിലെ അവസാന ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു . സീരീസിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യക്ക്‌ വൈറ്റ് വാഷ് ഒഴിവാക്കാൻ വിജയം അനിവാര്യമാണ് . 

ആദ്യ രണ്ട് ടെസ്റ്റിലും ടീമിൽ ഇല്ലാതിരുന്ന അജിൻക്യ രഹാനെ ടീമിൽ തിരിച്ചെത്തി . രണ്ടാം ടെസ്റ്റിൽ ഇല്ലാതിരുന്ന ഭുവനെശ്വേർ കുമാർ ടീമിൽ തിരിച്ചെത്തിയപ്പോൾ അശ്വിൻ ടീമിൽ നിന്നും പുറത്തായി . പാർഥിവ് പട്ടേൽ തന്നെയാണ് വിക്കറ്റ്‌ കീപ്പർ . 

South Africa

Dean Elgar, Aiden Markram, Hashim Amla, AB de Villiers, Faf du Plessis, Quinton de Kock, Vernon Philander, Andile Phehlukwayo, Kagiso Rabada, Morne Morkel, Lungisani Ngidi

India

Murali Vijay, Lokesh Rahul, Cheteshwar Pujara, Virat Kohli, Ajinkya Rahane, Parthiv Patel, Hardik Pandya, Bhuvneshwar Kumar, Mohammed Shami, Ishant Sharma, Jasprit Bumrah